<<= Back Next =>>
You Are On Question Answer Bank SET 4003

200151. ത്രിഫല എന്നതില്‍ ഉള്‍പ്പെടുന്നത്‌ ? [Thriphala ennathil‍ ul‍ppedunnathu ?]

Answer: നെല്ലിക്ക, താന്നിക്ക, കടുക്ക [Nellikka, thaannikka, kadukka]

200152. സസ്യങ്ങളിലെ ത്വരിതഗതിയിലുള്ള വളര്‍ച്ചക്ക്‌ കാരണമാകുന്ന ഹോര്‍മോണ്‍ ? [Sasyangalile thvarithagathiyilulla valar‍cchakku kaaranamaakunna hor‍mon‍ ?]

Answer: ഗിബര്‍ലിന്‍ [Gibar‍lin‍]

200153. സസ്യങ്ങള്‍ക്കും ജീവനുണ്ട്‌ എന്ന്‌ കണ്ടെത്തിയ ഇന്ത്യന്‍ ശാസ്ത്രജ്ഞന്‍ [Sasyangal‍kkum jeevanundu ennu kandetthiya inthyan‍ shaasthrajnjan‍]

Answer: ജെ സി ബോസ്‌ [Je si bosu]

200154. സസ്യ വളര്‍ച്ച അളക്കാനുപയോഗിക്കുന്ന ഉപകരണം ? [Sasya valar‍ccha alakkaanupayogikkunna upakaranam ?]

Answer: ആക്സനോമീറ്റര്‍ [Aaksanomeettar‍]

200155. “ഹിസ്റ്ററി ഓഫ്‌ അനിമല്‍സ്‌” എന്ന ജീവശാസ്ത്ര ഗ്രന്ഥം രചിച്ചത്‌ ? [“histtari ophu animal‍s” enna jeevashaasthra grantham rachicchathu ?]

Answer: അരിസ്റ്റോട്ടില്‍ [Aristtottil‍]

200156. ഹോര്‍ത്തൂസ്‌ മലബാറിക്കസ്‌ എന്ന ഗ്രന്ഥത്തില്‍ പ്രതിപാദിക്കുന്ന ആദ്യത്തെ സസ്യം ? [Hor‍tthoosu malabaarikkasu enna granthatthil‍ prathipaadikkunna aadyatthe sasyam ?]

Answer: തെങ്ങ്‌ [Thengu]

200157. ഭീമന്‍ പാണ്ടയുടെ സ്വദേശം ? [Bheeman‍ paandayude svadesham ?]

Answer: ചൈന [Chyna]

200158. “സ്റ്റുപ്പിഡ്‌ ബേഡ്‌” എന്നറിയപ്പെടുന്ന പക്ഷി ? [“sttuppidu bed” ennariyappedunna pakshi ?]

Answer: താറാവ്‌ [Thaaraavu]

200159. പാരമീസിയത്തിന്റെ സഞ്ചാരാവയവം ഏത്‌ പേരില്‍ അറിയപ്പെടുന്നു? [Paarameesiyatthinte sanchaaraavayavam ethu peril‍ ariyappedunnu?]

Answer: സീലിയ [Seeliya]

200160. പൂച്ചയുടെ ശാസ്ത്രീയ നാമം എന്താണ്‌ ? [Poocchayude shaasthreeya naamam enthaanu ?]

Answer: ഫെലിസ്‌ ഡൊമസ്റ്റിക്ക [Phelisu domasttikka]

200161. ഉല്‍പരിവര്‍ത്തന സിദ്ധാന്തം (Theory of Mutation) ആവിഷ്കരിച്ച ശാസ്ത്രജ്ഞന്‍ ? [Ul‍parivar‍tthana siddhaantham (theory of mutation) aavishkariccha shaasthrajnjan‍ ?]

Answer: ഹ്യുഗോ ഡിവ്രിസ്‌ [Hyugo divrisu]

200162. സ്ത്രീകളില്‍ ലിംഗ ക്രോമസോമുകളില്‍ ഒരു ക്രോമസോം കുറയുന്ന അവസ്ഥ (XO) [Sthreekalil‍ limga kromasomukalil‍ oru kromasom kurayunna avastha (xo)]

Answer: ടര്‍ണേഴ്‌സ്‌ സിന്‍ഡ്രോം [Dar‍nezhsu sin‍drom]

200163. പുരുഷന്മാരില്‍ ലിംഗ ക്രോമസോമുകളില്‍ ഒന്ന്‌ കൂടുന്ന അവസ്ഥ (XXY)? [Purushanmaaril‍ limga kromasomukalil‍ onnu koodunna avastha (xxy)?]

Answer: ക്ലൈന്‍ ഫെല്‍ട്ടേഴ്‌സ്‌ സിന്‍ഡ്രോം [Klyn‍ phel‍ttezhsu sin‍drom]

200164. “വീല്‍സ്‌ ഡിസീസ്‌ " എന്നറിയപ്പെടുന്ന രോഗം? [“veel‍su diseesu " ennariyappedunna rogam?]

Answer: എലിപ്പനി [Elippani]

200165. “ഹാന്‍സന്‍സ്‌ രോഗം" എന്നറിയപ്പെടുന്നത്‌ ? [“haan‍san‍su rogam" ennariyappedunnathu ?]

Answer: കുഷ്ഠം [Kushdtam]

200166. “ഷിക്‌ ടെസ്റ്റ്‌” ഏത്‌ രോഗനിര്‍ണ്ണയവുമായിബന്ധപ്പെട്ടരിക്കുന്നു? [“shiku desttu” ethu roganir‍nnayavumaayibandhappettarikkunnu?]

Answer: ഡിഫ്തീരിയ [Diphtheeriya]

200167. "DOTS ടെസ്റ്റ്‌” ഏത്‌ രോഗ നിര്‍ണ്ണയത്തിനാണ്‌ നടത്തുന്നത്‌ ? ["dots desttu” ethu roga nir‍nnayatthinaanu nadatthunnathu ?]

Answer: ക്ഷയം [Kshayam]

200168. “എക്സിമ” എന്ന രോഗം ശരീരത്തിന്റെ ഏത്‌ ഭാഗത്തെയാണ്‌ ബാധിക്കുന്നത്‌? [“eksima” enna rogam shareeratthinte ethu bhaagattheyaanu baadhikkunnath?]

Answer: ത്വക്ക്‌ [Thvakku]

200169. "പക്ഷിപ്പനി"യിക്ക്‌ കാരണമായ വൈറസ്‌? ["pakshippani"yikku kaaranamaaya vyras?]

Answer: H5N1 വൈറസ്‌ [H5n1 vyrasu]

200170. "HD സിന്‍ഡ്രോം” എന്നറിയപ്പെടുന്നത്‌? ["hd sin‍drom” ennariyappedunnath?]

Answer: പെല്ല്രഗ [Pellraga]

200171. HIB വാക്സിന്‍ ഉപയോഗിക്കുന്നത്‌ ഏത്‌ രോഗത്തിന്റെ പ്രതിരോധത്തിനാണ്‌? [Hib vaaksin‍ upayogikkunnathu ethu rogatthinte prathirodhatthinaan?]

Answer: ഇന്‍ഫ്‌ളുവന്‍സ [In‍phluvan‍sa]

200172. ഏത്‌ രോഗത്തിന്റെ നിര്‍ണയത്തിനാണ്‌ “വെസ്റ്റേണ്‍ ബ്ലോട്ട്" ടെസ്റ്റ്‌ നടത്തുന്നത്‌? [Ethu rogatthinte nir‍nayatthinaanu “vestten‍ blottu" desttu nadatthunnath?]

Answer: എയ്ഡ്‌സ്‌ [Eydsu]

200173. മനുഷ്യനിലെ ഏറ്റവും വലിയ അന്തഃസ്രാവി ഗ്രന്ഥി ഏത്‌? [Manushyanile ettavum valiya anthasraavi granthi eth?]

Answer: തൈറോയ്ഡ്‌ ഗ്രന്ഥി [Thyroydu granthi]

200174. മനുഷ്യനില്‍ ഏത്‌ ഹോര്‍മോണിന്റെ കുറവാണ്‌ വാമനത്വത്തിന്‌ (Dwarfism) കാരണം? [Manushyanil‍ ethu hor‍moninte kuravaanu vaamanathvatthinu (dwarfism) kaaranam?]

Answer: സൊമാറ്റോ ട്രോപിന്‍ [Somaatto dropin‍]

200175. ജലത്തില്‍ ലയിക്കുന്ന ജീവകങ്ങള്‍ ഏതെല്ലാം ? [Jalatthil‍ layikkunna jeevakangal‍ ethellaam ?]

Answer: B,C

200176. പേശി പ്രവര്‍ത്തനങ്ങളെ. ഏകോപിപ്പിക്കുന്ന മസ്തിഷക ഭാഗം ഏതാണ്‌? [Peshi pravar‍tthanangale. Ekopippikkunna masthishaka bhaagam ethaan?]

Answer: സെറിബല്ലം [Seriballam]

200177. “ബോമാന്‍സ്‌ ക്യാപ്സൂള്‍” ശരീരത്തിലെ ഏത്‌ അവയവവുമായി ബന്ധപ്പെട്ടിരിക്കുന്നു? [“bomaan‍su kyaapsool‍” shareeratthile ethu avayavavumaayi bandhappettirikkunnu?]

Answer: വൃക്ക [Vrukka]

200178. ആന്റിജന്‍ ഇല്ലാത്ത രക്ത ഗ്രൂപ്പ്‌ ? [Aantijan‍ illaattha raktha grooppu ?]

Answer: O ഗ്രൂപ്പ്‌ [O grooppu]

200179. ശ്വേതരക്താണുക്കളുടെ ആയൂര്‍ദൈര്‍ഘ്യം [Shvetharakthaanukkalude aayoor‍dyr‍ghyam]

Answer: 15 ദിവസം [15 divasam]

200180. രക്തസമ്മര്‍ദം അളക്കാനുപയോഗിക്കുന്ന ഉപകരണമായ സ്ഫിഗ്മോ മാനോമീറ്റര്‍ കണ്ടുപിടിച്ചതാര്‍ ? [Rakthasammar‍dam alakkaanupayogikkunna upakaranamaaya sphigmo maanomeettar‍ kandupidicchathaar‍ ?]

Answer: ജൂലിയസ്‌ ഹാരിസണ്‍ [Jooliyasu haarisan‍]

200181. മനുഷ്യശരീരത്തില്‍ അര്‍ബുദം ബാധിക്കാത്ത അവയവം ഏതാണ്‌ ? [Manushyashareeratthil‍ ar‍budam baadhikkaattha avayavam ethaanu ?]

Answer: ഹൃദയം [Hrudayam]

200182. ത്വക്കിന്‌ നിറം നല്‍കുന്ന വര്‍ണ്ണ വസ്തുവായ “മെലാനിന്റെ അപര്യാപ്തത മൂലമുണ്ടാകുന്ന രോഗം? [Thvakkinu niram nal‍kunna var‍nna vasthuvaaya “melaaninte aparyaapthatha moolamundaakunna rogam?]

Answer: ആല്‍ബിനിസം [Aal‍binisam]

200183. മധ്യകര്‍ണത്തില്‍ കാണപ്പെടുന്ന ഏത്‌ അസ്ഥിയാണ്‌ ചുറ്റികയുടെ ആകൃതിയിലുള്ളത്‌ ? [Madhyakar‍natthil‍ kaanappedunna ethu asthiyaanu chuttikayude aakruthiyilullathu ?]

Answer: മാലിയസ്‌ [Maaliyasu]

200184. ദേശീയ അന്ധതാ നിവാരണ പദ്ധതി ആരംഭിച്ച വര്‍ഷം? [Desheeya andhathaa nivaarana paddhathi aarambhiccha var‍sham?]

Answer: 1976

200185. “വിഷമദൃഷ്ടി" പരിഹരിക്കുന്നതിന്‌ ഉപയോഗിക്കുന്ന ലെന്‍സ്‌? [“vishamadrushdi" pariharikkunnathinu upayogikkunna len‍s?]

Answer: സിലിണ്ടറിക്കല്‍ ലെന്‍സ്‌ [Silindarikkal‍ len‍su]

200186. DNA യിലെ തൈമിനുപകരമുള്ള RNA യിലെ നൈട്രജന്‍ ബേസ്‌ ? [Dna yile thyminupakaramulla rna yile nydrajan‍ besu ?]

Answer: യുറാസില്‍ [Yuraasil‍]

200187. “കോശത്തിന്റെ പവര്‍ഹൌസ്‌" എന്നറിയപ്പെടുന്ന ഭാഗം? [“koshatthinte pavar‍housu" ennariyappedunna bhaagam?]

Answer: മൈറ്റോകോണ്‍ഡ്രിയ [Myttokon‍driya]

200188. ബുള്ളറ്റ്പ്രൂഫ്‌ വസ്ത്രത്തിനുപയോഗിക്കുന്ന പദാര്‍ത്ഥം ഏതാണ്‌ ? [Bullattproophu vasthratthinupayogikkunna padaar‍ththam ethaanu ?]

Answer: കേവ് ലാർ [Kevu laar]

200189. എന്‍ഡോസള്‍ഫാന്‍ എന്ന കീടനാശിനിയിലടങ്ങിയിരിക്കുന്ന പ്രധാന ഘടകം ? [En‍dosal‍phaan‍ enna keedanaashiniyiladangiyirikkunna pradhaana ghadakam ?]

Answer: ഓര്‍ഗാനോ ക്ലോറൈഡ്‌ [Or‍gaano klorydu]

200190. വോട്ടു ചെയ്യുമ്പോള്‍ വിരലില്‍ പുരട്ടുന്ന മഷിയില്‍ അടങ്ങിയിരിക്കുന്ന സംയുക്തം? [Vottu cheyyumpol‍ viralil‍ purattunna mashiyil‍ adangiyirikkunna samyuktham?]

Answer: സില്‍വര്‍ നൈട്രേറ്റ് [Sil‍var‍ nydrettu]

200191. വാഷിങ്‌ സോപ്പില്‍ ഉപയോഗിച്ചിരിക്കുന്ന രാസസംയുക്തം? [Vaashingu soppil‍ upayogicchirikkunna raasasamyuktham?]

Answer: സോഡിയം ഹൈഡ്രോക്സൈഡ്‌ [Sodiyam hydroksydu]

200192. റബ്ബറിന്റെ കാഠിന്യം വര്‍ധിപ്പിക്കാന്‍ ചേര്‍ക്കുന്ന പദാർത്ഥം ? [Rabbarinte kaadtinyam var‍dhippikkaan‍ cher‍kkunna padaarththam ?]

Answer: സള്‍ഫര്‍ [Sal‍phar‍]

200193. പാചക വാതകത്തിലെ പ്രധാന ഘടകങ്ങള്‍ ഏതെല്ലാം? [Paachaka vaathakatthile pradhaana ghadakangal‍ ethellaam?]

Answer: പ്രൊപ്പെയിന്‍, ബ്യൂട്ടെയിന്‍ [Proppeyin‍, byootteyin‍]

200194. സിഗരറ്റ്‌ ലാമ്പുകളില്‍ ഉപയോഗിക്കുന്ന വാതകം? [Sigarattu laampukalil‍ upayogikkunna vaathakam?]

Answer: ബ്യൂട്ടെയിന്‍ [Byootteyin‍]

200195. ബയോഗ്യാസിലെ പ്രധാന ഘടകം? [Bayogyaasile pradhaana ghadakam?]

Answer: മീഥേന്‍ [Meethen‍]

200196. കാര്‍ ബാറ്ററികളില്‍ ഉപയോഗിക്കുന്ന ആസിഡ്‌? [Kaar‍ baattarikalil‍ upayogikkunna aasid?]

Answer: സള്‍ഫ്യുരിക്‌ ആസിഡ്‌ [Sal‍phyuriku aasidu]

200197. ഓയില്‍ ഓഫ്‌ മിട്രിയോള്‍ എന്നറിയപ്പെടുന്ന ആസിഡ്‌? [Oyil‍ ophu midriyol‍ ennariyappedunna aasid?]

Answer: സള്‍ഫ്യൂരിക്‌ ആസിഡ്‌ [Sal‍phyooriku aasidu]

200198. ലബോറട്ടറി ഉപകരണങ്ങള്‍, തെര്‍മോമീറ്റര്‍ എന്നിവ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന ഗ്ലാസ്‌ ? [Laborattari upakaranangal‍, ther‍momeettar‍ enniva nir‍mikkaan‍ upayogikkunna glaasu ?]

Answer: പൈറക്സ്‌ ഗ്ലാസ്‌ [Pyraksu glaasu]

200199. “ക്വർട്ട്സ്" രാസപരമായി ഏത്‌ പേരില്‍ അറിയപ്പെടുന്നു? [“kvarttsu" raasaparamaayi ethu peril‍ ariyappedunnu?]

Answer: സിലിക്കണ്‍ ഡൈ ഓക്സൈഡ്‌ [Silikkan‍ dy oksydu]

200200. ലാഫിംങ്‌ ഗ്യാസ്‌” എന്നറിയപ്പെടുന്നത്‌ ? [Laaphimngu gyaas” ennariyappedunnathu ?]

Answer: നൈട്രസ്‌ ഓകസൈഡ്‌ [Nydrasu okasydu]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution