<<= Back
Next =>>
You Are On Question Answer Bank SET 3934
196701. "എ പാസേജ് ടു ഇന്ത്യ" എന്ന കൃതി രചിച്ചതാര് ? ["e paaseju du inthya" enna kruthi rachicchathaaru ?]
Answer: ഇ.എം.ഫോസ്റ്റർ [I. Em. Phosttar]
196702. "ഏകാന്തതയുടെ നൂറു വർഷങ്ങൾ, കോളറാക്കാലത്തെ പ്രണയം" എന്നിവ ആരുടെ വിഖ്യാത രചനകളാണ് ? ["ekaanthathayude nooru varshangal, kolaraakkaalatthe pranayam" enniva aarude vikhyaatha rachanakalaanu ?]
Answer: ഗ്രബിയേൽ ഗാർസിയ മാർക്കേസ് [Grabiyel gaarsiya maarkkesu]
196703. ഏത് വിഖ്യാത സാഹിത്യകാരന്റെ ഭവനമായിരുന്നു "യാസ്‌നയാ പോളിയാന" ? [Ethu vikhyaatha saahithyakaarante bhavanamaayirunnu "yaasnayaa poliyaana" ?]
Answer: ലിയോ ടോൾസ്റ്റോയി [Liyo dolsttoyi]
196704. ഷെർലക്ക് ഹോംസ് കഥാപാത്രമായ ആദ്യ നോവലേത് ? [Sherlakku homsu kathaapaathramaaya aadya novalethu ?]
Answer: എ സ്റ്റഡി ഇൻ സ്കാർലെറ്റ് [E sttadi in skaarlettu]
196705. "ആലീസ് ഇൻ വണ്ടർലാന്റ് " ആരുടെ കൃതിയാണ് ? ["aaleesu in vandarlaantu " aarude kruthiyaanu ?]
Answer: ലൂയിസ് കരോൾ [Looyisu karol]
196706. "വുതറിങ് ഹൈറ്റ്സ് " എന്ന നോവൽ രചിച്ച സാഹിത്യകാരിയാര് ? ["vutharingu hyttsu " enna noval rachiccha saahithyakaariyaaru ?]
Answer: എമിലി ബ്രോണ്ടി [Emili brondi]
196707. സായ് ഷൻഷു എന്ന ചൈനീസ് പേരിൽ അറിയപ്പെട്ടിരുന്ന പ്രമുഖ എഴുത്തുകാരിയാര് ? [Saayu shanshu enna chyneesu peril ariyappettirunna pramukha ezhutthukaariyaaru ?]
Answer: പേൾ എസ് ബക്ക് [Pel esu bakku]
196708. "നല്ലഭൂമി" എന്ന പ്രശസ്ത രചന ആരുടേതാണ് ? ["nallabhoomi" enna prashastha rachana aarudethaanu ?]
Answer: പേൾ എസ് ബക്ക് [Pel esu bakku]
196709. 1901 ൽ സാഹിത്യത്തിനുള്ള പ്രഥമ നോബൽ സമ്മാനം നേടിയ ഫ്രഞ്ചു കാരനാര് ? [1901 l saahithyatthinulla prathama nobal sammaanam nediya phranchu kaaranaaru ?]
Answer: സുള്ളി പൂക്കോം [Sulli pookkom]
196710. സാഹിത്യത്തിനുള്ള നോബൽ സമ്മാനം നേടിയ രണ്ടാമനാര് ? [Saahithyatthinulla nobal sammaanam nediya randaamanaaru ?]
Answer: തിയോഡോർ മോംസെൻ (ജർമ്മനി) [Thiyodor momsen (jarmmani)]
196711. സാഹിത്യത്തിനുള്ള നോബൽ സമ്മാനം നേടിയ യൂറോപ്യനല്ലാത്ത ആദ്യ വ്യക്തിയാര് (ഏഷ്യാക്കാരൻ) ? [Saahithyatthinulla nobal sammaanam nediya yooropyanallaattha aadya vyakthiyaaru (eshyaakkaaran) ?]
Answer: രബീന്ദ്രനാഥ ടാഗോർ (1913) [Rabeendranaatha daagor (1913)]
196712. സാഹിത്യ നോബൽ സമ്മാനം നേടിയ ആദ്യത്തെ അമേരിക്കക്കാരനാര് ? [Saahithya nobal sammaanam nediya aadyatthe amerikkakkaaranaaru ?]
Answer: സിൻകെയർ ലെവിസ് [Sinkeyar levisu]
196713. സാഹിത്യത്തിനുള്ള നോബൽ സമ്മാനം നേടിയ പ്രഥമ വനിതയാര് ? [Saahithyatthinulla nobal sammaanam nediya prathama vanithayaaru ?]
Answer: സെൽമ ലാഗർലോഫ് (1909) [Selma laagarlophu (1909)]
196714. സാഹിത്യ നോബൽ നേടിയ ആദ്യ ആഫ്രിക്കൻ എഴുത്തുകാരനാര് ? [Saahithya nobal nediya aadya aaphrikkan ezhutthukaaranaaru ?]
Answer: വോൾ സോയിങ്ക (നൈജീരിയ) [Vol soyinka (nyjeeriya)]
196715. സാഹിത്യത്തിനുള്ള നോബൽ സമ്മാനം ഏറ്റവുമധികം തവണ നേടിയി ട്ടുള്ളത് ഏത് ഭാഷയിലെ എഴുത്തുകാരാണ് ? [Saahithyatthinulla nobal sammaanam ettavumadhikam thavana nediyi ttullathu ethu bhaashayile ezhutthukaaraanu ?]
Answer: ഇംഗ്ലീഷ് [Imgleeshu]
196716. തെക്കുപടിഞ്ഞാറൻ മൺസൂണിനെ ആശ്രയിച്ചുള്ള വിളയിറക്കുകാലമേത്? [Thekkupadinjaaran mansoonine aashrayicchulla vilayirakkukaalameth?]
Answer: ഖാരിഫ് [Khaariphu]
196717. ഖാരിഫ് കൃഷിയിൽ വിളയിറക്കുന്നത് ഏതു സമയത്താണ്? [Khaariphu krushiyil vilayirakkunnathu ethu samayatthaan?]
Answer: ജൂൺജൂലായ് മാസങ്ങളിൽ [Joonjoolaayu maasangalil]
196718. ഏതു മാസങ്ങളാണ് ഖാരിഫ് കൃഷിയിലെ വിളവെടുപ്പു സമയം? [Ethu maasangalaanu khaariphu krushiyile vilaveduppu samayam?]
Answer: സപ്തംബർഒക്ടോബർ [Sapthambarokdobar]
196719. മാറ്റിവയ്ക്കപ്പെട്ട ആദ്യ മനുഷ്യാവയവം? [Maattivaykkappetta aadya manushyaavayavam?]
Answer: വൃക്ക [Vrukka]
196720. ഡാൽട്ടണിസം എന്നറിയപ്പെടുന്ന രോഗം? [Daalttanisam ennariyappedunna rogam?]
Answer: വർണാന്ധത [Varnaandhatha]
196721. ഏറ്റവും അധികം പ്രോട്ടീൻ അടങ്ങിയ പയറുവർഗ്ഗത്തിലെ സസ്യം? [Ettavum adhikam protteen adangiya payaruvarggatthile sasyam?]
Answer: സോയാബീൻ [Soyaabeen]
196722. മഞ്ഞുകാലത്തെ ആശ്രയിച്ചുള്ള കൃഷിക്കാലം ഏതാണ്? [Manjukaalatthe aashrayicchulla krushikkaalam ethaan?]
Answer: റാബി [Raabi]
196723. റാബിക്യഷിയിൽ വിളയിറക്കുന്ന സമയമേത്? [Raabikyashiyil vilayirakkunna samayameth?]
Answer: ഒക്ടോബർനവംബർ [Okdobarnavambar]
196724. ഏതു മാസങ്ങളിലായാണ് റാബികൃഷിയിലെ വിളവെടുപ്പ്? [Ethu maasangalilaayaanu raabikrushiyile vilaveduppu?]
Answer: ഏപ്രിൽമെയ് [Eprilmeyu]
196725. പ്രധാനമായും വേനൽക്കാല കൃഷിരീതിയായി അറിയപ്പെടുന്നതേത്? [Pradhaanamaayum venalkkaala krushireethiyaayi ariyappedunnatheth?]
Answer: സയദ് [Sayadu]
196726. സാധാരണയായി സയദ്കൃഷിയുടെ കാലയളവ് ഏതാണ്? [Saadhaaranayaayi sayadkrushiyude kaalayalavu ethaan?]
Answer: മാർച്ച്ജൂൺ [Maarcchjoon]
196727. കേരളത്തിലെ പ്രധാനപ്പെട്ട മൂന്നു നെൽകൃഷി കാലങ്ങൾ ഏവ? [Keralatthile pradhaanappetta moonnu nelkrushi kaalangal eva?]
Answer: വിരിപ്പ്, മുണ്ടകൻ, പുഞ്ച [Virippu, mundakan, puncha]
196728. ഒന്നാംവിള എന്നറിയപ്പെടുന്ന നെൽക്യഷി ഏതാണ്? [Onnaamvila ennariyappedunna nelkyashi ethaan?]
Answer: വിരിപ്പ് [Virippu]
196729. ഏത് നെൽക്യഷിക്കാലമാണ് ഇടവപ്പാതിയെ ആശ്രയിച്ചു നടത്തുന്നത്? [Ethu nelkyashikkaalamaanu idavappaathiye aashrayicchu nadatthunnath?]
Answer: വിരിപ്പ് [Virippu]
196730. വിരിച്ച് കൃഷിയിൽ വിത്തിറക്കുന്ന സമയമേത്? [Viricchu krushiyil vitthirakkunna samayameth?]
Answer: മെയ്ജൂൺ [Meyjoon]
196731. രണ്ടാംവിള, ശീതകാലവിള എന്നിങ്ങനെ അറിയപ്പെടുന്ന നെൽകൃഷിയേത്? [Randaamvila, sheethakaalavila enningane ariyappedunna nelkrushiyeth?]
Answer: മുണ്ടകൻ [Mundakan]
196732. സപ്തംബർഒക്ടോബറിൽ വിത്തിറക്കി ഡിസംബർജനവരിയിൽ കൊയ്ത്ത്തു നടക്കുന്ന നെൽക്കുഷി സീസണേത്? [Sapthambarokdobaril vitthirakki disambarjanavariyil koythtthu nadakkunna nelkkushi seesaneth?]
Answer: മുണ്ടകൻ [Mundakan]
196733. മൂന്നാംവിള, ഗ്രീഷ്മകാലവിള എന്നിങ്ങനെ അറിയപ്പെടുന്ന നെൽക്കുഷി സീസണേത്? [Moonnaamvila, greeshmakaalavila enningane ariyappedunna nelkkushi seesaneth?]
Answer: പുഞ്ച [Puncha]
196734. ഡിസംബർജനവരിയിൽ വിത്തിറക്കി മാർച്ച്ഏപിലിൽ കൊയ്ത്ത്തു നടക്കുന്ന നെൽക്ക്യഷി സീസണേത്? [Disambarjanavariyil vitthirakki maarcchepilil koythtthu nadakkunna nelkkyashi seesaneth?]
Answer: പുഞ്ച [Puncha]
196735. തുലാവർഷത്തെ ആശ്രയിക്കുന്ന നെൽക്യഷി സീസൺ ഏതാണ്? [Thulaavarshatthe aashrayikkunna nelkyashi seesan ethaan?]
Answer: മുണ്ടകൻ [Mundakan]
196736. വേനൽക്കാല മഴയെ ആശ്രയിച്ചുള്ള നെൽകൃഷി സീസണ് ഏത് ? [Venalkkaala mazhaye aashrayicchulla nelkrushi seesanu ethu ?]
Answer: പുഞ്ച [Puncha]
196737. "പാഴ്ഭൂമിയിലെ കൽപ്പവൃക്ഷം, തരിശുഭൂമിയിലെ സ്വർണം" എന്നിങ്ങനെ അറിയപ്പെടുന്ന കാർഷിക വിളയേത്? ["paazhbhoomiyile kalppavruksham, tharishubhoomiyile svarnam" enningane ariyappedunna kaarshika vilayeth?]
Answer: കശുമാവ് [Kashumaavu]
196738. കാർഷികോത്പാദനത്തിൽ ഒന്നാമതുള്ള ഇന്ത്യയിലെ സംസ്ഥാനമേത്? [Kaarshikothpaadanatthil onnaamathulla inthyayile samsthaanameth?]
Answer: ഉത്തർപ്രദേശ് [Uttharpradeshu]
196739. ഏറ്റവുമധികം നെല്ല് ഉത്പാദിപ്പിക്കുന്ന സംസ്ഥാനമേത്? [Ettavumadhikam nellu uthpaadippikkunna samsthaanameth?]
Answer: പശ്ചിമ ബംഗാൾ [Pashchima bamgaal]
196740. ഏറ്റവും കൂടുതൽ നെല്ല് ഉത്പാദിപ്പിക്കുന്ന കേര ളത്തിലെ ജില്ലയേത്? [Ettavum kooduthal nellu uthpaadippikkunna kera latthile jillayeth?]
Answer: പാലക്കാട് [Paalakkaadu]
196741. കേരളത്തിൽ ഏറ്റവും കൂടുതൽ വിസ്തൃതിയിൽ കൃഷിചെയ്യപ്പെടുന്ന വിളയേത്? [Keralatthil ettavum kooduthal visthruthiyil krushicheyyappedunna vilayeth?]
Answer: നാളികേരം [Naalikeram]
196742. കാറ്റുവീഴ്ച രോഗം ബാധിക്കുന്നത് ഏതു വിളയെയാണ്? [Kaattuveezhcha rogam baadhikkunnathu ethu vilayeyaan?]
Answer: തെങ്ങിനെ [Thengine]
196743. നേന്ത്രവാഴകൃഷിയിലെ ഏറ്റവും ലാഭകരമായ ഇടവിള ഏതാണ്? [Nenthravaazhakrushiyile ettavum laabhakaramaaya idavila ethaan?]
Answer: മഞ്ഞൾ [Manjal]
196744. ജീൻ എന്ന പേര് നൽകിയത്? [Jeen enna peru nalkiyath?]
Answer: വിൽഹം ജൊഹാൻസൺ [Vilham johaansan]
196745. ലോകത്തിലെ പ്രമുഖ വികസിത രാജ്യങ്ങൾ ഏത് സമുദ്രത്തിന്റെ തീരത്താണ് [Lokatthile pramukha vikasitha raajyangal ethu samudratthinte theeratthaanu]
Answer: അത് ലാന്റിക് സമുദ്രം [Athu laantiku samudram]
196746. കോശമർമം കണ്ടുപിടിച്ചത് [Koshamarmam kandupidicchathu]
Answer: റോബർട്ട് ബ്രൗൺ [Robarttu braun]
196747. കോസ്റ്റ് ഗാർഡ് സ്ഥാപിതമായ വർഷ൦ [Kosttu gaardu sthaapithamaaya varsha൦]
Answer: 1978
196748. ഡോയ്ഷ് ലാൻഡ് എന്ന പേര് ഏതു രാജ്യത്തെ സൂചിപ്പിക്കുന്നു [Doyshu laandu enna peru ethu raajyatthe soochippikkunnu]
Answer: ജർമനി [Jarmani]
196749. ഈഗിൾ ഏത് കായിക വിനോദവു മായി ബന്ധപ്പെട്ട പദമാണ് [Eegil ethu kaayika vinodavu maayi bandhappetta padamaanu]
Answer: ഗോൾഫ് [Golphu]
196750. ദേശീയ മലിനീകരണ നിയന്ത്രണ ദിനം [Desheeya malineekarana niyanthrana dinam]
Answer: ഡിസബർ 2 [Disabar 2]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution