<<= Back Next =>>
You Are On Question Answer Bank SET 3935

196751. ഓർഗനൈസേഷൻ ഓഫ് അമേരി ക്കൻ സ്റ്റേറ്റ്സിന്റെ ആസ്ഥാനം [Organyseshan ophu ameri kkan sttettsinte aasthaanam]

Answer: വാഷിം ഗ്ടൺ ഡി.സി. [Vaashim gdan di. Si.]

196752. ഓസ്കർ ശില്പ്പ൦ രൂപകൽപന ചെയ്തത് [Oskar shilppa൦ roopakalpana cheythathu]

Answer: സെഡ്രിക് ഗിബ്ബൺസ് [Sedriku gibbansu]

196753. ശരീരത്തിൽ രക്തകോശങ്ങൾ നിർമിക്കുന്നതെവിടെ [Shareeratthil rakthakoshangal nirmikkunnathevide]

Answer: മജ്ജയിൽ [Majjayil]

196754. ശരീരത്തിൽ കടന്നുകൂടുന്ന വിഷ വസ്തുക്കൾ നശിപ്പിക്കാൻ നിയുക്തമായ അവയവം [Shareeratthil kadannukoodunna visha vasthukkal nashippikkaan niyukthamaaya avayavam]

Answer: കരൾ [Karal]

196755. സിന്ധു നദീതടസംസ്കാരത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷത [Sindhu nadeethadasamskaaratthinte ettavum pradhaanappetta savisheshatha]

Answer: നഗരാസൂത്രണം [Nagaraasoothranam]

196756. സ്വാമി ചിന്മയാനന്ദന്റെ പൂർവാശ്രമത്തിലെ പേര് [Svaami chinmayaanandante poorvaashramatthile peru]

Answer: ബാലകൃഷ്ണമേനോൻ [Baalakrushnamenon]

196757. തേനീച്ച വളർത്തലിന്റെ ശാസ്ത്രനാമം [Theneeccha valartthalinte shaasthranaamam]

Answer: എപികൾച്ചർ [Epikalcchar]

196758. തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ രണ്ടാമത്തെ മലയാളി [Thapaal sttaampil prathyakshappetta aadya randaamatthe malayaali]

Answer: രാജാ രവിവർമ്മ [Raajaa ravivarmma]

196759. തീവണ്ടി ആദ്യമായി ആരംഭിച്ച രാജ്യം [Theevandi aadyamaayi aarambhiccha raajyam]

Answer: ഇംഗ്ലണ്ട് [Imglandu]

196760. തുഗ്ലക് വംശത്തിലെ ഒടുവിലത്തെ ഭരണാധികാരി [Thuglaku vamshatthile oduvilatthe bharanaadhikaari]

Answer: നാസിറുദ്ദീൻ മഹമ്മൂദ് [Naasiruddheen mahammoodu]

196761. ദക്ഷിണേന്ത്യയിൽ ഏറ്റവും കൂടു തൽ സംസാരിക്കപ്പെടുന്ന ഭാഷ [Dakshinenthyayil ettavum koodu thal samsaarikkappedunna bhaasha]

Answer: തെലുങ്ക് [Thelunku]

196762. വൈക്കം സത്യഗ്രഹകാലത്ത് വൈക്കത്തുനിന്ന് തിരുവനന്തപുരത്തേക്ക് സവർണജാഥ നയിച്ചത് [Vykkam sathyagrahakaalatthu vykkatthuninnu thiruvananthapuratthekku savarnajaatha nayicchathu]

Answer: മന്നത്ത് പത്മനാഭൻ [Mannatthu pathmanaabhan]

196763. വൈക്കം സത്യാഗ്രഹ സമയത്ത് നാഗർകോവിലിൽ നിന്നും തിരുവനന്തപുരത്തേക്ക് സവർണജാഥ നയിച്ചത് [Vykkam sathyaagraha samayatthu naagarkovilil ninnum thiruvananthapuratthekku savarnajaatha nayicchathu]

Answer: ഡോ. എം.ഇ. നായിഡു [Do. Em. I. Naayidu]

196764. ഹൈന്ദവവിശ്വാസപ്രകാരമുള്ള നാലുയുഗങ്ങളുടെ ശരിയായ ക്രമം [Hyndavavishvaasaprakaaramulla naaluyugangalude shariyaaya kramam]

Answer: കൃത, ത്രേത, ദ്വാപര,കലി [Krutha, thretha, dvaapara,kali]

196765. ലോകത്തിലാദ്യമായി ഡ്രയിനേജ് സ൦വിധാനം സ്ഥാപിതമായ നഗരം [Lokatthilaadyamaayi drayineju sa൦vidhaanam sthaapithamaaya nagaram]

Answer: മൊഹൻജദാരോ [Mohanjadaaro]

196766. സയന്റിഫിക് സോഷ്യലിസത്തിന്റെ പിതാവ് [Sayantiphiku soshyalisatthinte pithaavu]

Answer: കാറൽ മാർക്സിസ് [Kaaral maarksisu]

196767. കേരള കുംഭമേള എന്നറിയപ്പെടുന്നത് [Kerala kumbhamela ennariyappedunnathu]

Answer: മകരവിളക്ക് [Makaravilakku]

196768. കേരള സാഹിത്യ അക്കാദമിയുടെ ആദ്യ അധ്യക്ഷൻ [Kerala saahithya akkaadamiyude aadya adhyakshan]

Answer: സർദാർ കെ.എം.പണിക്കർ [Sardaar ke. Em. Panikkar]

196769. കോർബറ്റ് ദേശീയോദ്യാനത്തിന്റെ പഴയ പേര് [Korbattu desheeyodyaanatthinte pazhaya peru]

Answer: ഹെയ്‌ലി നാഷണൽ പാർക്ക് [Heyli naashanal paarkku]

196770. വാക്വം ക്ലീനർ കണ്ടുപിടിച്ചത് [Vaakvam kleenar kandupidicchathu]

Answer: ഇവ്സ് ഡബ്ലിയൂ. മക്ഗഫി(1869) [Ivsu dabliyoo. Makgaphi(1869)]

196771. വാണിജ്യാടിസ്ഥാനത്തിൽ മൊബൈൽ ഫോൺ തുടങ്ങിയ ആദ്യ രാജ്യ൦ [Vaanijyaadisthaanatthil mobyl phon thudangiya aadya raajya൦]

Answer: ജപ്പാൻ [Jappaan]

196772. ഇന്ത്യയിലെ ഏറ്റവും ഉയരംകൂടിയ റെയിൽവേപ്പാലം ഏതു സംസ്ഥാനത്താണ് [Inthyayile ettavum uyaramkoodiya reyilveppaalam ethu samsthaanatthaanu]

Answer: ജമ്മു കശ്മീർ [Jammu kashmeer]

196773. കർണാടകസംഗീതത്തിലും ഹിന്ദുസ്ഥാനി സംഗീതത്തിലും ഉപയോഗിക്കുന്ന സംഗീതോപകരണം [Karnaadakasamgeethatthilum hindusthaani samgeethatthilum upayogikkunna samgeethopakaranam]

Answer: പുല്ലാങ്കുഴൽ [Pullaankuzhal]

196774. ലോകത്തിലെ ഏറ്റവും പഴക്കമുള്ള കറുവത്താട്ട൦ [Lokatthile ettavum pazhakkamulla karuvatthaatta൦]

Answer: അഞ്ചരക്കണ്ടി [Ancharakkandi]

196775. സിന്ധുവിന്റെ പോഷകനദികളിൽ ഏറ്റവും നീളം കൂടിയത് [Sindhuvinte poshakanadikalil ettavum neelam koodiyathu]

Answer: സത് ലജ് [Sathu laju]

196776. ലോകത്തിലെ ആദ്യത്തെ ദൃഢലിഖിത ഭരണഘടന നിലവിൽ വന്ന രാജ്യ൦ [Lokatthile aadyatthe druddalikhitha bharanaghadana nilavil vanna raajya൦]

Answer: യു.എസ്.എ. [Yu. Esu. E.]

196777. കേരള സംസ്ഥാനത്ത് മന്ത്രിയായ ആദ്യ വനിത [Kerala samsthaanatthu manthriyaaya aadya vanitha]

Answer: കെ.ആർ.ഗൗരി [Ke. Aar. Gauri]

196778. സേവാദൾ രൂപവത്കരിച്ച് സാമൂഹിക പ്രവർത്തനങ്ങളിലേർപ്പെട്ടത് [Sevaadal roopavathkaricchu saamoohika pravartthanangalilerppettathu]

Answer: ജവാഹർലാൽ നെഹ്രു [Javaaharlaal nehru]

196779. ലോകത്തിൽ കരഭാഗത്തുള്ള ഏറ്റവും നീളം കൂടിയ പർവതനിര [Lokatthil karabhaagatthulla ettavum neelam koodiya parvathanira]

Answer: ആൻഡീസ് [Aandeesu]

196780. ഗോബി മരുഭൂമി ഏത് രാജ്യത്താണ് [Gobi marubhoomi ethu raajyatthaanu]

Answer: മംഗോളിയ [Mamgoliya]

196781. കോളി ഫ്ളവറിന്റെ ഏത് ഭാഗമാണ് ഭക്ഷണത്തിനായി ഉപയോഗിക്കുന്നത് [Koli phlavarinte ethu bhaagamaanu bhakshanatthinaayi upayogikkunnathu]

Answer: പുഷ്പമഞ്ജരി [Pushpamanjjari]

196782. ലോകത്തിലെ ആദ്യത്തെ പത്രം ഏതു രാജ്യത്താണ് [Lokatthile aadyatthe pathram ethu raajyatthaanu]

Answer: ചൈന [Chyna]

196783. ഇന്ത്യ സന്ദർശിച്ച ആദ്യത്തെ ബ്രിട്ടീഷ് രാജാവ് [Inthya sandarshiccha aadyatthe britteeshu raajaavu]

Answer: ജോർജ് അഞ്ചാമൻ [Jorju anchaaman]

196784. വടക്കുകിഴക്കൻ ഇന്ത്യയിലെ ഏറ്റവും വലിയ നഗരം [Vadakkukizhakkan inthyayile ettavum valiya nagaram]

Answer: ഗുവഹത്തി [Guvahatthi]

196785. കാൻ ചലച്ചിത്രോൽസവം ഏതു രാജ്യത്താണ് [Kaan chalacchithrolsavam ethu raajyatthaanu]

Answer: ഫ്രാൻസ് [Phraansu]

196786. ലോകത്തിലെ ആദ്യത്തെ വനിതാ ഭരണാധികാരി [Lokatthile aadyatthe vanithaa bharanaadhikaari]

Answer: ഹാത്ഷേപ്സുത് (ഈ ജിപ്ത്) [Haathshepsuthu (ee jipthu)]

196787. സിന്ധു നദീതട നിവാസികൾക്ക് അജ്ഞാതമായിരുന്ന മൃഗം [Sindhu nadeethada nivaasikalkku ajnjaathamaayirunna mrugam]

Answer: കുതിര [Kuthira]

196788. സ്വാതന്ത്യത്തിനു മുമ്പ് തുടർച്ചയായി ഏറ്റവും കൂടുതൽ കാലം കോൺഗ്രസ് പ്രസിഡന്റായത് [Svaathanthyatthinu mumpu thudarcchayaayi ettavum kooduthal kaalam kongrasu prasidantaayathu]

Answer: മൗലാനാ അബുൾ കലാം ആസാദ് [Maulaanaa abul kalaam aasaadu]

196789. ലോകത്തിലെ ഏറ്റവും നീളം കൂടി യ റോഡ് [Lokatthile ettavum neelam koodi ya rodu]

Answer: പാൻ അമേരിക്കൻ ഹൈവേ [Paan amerikkan hyve]

196790. സിന്ധു നദീതടസംസ്കാര കേന്ദ്രങ്ങളിൽ എവിടെയാണ് ഉഴുതുമറിച്ച നിലം കാണപ്പെട്ടത് [Sindhu nadeethadasamskaara kendrangalil evideyaanu uzhuthumariccha nilam kaanappettathu]

Answer: കലിബംഗൻ [Kalibamgan]

196791. കറപ്പ് ലഭിക്കുന്ന സസ്യം [Karappu labhikkunna sasyam]

Answer: പോപ്പി [Poppi]

196792. കറുത്ത ഇരട്ടകൾ എന്നറിയപ്പെടു ന്നത് [Karuttha irattakal ennariyappedu nnathu]

Answer: ഇരുമ്പും കൽക്കരിയും [Irumpum kalkkariyum]

196793. സർദാർ സരോവർ പദ്ധതി ഏതു നദിയിലാണ് [Sardaar sarovar paddhathi ethu nadiyilaanu]

Answer: നർമദ [Narmada]

196794. ഗാന്ധിജി കോൺഗ്രസ്സിൽനിന്നും രാജിവെക്കാനുള്ള തീരുമാനം പ്രഖ്യാപി ച്ച വർഷം [Gaandhiji kongrasilninnum raajivekkaanulla theerumaanam prakhyaapi ccha varsham]

Answer: 1934

196795. സിഖുകാരെ യോദ്ധാക്കളുടെ സമുദായമാക്കി വളർത്തിയ ഗുരു [Sikhukaare yoddhaakkalude samudaayamaakki valartthiya guru]

Answer: ഹർ ഗോവിന്ദ് [Har govindu]

196796. സിന്ധുനദീതടസംസ്കാരം കണ്ടെത്തിയ വർഷ൦ [Sindhunadeethadasamskaaram kandetthiya varsha൦]

Answer: 1921

196797. ഗുജറാത്തിന്റെ തെക്കുഭാഗത്തുള്ള ഉൾക്കടൽ [Gujaraatthinte thekkubhaagatthulla ulkkadal]

Answer: ഗൾഫ് ഓഫ് കാംബേ [Galphu ophu kaambe]

196798. ഗുജറാത്തിലെ പ്രസിദ്ധമായ നൃത്ത രുപം [Gujaraatthile prasiddhamaaya nruttha rupam]

Answer: ഗാർബ [Gaarba]

196799. ലോകത്തിലെ ഏറ്റവും നീളമുള്ള പർവതനിരയായ അറ്റ്ലാന്റിക് റിഡ്ജ് എവിടെയാണ് [Lokatthile ettavum neelamulla parvathanirayaaya attlaantiku ridju evideyaanu]

Answer: അറ്റ്ലാന്റിക് സമുദ്രത്തിൽ [Attlaantiku samudratthil]

196800. കേരള ഹൈവേ റിസർച്ച് ഇൻസ്റ്റി റ്റ്യൂട്ട് എവിടെയാണ് [Kerala hyve risarcchu instti ttyoottu evideyaanu]

Answer: തിരുവനന്തപുരം [Thiruvananthapuram]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution