1. മാര്‍ത്താണ്ഡവര്‍മയുടെ ആസ്ഥാന സദസ്സിനെ അലങ്കരിച്ച വിഖ്യാത കവികൾ ആരെല്ലാം? [Maartthaandavarmayude aasthaana sadasine alankariccha vikhyaatha kavikal aarellaam?]
Answer: രാമപുരത്തു വാര്യര്‍, കുഞ്ചന്‍നമ്പ്യാര്‍ [Raamapuratthu vaaryar, kunchannampyaar]