<<= Back
Next =>>
You Are On Question Answer Bank SET 3937
196851. കോഴിക്കോട് ജില്ലയിലെ കൊളാവിപ്പാലം എന്തിനു പ്രസിദ്ധ൦ [Kozhikkodu jillayile kolaavippaalam enthinu prasiddha൦]
Answer: കടലാമസംരക്ഷണ കേന്ദ്രം [Kadalaamasamrakshana kendram]
196852. ജോൺ എഫ് കെന്നഡി കൊല്ലപ്പെട്ട വർഷ൦ [Jon ephu kennadi kollappetta varsha൦]
Answer: 1963
196853. തേനീച്ച സമൂഹത്തിലെ തൊഴിലാളികൾ ആര് [Theneeccha samoohatthile thozhilaalikal aaru]
Answer: പെൺ തേനീച്ച [Pen theneeccha]
196854. ദേശീയഗാനത്തിന്റെ ഫുൾ വേർഷൻ പാടാനാവശ്യമായ സമയം [Desheeyagaanatthinte phul vershan paadaanaavashyamaaya samayam]
Answer: 52 സെക്കന്റ് [52 sekkantu]
196855. ദേശീയഗാനത്തിന്റെ ഷോർട്ട് വേർഷൻ പാടാനാവശ്യമായ സമയ൦ [Desheeyagaanatthinte shorttu vershan paadaanaavashyamaaya samaya൦]
Answer: 20 സെക്കന്റ് [20 sekkantu]
196856. സാരെ ജഹാം സേ അച്ഛാ എന്നു തുടങ്ങുന്ന ഗാനം രചിച്ചത് [Saare jahaam se achchhaa ennu thudangunna gaanam rachicchathu]
Answer: മുഹമ്മദ് ഇക്ബാൽ [Muhammadu ikbaal]
196857. കേരള സംഗീത നാടക അക്കാദമി യുടെ ആസ്ഥാനം [Kerala samgeetha naadaka akkaadami yude aasthaanam]
Answer: തൃശ്ശൂർ [Thrushoor]
196858. സാഞ്ചോ പാൻസ എന്ന കഥാപാത്രത്തിന്റെ സൃഷ്ടാവ് [Saancho paansa enna kathaapaathratthinte srushdaavu]
Answer: സെർവാന്റിസ് [Servaantisu]
196859. കറുത്തമ്മ എന്ന കഥാപാത്രം ആരുടെ സൃഷ്ടിയാണ് [Karutthamma enna kathaapaathram aarude srushdiyaanu]
Answer: തകഴി ശിവശങ്കരപ്പിള്ള [Thakazhi shivashankarappilla]
196860. ഹിന്ദുപുരാണങ്ങളിൽ ദൈവങ്ങളുടെ ഭിഷഗ്വരൻ [Hindupuraanangalil dyvangalude bhishagvaran]
Answer: ധന്വന്തരി [Dhanvanthari]
196861. ശരീരത്തിലെ ഭടൻമാർ എന്നറിയപ്പെടുന്നത് [Shareeratthile bhadanmaar ennariyappedunnathu]
Answer: വെളുത്ത രക്താണുക്കൾ [Veluttha rakthaanukkal]
196862. ഇന്ത്യ സന്ദർശിച്ച ആദ്യത്തെ വിദേശ സഞ്ചാരി [Inthya sandarshiccha aadyatthe videsha sanchaari]
Answer: മെഗസ്തനീസ് [Megasthaneesu]
196863. ഐക്യരാഷ്ട്ര സഭയിൽ പ്രസംഗി ച്ച ആദ്യ മലയാളി വനിത [Aikyaraashdra sabhayil prasamgi ccha aadya malayaali vanitha]
Answer: മാതാ അമൃതാനന്ദമയി [Maathaa amruthaanandamayi]
196864. നൊബേൽ സമ്മാനം നേടിയ ആദ്യത്തെ പരിസ്ഥിതി പ്രവർത്തക [Nobel sammaanam nediya aadyatthe paristhithi pravartthaka]
Answer: വാംഗാരി മാതായി [Vaamgaari maathaayi]
196865. ഐ.എസ്.ആർ.ഒ.യുടെ ആസ്ഥാന൦ [Ai. Esu. Aar. O. Yude aasthaana൦]
Answer: ബാംഗ്ലൂർ [Baamgloor]
196866. സിന്ധു നദീതട നിവാസികൾ പ ധാനമായി ആരാധിച്ചിരുന്ന മൃഗം [Sindhu nadeethada nivaasikal pa dhaanamaayi aaraadhicchirunna mrugam]
Answer: കാള [Kaala]
196867. ഐക്യരാഷ്ട്ര പൊതുസഭയുടെ ആദ്യ സമ്മേളനത്തിനു വേദിയായ നഗരം [Aikyaraashdra pothusabhayude aadya sammelanatthinu vediyaaya nagaram]
Answer: ലണ്ടൻ [Landan]
196868. ഗലീലിയോ ഏതു രാജ്യത്താണ് ജനിച്ചത് [Galeeliyo ethu raajyatthaanu janicchathu]
Answer: ഇറ്റലി [Ittali]
196869. സിഖ് മതത്തിലെ ആകെ ഗുരുക്കൻമാർ [Sikhu mathatthile aake gurukkanmaar]
Answer: 10
196870. സിഗററ്റ് ലൈറ്ററുകളിൽ ഉപയോഗിക്കുന്ന വാതകം [Sigarattu lyttarukalil upayogikkunna vaathakam]
Answer: ബ്യുട്ടേയ്ൻ [Byutteyn]
196871. കൊച്ചി തുറമുഖത്തിന്റെ ശില്പി [Kocchi thuramukhatthinte shilpi]
Answer: റോബർട്ട് ബിസോ [Robarttu biso]
196872. ഐക്യരാഷ്ട്രയിലെ ഔദ്യോഗിക ഭാഷകൾ [Aikyaraashdrayile audyogika bhaashakal]
Answer: 6
196873. സമാധാനം ഒഴികെയുള്ള വിഷയങ്ങളിൽ നൊബേൽ സമ്മാനദാനം നടക്കുന്ന നഗരം [Samaadhaanam ozhikeyulla vishayangalil nobel sammaanadaanam nadakkunna nagaram]
Answer: സ്റ്റോക്ക്ഹോം [Sttokkhom]
196874. കോഴഞ്ചേരി പസംഗത്തിന്റെ പേരിൽ ശിക്ഷിക്കപ്പെട്ട നേതാവ് [Kozhancheri pasamgatthinte peril shikshikkappetta nethaavu]
Answer: സി. കേശവൻ [Si. Keshavan]
196875. 1959 ൽ ഇന്ത്യയിൽ ഏതുനഗരത്തിലാണ് ടെലിവിഷൻ സംപ്രക്ഷണം ആദ്യമായി നടത്തിയത് [1959 l inthyayil ethunagaratthilaanu delivishan samprakshanam aadyamaayi nadatthiyathu]
Answer: ന്യൂഡൽഹി [Nyoodalhi]
196876. മനുഷ്യശരീരത്തിലെ ഏറ്റവും വലിയ ഇന്ദ്രിയം. [Manushyashareeratthile ettavum valiya indriyam.]
Answer: ത്വക്ക് [Thvakku]
196877. മഹാവീരൻ ജൈനമതധർമോപദേശം നടത്താൻ ഉപയോഗിച്ചിരുന്ന ഭാഷ [Mahaaveeran jynamathadharmopadesham nadatthaan upayogicchirunna bhaasha]
Answer: പ്രാകൃതം [Praakrutham]
196878. കലാമണ്ഡലത്തിന്റെ പ്രഥമ സെക്രട്ടറിയായിരുന്നത് [Kalaamandalatthinte prathama sekrattariyaayirunnathu]
Answer: മുകുന്ദരാജ [Mukundaraaja]
196879. ജാതി വേണ്ടാ മതം വേണ്ടാ മനുഷ്യന് എന്നു പറഞ്ഞത്. [Jaathi vendaa matham vendaa manushyanu ennu paranjathu.]
Answer: സഹോദരൻ അയ്യപ്പൻ [Sahodaran ayyappan]
196880. ജാതകകഥകൾ ഉദ്ദേശം എത്രയെണ്ണമുണ്ട് [Jaathakakathakal uddhesham ethrayennamundu]
Answer: 549
196881. നൊബേൽ സമ്മാനം നേടിയ ആദ്യ അറബ് സാഹിത്യകാരൻ [Nobel sammaanam nediya aadya arabu saahithyakaaran]
Answer: നജീബ് മഹ്ഫൂസ് (1988, ഈജിപ്ത്) [Najeebu mahphoosu (1988, eejipthu)]
196882. നൊബേൽ പ്രൈസ് സമ്മാനിക്കുന്ന രാജ്യം [Nobel prysu sammaanikkunna raajyam]
Answer: സ്വീഡൻ [Sveedan]
196883. ചൈനീസ് വിപ്ളവത്തെത്തുടർന്ന് ചിയാങ് കൈഷക് ഏതു ദ്വീപിലേക്കാണ് പലായനം ചെയ്തത് [Chyneesu viplavatthetthudarnnu chiyaangu kyshaku ethu dveepilekkaanu palaayanam cheythathu]
Answer: തായ് വാൻ (ഫോർമോസ) [Thaayu vaan (phormosa)]
196884. തെക്കേ അമേരിക്കയിലെ കരബന്ധി ത രാജ്യങ്ങൾ [Thekke amerikkayile karabandhi tha raajyangal]
Answer: ബൊളീവിയ, പരാഗ്വേ [Boleeviya, paraagve]
196885. പോളിയോ വാക്സിൻ കണ്ടുപിടി ച്ചത് [Poliyo vaaksin kandupidi cchathu]
Answer: ജോനാസ് സാൽക്ക് [Jonaasu saalkku]
196886. സിന്ധുനദീതട സംസ്ക്കാരം എന്ന വാക്ക് ആദ്യമായി ഉപയോഗിച്ചത് [Sindhunadeethada samskkaaram enna vaakku aadyamaayi upayogicchathu]
Answer: ജോൺ മാർഷൽ [Jon maarshal]
196887. ഹിന്ദുസ്ഥാൻ പേപ്പർ കോർപറേഷൻ ആസ്ഥാനം [Hindusthaan peppar korpareshan aasthaanam]
Answer: വെള്ളുർ [Vellur]
196888. ഇന്ത്യയുടെ ആത്മാവ് ഗ്രാമങ്ങളിലാണ് എന്ന് പ്രഖ്യാപിച്ച മഹാൻ [Inthyayude aathmaavu graamangalilaanu ennu prakhyaapiccha mahaan]
Answer: മഹാത്മാഗാന്ധി [Mahaathmaagaandhi]
196889. മെൻലോ പാർക്കിലെ മാജിക്കുകാരൻ എന്നറിയപ്പെട്ടത് [Menlo paarkkile maajikkukaaran ennariyappettathu]
Answer: എഡിസൺ [Edisan]
196890. ഇന്ത്യയിലെ ഏറ്റവും വലിയ നദീ ദ്വീപായ മജുലി ഏത് നദിയിലാണ് [Inthyayile ettavum valiya nadee dveepaaya majuli ethu nadiyilaanu]
Answer: ബ്രഹ്മപുത്ര [Brahmaputhra]
196891. ഇന്ത്യയിലെ ഏറ്റവും നീളം കൂടി യ റെയിൽവേ പ്ലാറ്റ്ഫോം സ്ഥിതിചെയ്യുന്ന സംസ്ഥാനം [Inthyayile ettavum neelam koodi ya reyilve plaattphom sthithicheyyunna samsthaanam]
Answer: പശ്ചിമ ബംഗാൾ [Pashchima bamgaal]
196892. ഓസ്ട്രേലിയൻ വൻകരയെയും ടാസ്മാനിയ ദ്വീപിനേയും വേർതിരിക്കുന്ന കടലിടുക്ക് [Osdreliyan vankarayeyum daasmaaniya dveepineyum verthirikkunna kadalidukku]
Answer: ബാസ് കടലിടുക്ക് [Baasu kadalidukku]
196893. തെക്കേ ഇന്ത്യയിലെ ഏറ്റവും നീ ളം കൂടിയ കടൽപ്പാല൦ [Thekke inthyayile ettavum nee lam koodiya kadalppaala൦]
Answer: പാമ്പൻ പാലം ( അണ്ണാ ഇന്ദിരാഗാന്ധി പാല൦ 2.3 കി. മീ. ) [Paampan paalam ( annaa indiraagaandhi paala൦ 2. 3 ki. Mee. )]
196894. മെർക്കുറിക് തെർമോമീറ്റർ കണ്ടു പിടിച്ചത് [Merkkuriku thermomeettar kandu pidicchathu]
Answer: ഡാനിയേൽ ഗ്രബിയോ ഫാരൻഹീറ്റ് (1714 ) [Daaniyel grabiyo phaaranheettu (1714 )]
196895. ജാതകം തയ്യാറാക്കുന്ന വിദ്യ ഇന്ത്യാക്കാർ ആരിൽനിന്നുമാണ് പഠിച്ചത് [Jaathakam thayyaaraakkunna vidya inthyaakkaar aarilninnumaanu padticchathu]
Answer: ഗ്രീക്കുകാർ [Greekkukaar]
196896. ഗാന്ധിജി ദക്ഷിണാഫ്രിക്കയിൽ ആ രംഭിച്ച പത്രം [Gaandhiji dakshinaaphrikkayil aa rambhiccha pathram]
Answer: ഇന്ത്യൻ ഒപ്പിനിയൻ [Inthyan oppiniyan]
196897. ചൈനറഷ്യ എന്നീ രാജ്യങ്ങളുടെ അതിർത്തിയായ നദി [Chynarashya ennee raajyangalude athirtthiyaaya nadi]
Answer: അമുർ [Amur]
196898. മെർക്കാറ ( മടിക്കേരി) ഏത് സ൦സ്ഥാനത്താണ് [Merkkaara ( madikkeri) ethu sa൦sthaanatthaanu]
Answer: കർണാടകം [Karnaadakam]
196899. നൊബേൽ സമാധാന സമ്മാനം ലഭിച്ച ആദ്യത്തെ അമേരിക്കൻ പ്രസിഡണ്ട് [Nobel samaadhaana sammaanam labhiccha aadyatthe amerikkan prasidandu]
Answer: തിയോഡർ റൂസ്വെൽറ്റ് [Thiyodar roosvelttu]
196900. ആരാണ് മാർഗദർശിയായ ഇംഗ്ളീഷുകാരൻ എന്നറിയപ്പെടുന്നത്? [Aaraanu maargadarshiyaaya imgleeshukaaran ennariyappedunnath?]
Answer: മാസ്റ്റർ റാൽഫ് ഫിച്ച് [Maasttar raalphu phicchu]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution