<<= Back
Next =>>
You Are On Question Answer Bank SET 3938
196901. യു.എന്നിന്റെ ആദ്യത്തെ ഡെപ്യൂട്ടി സെക്രട്ടറി ജനറൽ? [Yu. Enninte aadyatthe depyootti sekrattari janaral?]
Answer: ലൂയിസ് ഫ്രെക്കറ്റ് (Louise Fréchette) [Looyisu phrekkattu (louise fréchette)]
196902. യു.എൻ സെക്രട്ടറി ജനറൽ ആയശേഷം ഒരു രാജ്യത്തിന്റെ പ്രധാനമന്ത്രിയായത്? [Yu. En sekrattari janaral aayashesham oru raajyatthinte pradhaanamanthriyaayath?]
Answer: ജാവിയർ പെരസ് ഡിക്വയർ [Jaaviyar perasu dikvayar]
196903. യു.എൻ പൊതുസഭയുടെ അപരനാമം? [Yu. En peaathusabhayude aparanaamam?]
Answer: ലോക പാർലമെന്റ് [Loka paarlamentu]
196904. സെക്രട്ടറി ജനറൽ സ്ഥാനത്തേക്ക് മത്സരിച്ച ഇന്ത്യക്കാരൻ? [Sekrattari janaral sthaanatthekku mathsariccha inthyakkaaran?]
Answer: ശശിതരൂർ [Shashitharoor]
196905. യു.എൻ സുരക്ഷാസമിതിയിലെ ആകെ അംഗസംഖ്യ? [Yu. En surakshaasamithiyile aake amgasamkhya?]
Answer: 15
196906. യു.എൻ രക്ഷാസമിതിയിൽ സ്ഥിരമല്ലാത്ത രാജ്യങ്ങളുടെ കാലാവധി? [Yu. En rakshaasamithiyil sthiramallaattha raajyangalude kaalaavadhi?]
Answer: 2 വർഷം [2 varsham]
196907. അംഗരാജ്യങ്ങളുടെ കാലാവധി? [Amgaraajyangalude kaalaavadhi?]
Answer: മൂന്നുവർഷം [Moonnuvarsham]
196908. അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ ഔദ്യോഗിക ഭാഷകൾ? [Anthaaraashdra neethinyaaya kodathiyude audyeaagika bhaashakal?]
Answer: ഇംഗ്ളീഷ്, ഫ്രഞ്ച് [Imgleeshu, phranchu]
196909. ഇന്ത്യ ഐക്യരാഷ്ട്ര സംഘടനയിൽ അംഗമായത്? [Inthya aikyaraashdra samghadanayil amgamaayath?]
Answer: 1945 ഒക്ടോബർ 30 [1945 okdobar 30]
196910. യു.എൻ പൊതുസഭയുടെ പ്രസിഡന്റായ ഏക ഇന്ത്യക്കാരി? [Yu. En peaathusabhayude prasidantaaya eka inthyakkaari?]
Answer: വിജയലക്ഷ്മി പണ്ഡിറ്റ് [Vijayalakshmi pandittu]
196911. ഐക്യരാഷ്ട്രസംഘടനയിൽ ഹിന്ദിയിൽ പ്രസംഗിച്ചത്? [Aikyaraashdrasamghadanayil hindiyil prasamgicchath?]
Answer: എ.ബി. വാജ്പേയ് [E. Bi. Vaajpeyu]
196912. ഇന്റർപോളിന്റെ വൈസ് പ്രസിഡന്റായ ആദ്യ ഇന്ത്യൻ? [Intarpolinte vysu prasidantaaya aadya inthyan?]
Answer: ഫ്രെഡറിക് വിക്ടർ അരുൾ [Phredariku vikdar arul]
196913. യു.എൻ രജതജൂബിലി ചടങ്ങിൽ പാടാൻ അവസരം കിട്ടിയത്? [Yu. En rajathajoobili chadangil paadaan avasaram kittiyath?]
Answer: എം.എസ്. സുബ്ബലക്ഷ്മി [Em. Esu. Subbalakshmi]
196914. ലോകബാങ്കുമായി ബന്ധപ്പെട്ട പദം? [Lokabaankumaayi bandhappetta padam?]
Answer: ദ തേർഡ് വിൻഡോ [Da therdu vindo]
196915. അന്താരാഷ്ട്ര തൊഴിൽ സംഘടന നിലവിൽ വന്നത്? [Anthaaraashdra theaazhil samghadana nilavil vannath?]
Answer: 1919 ഏജൻസിയായി [1919 ejansiyaayi]
196916. ലോകാരോഗ്യസംഘടനയുടെ തലപ്പത്തെത്തിയ ആദ്യ ഏഷ്യൻ? [Lokaarogyasamghadanayude thalappatthetthiya aadya eshyan?]
Answer: ഡോ. മാർഗരറ്റ് ചാൻ [Do. Maargarattu chaan]
196917. അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ പ്രഥമ പ്രസിഡന്റ്? [Anthaaraashdra kriminal kodathiyude prathama prasidantu?]
Answer: ഫിലിപ്പ് കിർഷ് [Philippu kirshu]
196918. യുനിസെഫ് ഇപ്പോൾ അറിയപ്പെടുന്ന പേര്? [Yunisephu ippol ariyappedunna per?]
Answer: യുണൈറ്റഡ് നേഷൻസ് ചിൽഡ്രൻസ് ഫണ്ട് [Yunyttadu neshansu childransu phandu]
196919. അന്തർദ്ദേശീയ മനുഷ്യാവകാശദിനം? [Antharddhesheeya manushyaavakaashadinam?]
Answer: ഡിസംബർ 10 [Disambar 10]
196920. യു.എൻ ഏജൻസിയായി നിലവിൽ വന്നത്? [Yu. En ejansiyaayi nilavil vannath?]
Answer: 1974
196921. ഐക്യരാഷ്ട്ര സംഘടനയുടെ പ്രത്യേക ഏജൻസിയായത്? [Aikyaraashdra samghadanayude prathyeka ejansiyaayath?]
Answer: 1947
196922. കോമൺവെൽത്തിന്റെ പ്രതീകാത്മക തലവൻ? [Komanveltthinte pratheekaathmaka thalavan?]
Answer: ബ്രിട്ടീഷ് രാജാവ് / രാജ്ഞി [Britteeshu raajaavu / raajnji]
196923. കോമൺവെൽത്തിന്റെ ആകെ അംഗസംഖ്യ? [Komanveltthinte aake amgasamkhya?]
Answer: 54
196924. ചേരിചേരാ പ്രസ്ഥാനത്തിന്റെ പ്രഥമ സമ്മേളനം നടന്നത്? [Chericheraa prasthaanatthinte prathama sammelanam nadannath?]
Answer: ബെൽഗ്രേഡ് [Belgredu]
196925. ചേരിചേരാ പ്രസ്ഥാനത്തിന്റെ അടിത്തറ പാകിയ സമ്മേളനം? [Chericheraa prasthaanatthinte aditthara paakiya sammelanam?]
Answer: ബന്ദൂങ്ങ് സമ്മേളനം [Bandoongu sammelanam]
196926. സാർക്കിന്റെ സ്ഥിരം സെക്രട്ടേറിയറ്റ്? [Saarkkinte sthiram sekratteriyattu?]
Answer: കാഠ്മണ്ഡു, നേപ്പാൾ [Kaadtmandu, neppaal]
196927. യൂറോപ്യൻ ഇക്കണോമിക്സ് കമ്മ്യൂണിറ്റി രൂപീകൃതമായ വർഷം? [Yooropyan ikkanomiksu kammyoonitti roopeekruthamaaya varsham?]
Answer: 1957
196928. യൂറോപ്യൻ യൂണിയൻ എന്ന് പേര് സ്വീകരിച്ച ഉടമ്പടി? [Yooropyan yooniyan ennu peru sveekariccha udampadi?]
Answer: 1991 ലെ മാസ്ട്രിച്ച് [1991 le maasdricchu]
196929. യൂറോ നിലവിൽ വന്നത്? [Yooro nilavil vannath?]
Answer: 1999 ജനുവരി 1 [1999 januvari 1]
196930. യൂറോ അംഗീകരിച്ച രാജ്യങ്ങൾ? [Yooro amgeekariccha raajyangal?]
Answer: 16
196931. ആസിയൻ രൂപീകരണത്തിന് വഴിതെളിച്ച പ്രഖ്യാപനം നടന്നത്? [Aasiyan roopeekaranatthinu vazhitheliccha prakhyaapanam nadannath?]
Answer: ബാങ്കോക്ക്, തായ്ലൻഡ് [Baankokku, thaaylandu]
196932. ഇന്തോ ആസിയൻ പ്രഥമ സമ്മേളനം നടന്നത്? [Intho aasiyan prathama sammelanam nadannath?]
Answer: നോംപെൻ, കമ്പോഡിയ [Nompen, kampodiya]
196933. ഇന്റർപോളിന്റെ പൂർണരൂപം? [Intarpolinte poornaroopam?]
Answer: ഇന്റർനാഷണൽ ക്രിമിനൽ പൊലീസ് ഓർഗനൈസേഷൻ [Intarnaashanal kriminal peaaleesu organyseshan]
196934. ഇന്ത്യയിൽ ഇന്റർപോളിനെ പ്രതിനിധീകരിക്കുന്നത് ആരാണ്? [Inthyayil intarpoline prathinidheekarikkunnathu aaraan?]
Answer: സി.ബി.ഐ [Si. Bi. Ai]
196935. ജി 8 ൽ അംഗമായ ഏക ഏഷ്യൻ രാജ്യം? [Ji 8 l amgamaaya eka eshyan raajyam?]
Answer: ജപ്പാൻ [Jappaan]
196936. ജി 8 ന്റെ 35ാമത് സമ്മേളനവേദി, വർഷം? [Ji 8 nte 35aamathu sammelanavedi, varsham?]
Answer: ഇറ്റലി 2009 [Ittali 2009]
196937. സി.ഐ.എസിന്റെ രൂപീകരണത്തിന് കാരണമായിത്തീർന്ന പ്രഖ്യാപനം? [Si. Ai. Esinte roopeekaranatthinu kaaranamaayittheernna prakhyaapanam?]
Answer: അൽമ അട്ട പ്രഖ്യാപനം [Alma atta prakhyaapanam]
196938. യു.എൻ.ഡി.പി ആദ്യമായി മാനവവികസന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്? [Yu. En. Di. Pi aadyamaayi maanavavikasana ripporttu prasiddheekaricchath?]
Answer: 1990 ൽ [1990 l]
196939. ഇന്ത്യയും പാകിസ്ഥാനും സിംലകരാറിൽ ഒപ്പുവച്ചത്? [Inthyayum paakisthaanum simlakaraaril oppuvacchath?]
Answer: 1972 ജൂലായ് 2 [1972 joolaayu 2]
196940. പഞ്ചശീല തത്വങ്ങളിൽ ഒപ്പുവയ്ക്കപ്പെട്ടത്? [Panchasheela thathvangalil oppuvaykkappettath?]
Answer: 1954
196941. സാർക്കിൽ അംഗങ്ങളായ ദ്വീപ് രാഷ്ട്രങ്ങൾ എത്ര? [Saarkkil amgangalaaya dveepu raashdrangal ethra?]
Answer: 2 (ശ്രീലങ്ക, മാലിദ്വീപ്) [2 (shreelanka, maalidveepu)]
196942. പെട്രോളിയം ഉല്പന്നങ്ങളുടെ വില നിയന്ത്രിക്കുന്ന ലോക സംഘടന? [Pedroliyam ulpannangalude vila niyanthrikkunna loka samghadana?]
Answer: ഒപ്പെക് [Oppeku]
196943. വൈ.എം.സി.എ രൂപീകരിച്ചത്? [Vy. Em. Si. E roopeekaricchath?]
Answer: ജോർജ് വില്യം, 1844 ൽ ലണ്ടനിൽ [Jorju vilyam, 1844 l landanil]
196944. ആദ്യ യു.എൻ സെക്രട്ടറി ജനറൽ? [Aadya yu. En sekrattari janaral?]
Answer: ട്രിഗ്‌വേലി [Drigveli]
196945. പി 5 രാഷ്ട്രങ്ങൾ (സ്ഥിരാംഗങ്ങൾ) ഏതെല്ലാം? [Pi 5 raashdrangal (sthiraamgangal) ethellaam?]
Answer: റഷ്യ, ബ്ര്രിട്ടൺ, യു.എസ്.ഇ, ചൈന, ഫ്രാൻസ് [Rashya, brrittan, yu. Esu. I, chyna, phraansu]
196946. ഐക്യരാഷ്ട്രസഭയുടെ ഏറ്റവും പ്രധാനപ്പെട്ട ഘടകം? [Aikyaraashdrasabhayude ettavum pradhaanappetta ghadakam?]
Answer: സുരക്ഷാസമിതി [Surakshaasamithi]
196947. ജയസിംഹനാട് (ദേശിങ്ങനാട്) എന്നറിയപ്പെട്ടിരുന്ന പ്രദേശമേത്? [Jayasimhanaadu (deshinganaadu) ennariyappettirunna pradeshameth?]
Answer: കൊല്ലം [Keaallam]
196948. ദീപസ്തംഭം മഹാശ്ചര്യം, നമുക്കും കിട്ടണം പണം ആരുടെ വരികൾ? [Deepasthambham mahaashcharyam, namukkum kittanam panam aarude varikal?]
Answer: കുഞ്ചൻ നമ്പ്യാർ [Kunchan nampyaar]
196949. മഹാരാഷ്ട്രയിലെ പ്രധാന ഭാഷ [Mahaaraashdrayile pradhaana bhaasha]
Answer: മറാത്തി [Maraatthi]
196950. ആഗ്രഹമാണ് സർവദുഃഖങ്ങൾക്കും ഹേതു എന്നു പറഞ്ഞത് [Aagrahamaanu sarvaduakhangalkkum hethu ennu paranjathu]
Answer: ശ്രീബുദ്ധൻ [Shreebuddhan]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution