1. തിരുവിതാംകൂർ ദിവാൻ പി .രാജഗോപാലാചാരിയെ ജാരഗോപാലാചാരി എന്ന് പരിഹാസ രൂപേണ വിശേഷിപ്പിച്ചതാര്?
[Thiruvithaamkoor divaan pi . Raajagopaalaachaariye jaaragopaalaachaari ennu parihaasa roopena visheshippicchathaar?
]
Answer: കെ. രാമകൃഷ്ണപിള്ള [Ke. Raamakrushnapilla]