<<= Back Next =>>
You Are On Question Answer Bank SET 3942

197101. അറയ്ക്കല്‍ വംശത്തിലെ വനിതാ ഭരണാധികാരികള്‍ അറിയപ്പെട്ടതെങ്ങനെ? [Araykkal‍ vamshatthile vanithaa bharanaadhikaarikal‍ ariyappettathengane?]

Answer: അറയ്ക്കല്‍ ബീവി [Araykkal‍ beevi]

197102. ഭരണം നടത്തിയ ആദ്യത്തെ അറയ്ക്കല്‍ ബീവി ആരായിരുന്നു? [Bharanam nadatthiya aadyatthe araykkal‍ beevi aaraayirunnu?]

Answer: ബീവി ഹറാബിച്ചി കഡവുബെ (17281732) [Beevi haraabicchi kadavube (17281732)]

197103. തിരുവിതാംകൂറിലെ ആദ്യത്തെ ദളവ പ്രധാനമന്ത്രി ആരായിരുന്നു? [Thiruvithaamkoorile aadyatthe dalava pradhaanamanthri aaraayirunnu?]

Answer: അറുമുഖന്‍ പിള്ള [Arumukhan‍ pilla]

197104. മാര്‍ത്താണ്ഡവര്‍മയുടെ ആദ്യത്തെ ദളവ ആരായിരുന്നു? [Maar‍tthaandavar‍mayude aadyatthe dalava aaraayirunnu?]

Answer: അറുമുഖന്‍ പിള്ള [Arumukhan‍ pilla]

197105. മാര്‍ത്താണ്ഡവര്‍മയുടെ കാലത്ത്‌ തിരുവിതാംകൂര്‍ രാജ്യത്തിന്റെ വിസ്തൃതി വര്‍ധിപ്പിക്കാനുള്ള നീക്കങ്ങളുടെ സൂത്രധാരനായിരുന്ന ദളവ ആര് ? [Maar‍tthaandavar‍mayude kaalatthu thiruvithaamkoor‍ raajyatthinte visthruthi var‍dhippikkaanulla neekkangalude soothradhaaranaayirunna dalava aaru ?]

Answer: രാമയ്യന്‍ ദളവ [Raamayyan‍ dalava]

197106. ധര്‍മരാജാവിന്റെ ഏതു ദളവയാണ്‌ വര്‍ക്കല പട്ടണത്തിന്റെ ശില്പിയായി അറിയപ്പെടുന്നത്‌? [Dhar‍maraajaavinte ethu dalavayaanu var‍kkala pattanatthinte shilpiyaayi ariyappedunnath?]

Answer: മാര്‍ത്താണ്ഡപിള്ള [Maar‍tthaandapilla]

197107. തിരുവിതാംകൂറില്‍ "ദിവാന്‍" എന്ന ഔദ്യോഗികനാമം സ്വീകരിച്ച ആദ്യത്തെ പ്രധാനമന്ത്രി (ദളവ) ആര് ? [Thiruvithaamkooril‍ "divaan‍" enna audyogikanaamam sveekariccha aadyatthe pradhaanamanthri (dalava) aaru ?]

Answer: രാജാ കേശവദാസന്‍ [Raajaa keshavadaasan‍]

197108. തിരുവിതാംകൂറിലെ ഏതു രാജാവിന്റെ കീഴിലാണ്‌ രാജാ കേശവദാസ്‌ ദിവാനായി സേവനമനുഷ്ടിച്ചത്‌? [Thiruvithaamkoorile ethu raajaavinte keezhilaanu raajaa keshavadaasu divaanaayi sevanamanushdicchath?]

Answer: ധര്‍മരാജാവിന്റെ [Dhar‍maraajaavinte]

197109. തിരുവിതാംകൂറില്‍ “വലിയദിവാന്‍ജി” എന്ന്‌ ആദരപൂര്‍വം അറിയപ്പെട്ടിരുന്നതാര് ? [Thiruvithaamkooril‍ “valiyadivaan‍ji” ennu aadarapoor‍vam ariyappettirunnathaaru ?]

Answer: രാജാ കേശവദാസന്‍ [Raajaa keshavadaasan‍]

197110. ആലപ്പുഴ പട്ടണത്തിന്റെ ശിൽപിയായി അറിയപ്പെടുന്ന തിരുവിതാംകൂര്‍ ദിവാനാര് ? [Aalappuzha pattanatthinte shilpiyaayi ariyappedunna thiruvithaamkoor‍ divaanaaru ?]

Answer: രാജാ കേശവദാസ്‌ [Raajaa keshavadaasu]

197111. ദിവാന്‍ കേശവദാസിന്‌ “രാജാ കേശവദാസ്‌” എന്ന ബിരുദം നല്‍കിയ ബ്രിട്ടീഷ്‌ ഗവര്‍ണര്‍ ജനറലാര് ? [Divaan‍ keshavadaasinu “raajaa keshavadaas” enna birudam nal‍kiya britteeshu gavar‍nar‍ janaralaaru ?]

Answer: മോര്‍ണിങ്ടണ്‍ പ്രഭു [Mor‍ningdan‍ prabhu]

197112. തിരുവനന്തപുരത്തെ ചാലക്കമ്പോളത്തിന്റെ ശിൽപിയായി അറിയപ്പെടുന്ന ദിവാനാര് ? [Thiruvananthapuratthe chaalakkampolatthinte shilpiyaayi ariyappedunna divaanaaru ?]

Answer: രാജാ കേശവദാസ്‌ [Raajaa keshavadaasu]

197113. തിരുവിതാംകൂറിലെ ഏതു ദിവാന്റെ വഴിവിട്ട പ്രവൃത്തികള്‍ക്കെതിരെ പ്രക്ഷോഭം നയിച്ചാണ്‌ വേലുത്തമ്പി ശ്രദ്ധ നേടുന്നത്‌? [Thiruvithaamkoorile ethu divaante vazhivitta pravrutthikal‍kkethire prakshobham nayicchaanu velutthampi shraddha nedunnath?]

Answer: ജയന്തന്‍ നമ്പൂതിരി [Jayanthan‍ nampoothiri]

197114. തിരുവിതാംകൂറിലെ ഏതു രാജാവിന്റെ കീഴിലാണ്‌ വേലുത്തമ്പി ദളവയായി പ്രവര്‍ത്തിച്ചത്‌? [Thiruvithaamkoorile ethu raajaavinte keezhilaanu velutthampi dalavayaayi pravar‍tthicchath?]

Answer: ബാലരാമവര്‍മ [Baalaraamavar‍ma]

197115. 1809 ജനവരി 11ന്‌ കുണ്ടറ വിളംബരം പുറപ്പെടുവിച്ച തിരുവിതാംകൂര്‍ ദിവാനാര്? [1809 janavari 11nu kundara vilambaram purappeduviccha thiruvithaamkoor‍ divaanaar?]

Answer: വേലുത്തമ്പി ദളവ [Velutthampi dalava]

197116. വേലുത്തമ്പി ദളവയുടെ യഥാര്‍ഥ നാമം എന്തായിരുന്നു? [Velutthampi dalavayude yathaar‍tha naamam enthaayirunnu?]

Answer: വേലായുധന്‍ ചെമ്പകരാമന്‍ തമ്പി [Velaayudhan‍ chempakaraaman‍ thampi]

197117. വേലുത്തമ്പി ദളവ 1809 ജനുവരി 11 ന് കുണ്ടറവിളംബരം വായിച്ചത് ഏതു ക്ഷ്രേതനടയില്‍ വച്ചാണ്‌ ? [Velutthampi dalava 1809 januvari 11 nu kundaravilambaram vaayicchathu ethu kshrethanadayil‍ vacchaanu ?]

Answer: ഇളമ്പള്ളൂര്‍ ഭഗവതിക്ഷ്രേതനടയില്‍ [Ilampalloor‍ bhagavathikshrethanadayil‍]

197118. വേലുത്തമ്പിയെ തുടര്‍ന്ന്‌ തിരുവിതാംകൂറിലെ ദിവാന്‍ സ്ഥാനമേറ്റതാര് ? [Velutthampiye thudar‍nnu thiruvithaamkoorile divaan‍ sthaanamettathaaru ?]

Answer: ഉമ്മിണിത്തമ്പി [Umminitthampi]

197119. തിരുവിതാംകൂര്‍ ദിവാനായ ആദ്യത്തെ ബ്രിട്ടിീഷുകാരനാര് ? [Thiruvithaamkoor‍ divaanaaya aadyatthe brittieeshukaaranaaru ?]

Answer: കേണല്‍ ജോണ്‍ മണ്‍റോ [Kenal‍ jon‍ man‍ro]

197120. മഹാരാജാവ്‌ സ്വാതിതിരുനാളിന്റെ ഗുരുവായിരുന്ന തിരുവിതാംകൂര്‍ ദിവാനാര് ? [Mahaaraajaavu svaathithirunaalinte guruvaayirunna thiruvithaamkoor‍ divaanaaru ?]

Answer: തഞ്ചാവൂര്‍ സുബ്ബറാവു [Thanchaavoor‍ subbaraavu]

197121. തിരുവിതാംകൂര്‍, ഇന്‍ഡോര്‍, ബറോഡ എന്നീ നാട്ടുരാജ്യങ്ങളുടെ ദിവാന്‍ പദവി വഹിച്ചിട്ടുള്ളതാര് ? [Thiruvithaamkoor‍, in‍dor‍, baroda ennee naatturaajyangalude divaan‍ padavi vahicchittullathaaru ?]

Answer: ടി. മാധവറാവു [Di. Maadhavaraavu]

197122. തിരുവിതാംകൂര്‍, കൊച്ചി എന്നിവിടങ്ങളില്‍ ദിവാനായി സേവനമനുഷ്ഠിച്ച വ്യക്തിയാര് ? [Thiruvithaamkoor‍, kocchi ennividangalil‍ divaanaayi sevanamanushdticcha vyakthiyaaru ?]

Answer: പി. രാജഗോപാലാചാരി [Pi. Raajagopaalaachaari]

197123. തിരുവിതാംകൂറിലെ ഏത്‌ ദിവാനെതിരെ കെ. രാമകൃഷണപിള്ള "സ്വദേശാഭിമാനി” പത്രത്തിലൂടെ നടത്തിയ വിമര്‍ശനങ്ങളാണ്‌ അദ്ദേഹത്തിന്റെ നാടുകടത്തലില്‍ കലാശിച്ചത്‌? [Thiruvithaamkoorile ethu divaanethire ke. Raamakrushanapilla "svadeshaabhimaani” pathratthiloode nadatthiya vimar‍shanangalaanu addhehatthinte naadukadatthalil‍ kalaashicchath?]

Answer: പി. രാജഗോപാലാചാരി [Pi. Raajagopaalaachaari]

197124. തിരുവിതാംകൂറിലെ ദിവാനായിസേവനമനുഷ്ഠിച്ച ഏക മുസ്‌ലിം ആര് ? [Thiruvithaamkoorile divaanaayisevanamanushdticcha eka muslim aaru ?]

Answer: മുഹമ്മദ്‌ ഹബീബുള്ള [Muhammadu habeebulla]

197125. തിരുവിതാംകൂറിലെ ഏതു ദിവാന്റെ കാലത്താണ്‌ നായര്‍ സമുദായക്കാര്‍ അല്ലാത്തവര്‍ക്കും പട്ടാളത്തില്‍ ചേരാനാവും എന്ന നിയമനിര്‍മാണമുണ്ടായത്‌? [Thiruvithaamkoorile ethu divaante kaalatthaanu naayar‍ samudaayakkaar‍ allaatthavar‍kkum pattaalatthil‍ cheraanaavum enna niyamanir‍maanamundaayath?]

Answer: മുഹമ്മദ്‌ ഹബീബുള്ള [Muhammadu habeebulla]

197126. തിരുവിതാംകൂറിന്‌ “അമേരിക്കന്‍ മോഡല്‍ " ഭരണഘടന വിഭാവനം ചെയ്ത ദിവാനാര് ? [Thiruvithaamkoorinu “amerikkan‍ modal‍ " bharanaghadana vibhaavanam cheytha divaanaaru ?]

Answer: സി.പി. രാമസ്വാമി അയ്യര്‍ [Si. Pi. Raamasvaami ayyar‍]

197127. ലണ്ടനില്‍ നടന്ന വട്ടമേശസമ്മേളേനത്തില്‍ പങ്കെടുത്ത ആരാണ്‌ പിന്നീട് തിരുവിതാംകൂര്‍ ദിവാനായത്‌? [Landanil‍ nadanna vattameshasammelenatthil‍ pankeduttha aaraanu pinneedu thiruvithaamkoor‍ divaanaayath?]

Answer: സര്‍ സി.പി. രാമസ്വാമി അയ്യര്‍ [Sar‍ si. Pi. Raamasvaami ayyar‍]

197128. തിരുവിതാംകൂറിലെ അവസാനത്തെ ദിവാന്‍ ആരായിരുന്നു? [Thiruvithaamkoorile avasaanatthe divaan‍ aaraayirunnu?]

Answer: പി.ജി.എന്‍. ഉണ്ണിത്താന്‍ [Pi. Ji. En‍. Unnitthaan‍]

197129. ഒകാച്ചിയിലെ ആദ്യത്തെ ദിവാന്‍ ആരായിരുന്നു? [Okaacchiyile aadyatthe divaan‍ aaraayirunnu?]

Answer: കേണല്‍ മണ്‍റോ (1812) [Kenal‍ man‍ro (1812)]

197130. മണ്‍റോയുടെ കാലത്ത്‌ "ഠാണാദാര്‍മാര്‍" എന്നറിയപ്പെട്ടതാര് ? [Man‍royude kaalatthu "dtaanaadaar‍maar‍" ennariyappettathaaru ?]

Answer: പോലീസ്‌ സേന [Poleesu sena]

197131. അടിമകളെ യജമാനന്മാര്‍ ദണ്ഡിക്കുന്നത്‌ കൊച്ചിയില്‍ നിരോധിച്ച വര്‍ഷമേത്‌? [Adimakale yajamaananmaar‍ dandikkunnathu kocchiyil‍ nirodhiccha var‍shameth?]

Answer: 1821

197132. ഒകാച്ചിയില്‍ അടിമസമ്പ്രദായം നിര്‍ത്തലാക്കിക്കൊണ്ട് 1854 ൽ വിളംബരം പുറപ്പെടുവിച്ച ദിവാനാര് ? [Okaacchiyil‍ adimasampradaayam nir‍tthalaakkikkondu 1854 l vilambaram purappeduviccha divaanaaru ?]

Answer: ശങ്കരവാരിയര്‍ [Shankaravaariyar‍]

197133. കൊച്ചിയില്‍ “പുത്തന്‍ " എന്ന നാണയം നടപ്പാക്കിയ ദിവാനാര് ? [Kocchiyil‍ “putthan‍ " enna naanayam nadappaakkiya divaanaaru ?]

Answer: നഞ്ചപ്പയ്യ [Nanchappayya]

197134. പില്‍ക്കാലത്ത്‌ മഹാരാജാസ്‌ കോളേജായി വികസിച്ച എലിമെന്ററി ഇംഗ്ലീഷ് സ്കൂള്‍ എറണാകുളത്ത് സ്ഥാപിച്ചതെന്ന്‌? [Pil‍kkaalatthu mahaaraajaasu kolejaayi vikasiccha elimentari imgleeshu skool‍ eranaakulatthu sthaapicchathennu?]

Answer: 1845

197135. ആര്‍.കെ. ഷണ്‍മുഖാചെട്ടി കൊച്ചി ദിവാനായിരുന്ന കാലമേത്‌? [Aar‍. Ke. Shan‍mukhaachetti kocchi divaanaayirunna kaalameth?]

Answer: 1935 1941

197136. കൊച്ചിയെ "അറബിക്കടലിന്റെ റാണി" എന്നു വിശേഷിപ്പിച്ചതാര് ? [Kocchiye "arabikkadalinte raani" ennu visheshippicchathaaru ?]

Answer: ആര്‍.കെ. ഷണ്‍മുഖംചെട്ടി [Aar‍. Ke. Shan‍mukhamchetti]

197137. സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ ധനകാര്യമന്ത്രി ആരായിരുന്നു? [Svathanthra inthyayude aadyatthe dhanakaaryamanthri aaraayirunnu?]

Answer: ആര്‍.കെ. ഷണ്‍മുഖംചെട്ടി [Aar‍. Ke. Shan‍mukhamchetti]

197138. കൊച്ചിയിലെ ഹൈക്കോടതി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യപ്പെട്ടതെന്ന്‌? [Kocchiyile hykkodathi audyogikamaayi udghaadanam cheyyappettathennu?]

Answer: 1938 ജൂണ്‍ 18 [1938 joon‍ 18]

197139. കൊച്ചിയിലെ അവസാനത്തെ ദിവാന്‍ ആരായിരുന്നു? [Kocchiyile avasaanatthe divaan‍ aaraayirunnu?]

Answer: സി.പി. കരുണാകരമേനോന്‍ [Si. Pi. Karunaakaramenon‍]

197140. ബ്രിട്ടിഷുകാരുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന്‌ 1914ല്‍ സിംഹാസനം ഉപേക്ഷിച്ച കൊച്ചി രാജാവാര് ? [Brittishukaarumaayulla abhipraaya vyathyaasatthe thudar‍nnu 1914l‍ simhaasanam upekshiccha kocchi raajaavaaru ?]

Answer: രാമവര്‍മ [Raamavar‍ma]

197141. അവസാനത്തെ കൊച്ചിരാജാവ്‌ ആരായിരുന്നു? [Avasaanatthe kocchiraajaavu aaraayirunnu?]

Answer: രാമവര്‍മ (പരിക്ഷിത്തുതമ്പുരാന്‍) [Raamavar‍ma (parikshitthuthampuraan‍)]

197142. ക്രിസ്തുശിഷ്യനായ തോമസ്‌ശ്ലീഹ മുസിരിസ്സിനടുത്തുള്ള മാലിയങ്കരയില്‍ എത്തിച്ചേര്‍ന്നുവെന്ന് കരുതപ്പെടുന്ന വര്‍ഷമേത്‌? [Kristhushishyanaaya thomasshleeha musirisinadutthulla maaliyankarayil‍ etthiccher‍nnuvennu karuthappedunna var‍shameth?]

Answer: എ.ഡി. 52 [E. Di. 52]

197143. സിറിയന്‍ വ്യാപാരിയായിരുന്ന കാനായി തൊമ്മന്റെ നേതൃത്വത്തില്‍400 ഓളം ക്രിസ്ത്യാനികള്‍ കേരളത്തില്‍ എത്തിച്ചേര്‍ന്നുവെന്ന്‌ പറയപ്പെടുന്ന വര്‍ഷമേത്‌? [Siriyan‍ vyaapaariyaayirunna kaanaayi thommante nethruthvatthil‍400 olam kristhyaanikal‍ keralatthil‍ etthiccher‍nnuvennu parayappedunna var‍shameth?]

Answer: എ.ഡി. 345 [E. Di. 345]

197144. കേരളത്തില്‍ ഇസ്ലാംമതം പ്രചരിപ്പിക്കുവാന്‍ ഏഴാം നൂറ്റാണ്ടില്‍ അറേബ്യയില്‍നിന്നും എത്തിച്ചേര്‍ന്നു എന്നു കരുതപ്പെടുന്നതാര് ? [Keralatthil‍ islaammatham pracharippikkuvaan‍ ezhaam noottaandil‍ arebyayil‍ninnum etthiccher‍nnu ennu karuthappedunnathaaru ?]

Answer: മാലിക ഇബ്ന്‍ ദിനാര്‍ [Maalika ibn‍ dinaar‍]

197145. പതിനൊന്നാം നൂറ്റാണ്ടില്‍ കോഴിക്കോട് സന്ദര്‍ശിച്ച അറബ്‌ സഞ്ചാരിയാര് ? [Pathinonnaam noottaandil‍ kozhikkodu sandar‍shiccha arabu sanchaariyaaru ?]

Answer: അല്‍ബെറൂണി [Al‍berooni]

197146. 1294ല്‍ കൊല്ലത്ത്‌ എത്തിച്ചേര്‍ന്ന വെനിഷ്യന്‍ സഞ്ചാരിയാര് ? [1294l‍ kollatthu etthiccher‍nna venishyan‍ sanchaariyaaru ?]

Answer: മാര്‍ക്കോ പോളോ [Maar‍kko polo]

197147. 1343ല്‍ കോഴിക്കോട് സന്ദര്‍ശിച്ച മൊറോക്കന്‍ സഞ്ചാരിയാര് ? [1343l‍ kozhikkodu sandar‍shiccha morokkan‍ sanchaariyaaru ?]

Answer: ഇബ്ന്‍ ബത്തൂത്ത [Ibn‍ batthoottha]

197148. വാസ്‌കോ ഡാ ഗാമ എത്ര തവണ കേരളത്തിലെത്തിയിട്ടുണ്ട് ? [Vaasko daa gaama ethra thavana keralatthiletthiyittundu ?]

Answer: 3 തവണ [3 thavana]

197149. വാസ്‌കോ ഡാ ഗാമ ആദ്യമായി കേരളത്തിലെത്തിയ വര്‍ഷമേത് ‌? [Vaasko daa gaama aadyamaayi keralatthiletthiya var‍shamethu ?]

Answer: 1498 മേയ്‌ [1498 meyu]

197150. കോഴിക്കോടിനടുത്തുള്ള കാപ്പാട്‌ ആദ്യമായി കപ്പലിറങ്ങിയ വാസ്‌കോ ഡാ ഗാമ സഞ്ചരിച്ചിരുന്ന കപ്പലേത്‌? [Kozhikkodinadutthulla kaappaadu aadyamaayi kappalirangiya vaasko daa gaama sancharicchirunna kappaleth?]

Answer: സാവോ ഗബ്രിയേല്‍ [Saavo gabriyel‍]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution