<<= Back Next =>>
You Are On Question Answer Bank SET 3936

196801. ഗോബിന്ദ് സാഗർ എന്ന മനുഷ്യ നിർമിത തടാകം ഏത് സംസ്ഥാനത്ത് [Gobindu saagar enna manushya nirmitha thadaakam ethu samsthaanatthu]

Answer: ഹിമാചൽ പ്രദേശ് [Himaachal pradeshu]

196802. ദേശീയോദ്ഗ്രഥനത്തിനുള്ള ഇന്ദിരാ ഗാന്ധി അവാർഡ് ആദ്യമായി നേടിയത് [Desheeyodgrathanatthinulla indiraa gaandhi avaardu aadyamaayi nediyathu]

Answer: സ്വാമി രംഗനാഥാനന്ദ [Svaami ramganaathaananda]

196803. ഡൽഹിയിൽ ആദ്യമായി കമ്പോള നിയന്ത്രണം ഏർപ്പെടുത്തിയ ഭരണാധി കാരി [Dalhiyil aadyamaayi kampola niyanthranam erppedutthiya bharanaadhi kaari]

Answer: അലാവുദ്ദീൻ ഖിൽജി [Alaavuddheen khilji]

196804. കറാച്ചി ഏത് നദിയുടെ തീരത്താണ് [Karaacchi ethu nadiyude theeratthaanu]

Answer: സിന്ധു [Sindhu]

196805. ഭാരതത്തിന്റെ വിദേശകാര്യവകുപ്പ് കെട്ടിപ്പടുക്കുന്നതിൽ സുപ്രധാന പങ്കു വഹിച്ച മലയാളി നയത്രന്തജ്ഞൻ [Bhaarathatthinte videshakaaryavakuppu kettippadukkunnathil supradhaana panku vahiccha malayaali nayathranthajnjan]

Answer: കെ. പി.എസ്. മേനോൻ [Ke. Pi. Esu. Menon]

196806. 1947ൽ കെ. കേളപ്പന്റെ നേത്യത്വ ത്തിൽ ഐക്യകേരള സമ്മേളനം നടന്ന സ്ഥല൦ [1947l ke. Kelappante nethyathva tthil aikyakerala sammelanam nadanna sthala൦]

Answer: ത്യശൂർ [Thyashoor]

196807. ഡൽഹിയിൽ മോട്ടി മസ്ജിദ് നിർ മിച്ചത് [Dalhiyil motti masjidu nir micchathu]

Answer: ഔറംഗസീബ് [Auramgaseebu]

196808. തപാൽസ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ മലയാളി [Thapaalsttaampil prathyakshappetta aadya malayaali]

Answer: ശ്രീനാരായണഗുരു [Shreenaaraayanaguru]

196809. 1857 ലെ കലാപകാലത്ത് നാനാ സാഹേബ് എവിടെയാണ് നേതൃത്വം നൽകിയത് [1857 le kalaapakaalatthu naanaa saahebu evideyaanu nethruthvam nalkiyathu]

Answer: കാൺപൂർ [Kaanpoor]

196810. ഹിമാലയത്തിന്റെ പാദഭാഗത്തുള്ള പർവതനിരകൾ [Himaalayatthinte paadabhaagatthulla parvathanirakal]

Answer: ശിവാലിക് [Shivaaliku]

196811. ജാതക കഥകളുടെ ചിത്രീകരണം കാണാൻ കഴിയുന്ന ഗുഹ [Jaathaka kathakalude chithreekaranam kaanaan kazhiyunna guha]

Answer: അജന്താ ഗുഹ [Ajanthaa guha]

196812. ഹിസ്പാനിയോള ദ്വീപിലെ രാജ്യങ്ങൾ [Hispaaniyola dveepile raajyangal]

Answer: ഡൊമിനിക്കൻ റിപ്പബ്ലിക്കും ഹെ ്ത്തിയും [Dominikkan rippablikkum he ്tthiyum]

196813. സിന്ധുനദീതട നിവാസികൾ ആരാധിച്ചിരുന്ന മരം [Sindhunadeethada nivaasikal aaraadhicchirunna maram]

Answer: ആൽ [Aal]

196814. കേരള ഹൈക്കോടതിയു ടെ ആസ്ഥാനം [Kerala hykkodathiyu de aasthaanam]

Answer: എറണാകുളം [Eranaakulam]

196815. ഭൂമിയിൽ ലഭിക്കുന്ന ഫോസിൽ ഇന്ധനങ്ങളിൽ ഏറ്റവും കൂടുതലുള്ളത് ഏ ത് [Bhoomiyil labhikkunna phosil indhanangalil ettavum kooduthalullathu e thu]

Answer: കൽക്കരി [Kalkkari]

196816. പ്രാചീന കേരളത്തിൽ നെയ്തൽ എന്നു വിശേഷിപ്പിച്ചിരുന്ന പ്രദേശങ്ങളു ടെ പ്രത്യേകത [Praacheena keralatthil neythal ennu visheshippicchirunna pradeshangalu de prathyekatha]

Answer: കടൽത്തീരം [Kadalttheeram]

196817. ഗ്രാൻഡ് മാസ്റ്റർ പദവി സ്വന്തമാക്കിയ ഇന്ത്യയിലെ രണ്ടാമത്തെ വനിതാ ചെസ് താരം [Graandu maasttar padavi svanthamaakkiya inthyayile randaamatthe vanithaa chesu thaaram]

Answer: ദ്രോണവലി ഹരിക [Dronavali harika]

196818. ഗ്രീൻബെൽറ്റ് എന്ന ആശയം ഉരുത്തിരിഞ്ഞ രാജ്യം [Greenbelttu enna aashayam urutthirinja raajyam]

Answer: ഇംഗ്ലണ്ട് [Imglandu]

196819. സരിസ്ക ടൈഗർ സാങ്ച്വറി എ വിടെയാണ് [Sariska dygar saangchvari e videyaanu]

Answer: അൽവാർ [Alvaar]

196820. സലാൽ ജലവൈദ്യുത പദ്ധതി എതു സംസ്ഥാനത്താണ് [Salaal jalavydyutha paddhathi ethu samsthaanatthaanu]

Answer: ജമ്മുകശ്മീർ [Jammukashmeer]

196821. ഗവർണറായ ആദ്യ മലയാളി [Gavarnaraaya aadya malayaali]

Answer: വി. പി. മേനോൻ [Vi. Pi. Menon]

196822. സിസ്റ്റർ അൽഫോൻസയുടെ ഭൗതികാവശിഷ്ടം സൂക്ഷിച്ചിരിക്കുന്നത്. [Sisttar alphonsayude bhauthikaavashishdam sookshicchirikkunnathu.]

Answer: ഭരണങ്ങാനം [Bharanangaanam]

196823. സിന്ധു നദീതടവാസികൾക്ക് അജ്ഞാതമായിരുന്ന പ്രധാനലോഹം [Sindhu nadeethadavaasikalkku ajnjaathamaayirunna pradhaanaloham]

Answer: ഇരുമ്പ് [Irumpu]

196824. കേരള സെക്രട്ടേറിയറ്റ് മന്ദിരം പണികഴിപ്പിക്കുമ്പോൾ ദിവാനായിരുന്നത് [Kerala sekratteriyattu mandiram panikazhippikkumpol divaanaayirunnathu]

Answer: ടി. മാധവറാവു [Di. Maadhavaraavu]

196825. കേരള ഹെമിങ് വേ എന്നറിയപ്പെടുന്നത് [Kerala hemingu ve ennariyappedunnathu]

Answer: എം.ടി.വാസുദേവൻ നായർ [Em. Di. Vaasudevan naayar]

196826. കേരള സാഹിത്യ അക്കാദമിയുടെ ആദ്യത്തെ ഫെല്ലോ [Kerala saahithya akkaadamiyude aadyatthe phello]

Answer: കെ.പി.കേശവമേ ്നാൻ [Ke. Pi. Keshavame ്naan]

196827. ഗാന്ധിജിയെ നെഹ്രു ആദ്യമായി കണ്ട കോൺഗ്രസ് സമ്മേളനം [Gaandhijiye nehru aadyamaayi kanda kongrasu sammelanam]

Answer: ലക്നൗ ( 1916 ) [Laknau ( 1916 )]

196828. സലാം ബോബ എന്ന സിനിമ സംവിധാനം ചെയ്തത് [Salaam boba enna sinima samvidhaanam cheythathu]

Answer: മീരാ നായർ [Meeraa naayar]

196829. കേരള സാഹിത്യചരിത്രം രചിച്ചത് [Kerala saahithyacharithram rachicchathu]

Answer: ഉള്ളൂർ [Ulloor]

196830. ഗാന്ധിഇർവിൻ ഉടമ്പടി ഒപ്പുവച്ചത് [Gaandhiirvin udampadi oppuvacchathu]

Answer: 1931

196831. (ബസീൽ പ്രസിഡന്റായ ആദ്യ വനിത [(baseel prasidantaaya aadya vanitha]

Answer: ദിൽമ റൂസേഫ് [Dilma roosephu]

196832. ഗോശ്രീ എന്ന പേരിൽ പ്രാചീനകാലത്ത് അറിയപ്പെട്ടിരുന്നത് [Goshree enna peril praacheenakaalatthu ariyappettirunnathu]

Answer: കൊച്ചി [Kocchi]

196833. ചേരരാജാക്കൻമാരുടെ പ്രധാന ദേവത [Cheraraajaakkanmaarude pradhaana devatha]

Answer: കൊറ്റവൈ [Kottavy]

196834. കേരള സാഹിത്യ അക്കാദമിയുടെ ആദ്യത്തെ ആസ്ഥാനം [Kerala saahithya akkaadamiyude aadyatthe aasthaanam]

Answer: തിരുവനന്തപുര൦ [Thiruvananthapura൦]

196835. ജോൺ രാജാവ് മാഗ്നകാർട്ടയിൽ ഒ പ്പുവെച്ച വർഷ൦ [Jon raajaavu maagnakaarttayil o ppuveccha varsha൦]

Answer: 1215

196836. കേരള കൊങ്കണി അക്കാദമി എവിടെയാണ് [Kerala konkani akkaadami evideyaanu]

Answer: എറണാകുളം [Eranaakulam]

196837. കോർബറ്റ് ദേശീയോദ്യാനത്തിലൂടെ ഒഴുകുന്ന നദി [Korbattu desheeyodyaanatthiloode ozhukunna nadi]

Answer: രാംഗംഗ [Raamgamga]

196838. ഹൈടെക് സിറ്റി എന്ന അപരനാമത്തിലറിയപ്പെടുന്ന ഇന്ത്യൻ നഗരം [Hydeku sitti enna aparanaamatthilariyappedunna inthyan nagaram]

Answer: ഹൈദരാബാദ് [Hydaraabaadu]

196839. ഭാസ്കര രവിവർമൻ ഒന്നാമനുമായി ബന്ധപ്പെട്ട ശാസനം [Bhaaskara ravivarman onnaamanumaayi bandhappetta shaasanam]

Answer: 1000 എ.ഡി യിലെ ജൂതശാസനം [1000 e. Di yile joothashaasanam]

196840. കോർബ ഏത് സംസ്ഥാനത്താണ് [Korba ethu samsthaanatthaanu]

Answer: ഛത്തിസ്ഗഢ് [Chhatthisgaddu]

196841. ബ്ലാക്ക് വാട്ടർ ഫീവർ എന്നറിയപ്പെ ടുന്നത് [Blaakku vaattar pheevar ennariyappe dunnathu]

Answer: മലേറിയ [Maleriya]

196842. 1 എന്ന കേരള സ്റ്റേറ്റ് നമ്പർ കാർ പ്ലേറ്റ് ഉപയോഗിക്കുന്നത് ആര് [1 enna kerala sttettu nampar kaar plettu upayogikkunnathu aaru]

Answer: മുഖ്യമന്ത്രി [Mukhyamanthri]

196843. 1957ലെ ഇ.എം.എസ്. മന്ത്രിസഭയിലെ തദ്ദേശഭരണ വകുപ്പുമന്തി [1957le i. Em. Esu. Manthrisabhayile thaddheshabharana vakuppumanthi]

Answer: പി.കെ. ചാത്തൻ [Pi. Ke. Chaatthan]

196844. അധിവർഷങ്ങളിൽ പുതിയൊരു മാസമുള്ള കലണ്ടർ ഏത് [Adhivarshangalil puthiyoru maasamulla kalandar ethu]

Answer: യഹൂദ കലണ്ടർ [Yahooda kalandar]

196845. കറുത്ത സ്വർണം എന്നറിയപ്പെടു ന്നത് [Karuttha svarnam ennariyappedu nnathu]

Answer: പെട്രോളിയം [Pedroliyam]

196846. ഗാന്ധിജി കോൺഗ്രസ് പ്രസിഡന്റായ വർഷ൦ [Gaandhiji kongrasu prasidantaaya varsha൦]

Answer: 1924

196847. ഷെർഷാ കനൗജ് യുദ്ധത്തിൽ ഹുമയൂണിനെ പരാജയപ്പെടുത്തിയ വർഷം [Shershaa kanauju yuddhatthil humayoonine paraajayappedutthiya varsham]

Answer: 1540

196848. ഹൈക്കോടതി ജഡ്ജിയായ ആദ്യ കേരളീയ വനിത [Hykkodathi jadjiyaaya aadya keraleeya vanitha]

Answer: ജസ്റ്റിസ് അന്നാ ചാണ്ടി [Jasttisu annaa chaandi]

196849. ചൈനയയേയും തായ്‌വാനേയും വേർതിരിക്കുന്ന കടലിടുക്ക് [Chynayayeyum thaayvaaneyum verthirikkunna kadalidukku]

Answer: തയ്‌വാൻ കടലിടുക്ക് [Thayvaan kadalidukku]

196850. കേരള സിവിൽ സപ്ലൈസ് കോർപ്പറേഷന്റെ ആസ്ഥാനം [Kerala sivil saplysu korppareshante aasthaanam]

Answer: എറണാകുളം [Eranaakulam]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution