<<= Back
Next =>>
You Are On Question Answer Bank SET 3943
197151. വാസ്‌കോ ഡാ ഗാമ രണ്ടാംതവണ കേരളത്തിലെത്തിയ വര്‍ഷമേത്? [Vaasko daa gaama randaamthavana keralatthiletthiya varshameth?]
Answer: 1502
197152. ഇന്ത്യയിലെ പോര്‍ച്ചുഗീസ് വൈസ്രസായി എന്ന നിലയില്‍ വാസ്‌കോ ഡാ ഗാമ മൂന്നാമത്തെയും അവസാനത്തെയും തവണ കേരളത്തിലെത്തിയ വര്‍ഷമേത്? [Inthyayile porcchugeesu vysrasaayi enna nilayil vaasko daa gaama moonnaamattheyum avasaanattheyum thavana keralatthiletthiya varshameth?]
Answer: 1524
197153. 1524 ഡിസംബര്‍ 24ന് വാസ്കോ ഡ ഗാമ അന്തരിച്ചത് എവിടെവെച്ചാണ്? [1524 disambar 24nu vaasko da gaama antharicchathu evidevecchaan?]
Answer: കൊച്ചി [Kocchi]
197154. സ്വാമി വിവേകാനന്ദന്‍ കേരളം സന്ദര്‍ശിച്ച വര്‍ഷമേത്? [Svaami vivekaanandan keralam sandarshiccha varshameth?]
Answer: 1892
197155. ഗാന്ധിജി എത്ര തവണ കേരളം സന്ദര്‍ശിച്ചിട്ടുണ്ട് ? [Gaandhiji ethra thavana keralam sandarshicchittundu ?]
Answer: 5 തവണ [5 thavana]
197156. ഏതു സമരത്തിന്റെ പ്രചാരണാര്‍ഥമാണ് 1920 ഓഗസ്റ്റ 18ന് ഗാന്ധിജി ആദ്യമായി കേരളത്തിലെത്തിയത്? [Ethu samaratthinte prachaaranaarthamaanu 1920 ogastta 18nu gaandhiji aadyamaayi keralatthiletthiyath?]
Answer: ഖിലാഫത്ത് സമരം [Khilaaphatthu samaram]
197157. ഗാന്ധിജി കേരളത്തില്‍ ആദ്യമായി പ്രസംഗിച്ചതെവിടെ? [Gaandhiji keralatthil aadyamaayi prasamgicchathevide?]
Answer: കോഴിക്കോട് [Kozhikkodu]
197158. വൈക്കം സത്യാഗ്രഹത്തിന് പരിഹാരം എന്ന ലക്ഷ്യത്തോടെ ഗാന്ധിജി രണ്ടാംതവണ കേരളത്തിലെത്തിയത് എന്ന്? [Vykkam sathyaagrahatthinu parihaaram enna lakshyatthode gaandhiji randaamthavana keralatthiletthiyathu ennu?]
Answer: 1825 മാര്‍ച്ച് [1825 maarcchu]
197159. ഗാന്ധിജി ശിവഗിരിയില്‍ ശ്രീ നാരായണഗുരുവിനെ സന്ദര്‍ശിച്ച വര്‍ഷമേത്? [Gaandhiji shivagiriyil shree naaraayanaguruvine sandarshiccha varshameth?]
Answer: 1925 മാര്‍ച്ച് 12 [1925 maarcchu 12]
197160. തെക്കേ ഇന്ത്യന്‍ പര്യടനത്തിന്റെ ഭാഗമായി ഗാന്ധിജി മൂന്നാംതവണ കേരളത്തിലെത്തിയ വര്‍ഷമേത്? [Thekke inthyan paryadanatthinte bhaagamaayi gaandhiji moonnaamthavana keralatthiletthiya varshameth?]
Answer: 1927 ഒക്ടോബര്‍ [1927 okdobar]
197161. 1934 ജനുവരിയില്‍ നാലാംതവണ കേരളത്തിലെത്തിയ ഗാന്ധിജിയുടെ സന്ദര്‍ശനോദ്ദേശ്യം എന്തായിരുന്നു? [1934 januvariyil naalaamthavana keralatthiletthiya gaandhijiyude sandarshanoddheshyam enthaayirunnu?]
Answer: ഹരിജന ഫണ്ട് പിരിവ് [Harijana phandu pirivu]
197162. "ഒരു തീര്‍ഥാടനം" എന്ന് ഗാന്ധിജി വിശേഷിപ്പിച്ച അഞ്ചാമത്തെ കേരള സന്ദര്‍ശനം ഏതു വര്‍ഷമായിരുന്നു? ["oru theerthaadanam" ennu gaandhiji visheshippiccha anchaamatthe kerala sandarshanam ethu varshamaayirunnu?]
Answer: 1937 ജനുവരി [1937 januvari]
197163. തിരുവിതാംകൂര്‍ സന്ദര്‍ശിച്ച ആദ്യത്തെ ബ്രിട്ടിഷ് വൈസ്രോയി ആര് ? [Thiruvithaamkoor sandarshiccha aadyatthe brittishu vysroyi aaru ?]
Answer: കഴ്‌സണ്‍ (1900) [Kazhsan (1900)]
197164. തിരുവിതാംകൂര്‍ സന്ദര്‍ശനവേളയില്‍ ആലപ്പുഴയെ "കിഴക്കിന്റെ വെനിസ്" എന്നു വിശേഷിപ്പിച്ച വൈസ്രോയിയാര് ? [Thiruvithaamkoor sandarshanavelayil aalappuzhaye "kizhakkinte venisu" ennu visheshippiccha vysroyiyaaru ?]
Answer: കഴ്സണ്‍ [Kazhsan]
197165. കേരളം സന്ദര്‍ശിച്ച ഏക മാര്‍പാപ്പ ആരാണ്? [Keralam sandarshiccha eka maarpaappa aaraan?]
Answer: ജോണ്‍ പോള്‍ രണ്ടാമന്‍ (1986 ല്‍) [Jon pol randaaman (1986 l)]
197166. രബിന്ദ്രനാഥ ടാഗോര്‍ ശിവഗിരിയില്‍ ശ്രീനാരായണഗുരുവുമായി കൂടിക്കാഴ്ച നടത്തിയ വര്‍ഷമേത്? [Rabindranaatha daagor shivagiriyil shreenaaraayanaguruvumaayi koodikkaazhcha nadatthiya varshameth?]
Answer: 1922 നവംബര്‍ 22 [1922 navambar 22]
197167. കേരള സംസ്ഥാനം നിലവില്‍വന്നത് എന്ന്? [Kerala samsthaanam nilavilvannathu ennu?]
Answer: 1956 നവംബർ 1 [1956 navambar 1]
197168. കേരള സംസ്ഥാനം നിലവില്‍വരുമ്പോള്‍ എത്ര ജില്ലകള്‍ ഉണ്ടായിരുന്നു? [Kerala samsthaanam nilavilvarumpol ethra jillakal undaayirunnu?]
Answer: അഞ്ച് [Anchu]
197169. തിരുവനന്തപുരം, കൊല്ലം, കോട്ടയം, തൃശ്ശൂര്‍ ജില്ലകള്‍ രൂപം കൊണ്ടത് എന്ന്? [Thiruvananthapuram, kollam, kottayam, thrushoor jillakal roopam kondathu ennu?]
Answer: 1949 ജൂലായ് 1 [1949 joolaayu 1]
197170. കേരള സാഹിത്യ അക്കാദമി നിലവില്‍വന്ന വര്‍ഷമേത്? [Kerala saahithya akkaadami nilavilvanna varshameth?]
Answer: 1956 ഒക്ടോബര്‍ 15 [1956 okdobar 15]
197171. കേരള സാഹിത്യ അക്കാദമിയുടെ ആദ്യത്തെ അധ്യക്ഷന്‍ ആരായിരുന്നു? [Kerala saahithya akkaadamiyude aadyatthe adhyakshan aaraayirunnu?]
Answer: സര്‍ദാര്‍ കെ.എം. പണിക്കര്‍ [Sardaar ke. Em. Panikkar]
197172. കേരള ഹൈക്കോടതി നിലവില്‍വന്ന വര്‍ഷമേത് ? [Kerala hykkodathi nilavilvanna varshamethu ?]
Answer: 1956 നവംബര്‍ 1 [1956 navambar 1]
197173. കേരള നിയമസഭയിലേക്കുള്ള ആദ്യത്തെ പൊതുതിരഞ്ഞെടുപ്പ് നടന്ന വര്‍ഷമേത്? [Kerala niyamasabhayilekkulla aadyatthe pothuthiranjeduppu nadanna varshameth?]
Answer: 1957 ഫ്രെബുവരിമാര്‍ച്ച് [1957 phrebuvarimaarcchu]
197174. ഒന്നാമത്തെ കേരള നിയമസഭയില്‍ തിരഞ്ഞെടുക്കപ്പെട്ട എത്ര അംഗങ്ങളുണ്ടായിരുന്നു? [Onnaamatthe kerala niyamasabhayil thiranjedukkappetta ethra amgangalundaayirunnu?]
Answer: 126
197175. നെയ്യാര്‍, പിച്ചിവാഴാനി വന്യജീവിസങ്കേതങ്ങള്‍ നിലവില്‍വന്നത് എന്ന് ? [Neyyaar, picchivaazhaani vanyajeevisankethangal nilavilvannathu ennu ?]
Answer: 1958
197176. ഒന്നാമത്തെ കേരള നിയമസഭയെ രാഷ്ടപതി പിരിച്ചുവിട്ടത് എന്ന്? [Onnaamatthe kerala niyamasabhaye raashdapathi piricchuvittathu ennu?]
Answer: 1959 ജൂലായ് 31 [1959 joolaayu 31]
197177. 1960ല്‍ കേരള പഞ്ചായത്ത്‌രാജ് ഭരണസംവിധാനം എറണാകുളത്ത് ഉദ്ഘാടനം ചെയ്തതാര് ? [1960l kerala panchaayatthraaju bharanasamvidhaanam eranaakulatthu udghaadanam cheythathaaru ?]
Answer: പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു [Pradhaanamanthri javaharlaal nehru]
197178. കേരള നിയമസഭിലേക്കുള്ള രണ്ടാമത്തെ പൊതുതിരഞ്ഞെടുപ്പ് നടന്നത് എന്ന്? [Kerala niyamasabhilekkulla randaamatthe pothuthiranjeduppu nadannathu ennu?]
Answer: 1960 ഫെബ്രുവരി [1960 phebruvari]
197179. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് രൂപംകൊണ്ട വര്‍ഷമേത്? [Kerala shaasthrasaahithya parishatthu roopamkonda varshameth?]
Answer: 1962
197180. തുമ്പ റോക്കറ്റ് വിക്ഷേപണകേന്ദ്രം പ്രവര്‍ത്തനമാരംഭിച്ച വര്‍ഷമേത്? [Thumpa rokkattu vikshepanakendram pravartthanamaarambhiccha varshameth?]
Answer: 1963
197181. കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ് നിലവില്‍വന്നത് എന്ന്? [Kocchin porttu drasttu nilavilvannathu ennu?]
Answer: 1964
197182. ഒന്നാമത്തെ കേരള നിയമസഭയില്‍ കോണ്‍ഗ്രസിന്റെ എത്ര അംഗങ്ങളുണ്ടായിരുന്നു? [Onnaamatthe kerala niyamasabhayil kongrasinte ethra amgangalundaayirunnu?]
Answer: 45
197183. കേരള സര്‍ക്കാര്‍ ഔദ്യോഗികഭാഷാ നിയമം പാസാക്കിയ വര്‍ഷമേത്? [Kerala sarkkaar audyogikabhaashaa niyamam paasaakkiya varshameth?]
Answer: 1969
197184. കേരളത്തില്‍ കൂടിയൊഴിപ്പിക്കല്‍ നിരോധന നിയമം പ്രാബല്യത്തില്‍വന്ന വര്‍ഷമേത്? [Keralatthil koodiyozhippikkal nirodhana niyamam praabalyatthilvanna varshameth?]
Answer: 1966
197185. കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിതമായ വര്‍ഷം? [Kerala bhaashaa insttittyoottu sthaapithamaaya varsham?]
Answer: 1968
197186. കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യുട്ടിന്റെ പ്രഥമ ഡയറക്ടര്‍ ആരായിരുന്നു? [Kerala bhaashaa insttittyuttinte prathama dayarakdar aaraayirunnu?]
Answer: എന്‍.വി. കൃഷ്ണവാരിയര്‍ [En. Vi. Krushnavaariyar]
197187. കേരള ഭൂപരിഷ്കരണ ഭേദഗതിനിയമം നിലവില്‍വന്ന വര്‍ഷമേത് ? [Kerala bhooparishkarana bhedagathiniyamam nilavilvanna varshamethu ?]
Answer: 1970
197188. കേരളത്തില്‍ ലക്ഷംവീട് പദ്ധതി നടപ്പാക്കിയ മന്ത്രിയാര്? [Keralatthil lakshamveedu paddhathi nadappaakkiya manthriyaar?]
Answer: എം.എന്‍. ഗോവിന്ദന്‍ നായര്‍ [Em. En. Govindan naayar]
197189. ലക്ഷംവീട് പദ്ധതി ആരംഭിച്ച വര്‍ഷമേത്? [Lakshamveedu paddhathi aarambhiccha varshameth?]
Answer: 1972
197190. ലക്ഷംവീട് പദ്ധതിക്ക് തുടക്കം കുറിച്ചത് എവിടെയാണ്? [Lakshamveedu paddhathikku thudakkam kuricchathu evideyaan?]
Answer: കൊല്ലം ജില്ലയിലെ ചിതറയില്‍ [Kollam jillayile chitharayil]
197191. ഇന്ത്യയില്‍ ആദ്യമായി ഭാഗ്യക്കുറി ആരംഭിച്ച സംസ്ഥാനമേത്? [Inthyayil aadyamaayi bhaagyakkuri aarambhiccha samsthaanameth?]
Answer: കേരളം [Keralam]
197192. സംസ്ഥാന ലോട്ടറി വകുപ്പ് നിലവില്‍വന്ന വര്‍ഷമേത്? [Samsthaana lottari vakuppu nilavilvanna varshameth?]
Answer: 1967
197193. കേരളത്തില്‍ ലോട്ടറി ആരംഭിച്ച ധനകാര്യവകുപ്പു മന്ത്രിയാര് ? [Keralatthil lottari aarambhiccha dhanakaaryavakuppu manthriyaaru ?]
Answer: പി.കെ. കുഞ്ഞ് [Pi. Ke. Kunju]
197194. കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ ആദ്യത്തെ നറുക്കെടുപ്പ് നടന്നത് എന്ന്? [Kerala samsthaana bhaagyakkuriyude aadyatthe narukkeduppu nadannathu ennu?]
Answer: 1968 ജനുവരി 26 [1968 januvari 26]
197195. ദേശീയ ഫുടബോള്‍ കിരീടമായ സന്തോഷ് ട്രോഫി കേരളം ആദ്യമായി നേടിയ വര്‍ഷമേത്? [Desheeya phudabol kireedamaaya santhoshu drophi keralam aadyamaayi nediya varshameth?]
Answer: 1973
197196. 1958ല്‍ വിദ്യാര്‍ഥികളുടെ ഒരണസമരം നടന്നതെവിടെ? [1958l vidyaarthikalude oranasamaram nadannathevide?]
Answer: ആലപ്പുഴ [Aalappuzha]
197197. കേരളത്തിലെ പ്രഥമ മന്ത്രിസഭയെ രാഷ്ട്രപതി പിരിച്ചുവിടാന്‍ കാരണമായ പ്രക്ഷോഭമേത്? [Keralatthile prathama manthrisabhaye raashdrapathi piricchuvidaan kaaranamaaya prakshobhameth?]
Answer: വിമോചനസമരം [Vimochanasamaram]
197198. കേരളത്തിലെ കൂട്ടുകുടുംബ സമ്പ്രദായം നിയമനിര്‍മാണത്തിലൂടെ അവസാനിപ്പിച്ച വര്‍ഷമേത് ? [Keralatthile koottukudumba sampradaayam niyamanirmaanatthiloode avasaanippiccha varshamethu ?]
Answer: 1976
197199. കേരളത്തില്‍ ടെലിവിഷന്‍ സംപ്രേഷണം ആരംഭിച്ച വര്‍ഷമേത്? [Keralatthil delivishan sampreshanam aarambhiccha varshameth?]
Answer: 1982 (തിരുവനന്തപുരം) [1982 (thiruvananthapuram)]
197200. തിരുവനന്തപുരം ദൂരദര്‍ശന്‍ കേന്ദ്രം മലയാള സംപ്രേഷണം തുടങ്ങിയത് എന്ന്? [Thiruvananthapuram dooradarshan kendram malayaala sampreshanam thudangiyathu ennu?]
Answer: 1985 ജനവരി1 [1985 janavari1]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution