<<= Back Next =>>
You Are On Question Answer Bank SET 3933

196651. ഇന്ത്യൻ പാർലമെന്റിൽ ആദ്യമായി അവിശ്വാസപ്രമേയം അവതരിപ്പിച്ചത് ആരാണ്? [Inthyan paarlamentil aadyamaayi avishvaasaprameyam avatharippicchathu aaraan?]

Answer: ജെ.ബി.കൃപലാനി (1963) [Je. Bi. Krupalaani (1963)]

196652. ഇന്ത്യൻ പ്രധാനമന്തി, സംസ്ഥാന മുഖ്യമന്ത്രി എന്നീ പദവികളിലെത്താൻ വേണ്ട കുറഞ്ഞപ്രായമെത്ര? [Inthyan pradhaanamanthi, samsthaana mukhyamanthri ennee padavikaliletthaan venda kuranjapraayamethra?]

Answer: 25 വയസ് [25 vayasu]

196653. പ്രശസ്തമായ ഏതു മലയാളം കൃതിയാണ് "ടെയിൽസ് ഓഫ് അതിരാണിപ്പാടം" എന്ന പേരിൽ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തിട്ടുള്ളത്? [Prashasthamaaya ethu malayaalam kruthiyaanu "deyilsu ophu athiraanippaadam" enna peril imgleeshilekku vivartthanam cheythittullath?]

Answer: ഒരു ദേശത്തിന്റെ കഥ [Oru deshatthinte katha]

196654. ഒരു സ്വകാര്യകമ്പനി രൂപീകരിക്കുവാൻ ഏറ്റവും കുറഞ്ഞത് എത്ര അംഗങ്ങൾ ഉണ്ടാവണം? [Oru svakaaryakampani roopeekarikkuvaan ettavum kuranjathu ethra amgangal undaavanam?]

Answer: 2

196655. രബീന്ദ്രനാഥ ടാഗോറിന്റെ വിഖ്യാതകൃതിയായ "ഗീതാജ്ഞലി"യുടെ ഇംഗ്ലീഷ് പതിപ്പിന് ആമുഖം എഴുതിയ പ്രശസ്ത ഇംഗ്ലീഷ് കവിയാര്? [Rabeendranaatha daagorinte vikhyaathakruthiyaaya "geethaajnjali"yude imgleeshu pathippinu aamukham ezhuthiya prashastha imgleeshu kaviyaar?]

Answer: W.B.യേറ്റ്സ് [W. B. Yettsu]

196656. "ചൈനീസ് വൈറ്റ് "എന്നറിയപ്പെടുന്ന രാസവസ്തുവേത്? ["chyneesu vyttu "ennariyappedunna raasavasthuveth?]

Answer: സിങ്ക് ഓക്സൈഡ് [Sinku oksydu]

196657. ഭരണഘടനയുടെ ഏതു ഭേദഗതിയിലൂടെയാണ് നാട്ടുരാജ്യത്തെ ഭരണാധികാരികൾക്ക് നൽകി വന്നി രുന്ന പ്രിവിപഴ്സ് നിർത്തലാക്കിയത്? [Bharanaghadanayude ethu bhedagathiyiloodeyaanu naatturaajyatthe bharanaadhikaarikalkku nalki vanni runna privipazhsu nirtthalaakkiyath?]

Answer: 26ാം ഭേദഗതി . [26aam bhedagathi .]

196658. "ഇന്ത്യൻ കുങ്കുമം"എന്നറിയപ്പെടുന്ന സുഗന്ധവിള ഏതാണ്? ["inthyan kunkumam"ennariyappedunna sugandhavila ethaan?]

Answer: മഞ്ഞൾ [Manjal]

196659. ഇന്ത്യയിലെ എണ്ണക്കമ്പനികൾ ദേശസാത്കരിക്കപ്പെട്ട വർഷമേത്? [Inthyayile ennakkampanikal deshasaathkarikkappetta varshameth?]

Answer: 1973

196660. ഭാരതരത്നം, നിഷാൻഇപാക്കിസ്താൻ എന്നീ പരമോന്നത ബഹുമതികൾ രണ്ടും നേടിയിട്ടുള്ള ഏക വിദേശിയാര്? [Bhaaratharathnam, nishaanipaakkisthaan ennee paramonnatha bahumathikal randum nediyittulla eka videshiyaar?]

Answer: നെൽസൺ മണ്ടേല [Nelsan mandela]

196661. "ലിറ്റിൽ പാരീസ് "എന്നറിയപ്പെടുന്ന യൂറോപ്യൻ തലസ്ഥാനനഗരമേത്? ["littil paareesu "ennariyappedunna yooropyan thalasthaananagarameth?]

Answer: ബുക്കാറെസ്റ്റ് (റുമാനിയ) [Bukkaaresttu (rumaaniya)]

196662. "മൈ ഇന്ത്യൻ ഇയേഴ്സ് "എന്ന കൃതി രചിച്ച ബ്രിട്ടീഷ് വൈസായി ആര്? ["my inthyan iyezhsu "enna kruthi rachiccha britteeshu vysaayi aar?]

Answer: ഹാർഡിഞ്ച് പ്രഭു [Haardinchu prabhu]

196663. "കുറ്റവും ശിക്ഷയും, കാരമസോവ് സഹോദരൻമാർ, നിന്ദിതരും പീഡ തരും, ഇഡിയറ്റ്സ് " എന്നിവ ആരുടെ കൃതികളാണ് ? ["kuttavum shikshayum, kaaramasovu sahodaranmaar, ninditharum peeda tharum, idiyattsu " enniva aarude kruthikalaanu ?]

Answer: ഫ്യോദർ ദസ്തയേവ്സ്കി [Phyodar dasthayevski]

196664. "ഇലിയഡ്, ഒഡീസി" എന്നീ ഇതിഹാ സകാവ്യങ്ങളുടെ കർത്താവായ പാ ചീന ഗ്രീസിലെ അന്ധകവിയാര് ? ["iliyadu, odeesi" ennee ithihaa sakaavyangalude kartthaavaaya paa cheena greesile andhakaviyaaru ?]

Answer: ഹോമർ [Homar]

196665. "യുദ്ധവും സമാധാനവും, അന്നാകരേനിന" എന്നീ കൃതികൾ ആരുടേതാണ്? ["yuddhavum samaadhaanavum, annaakarenina" ennee kruthikal aarudethaan?]

Answer: ലിയോ ടോൾസ്റ്റോയി [Liyo dolsttoyi]

196666. നെപ്പോളിയന്റെ റഷ്യൻ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ രചിക്കപ്പെട്ട വിശ്രപ്രസിദ്ധമായ നോവലേത് ? [Neppoliyante rashyan aakramanatthinte pashchaatthalatthil rachikkappetta vishraprasiddhamaaya novalethu ?]

Answer: യുദ്ധവും സമാധാനവും [Yuddhavum samaadhaanavum]

196667. "ഡിവൈൻ കോമഡി" എന്ന കൃതിയുടെ കർത്താവാര് ? ["divyn komadi" enna kruthiyude kartthaavaaru ?]

Answer: ദാന്ത [Daantha]

196668. വിക്ടർ ഹ്യൂഗോയുടെ ഏറ്റവും പ്രശമായ രചനയേത് ? [Vikdar hyoogoyude ettavum prashamaaya rachanayethu ?]

Answer: പാവങ്ങൾ [Paavangal]

196669. പരിണാമസിദ്ധാന്തം മുന്നോട്ടു വെച്ച "ജീവജാതികളുടെ ഉത്ഭവം" എന്ന കൃതിയുടെ കർത്താവാര് ? [Parinaamasiddhaantham munnottu veccha "jeevajaathikalude uthbhavam" enna kruthiyude kartthaavaaru ?]

Answer: ചാൾസ് ഡാർവിൻ [Chaalsu daarvin]

196670. തെങ്ങോലകൾ മഞ്ഞളിക്കാൻ കാരണം ഏതു മൂലകത്തിന്റെ അഭാവമാണ്? [Thengolakal manjalikkaan kaaranam ethu moolakatthinte abhaavamaan?]

Answer: നൈട്രജൻ [Nydrajan]

196671. പോളിയോയ്ക്ക് കാരണമായ രോഗാണു? [Poliyoykku kaaranamaaya rogaanu?]

Answer: വൈറസ് [Vyrasu]

196672. കൈതച്ചക്കയിൽ അടങ്ങിയിരിക്കുന്ന എസ്റ്റർ? [Kythacchakkayil adangiyirikkunna esttar?]

Answer: ഈഥൈൽ ബ്യൂട്ടിറേറ്റ് [Eethyl byoottirettu]

196673. ജീവജാതികളുടെ ഉത്ഭവം പസിദ്ധീകരിച്ച വർഷമേത് ? [Jeevajaathikalude uthbhavam pasiddheekariccha varshamethu ?]

Answer: 1859 നവംബർ [1859 navambar]

196674. 1776 ൽ പ്രസിദ്ധീകരിച്ച "ദി വെൽത്ത് ഓഫ് ദി നേഷൻസ് "എന്ന വിഖ്യാതകൃതിയുടെ കർത്താവാര് ? [1776 l prasiddheekariccha "di veltthu ophu di neshansu "enna vikhyaathakruthiyude kartthaavaaru ?]

Answer: ആഡം സ്മിത്ത് [Aadam smitthu]

196675. "221 ബി, ബേക്കർ സ്ട്രീറ്റ്, ലണ്ടൻ" എന്ന വിലാസം ഏത് കഥാപാതത്തിന്റേതാണ് ? ["221 bi, bekkar sdreettu, landan" enna vilaasam ethu kathaapaathatthintethaanu ?]

Answer: ഷെർലക്ക് ഹോംസ് [Sherlakku homsu]

196676. "ഡ്രാക്കുള" എന്ന കഥാപാത്രത്തെ സൃഷ്ടിച്ച എഴുത്തുകാരനാര് ? ["draakkula" enna kathaapaathratthe srushdiccha ezhutthukaaranaaru ?]

Answer: ബാം സ്റ്റോക്കർ [Baam sttokkar]

196677. "ഫാങ്കൻസ്റ്റൈൻ" എന്ന കഥാപാത്രത്തെ സൃഷ്ടിച്ച എഴുത്തുകാരിയാര് ? ["phaankansttyn" enna kathaapaathratthe srushdiccha ezhutthukaariyaaru ?]

Answer: മേരി ഷെല്ലി [Meri shelli]

196678. "ഡോൺ ക്വിക്സോട്ട് " എന്ന കഥാപാത്രത്തിന്റെ സൃഷ്ടാവാര് ? ["don kviksottu " enna kathaapaathratthinte srushdaavaaru ?]

Answer: സെർവാന്റിസ് [Servaantisu]

196679. "ഹാരിപോട്ടർ" കൃതികൾ ഏത് എഴുത്തുകാരിയുടേതാണ് ? ["haaripottar" kruthikal ethu ezhutthukaariyudethaanu ?]

Answer: ജെ.കെ.റൗളിങ് [Je. Ke. Raulingu]

196680. "ഹെർക്കുൾ പൊയ്റോട്ട് " എന്ന കുറ്റാന്വേഷക കഥാപാത്രത്തെ സൃഷ്ടിച്ച താര് ? ["herkkul poyrottu " enna kuttaanveshaka kathaapaathratthe srushdiccha thaaru ?]

Answer: അഗതാ ക്രിസ്റ്റി [Agathaa kristti]

196681. "മൗഗ്ലി" യെ കേന്ദ്രകഥാപാത്രമാക്കി റുഡ്യാർഡ് കിപ്ലിങ് രചിച്ച പ്രശസ്ത കൃതിയേത് ? ["maugli" ye kendrakathaapaathramaakki rudyaardu kiplingu rachiccha prashastha kruthiyethu ?]

Answer: ജംഗിൾ ബുക്ക് [Jamgil bukku]

196682. ഹക്കിൾബെറി ഫിൻ, ടോംസോയർ എന്നിവ ആരുടെ കഥാപാത്രങ്ങളാണ് ? [Hakkilberi phin, domsoyar enniva aarude kathaapaathrangalaanu ?]

Answer: മാർക്ക് ട്വയിൻ [Maarkku dvayin]

196683. "സെൻസ് ആന്റ് സെൻസിബിലിറ്റി, പ്രൈഡ് ആന്റ് പ്രജുഡെസ്" " എന്നീ കൃതികൾ രചിച്ച ഇംഗ്ലീഷ് സാഹിത്യകാരിയാര് ? ["sensu aantu sensibilitti, prydu aantu prajudesu" " ennee kruthikal rachiccha imgleeshu saahithyakaariyaaru ?]

Answer: ജെയ്ൻ ഓസ്റ്റെൻ [Jeyn ostten]

196684. "യുളീസസ് " എന്ന നോവലിന്റെ കർത്താവാര് ? ["yuleesasu " enna novalinte kartthaavaaru ?]

Answer: ജെയിംസ് ജോയ്സ് [Jeyimsu joysu]

196685. ലോകത്തിലെ ആദ്യത്തെ നോവലായി കരുതപ്പെടുന്ന ജാപ്പനീസ് കൃതിയേത് ? [Lokatthile aadyatthe novalaayi karuthappedunna jaappaneesu kruthiyethu ?]

Answer: ദി ടെയിൽ ഓഫ് ഗെൻജി [Di deyil ophu genji]

196686. "റോബിൻസൺ ക്രൂസോ" എന്ന കൃതി ആരുടേതാണ് ? ["robinsan krooso" enna kruthi aarudethaanu ?]

Answer: ഡാനിയേൽ ഡീഫോ [Daaniyel deepho]

196687. ജൂൾസ് വേൺ രചിച്ച പ്രസിദ്ധമായ കൃതിയേത് ? [Joolsu ven rachiccha prasiddhamaaya kruthiyethu ?]

Answer: എറൗണ്ട് ദി വേൾഡ് ഇൻ എയ്റ്റി ഡേയ്സ് [Eraundu di veldu in eytti deysu]

196688. ഇന്ത്യയിൽ മെക്സിക്കൻ സ്ഥാനപതിയായി പ്രവർത്തിച്ച ഏത് വിഖ്യാത കവിയാണ് 1990 ലെ സാഹിത്യനോബൽ സമ്മാനം നേടിയത് ? [Inthyayil meksikkan sthaanapathiyaayi pravartthiccha ethu vikhyaatha kaviyaanu 1990 le saahithyanobal sammaanam nediyathu ?]

Answer: ഒക്റ്റാവിയോ പാസ് [Okttaaviyo paasu]

196689. ജീൻ വാൽ ജീൻ ഏത് കൃതിയിലെ പ്രധാന കഥാപാത്രമാണ് ? [Jeen vaal jeen ethu kruthiyile pradhaana kathaapaathramaanu ?]

Answer: പാവങ്ങൾ [Paavangal]

196690. "ഒലിവർ ട്വിസ്റ്റ്, പിക്ക്വിക്ക് പേപ്പേഴ് സ്, ഗ്രേറ്റ് എക്സ്പെക്ടേഷൻസ്, ദി ടെയിൽ ഓഫ് ടു സിറ്റീസ് " എന്നിവ ആരുടെ രചനകളാണ് ? ["olivar dvisttu, pikkvikku peppezhu su, grettu ekspekdeshansu, di deyil ophu du sitteesu " enniva aarude rachanakalaanu ?]

Answer: ചാൾസ് ഡിക്കൻസ് [Chaalsu dikkansu]

196691. സാഹിത്യത്തിനുള്ള നോബൽ സമ്മാനം നേടിയ ആദ്യത്തെ ബ്രിട്ടീഷ് എഴു ത്തുകാരനാര് ? [Saahithyatthinulla nobal sammaanam nediya aadyatthe britteeshu ezhu tthukaaranaaru ?]

Answer: റുഡ്യാർഡ് കിപ്ലിങ് (1907) [Rudyaardu kiplingu (1907)]

196692. സാഹിത്യത്തിനുള്ള നോബൽ സമ്മാനം, തിരക്കഥയ്ക്കുള്ള ഓസ്കർ എന്നിവ നേടിയിട്ടുള്ള ഏക എഴുത്തുകാരനാര് ? [Saahithyatthinulla nobal sammaanam, thirakkathaykkulla oskar enniva nediyittulla eka ezhutthukaaranaaru ?]

Answer: ജോർജ് ബെർണാഡ് ഷാ [Jorju bernaadu shaa]

196693. ഏത് റഷ്യൻ എഴുത്തുകാരന്റെ പ്രശസ്ത രചനയാണ് "അമ്മ" ? [Ethu rashyan ezhutthukaarante prashastha rachanayaanu "amma" ?]

Answer: മാക്സിം ഗോർക്കി [Maaksim gorkki]

196694. "ലില്ലിപ്പുട്ടിലെ കുള്ളൻമനുഷ്യർ" ആരുടെ പ്രശസ്തമായ രചനയാണ് ? ["lillipputtile kullanmanushyar" aarude prashasthamaaya rachanayaanu ?]

Answer: ജൊനാതൻ സ്വിഫ്റ്റ് [Jonaathan sviphttu]

196695. "ഡാവിഞ്ചി കോഡ് " എന്ന പുസ്തകത്തിന്റെ കർത്താവാര് ? ["daavinchi kodu " enna pusthakatthinte kartthaavaaru ?]

Answer: ഡാൻ ബ്രൗൺ [Daan braun]

196696. "പറുദീസാ നഷ്ടം" എന്ന കാവ്യം രചിച്ചതാര് ? ["parudeesaa nashdam" enna kaavyam rachicchathaaru ?]

Answer: ജോൺ മിൽട്ടൺ [Jon milttan]

196697. "ആനിമൽ ഫാം, 1984" എന്നിവ ആരുടെ രചനകളാണ് ? ["aanimal phaam, 1984" enniva aarude rachanakalaanu ?]

Answer: ജോർജ് ഓർവെൽ [Jorju orvel]

196698. ലോകത്താദ്യമായി പരുത്തി കൃഷി ചെയ്തത്? [Lokatthaadyamaayi parutthi krushi cheythath?]

Answer: സിന്ധു തടനിവാസികൾ [Sindhu thadanivaasikal]

196699. ആപ്പിളിൽ അടങ്ങിയിരിക്കുന്ന ആസിഡ്? [Aappilil adangiyirikkunna aasid?]

Answer: മാലിക് ആസിഡ് [Maaliku aasidu]

196700. തലകീഴായി മരത്തിൽ നിന്നിറങ്ങാൻ കഴിയുന്ന ഏക സസ്തനി? [Thalakeezhaayi maratthil ninnirangaan kazhiyunna eka sasthani?]

Answer: അണ്ണാൻ [Annaan]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution