1. സ്വദേശാഭിമാനി പത്രത്തിലൂടെ കെ. രാമകൃഷ്ണപിള്ള ‘ജാരഗോപാലാചാരി ‘ എന്ന് വിശേഷിപ്പിച്ചതാരെ?
തിരുവിതാംകൂർ ദിവാൻ [Svadeshaabhimaani pathratthiloode ke. Raamakrushnapilla ‘jaaragopaalaachaari ‘ ennu visheshippicchathaare? Thiruvithaamkoor divaan]
Answer: പി .രാജഗോപാലാചാരി [Pi . Raajagopaalaachaari]