<<= Back Next =>>
You Are On Question Answer Bank SET 3941

197051. തിളച്ച നെയ്യില്‍ കൈമുക്കി കുറ്റം കണ്ടുപിടിക്കുന്ന "ശുചീന്ദ്രം കൈമുക്ക്" എന്ന ദുരാചാരം നിര്‍ത്തലാക്കിയത്‌ ആര് ? [Thilaccha neyyil‍ kymukki kuttam kandupidikkunna "shucheendram kymukku" enna duraachaaram nir‍tthalaakkiyathu aaru ?]

Answer: സ്വാതിതിരുനാള്‍ [Svaathithirunaal‍]

197052. തിരുവിതാംകൂറില്‍ ഇംഗ്ലീഷ് വിദ്യാഭ്യാസം ആരംഭിച്ചത്‌ ആരുടെ ഭരണകാലത്താണ്‌? [Thiruvithaamkooril‍ imgleeshu vidyaabhyaasam aarambhicchathu aarude bharanakaalatthaan?]

Answer: സ്വാതിതിരുനാളിന്റെ [Svaathithirunaalinte]

197053. തിരുവനന്തപുരത്തെ രാജാസ്‌ ഫ്രീ സ്കൂള്‍ സ്ഥാപിച്ചതാര്? [Thiruvananthapuratthe raajaasu phree skool‍ sthaapicchathaar?]

Answer: സ്വാതിതിരുനാള്‍ [Svaathithirunaal‍]

197054. സ്വാതിതിരുനാളിന്റെ ഭരണകാലത്ത് തിരുവനന്തപുരത്ത്‌ നക്ഷത്ര ബംഗ്ളാവ് തുറന്ന വര്‍ഷമേത്‌? [Svaathithirunaalinte bharanakaalatthu thiruvananthapuratthu nakshathra bamglaavu thuranna var‍shameth?]

Answer: 1836

197055. എന്‍ജിനീയറിങ്‌ വകുപ്പ്‌, ഗവണ്‍മെന്റ്‌ പ്രസ്‌, കാഴ്ചബംഗ്ലാവ് എന്നിവ തിരുവനന്തപുരത്ത്‌ ആരംഭിച്ചത്‌ ആരുടെ ഭരണകാലത്താണ്‌? [En‍jineeyaringu vakuppu, gavan‍mentu prasu, kaazhchabamglaavu enniva thiruvananthapuratthu aarambhicchathu aarude bharanakaalatthaan?]

Answer: സ്വാതിതിരുനാളിന്റെ [Svaathithirunaalinte]

197056. 1836ല്‍ തിരുവിതാംകൂറിലെ കാനേഷുമാരി കണക്കെടുപ്പ്‌ നടക്കുമ്പോള്‍ രാജാവ്‌ ആരായിരുന്നു? [1836l‍ thiruvithaamkoorile kaaneshumaari kanakkeduppu nadakkumpol‍ raajaavu aaraayirunnu?]

Answer: സ്വാതിതിരുനാള്‍ [Svaathithirunaal‍]

197057. സര്‍ക്കാരിന്റെ കീഴിലുള്ള അടിമകളുടെ കുട്ടികള്‍ക്ക്‌ മോചനം നല്‍കിക്കൊണ്ട്‌ 1883ല്‍ വിളംബരം പുറപ്പെടുവിച്ച തിരുവിതാംകുര്‍ രാജാവാര് ? [Sar‍kkaarinte keezhilulla adimakalude kuttikal‍kku mochanam nal‍kikkondu 1883l‍ vilambaram purappeduviccha thiruvithaamkur‍ raajaavaaru ?]

Answer: ഉത്രംതിരുനാള്‍ മാര്‍ത്താണ്ഡവര്‍മ (184760) [Uthramthirunaal‍ maar‍tthaandavar‍ma (184760)]

197058. തെക്കന്‍ തിരുവിതാംകൂറിലെ ചാന്നാര്‍ സ്ത്രീകള്‍ക്ക്‌ മാറുമറയ്ക്കാനുള്ള സ്വാതന്ത്യം അനുവദിച്ചുകൊണ്ട്‌ 1859ല്‍ വിളംബരം പുറപ്പെടുവിച്ചതാര് ? [Thekkan‍ thiruvithaamkoorile chaannaar‍ sthreekal‍kku maarumaraykkaanulla svaathanthyam anuvadicchukondu 1859l‍ vilambaram purappeduvicchathaaru ?]

Answer: ഉത്രംതിരുനാള്‍ മാര്‍ത്താണ്ഡവര്‍മ [Uthramthirunaal‍ maar‍tthaandavar‍ma]

197059. ഉത്രംതിരുനാള്‍ മാര്‍ത്താണ്ഡവര്‍മയുടെ കാലത്ത്‌ തിരുവനന്തപുരത്ത്‌ പെണ്‍കുട്ടികള്‍ക്കുവേണ്ടിയുള്ള സ്‌കൂള്‍ സ്ഥാപിച്ച വര്‍ഷമേത്‌? [Uthramthirunaal‍ maar‍tthaandavar‍mayude kaalatthu thiruvananthapuratthu pen‍kuttikal‍kkuvendiyulla skool‍ sthaapiccha var‍shameth?]

Answer: 1859

197060. "തിരുവിതാംകൂറിലെ കര്‍ഷകരുടെ മാഗ്നാകാര്‍ട്ട" എന്നറിയപ്പെടുന്നതെന്ത്‌? ["thiruvithaamkoorile kar‍shakarude maagnaakaar‍tta" ennariyappedunnathenthu?]

Answer: 1865ലെ പണ്ടാരപ്പാട്ടം വിളംബരം [1865le pandaarappaattam vilambaram]

197061. പണ്ടാരപ്പാട്ടം വിളംബരം പുറപ്പെടുവിച്ച തിരുവിതാംകൂറിലെ ഭരണാധികാരിയാര്? [Pandaarappaattam vilambaram purappeduviccha thiruvithaamkoorile bharanaadhikaariyaar?]

Answer: ആയില്യം തിരുനാള്‍ (18601880) [Aayilyam thirunaal‍ (18601880)]

197062. സര്‍ക്കാര്‍ വക പാട്ടവസ്തുക്കളുടെ മേല്‍ കുടിയാന്‍ അവകാശം സ്ഥിരപ്പെടുത്തിക്കൊടുത്ത വിളംബരമേത്‌? [Sar‍kkaar‍ vaka paattavasthukkalude mel‍ kudiyaan‍ avakaasham sthirappedutthikkoduttha vilambarameth?]

Answer: പണ്ടാരപ്പാട്ടം വിളംബരം [Pandaarappaattam vilambaram]

197063. ജന്‍മിയുടെ വസ്തുവില്‍ കുടിയാനുള്ള അവകാശത്തിന്‌ സ്ഥിരത നല്‍കിയ ജന്‍മികൂടിയാന്‍ വിളംബരം പുറപ്പെടുവിച്ചവര്‍ഷമേത്‌? [Jan‍miyude vasthuvil‍ kudiyaanulla avakaashatthinu sthiratha nal‍kiya jan‍mikoodiyaan‍ vilambaram purappeduvicchavar‍shameth?]

Answer: 1867

197064. തിരുവിതാംകൂറില്‍ സര്‍ക്കാര്‍അഞ്ചല്‍ പൊതുജനങ്ങള്‍ക്കു തുറന്നുകൊടുത്ത വര്‍ഷമേത്‌? [Thiruvithaamkooril‍ sar‍kkaar‍anchal‍ pothujanangal‍kku thurannukoduttha var‍shameth?]

Answer: 1861

197065. 1875ല്‍ വര്‍ക്കലത്തുരപ്പിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയ ആയില്യം തിരുനാള്‍ രാജാവിന്റെ ദിവാനാര്? [1875l‍ var‍kkalatthurappinte nir‍maanam poor‍tthiyaakkiya aayilyam thirunaal‍ raajaavinte divaanaar?]

Answer: ശേഷയ്യാശാസ്ത്രി [Sheshayyaashaasthri]

197066. തിരുവിതാംകൂറിലെ ആദ്യത്തെ സമഗ്രമായ കാനേഷുമാരി കണക്ക് തയാറാക്കിയ വര്‍ഷമേത്‌? [Thiruvithaamkoorile aadyatthe samagramaaya kaaneshumaari kanakku thayaaraakkiya var‍shameth?]

Answer: 1875 മേയ്‌ [1875 meyu]

197067. 1866ല്‍ ബ്രിട്ടീഷ് രാജ്ഞി “മഹാരാജ" ബിരുദം സമ്മാനിച്ചത്‌ ഏത്‌ തിരുവിതാംകൂര്‍ ഭരണാധികാരിക്കാണ്‌? [1866l‍ britteeshu raajnji “mahaaraaja" birudam sammaanicchathu ethu thiruvithaamkoor‍ bharanaadhikaarikkaan?]

Answer: ആയില്യം തിരുനാളിന്‌ [Aayilyam thirunaalinu]

197068. തിരുവിതാംകൂറിലെ പോലീസ്‌ സേനയെ പുനഃസംഘടിപ്പിച്ച ഭരണാധികാരിയാര്? [Thiruvithaamkoorile poleesu senaye punasamghadippiccha bharanaadhikaariyaar?]

Answer: വിശാഖം തിരുനാള്‍ [Vishaakham thirunaal‍]

197069. അയിത്തജാതിക്കാരുടെ കുട്ടികള്‍ക്ക്‌ സര്‍ക്കാര്‍ പള്ളിക്കൂടങ്ങളില്‍ പ്രവേശനമനുവദിച്ച തിരുവിതാംകൂര്‍ രാജാവാര് ? [Ayitthajaathikkaarude kuttikal‍kku sar‍kkaar‍ pallikkoodangalil‍ praveshanamanuvadiccha thiruvithaamkoor‍ raajaavaaru ?]

Answer: ശ്രീമൂലം തിരുനാള്‍ [Shreemoolam thirunaal‍]

197070. തിരുവനന്തപുരത്ത്‌ സംസ്കൃതകോളേജ്‌, ആയുര്‍വേദ കോളേജ്‌, ലോ കോളേജ് എന്നിവ ആരംഭിച്ചത്‌ ആരുടെ ഭരണകാലത്താണ്‌ ? [Thiruvananthapuratthu samskruthakoleju, aayur‍veda koleju, lo koleju enniva aarambhicchathu aarude bharanakaalatthaanu ?]

Answer: ശ്രീമൂലം തിരുനാളിന്റെ [Shreemoolam thirunaalinte]

197071. തിരുവിതാംകൂറില്‍ പൂുരാവസ്‌തു ഗവേഷണവകുപ്പ്‌, ദുര്‍ഗ്ഗുണപരിഹാരശാല എന്നിവ സ്ഥാപിച്ച ഭരണാധികാരിയാര് ? [Thiruvithaamkooril‍ poouraavasthu gaveshanavakuppu, dur‍ggunaparihaarashaala enniva sthaapiccha bharanaadhikaariyaaru ?]

Answer: ശ്രീമൂലം തിരുനാള്‍ [Shreemoolam thirunaal‍]

197072. 1888ല്‍ തിരുവിതാംകൂറില്‍ ലെജിസ്ളേറ്റീവ് കൗണ്‍സില്‍ സ്ഥാപിച്ച ഭരണാധികാരിയാര് ? [1888l‍ thiruvithaamkooril‍ lejisletteevu kaun‍sil‍ sthaapiccha bharanaadhikaariyaaru ?]

Answer: ശ്രീമൂലം തിരുനാള്‍ [Shreemoolam thirunaal‍]

197073. ഇന്ത്യയിലെ നാട്ടുരാജ്യങ്ങളില്‍ രണ്ടാമതായി നിയമനിര്‍മാണസഭ നിലവില്‍ വന്നതെവിടെ? [Inthyayile naatturaajyangalil‍ randaamathaayi niyamanir‍maanasabha nilavil‍ vannathevide?]

Answer: തിരുവിതാംകൂറില്‍ (ആദ്യം മൈസൂറില്‍) [Thiruvithaamkooril‍ (aadyam mysooril‍)]

197074. ശ്രീമൂലം പ്രജാസഭയുടെ പ്രവര്‍ത്തനം തുടങ്ങിയ വര്‍ഷമേത്‌ ? [Shreemoolam prajaasabhayude pravar‍tthanam thudangiya var‍shamethu ?]

