<<= Back
Next =>>
You Are On Question Answer Bank SET 3939
196951. അലാവുദ്ദീൻ ഖിൽജിയുടെ ഏറ്റവും പ്രധാനപ്പെട്ട പരിഷ്കാരം [Alaavuddheen khiljiyude ettavum pradhaanappetta parishkaaram]
Answer: കമ്പോള നിയന്ത്രണം [Kampola niyanthranam]
196952. ആര്യൻമാർ ഇന്ത്യയിലാദ്യമായി കുടിയേറിയ സ്ഥലം [Aaryanmaar inthyayilaadyamaayi kudiyeriya sthalam]
Answer: പഞ്ചാബ് [Panchaabu]
196953. ആര്യൻമാർ ഉടലെടുത്തത് ആർടിക് പ്രദേശത്താണെന്ന വാദം മുന്നോട്ടു വെച്ചത് [Aaryanmaar udaledutthathu aardiku pradeshatthaanenna vaadam munnottu vecchathu]
Answer: ബാലഗംഗാധര തിലകൻ [Baalagamgaadhara thilakan]
196954. മുത്തുകളുടെ നഗരം എന്നറിയപ്പെടുന്നത് [Mutthukalude nagaram ennariyappedunnathu]
Answer: തൂത്തുക്കുടി [Thootthukkudi]
196955. ആരുടെ നിര്യാണത്തിൽ അനുശോചി ക്കാനാണ് വൈറ്റ് ഹൗസ് ഉൾപ്പെടെ അമേരിക്കയിലെ എല്ലാ സ്ഥാപനങ്ങളിലെ യും വീടുകളിലെയും ലൈറ്റുകൾ അൽ പനേരത്തേക്ക് അണച്ചത് [Aarude niryaanatthil anushochi kkaanaanu vyttu hausu ulppede amerikkayile ellaa sthaapanangalile yum veedukalileyum lyttukal al paneratthekku anacchathu]
Answer: എഡിസൺ [Edisan]
196956. മുഹമ്മദ് ബിൻ തുഗ്ലക്കിന്റെ 23മത്ത പ്രവിശ്യ [Muhammadu bin thuglakkinte 23mattha pravishya]
Answer: ദൗലത്താബാദ് [Daulatthaabaadu]
196957. യുണൈറ്റഡ് ന്യൂസ് ഓഫ് ഇന്ത്യയുടെ ആസ്ഥാനം [Yunyttadu nyoosu ophu inthyayude aasthaanam]
Answer: ന്യൂഡൽഹി [Nyoodalhi]
196958. യുണൈറ്റഡ് നേഷൻസ് ഹൈക്കമ്മീഷണർ ഫോർ ഹ്യൂമൻ റൈറ്റ്സിന്റെ ആസ്ഥാനം [Yunyttadu neshansu hykkammeeshanar phor hyooman ryttsinte aasthaanam]
Answer: ജനീവ [Janeeva]
196959. മുഹമ്മദ് ബിൻ തുഗ്ലക്കിന്റെ കാലത്ത് 1333ൽ ഇന്ത്യ സന്ദർശിച്ച മൊറോക്കോക്കാരനായ (ആഫ്രിക്ക) സഞ്ചാരി [Muhammadu bin thuglakkinte kaalatthu 1333l inthya sandarshiccha morokkokkaaranaaya (aaphrikka) sanchaari]
Answer: ഇബ്ൻ ബത്തൂത്ത [Ibn batthoottha]
196960. മകന്റെ രോഗം തനിക്ക് നൽകണമെന്നും പകരം മകൻ സുഖം പ്രാപിക്ക ണമെന്നും പ്രാർഥിച്ചതിന്റെ ഫലമായി അന്തരിച്ചുവെന്ന് കരുതപ്പെടുന്ന മുഗൾ ഭരണാധികാരി [Makante rogam thanikku nalkanamennum pakaram makan sukham praapikka namennum praarthicchathinte phalamaayi antharicchuvennu karuthappedunna mugal bharanaadhikaari]
Answer: ബാബർ [Baabar]
196961. അമേരിക്കൻ ഐക്യനാടുകളുടെ സ്വാതന്ത്ര്യ പ്രഖ്യാപനം തയ്യാറാക്കിയത് [Amerikkan aikyanaadukalude svaathanthrya prakhyaapanam thayyaaraakkiyathu]
Answer: തോമസ് ജെഫേഴ്സൺ [Thomasu jephezhsan]
196962. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഭക്ഷ്യധാന്യങ്ങൾ ഉൽപാദിപ്പിക്കുന്ന സംസ്ഥാനം [Inthyayil ettavum kooduthal bhakshyadhaanyangal ulpaadippikkunna samsthaanam]
Answer: ഉത്തർ പ്രദേശ് [Utthar pradeshu]
196963. അലാവുദ്ദീൻ ഖിൽജിയുടെ ഭരണകാലം [Alaavuddheen khiljiyude bharanakaalam]
Answer: 1296 1314
196964. ഇന്ത്യൻ ബഹിരാകാശയുഗത്തിനു തുടക്കം കുറിച്ച തീയതി [Inthyan bahiraakaashayugatthinu thudakkam kuriccha theeyathi]
Answer: 1963 നവംബർ 21 [1963 navambar 21]
196965. കേരളത്തിലെ ഏക കന്റോൺമെന്റ് [Keralatthile eka kantonmentu]
Answer: കണ്ണൂർ [Kannoor]
196966. ട്വിങ്കിൾ ട്വിങ്കിൾ ലിറ്റിൽ സ്റ്റാർ എന്ന നഴ്സറി ഗാനം രചിച്ചത് [Dvinkil dvinkil littil sttaar enna nazhsari gaanam rachicchathu]
Answer: ആൻ ടെയ്‌ലർ, ജെയ്ൻ ടെയ്‌ലർ [Aan deylar, jeyn deylar]
196967. ഭരണഘടനയുടെ മനഃസ്സാക്ഷി എന്നറിയപ്പെടുന്നത് [Bharanaghadanayude manasaakshi ennariyappedunnathu]
Answer: ആർട്ടിക്കിൾ 19 [Aarttikkil 19]
196968. ലോക്സഭയുടെ / നിയമസഭയുടെ അധ്യക്ഷൻ [Loksabhayude / niyamasabhayude adhyakshan]
Answer: സ്പീക്കർ [Speekkar]
196969. നാസിക് ഏതു നദിയുടെ തീരത്താണ് [Naasiku ethu nadiyude theeratthaanu]
Answer: ഗോദാവരി [Godaavari]
196970. തെങ്ങോലകൾ മഞ്ഞളിക്കാൻ കാരണം ഏതു മൂലകത്തിന്റെ അഭാവമാണ് [Thengolakal manjalikkaan kaaranam ethu moolakatthinte abhaavamaanu]
Answer: നെട്രജൻ [Nedrajan]
196971. മുഹമ്മദ് ബിൻ തുഗ്ലക് ഡൽഹിയിൽ നിന്നും തലസ്ഥാനം എവിടേക്കാണ് 1327ൽ മാറ്റിയത് [Muhammadu bin thuglaku dalhiyil ninnum thalasthaanam evidekkaanu 1327l maattiyathu]
Answer: ദൗലത്താബാദ് (ദേവഗിരി) [Daulatthaabaadu (devagiri)]
196972. ഐക്യരാഷ്ട്രസഭയുടെ യൂറോപ്യൻ ആസ്ഥാനം [Aikyaraashdrasabhayude yooropyan aasthaanam]
Answer: ജനീവ [Janeeva]
196973. ധവള നഗരം എന്നറിയപ്പെടുന്നത് [Dhavala nagaram ennariyappedunnathu]
Answer: ബെൽഗ്രെഡ് [Belgredu]
196974. നിയമസഭ ചേരാത്ത സമയങ്ങളിൽ ഓർഡിനൻസ് പുറപ്പെടുവിക്കാൻ ആർക്കാണ് അധികാരം [Niyamasabha cheraattha samayangalil ordinansu purappeduvikkaan aarkkaanu adhikaaram]
Answer: ഗവർണർ [Gavarnar]
196975. ധനം കൂടുന്തോറും മനുഷ്യൻ ദുഷിക്കുന്നു എന്നു പറഞ്ഞത് [Dhanam koodunthorum manushyan dushikkunnu ennu paranjathu]
Answer: ഒളിവർ ഗോൾഡ് സ്മിത്ത് [Olivar goldu smitthu]
196976. പ്രകാശത്തിന് ചന്ദ്രനും ഭൂമിയ്ക്കുമിടയിൽ സഞ്ചരിക്കാനാവശ്യമായ സമയം [Prakaashatthinu chandranum bhoomiykkumidayil sancharikkaanaavashyamaaya samayam]
Answer: 1.3 സെക്കന്റ് [1. 3 sekkantu]
196977. ജസിയ, ജാഗിർ തുടങ്ങിയവ നടപ്പാക്കിയ ഡൽഹി സുൽത്താൻ [Jasiya, jaagir thudangiyava nadappaakkiya dalhi sultthaan]
Answer: ഫിറോസ്ഷാ തുഗ്ലക് [Phirosshaa thuglaku]
196978. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ യുനാനി മെഡിസിൻ എവിടെയാണ് [Naashanal insttittyoottu phor yunaani medisin evideyaanu]
Answer: ബാംഗ്ലൂർ [Baamgloor]
196979. മഹാത്മാഗാന്ധി സർവകലാശാലയുടെ ആസ്ഥാനം [Mahaathmaagaandhi sarvakalaashaalayude aasthaanam]
Answer: അതിരമ്പുഴയിലെ പ്രി യദർശിനി ഹിൽസ് [Athirampuzhayile pri yadarshini hilsu]
196980. മഹത്വത്തിനു നൽകേണ്ടിവരുന്ന വില കനത്ത ഉത്തരവാദിത്വമാണ് എന്നു പറഞ്ഞത് [Mahathvatthinu nalkendivarunna vila kanattha uttharavaadithvamaanu ennu paranjathu]
Answer: സർ വിൻസ്റ്റൺ ചർച്ചിൽ [Sar vinsttan charcchil]
196981. ഭൂമുഖത്ത് ഇന്നുള്ളതിൽ ഏറ്റവും പ്രാചീനമായ പർവതനിര [Bhoomukhatthu innullathil ettavum praacheenamaaya parvathanira]
Answer: ആരവല്ലി [Aaravalli]
196982. മാധവാചാര്യർ (11991278) എന്തിന്റെ വ്യാഖ്യാതാവായിരുന്നു [Maadhavaachaaryar (11991278) enthinte vyaakhyaathaavaayirunnu]
Answer: ദ്വൈത സിദ്ധാന്തം [Dvytha siddhaantham]
196983. മാധ്യമികസൂത്രം രചിച്ചതാര് [Maadhyamikasoothram rachicchathaaru]
Answer: നാഗാർജുനന്‍ [Naagaarjunan]
196984. അഞ്ചുഭാഷകളിൽ വരികളുള്ള ദേശീയഗാനമുള്ള രാജ്യം [Anchubhaashakalil varikalulla desheeyagaanamulla raajyam]
Answer: ദക്ഷിണാഫ്രിക്ക [Dakshinaaphrikka]
196985. അമ്പതു വർഷം പാർലമെന്റംഗമായിരുന്ന സ്വാതന്ത്യ സമര സേനാനി [Ampathu varsham paarlamentamgamaayirunna svaathanthya samara senaani]
Answer: എൻ. ജി.രംഗ [En. Ji. Ramga]
196986. മഗ്സസേ അവാർഡ് നേടിയ ആദ്യത്തെ, ഇന്ത്യൻ പൗരനായ മലയാളി [Magsase avaardu nediya aadyatthe, inthyan pauranaaya malayaali]
Answer: വർഗീസ് കുര്യൻ [Vargeesu kuryan]
196987. അമ്മന്നൂർ മാധവചാക്യാരുമായി ബന്ധപ്പെട്ട കലാരൂപം [Ammannoor maadhavachaakyaarumaayi bandhappetta kalaaroopam]
Answer: കൂടിയാട്ടം [Koodiyaattam]
196988. ഭരണഘടനയുടെ ഏതു വകുപ്പ് അനുസരിച്ചാണ് കേന്ദ്രസർക്കാരിന്റെ നിർ വഹണാധികാരം രാഷ്ട്രപതിയിൽ നി ക്ഷിപ്തമാക്കിയിരിക്കുന്നത് [Bharanaghadanayude ethu vakuppu anusaricchaanu kendrasarkkaarinte nir vahanaadhikaaram raashdrapathiyil ni kshipthamaakkiyirikkunnathu]
Answer: 53ാം വ കുപ്പ് [53aam va kuppu]
196989. ബംഗാൾ വിഭജനം റദ്ദാക്കിയ വർഷം [Bamgaal vibhajanam raddhaakkiya varsham]
Answer: 1911
196990. ഭൂഗുരുത്വബലം ഏറ്റവും കുറവുള്ളത് [Bhooguruthvabalam ettavum kuravullathu]
Answer: ഭൂമധ്യരേഖയിൽ [Bhoomadhyarekhayil]
196991. നാഷണൽ ലേബർ ഇൻസ്റ്റിറ്റ്യൂട്ട് ആരുടെ പേരിൽ നാമകരണം ചെയ്തിരിക്കുന്നു [Naashanal lebar insttittyoottu aarude peril naamakaranam cheythirikkunnu]
Answer: വി.വി.ഗിരി [Vi. Vi. Giri]
196992. അഖിലേന്ത്യാ സർവീസിലെ ഉദ്യോഗസ്ഥരെ നിയമിക്കുന്നത് [Akhilenthyaa sarveesile udyogasthare niyamikkunnathu]
Answer: പ്രസിഡന്റ് [Prasidantu]
196993. നാളന്ദ സർവകലാശാല യുടെ പുനരുദ്ധാരണത്തിനു നേതൃത്വം നൽകാൻ നിയോഗിക്കപ്പെട്ടത് [Naalanda sarvakalaashaala yude punaruddhaaranatthinu nethruthvam nalkaan niyogikkappettathu]
Answer: അമർത്യ സെൻ [Amarthya sen]
196994. മാലദ്വീപ് ഏത് സമുദ്രത്തിലാണ് [Maaladveepu ethu samudratthilaanu]
Answer: ഇന്ത്യൻമഹാസമുദ്രം [Inthyanmahaasamudram]
196995. മാസ്കുകളുടെ നഗരം [Maaskukalude nagaram]
Answer: വെനീസ് [Veneesu]
196996. മാഞ്ചസ്റ്റർ ഏതു വ്യവസായത്തിനാണുപ്രസിദ്ധം [Maanchasttar ethu vyavasaayatthinaanuprasiddham]
Answer: ടെക്സ്റ്റൈൽസ് [Deksttylsu]
196997. മാർത്താണ്ഡവർമ വടക്കുംകൂർ കീഴടക്കിയത് ഏത് വർഷത്തിൽ [Maartthaandavarma vadakkumkoor keezhadakkiyathu ethu varshatthil]
Answer: എ .ഡി.1750 [E . Di. 1750]
196998. മാർത്താണ്ഡവർമ കായംകുളം പിടിച്ചടക്കിയത് ഏത് വർഷത്തിൽ [Maartthaandavarma kaayamkulam pidicchadakkiyathu ethu varshatthil]
Answer: എ.ഡി.1746 [E. Di. 1746]
196999. മനുഷ്യന്റെ ഹൃദയമിടിപ്പുനിരക്ക് [Manushyante hrudayamidippunirakku]
Answer: 72 പ്രതി മിനുട്ട് [72 prathi minuttu]
197000. മയിലിനെ ഇന്ത്യയുടെ ദേശീയപക്ഷിയായി അംഗീകരിച്ച വർഷം [Mayiline inthyayude desheeyapakshiyaayi amgeekariccha varsham]
Answer: 1963
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution