1. തിരുവിതാംകൂറിലെ ഏത് ദിവാനെതിരെ കെ. രാമകൃഷണപിള്ള "സ്വദേശാഭിമാനി” പത്രത്തിലൂടെ നടത്തിയ വിമര്‍ശനങ്ങളാണ് അദ്ദേഹത്തിന്റെ നാടുകടത്തലില്‍ കലാശിച്ചത്? [Thiruvithaamkoorile ethu divaanethire ke. Raamakrushanapilla "svadeshaabhimaani” pathratthiloode nadatthiya vimarshanangalaanu addhehatthinte naadukadatthalil kalaashicchath?]
Answer: പി. രാജഗോപാലാചാരി [Pi. Raajagopaalaachaari]