Answer: 1904

197075. 1924 മുതല്‍ 1931 വരെ തിരുവിതാംകൂറില്‍ റീജന്റായി ഭരണം നടത്തിയതാര്? [1924 muthal‍ 1931 vare thiruvithaamkooril‍ reejantaayi bharanam nadatthiyathaar?]

Answer: സേതുലക്ഷ്മീബായി [Sethulakshmeebaayi]

197076. തിരുവിതാംകൂറിന്റെ ദിവാന്‍ പദവി മുഴുവന്‍ സമയവും വഹിച്ച ഹൈന്ദവേതരനായ ആദ്യത്തെ വ്യക്തിയാര്? [Thiruvithaamkoorinte divaan‍ padavi muzhuvan‍ samayavum vahiccha hyndavetharanaaya aadyatthe vyakthiyaar?]

Answer: എം.ഇ. വാട്സ്‌ [Em. I. Vaadsu]

197077. 1925ലെ നിയമത്തിലൂടെ ഗ്രാമ പഞ്ചായത്തുകള്‍ രൂപവത്കരിച്ച തിരുവിതാംകൂര്‍ ഭരണാധികാരിയാര് ? [1925le niyamatthiloode graama panchaayatthukal‍ roopavathkariccha thiruvithaamkoor‍ bharanaadhikaariyaaru ?]

Answer: സേതുലക്ഷ്മീബായി [Sethulakshmeebaayi]

197078. തെക്കന്‍ തിരുവിതാംകൂറിലെ ദേവദാസി സമ്പ്രദായം നിര്‍ത്തലാക്കല്‍, ദേവസ്വം ക്ഷേത്രങ്ങളിലെ മൃഗബലി നിരോധനം എന്നിവ നടപ്പാക്കിയതാര് ? [Thekkan‍ thiruvithaamkoorile devadaasi sampradaayam nir‍tthalaakkal‍, devasvam kshethrangalile mrugabali nirodhanam enniva nadappaakkiyathaaru ?]

Answer: സേതുലക്ഷമീബായി [Sethulakshameebaayi]

197079. സേതുലക്ഷ്മി ഭായിയുടെ ഭരണകാലത്ത്‌ മരുമക്കത്തായത്തിനു പകരം മക്കത്തായം ഏര്‍പ്പെടുത്തിയ നായര്‍ റെഗുലേഷന്‍ നിലവില്‍ വന്ന വര്‍ഷമേത്‌? [Sethulakshmi bhaayiyude bharanakaalatthu marumakkatthaayatthinu pakaram makkatthaayam er‍ppedutthiya naayar‍ reguleshan‍ nilavil‍ vanna var‍shameth?]

Answer: 1925

197080. അവസാനത്തെ തിരുവിതാംകൂര്‍ മഹാരാജാവ്‌ ആരായിരുന്നു? [Avasaanatthe thiruvithaamkoor‍ mahaaraajaavu aaraayirunnu?]

Answer: ശ്രീചിത്തിരതിരുനാള്‍ ബാലരാമവര്‍മ (193349) [Shreechitthirathirunaal‍ baalaraamavar‍ma (193349)]

197081. 1936ലെ ക്ഷേത്രപ്രവേശനവിളംബരം പുറപ്പെടുവിച്ചതാര് ? [1936le kshethrapraveshanavilambaram purappeduvicchathaaru ?]

Answer: ശ്രീചിത്തിരതിരൂനാള്‍ ബാലരാമവര്‍മ [Shreechitthirathiroonaal‍ baalaraamavar‍ma]

197082. തിരുവിതാംകൂര്‍ സര്‍വകലാശാല സ്ഥാപിച്ച വര്‍ഷമേത്‌ ? [Thiruvithaamkoor‍ sar‍vakalaashaala sthaapiccha var‍shamethu ?]

Answer: 1937

197083. പള്ളിവാസല്‍ ജലവൈദ്യുതപദ്ധതിയുടെ നിര്‍മാണം, സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് സര്‍വീസ്‌ ആവിര്‍ഭാവം എന്നിവ ആരുടെ ഭരണകാലത്തായിരുന്നു? [Pallivaasal‍ jalavydyuthapaddhathiyude nir‍maanam, sttettu draan‍spor‍ttu sar‍veesu aavir‍bhaavam enniva aarude bharanakaalatthaayirunnu?]

Answer: ശ്രീചിത്തിരതിരൂനാള്‍ ബാലരാമവര്‍മയുടെ [Shreechitthirathiroonaal‍ baalaraamavar‍mayude]

197084. കേരളചരിത്രത്തിലെ ആദ്യത്തെ വനിതാഭരണാധികാരി ആരായിരുന്നു? [Keralacharithratthile aadyatthe vanithaabharanaadhikaari aaraayirunnu?]

Answer: റാണി ഗംഗാധരലക്ഷമി (കൊച്ചി 165658) [Raani gamgaadharalakshami (kocchi 165658)]

197085. “ഉമയമ്മറാണി” എന്നറിയപ്പെട്ട വേണാട് ഭരണാധികാരിയുടെ മുഴുവന്‍നാമം എന്തായിരുന്നു? [“umayammaraani” ennariyappetta venaadu bharanaadhikaariyude muzhuvan‍naamam enthaayirunnu?]

Answer: അശ്വതി തിരുനാള്‍ ഉമയമ്മ [Ashvathi thirunaal‍ umayamma]

197086. ഉമയമ്മറാണിയുടെ റീജന്റ്‌ ഭരണത്തിന്റെ കാലഘട്ടം ഏതായിരുന്നു ? [Umayammaraaniyude reejantu bharanatthinte kaalaghattam ethaayirunnu ?]

Answer: 16771684

197087. വേണാട്ടിലെ ഏത്‌ രാജാവിന്‌ പ്രായപൂര്‍ത്തിയാവും വരെയാണ്‌ ഉമയമ്മറാണി ഭരണം നടത്തിയത്‌ ? [Venaattile ethu raajaavinu praayapoor‍tthiyaavum vareyaanu umayammaraani bharanam nadatthiyathu ?]

Answer: രാജാ രവിവര്‍മ [Raajaa ravivar‍ma]

197088. മുഗള്‍ സര്‍ദാറുടെ "മുകിലൻപട” 1684ല്‍ വേണാടിനെ ആക്രമിക്കുമ്പോള്‍ ഭരണാധികാരി ആരായിരുന്നു? [Mugal‍ sar‍daarude "mukilanpada” 1684l‍ venaadine aakramikkumpol‍ bharanaadhikaari aaraayirunnu?]

Answer: ഉമയമ്മ റാണി [Umayamma raani]

197089. മുഗള്‍സര്‍ദാറുടെ ആക്രമണത്തെ ചെറുക്കാന്‍ ഉമയമ്മറാണിയെ സഹായിച്ച രാജകുമാരനാര് ? [Mugal‍sar‍daarude aakramanatthe cherukkaan‍ umayammaraaniye sahaayiccha raajakumaaranaaru ?]

Answer: കോട്ടയം കേരളവര്‍മ [Kottayam keralavar‍ma]

197090. 1695ല്‍ "പുലാപ്പേടി, മണ്ണാപ്പേടി" എന്നീ ദുരാചാരങ്ങള്‍ നിരോധിച്ചത്‌ ആരാണ്‌? [1695l‍ "pulaappedi, mannaappedi" ennee duraachaarangal‍ nirodhicchathu aaraan?]

Answer: കോട്ടയം കേരളവര്‍മ [Kottayam keralavar‍ma]

197091. ആധുനിക തിരുവിതാംകൂറിലെ ആദ്യത്തെ വനിതാഭരണാധികാരി ആരായിരുന്നു? [Aadhunika thiruvithaamkoorile aadyatthe vanithaabharanaadhikaari aaraayirunnu?]

Answer: റാണി ഗൗരിലക്ഷ്മി ബായി (181015) [Raani gaurilakshmi baayi (181015)]

197092. റീജന്റ്‌ എന്നതിനുപുറമേ പൂര്‍ണ അധികാരങ്ങളുള്ള മഹാറാണിഎന്ന നിലയില്‍ തിരുവിതാംകൂര്‍ ഭരിച്ചിട്ടുള്ള ഏകവനിതയാര് ? [Reejantu ennathinupurame poor‍na adhikaarangalulla mahaaraanienna nilayil‍ thiruvithaamkoor‍ bharicchittulla ekavanithayaaru ?]

Answer: റാണി ഗൗരിലക്ഷ്മി ബായി [Raani gaurilakshmi baayi]

197093. റാണി ഗൌരി ലക്ഷ്മി ബായിയുടെ പുത്രന്‍മാരില്‍ ആരെല്ലാമാണ്‌ തിരുവിതാംകൂറിലെ രാജാക്കന്‍മാരായത്‌? [Raani gouri lakshmi baayiyude puthran‍maaril‍ aarellaamaanu thiruvithaamkoorile raajaakkan‍maaraayath?]

Answer: സ്വാതിതിരുനാള്‍, ഉത്രം തിരൂനാള്‍ [Svaathithirunaal‍, uthram thiroonaal‍]

197094. തിരുവിതാംകൂറില്‍ വാക്സിനേഷന്‍ വകുപ്പു ആരംഭിക്കുകയും ആദ്യമായി വാക്സിനേഷന്‍ നടത്തുകയും ചെയ്തഭരണാധികാരി ആരാണ്‌? [Thiruvithaamkooril‍ vaaksineshan‍ vakuppu aarambhikkukayum aadyamaayi vaaksineshan‍ nadatthukayum cheythabharanaadhikaari aaraan?]

Answer: റാണി ഗൗരിലക്ഷ്മി ബായി [Raani gaurilakshmi baayi]

197095. തിരുവിതാംകൂറില്‍ ഏറ്റവുമധികം കാലം ഭരണച്ചുമതല വഹിച്ച വനിതാ ഭരണാധികാരി ആര് ? [Thiruvithaamkooril‍ ettavumadhikam kaalam bharanacchumathala vahiccha vanithaa bharanaadhikaari aaru ?]

Answer: റാണി ഗൗരിപാര്‍വതി ബായി [Raani gauripaar‍vathi baayi]

197096. തിരുവിതാംകൂറില്‍ കാപ്പികൃഷി ആരംഭിച്ചത്‌ ഏത്‌ ഭരണാധികാരിയാണ്‌? [Thiruvithaamkooril‍ kaappikrushi aarambhicchathu ethu bharanaadhikaariyaan?]

Answer: റാണി ഗൗരിപാര്‍വതി ബായി [Raani gauripaar‍vathi baayi]

197097. വിഖ്യാതചിത്രകാരന്‍ രാജാ രവിവര്‍മയുടെ ഏത്‌ ചെറുമകളാണ്‌ തിരുവിതാംകൂറിലെ റീജന്റ്‌ റാണിയായി ഭരണം നടത്തിയത്‌? [Vikhyaathachithrakaaran‍ raajaa ravivar‍mayude ethu cherumakalaanu thiruvithaamkoorile reejantu raaniyaayi bharanam nadatthiyath?]

Answer: സേതുലക്ഷ്മി ബായി [Sethulakshmi baayi]

197098. 1925ല്‍ ഗാന്ധിജി സന്ദര്‍ശിച്ചത് ഏതു തിരുവിതാംകൂര്‍ ഭരണാധികാരിയെയാണ്‌ [1925l‍ gaandhiji sandar‍shicchathu ethu thiruvithaamkoor‍ bharanaadhikaariyeyaanu]

Answer: സേതുലക്ഷ്മി ബായിയെ [Sethulakshmi baayiye]

197099. തിരുവിതാംകൂറിലെ ഏതു മഹാറാണിയുടെ ജീവചരിത്ര ഗ്രന്ഥമാണ്‌ അറ്റ് ദി ടേണ്‍ ഓഫ്‌ ദി ടൈഡ്‌? [Thiruvithaamkoorile ethu mahaaraaniyude jeevacharithra granthamaanu attu di den‍ ophu di dyd?]

Answer: സേതുലക്ഷ്മി ബായി [Sethulakshmi baayi]

197100. വനിതകളും ഭരണം നടത്തിയ മലബാറിലെ മുസ്‌ലിം രാജവംശം ഏതായിരുന്നു? [Vanithakalum bharanam nadatthiya malabaarile muslim raajavamsham ethaayirunnu?]

Answer: അറയ്ക്കുല്‍ രാജവംശം [Araykkul‍ raajavamsham]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution