<<= Back Next =>>
You Are On Question Answer Bank SET 3940

197001. മലയാളഭാഷയിൽ ഉണ്ടായ ആദ്യത്തെ ഗദ്യകൃതി [Malayaalabhaashayil undaaya aadyatthe gadyakruthi]

Answer: ഭാഷാകൗടലീയം [Bhaashaakaudaleeyam]

197002. അന്താരാഷ്ട്ര സാക്ഷരതാ വർഷം [Anthaaraashdra saaksharathaa varsham]

Answer: 1990

197003. മലയാളത്തിലെ ആദ്യത്തെ സായാഹ്നപത്രമായ "പ്രദീപ"ത്തിന്റെ സ്ഥാപകന്‍ [Malayaalatthile aadyatthe saayaahnapathramaaya "pradeepa"tthinte sthaapakan‍]

Answer: തെരുവത്ത് രാമൻ. [Theruvatthu raaman.]

197004. തവനൂര്‍ റൂറല്‍ ഇന്‍സ്റ്റില്ലൂട്ടിന്റെ സ്ഥാപകനായ സാമൂഹ്യപരിഷ്ക്കര്‍ത്താവ്‌ ആരാണ്‌? [Thavanoor‍ rooral‍ in‍sttilloottinte sthaapakanaaya saamoohyaparishkkar‍tthaavu aaraan?]

Answer: കെ. കേളപ്പന്‍ [Ke. Kelappan‍]

197005. കെ. ദേവയാനി ഏത്‌ സമരത്തിന്റെ സമരനായികയാണ്‌? [Ke. Devayaani ethu samaratthinte samaranaayikayaan?]

Answer: കരിവെള്ളൂര്‍ സമരം [Karivelloor‍ samaram]

197006. ആധുനിക തിരുവിതാംകൂറിന്റെ ശില്പി” എന്നറിയപ്പെടുന്ന ഭരണാധികാരി? [Aadhunika thiruvithaamkoorinte shilpi” ennariyappedunna bharanaadhikaari?]

Answer: മാര്‍ത്താണ്ഡവര്‍മ [Maar‍tthaandavar‍ma]

197007. മാര്‍ത്താണ്ഡവര്‍മയുടെ ഭരണകാലം? [Maar‍tthaandavar‍mayude bharanakaalam?]

Answer: 17291758

197008. വേണാട് തിരുവിതാംകൂറായി രൂപംകൊണ്ടത്‌ ആരുടെ ഭരണകാലത്താണ്‌? [Venaadu thiruvithaamkooraayi roopamkondathu aarude bharanakaalatthaan?]

Answer: മാര്‍ത്താണ്ഡവര്‍മയുടെ [Maar‍tthaandavar‍mayude]

197009. രാജ്യസംസ്ഥാപനത്തിനായി ചോരയുടെയും ഇരുമ്പിന്റെയും നയം കൈക്കൊണ്ട തിരുവിതാംകൂര്‍ ഭരണാധികാരിയാര്? [Raajyasamsthaapanatthinaayi chorayudeyum irumpinteyum nayam kykkonda thiruvithaamkoor‍ bharanaadhikaariyaar?]

Answer: മാര്‍ത്താണ്ഡവര്‍മ [Maar‍tthaandavar‍ma]

197010. എട്ടുവീട്ടില്‍ പിള്ളമാരെ അമര്‍ച്ചചെയ്ത തിരുവിതാംകൂര്‍ ഭരണാധികാരി? [Ettuveettil‍ pillamaare amar‍cchacheytha thiruvithaamkoor‍ bharanaadhikaari?]

Answer: മാര്‍ത്താണ്ഡവര്‍മ [Maar‍tthaandavar‍ma]

197011. ദളവാ അറുമുഖംപിള്ള ആരുടെ സൈന്യത്തലവനായിരുന്നു? [Dalavaa arumukhampilla aarude synyatthalavanaayirunnu?]

Answer: മാര്‍ത്താണ്ഡവര്‍മയുടെ [Maar‍tthaandavar‍mayude]

197012. എളയടത്തുസ്വരുപം എന്നറിയപ്പെട്ടിരുന്ന നാട്ടുരാജ്യമേത്‌ ? [Elayadatthusvarupam ennariyappettirunna naatturaajyamethu ?]

Answer: കൊട്ടാരക്കര [Kottaarakkara]

197013. മാര്‍ത്താണ്ഡവര്‍മയുടെ തലസ്ഥാനം ഏതായിരുന്നു? [Maar‍tthaandavar‍mayude thalasthaanam ethaayirunnu?]

Answer: കല്‍ക്കുളം [Kal‍kkulam]

197014. ഏത്‌ വര്‍ഷമാണ്‌ കുളച്ചല്‍ യുദ്ധം നടന്നത്‌? [Ethu var‍shamaanu kulacchal‍ yuddham nadannath?]

Answer: 1741 ഓഗസ്റ്‌ 10 [1741 ogasru 10]

197015. ഏത്‌ യൂറോപ്യന്‍ ശക്തിയെയാണ്‌ കുളച്ചല്‍ യുദ്ധത്തില്‍ മാര്‍ത്താണ്ഡവര്‍മ പരാജയപ്പെടുത്തിയത്‌? [Ethu yooropyan‍ shakthiyeyaanu kulacchal‍ yuddhatthil‍ maar‍tthaandavar‍ma paraajayappedutthiyath?]

Answer: ഡച്ചുകാരെ [Dacchukaare]

197016. കുളച്ചല്‍ യുദ്ധത്തില്‍ മാര്‍ത്താണ്ഡവര്‍മ തടവുകാരനായി പിടിച്ച ഡച്ചുസൈന്യത്തലവനാര് ? [Kulacchal‍ yuddhatthil‍ maar‍tthaandavar‍ma thadavukaaranaayi pidiccha dacchusynyatthalavanaaru ?]

Answer: ഡിലനോയ്‌ [Dilanoyu]

197017. തിരുവിതാംകൂര്‍ സൈന്യത്തിന്റെ വലിയ കപ്പിത്താനായ ഡച്ചുനാവികനാര്? [Thiruvithaamkoor‍ synyatthinte valiya kappitthaanaaya dacchunaavikanaar?]

Answer: ഡിലനോയ്‌ [Dilanoyu]

197018. മാര്‍ത്താണ്ഡവര്‍മയുടെ സൈന്യം കായംകുളത്തെ കീഴടക്കിയ വര്‍ഷമേത്‌? [Maar‍tthaandavar‍mayude synyam kaayamkulatthe keezhadakkiya var‍shameth?]

Answer: 1746

197019. 1742ല്‍ തിരുവിതാംകൂറും, കായംകുളവുമായി ഉണ്ടാക്കിയ സന്ധിയേത്‌? [1742l‍ thiruvithaamkoorum, kaayamkulavumaayi undaakkiya sandhiyeth?]

Answer: മാന്നാര്‍ ഉടമ്പടി [Maannaar‍ udampadi]

197020. തിരുവിതാംകൂര്‍ സൈന്യം അമ്പലപ്പുഴ പിടിച്ചടക്കിയ വര്‍ഷമേത്‌? [Thiruvithaamkoor‍ synyam ampalappuzha pidicchadakkiya var‍shameth?]

Answer: 1746

197021. 1753ലെ മാവേലിക്കര ഉടമ്പടിയില്‍ ഒപ്പുവെച്ചത്‌ ആരെല്ലാം? [1753le maavelikkara udampadiyil‍ oppuvecchathu aarellaam?]

Answer: തിരുവിതാംകൂറും, ഡച്ചുകാരും [Thiruvithaamkoorum, dacchukaarum]

197022. തിരുവിതാംകൂര്‍ കൊച്ചിയെ യുദ്ധത്തില്‍ തോല്‍പ്പിച്ച വര്‍ഷമേത്‌? [Thiruvithaamkoor‍ kocchiye yuddhatthil‍ thol‍ppiccha var‍shameth?]

Answer: 1754

197023. പൊന്‍മനഅണ, പുത്തനണ എന്നിവ പണികഴിപ്പിച്ചതാര് ? [Pon‍manaana, putthanana enniva panikazhippicchathaaru ?]

Answer: മാര്‍ത്താണ്ഡവര്‍മ [Maar‍tthaandavar‍ma]

197024. "പതിവുകണക്ക്" എന്ന വാര്‍ഷിക ബജറ്റ്‌ സമ്പ്രദായം തിരുവിതാംകൂറില്‍ ആദ്യമായി നടപ്പാക്കിയതാര്? ["pathivukanakku" enna vaar‍shika bajattu sampradaayam thiruvithaamkooril‍ aadyamaayi nadappaakkiyathaar?]

Answer: മാര്‍ത്താണ്ഡവര്‍മ [Maar‍tthaandavar‍ma]

197025. തിരുവിതാംകൂര്‍ രാജ്യം ശ്രീപത്മനാഭന്‌ സര്‍വസ്വ ദാനമായി സമര്‍പ്പിച്ച തൃപ്പടിദാനം നടത്തിയ രാജാവാര് ? [Thiruvithaamkoor‍ raajyam shreepathmanaabhanu sar‍vasva daanamaayi samar‍ppiccha thruppadidaanam nadatthiya raajaavaaru ?]

Answer: മാര്‍ത്താണ്ഡവര്‍മ [Maar‍tthaandavar‍ma]

197026. തൃപ്പടിദാനം നടത്തിയ വര്‍ഷം ഏതാണ്‌? [Thruppadidaanam nadatthiya var‍sham ethaan?]

Answer: 1750 ജനുവരി 3 (കൊല്ലവര്‍ഷം 925) [1750 januvari 3 (kollavar‍sham 925)]

197027. ശ്രീപത്മനാഭസ്വാമി ക്ഷ്രേതത്തില്‍ ഭദ്രദീപം, മുറജപം എന്നിവയ്ക്ക്‌ തുടക്കുമിട്ടതാര് ? [Shreepathmanaabhasvaami kshrethatthil‍ bhadradeepam, murajapam ennivaykku thudakkumittathaaru ?]

Answer: മാര്‍ത്താണ്ഡവര്‍മ [Maar‍tthaandavar‍ma]

197028. മാര്‍ത്താണ്ഡവര്‍മയുടെ ആസ്ഥാന സദസ്സിനെ അലങ്കരിച്ച വിഖ്യാത കവികൾ ആരെല്ലാം? [Maar‍tthaandavar‍mayude aasthaana sadasine alankariccha vikhyaatha kavikal aarellaam?]

Answer: രാമപുരത്തു വാര്യര്‍, കുഞ്ചന്‍നമ്പ്യാര്‍ [Raamapuratthu vaaryar‍, kunchan‍nampyaar‍]

197029. മാര്‍ത്താണ്ഡവര്‍മയ്ക്ക്‌ ശേഷം തിരുവിതാംകൂര്‍ രാജാവായത്‌ ആരാണ്‌? [Maar‍tthaandavar‍maykku shesham thiruvithaamkoor‍ raajaavaayathu aaraan?]

Answer: കാര്‍ത്തികതിരുനാള്‍ രാമവര്‍മ [Kaar‍tthikathirunaal‍ raamavar‍ma]

197030. "ധര്‍മരാജാവ്‌" എന്നറിയപ്പെട്ട തിരുവിതാംകൂര്‍ ഭരണാധികാരിയാര് ? ["dhar‍maraajaavu" ennariyappetta thiruvithaamkoor‍ bharanaadhikaariyaaru ?]

Answer: കാര്‍ത്തികതിരുനാള്‍ രാമവര്‍മ [Kaar‍tthikathirunaal‍ raamavar‍ma]

197031. കിഴവന്‍ രാജ എന്നുവിളിക്കപ്പെട്ടത്‌ ആരാണ്‌? [Kizhavan‍ raaja ennuvilikkappettathu aaraan?]

Answer: കാര്‍ത്തികതിരുനാള്‍ രാമവര്‍മ [Kaar‍tthikathirunaal‍ raamavar‍ma]

197032. അയ്യപ്പന്‍ മാര്‍ത്താണ്ഡപിള്ള, രാജാ കേശവദാസന്‍ എന്നിവര്‍ ആരുടെ മന്ത്രിമാരായിരുന്നു? [Ayyappan‍ maar‍tthaandapilla, raajaa keshavadaasan‍ ennivar‍ aarude manthrimaaraayirunnu?]

Answer: ധര്‍മരാജയുടെ [Dhar‍maraajayude]

197033. ഇതര മതാനുയായികൾക്കും നല്‍കുന്ന സേവനങ്ങളെ വാഴ്ത്തിക്കൊണ്ട് റോമിലെ പോപ്പിന്റെ കത്ത്‌ ലഭിച്ചത്‌ ഏത്‌ തിരുവിതാംകൂര്‍ രാജാവിനാണ്‌? [Ithara mathaanuyaayikalkkum nal‍kunna sevanangale vaazhtthikkondu romile poppinte katthu labhicchathu ethu thiruvithaamkoor‍ raajaavinaan?]

Answer: ധര്‍മരാജയ്ക്ക് [Dhar‍maraajaykku]

197034. ആരുടെ ഭരണകാലത്താണ്‌ തിരുവിതാംകൂറിന്‍റെ രാജധാനി പത്മനാഭപുരത്തുനിന്നും തിരുവനന്തപുരത്തേക്ക്‌ മാറ്റിയത്‌? [Aarude bharanakaalatthaanu thiruvithaamkoorin‍re raajadhaani pathmanaabhapuratthuninnum thiruvananthapuratthekku maattiyath?]

Answer: ധര്‍മരാജയുടെ [Dhar‍maraajayude]

197035. ഏറ്റവും കൂടുതല്‍കാലം തിരൂവിതാംകൂര്‍ രാജാവായിരുന്നത്‌ ആരാണ്‌? [Ettavum kooduthal‍kaalam thiroovithaamkoor‍ raajaavaayirunnathu aaraan?]

Answer: ധര്‍മരാജ [Dhar‍maraaja]

197036. 1800ല്‍ വേലുത്തമ്പി ദളവ ആയിനിയമിക്കപ്പെട്ടത്‌ ഏതു രാജാവിന്റെ കീഴിലാണ്‌? [1800l‍ velutthampi dalava aayiniyamikkappettathu ethu raajaavinte keezhilaan?]

Answer: ബാലരാമവര്‍മ [Baalaraamavar‍ma]

197037. ഹൈദര്‍ അലിയും, ടിപ്പുസുല്‍ത്താനും കേരളം ആക്രമിച്ചത്‌ ആരുടെ ഭരണകാലത്താണ്‌? [Hydar‍ aliyum, dippusul‍tthaanum keralam aakramicchathu aarude bharanakaalatthaan?]

Answer: ധര്‍മരാജാവ് [Dhar‍maraajaavu]

197038. സാമൂതിരി, കോലത്തിരി, കൊച്ചിരാജ കുടുംബാംഗങ്ങള്‍ എന്നിവര്‍ തിരുവിതാംകൂറില്‍ രാഷ്ട്രീയാഭയം തേടിയത്‌ ആരുടെ ഭരണകാലത്താണ്‌? [Saamoothiri, kolatthiri, kocchiraaja kudumbaamgangal‍ ennivar‍ thiruvithaamkooril‍ raashdreeyaabhayam thediyathu aarude bharanakaalatthaan?]

Answer: ധര്‍മരാജാവ് [Dhar‍maraajaavu]

197039. ടിപ്പുവിന്റെ പടയോട്ടത്തെ ചെറുക്കാൻ മധ്യകേരളത്തില്‍ നെടുംകോട്ട നിര്‍മിച്ച തിരുവിതാംകൂര്‍ ഭരണാധികാരിയാര് ? [Dippuvinte padayottatthe cherukkaan madhyakeralatthil‍ nedumkotta nir‍miccha thiruvithaamkoor‍ bharanaadhikaariyaaru ?]

Answer: ധര്‍മരാജാവ്‌ [Dhar‍maraajaavu]

197040. ആട്ടക്കഥകള്‍ രചിച്ച തിരുവിതാംകൂര്‍ ഭരണാധികാരി ആരാണ്‌? [Aattakkathakal‍ rachiccha thiruvithaamkoor‍ bharanaadhikaari aaraan?]

Answer: ധര്‍മരാജാവ്‌ [Dhar‍maraajaavu]

197041. "ബാലരാമഭരതം" ആരുടെ കൃതിയാണ്‌? ["baalaraamabharatham" aarude kruthiyaan?]

Answer: ധര്‍മരാജാവ്‌ [Dhar‍maraajaavu]

197042. ആധുനിക തിരുവിതാംകൂറിലെ ആദ്യത്തെ വനിതാഭരണാധികാരി ആരായിരുന്നു? [Aadhunika thiruvithaamkoorile aadyatthe vanithaabharanaadhikaari aaraayirunnu?]

Answer: റാണി ഗൗരി ലക്ഷമീബായി (181015) [Raani gauri lakshameebaayi (181015)]

197043. 1812 ഡിസംബര്‍ 5ലെ രാജകീയ വിളംബരത്തിലൂടെ തിരുവിതാംകൂറിലെ അടിമക്കച്ചവടം നിര്‍ത്തലാക്കിയ ഭരണാധികാരിയാര് ? [1812 disambar‍ 5le raajakeeya vilambaratthiloode thiruvithaamkoorile adimakkacchavadam nir‍tthalaakkiya bharanaadhikaariyaaru ?]

Answer: റാണി ഗൗരി ലക്ഷ്മീബായി [Raani gauri lakshmeebaayi]

197044. "ചട്ടവരിയോലകള്‍ ” എന്ന പേരില്‍ ഒരു നിയമസംഹിത തയാറാക്കിയ തിരുവിതാംകൂര്‍ ദിവാനാര് ? ["chattavariyolakal‍ ” enna peril‍ oru niyamasamhitha thayaaraakkiya thiruvithaamkoor‍ divaanaaru ?]

Answer: കേണല്‍ മണ്‍റോ [Kenal‍ man‍ro]

197045. സര്‍ക്കാരിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ വേതനം നല്‍കാതെ തൊഴിലാളികളെ ഏര്‍പ്പെടുത്തിയിരുന്ന പതിവ് അവസാനിപ്പിച്ച തിരുവിതാംകൂര്‍ റാണിയാര് ? [Sar‍kkaarinte nir‍maana pravar‍tthanangalil‍ vethanam nal‍kaathe thozhilaalikale er‍ppedutthiyirunna pathivu avasaanippiccha thiruvithaamkoor‍ raaniyaaru ?]

Answer: ഗൗരി പാര്‍വതീബായി (18151829) [Gauri paar‍vatheebaayi (18151829)]

197046. ജാതി, പദവി എന്നിവയുടെ വ്യത്യാസം ബാധകമാകാതെ എല്ലാവര്‍ക്കും വീട് ഓട് മേയാനുള്ള അവകാശം നല്‍കിയ തിരുവിതാംകൂര്‍ ഭരണാധികാരിയാര്? [Jaathi, padavi ennivayude vyathyaasam baadhakamaakaathe ellaavar‍kkum veedu odu meyaanulla avakaasham nal‍kiya thiruvithaamkoor‍ bharanaadhikaariyaar?]

Answer: ഗൗരി പാര്‍വതീബായി [Gauri paar‍vatheebaayi]

197047. ആധുനിക തിരുവിതാംകുറിന്റെ ചരിത്രത്തിലെ സുവര്‍ണകാലം എന്നറിയപ്പെടുന്നത്‌ ആരുടെ ഭരണകാലമാണ്‌? [Aadhunika thiruvithaamkurinte charithratthile suvar‍nakaalam ennariyappedunnathu aarude bharanakaalamaan?]

Answer: സ്വാതിതിരുനാളിന്റെ (18291847) [Svaathithirunaalinte (18291847)]

197048. "ഗര്‍ഭശ്രീമാന്‍ എന്നറിയപ്പെട്ട് തിരുവിതാംകൂര്‍ രാജാവാര് ? ["gar‍bhashreemaan‍ ennariyappettu thiruvithaamkoor‍ raajaavaaru ?]

Answer: സ്വാതിതിരുനാള്‍ [Svaathithirunaal‍]

197049. തിരുവിതാംകൂറിന്‍റെ ആസ്ഥാന സദസ്സില്‍ സുകുമാരകലകള്‍ക്ക്‌ അസാധാരണമായ പ്രോത്സാഹനം ലഭിച്ചത്‌ ആരുടെ ഭരണകാലത്താണ്‌ ? [Thiruvithaamkoorin‍re aasthaana sadasil‍ sukumaarakalakal‍kku asaadhaaranamaaya prothsaahanam labhicchathu aarude bharanakaalatthaanu ?]

Answer: സ്വാതിതിരുനാളിന്റെ [Svaathithirunaalinte]

197050. പെറ്റി സിവില്‍കേസുകളും, പോലീസ്‌ കേസുകളും കേള്‍ക്കാന്‍ മുന്‍സിഫ്‌ കോടതികള്‍ സ്ഥാപിച്ച്‌ തിരുവിതാംകൂറിലെ നീതിന്യായഭരണം പരിഷകരിച്ചതാര് ? [Petti sivil‍kesukalum, poleesu kesukalum kel‍kkaan‍ mun‍siphu kodathikal‍ sthaapicchu thiruvithaamkoorile neethinyaayabharanam parishakaricchathaaru ?]

Answer: സ്വാതിതിരുനാള്‍ [Svaathithirunaal‍]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution