1. തിരുവിതാംകൂറിലെ ഏതു ദിവാന്റെ വഴിവിട്ട പ്രവൃത്തികള്‍ക്കെതിരെ പ്രക്ഷോഭം നയിച്ചാണ് വേലുത്തമ്പി ശ്രദ്ധ നേടുന്നത്? [Thiruvithaamkoorile ethu divaante vazhivitta pravrutthikalkkethire prakshobham nayicchaanu velutthampi shraddha nedunnath?]
Answer: ജയന്തന്‍ നമ്പൂതിരി [Jayanthan nampoothiri]