<<= Back Next =>>
You Are On Question Answer Bank SET 4004

200201. അമോണിയ വ്യാവസായികമായി ഉത്പാദിപ്പിക്കുന്ന പ്രക്രിയ ? [Amoniya vyaavasaayikamaayi uthpaadippikkunna prakriya ?]

Answer: ഫേബര്‍ പ്രകിയ [Phebar‍ prakiya]

200202. പ്രപഞ്ചത്തില്‍ ഏറ്റവും കൂടുതലുള്ള മൂലകം? [Prapanchatthil‍ ettavum kooduthalulla moolakam?]

Answer: ഹൈഡ്രജന്‍ [Hydrajan‍]

200203. കണ്ണീര്‍വാതകത്തിന്റെ രാസനാമം എന്താണ്‌? [Kanneer‍vaathakatthinte raasanaamam enthaan?]

Answer: ക്ലോറോ അസറ്റോഫിനോണ്‍ [Kloro asattophinon‍]

200204. ജീവികളുടെ DNA യിലും RNA യിലും കാണപ്പെടുന്ന മൂലകമേത്‌? [Jeevikalude dna yilum rna yilum kaanappedunna moolakameth?]

Answer: ഫോസ്ഫറസ്‌ [Phospharasu]

200205. “ഗണ്‍ മെറ്റല്‍” ഏതെല്ലാം ലോഹങ്ങളുടെ സങ്കരമാണ്‌ ? [“gan‍ mettal‍” ethellaam lohangalude sankaramaanu ?]

Answer: കോപ്പര്‍, ടിന്‍, സിങ്ക് [Koppar‍, din‍, sinku]

200206. വിമാന ഭാഗങ്ങള്‍ നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന ലോഹസങ്കരം? [Vimaana bhaagangal‍ nir‍mmikkaan‍ upayogikkunna lohasankaram?]

Answer: ഡ്യൂറാലുമിന്‍ [Dyooraalumin‍]

200207. ഏതു ലോഹ സങ്കരമാണ്‌ ഓസ്കാര്‍ ശില്‍പം നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്നത്‌? [Ethu loha sankaramaanu oskaar‍ shil‍pam nir‍mmikkaan‍ upayogikkunnath?]

Answer: ബ്രിട്ടാനിയം [Brittaaniyam]

200208. എലിവിഷം എന്നറിയപ്പെടുന്നത്‌ രാസപരമായി എന്താണ്‌? [Elivisham ennariyappedunnathu raasaparamaayi enthaan?]

Answer: സിങ്ക് ഫോസ്ഫൈഡ്‌ [Sinku phosphydu]

200209. “മിനാമാത" രോഗം ഏതു മൂലകവുമായിബന്ധപ്പെട്ടിരിക്കുന്നു ? [“minaamaatha" rogam ethu moolakavumaayibandhappettirikkunnu ?]

Answer: മെര്‍ക്കുറി [Mer‍kkuri]

200210. “വില്‍സണ്‍സ്‌ രോഗം” ഏത്‌ മൂലകവുമായി ബന്ധപ്പെട്ടിരിക്കുന്നു ? [“vil‍san‍su rogam” ethu moolakavumaayi bandhappettirikkunnu ?]

Answer: ചെമ്പ്‌ [Chempu]

200211. “ആര്‍ത്രൈറ്റിസ്‌" എന്ന രോഗവുമായി ബന്ധപ്പെട്ടിരിക്കുന്ന ലോഹം? [“aar‍thryttisu" enna rogavumaayi bandhappettirikkunna loham?]

Answer: പൊട്ടാസ്യം [Pottaasyam]

200212. ഭൂമി എന്നര്‍ത്ഥം വരുന്ന പേരുള്ള മുലകം ഏത്‌? [Bhoomi ennar‍ththam varunna perulla mulakam eth?]

Answer: ടെല്യൂറിയം [Delyooriyam]

200213. ഏറ്റവും കൂടുതല്‍ ഐസോടോപ്പുകളുള്ള മൂലകം ഏത്‌? [Ettavum kooduthal‍ aisodoppukalulla moolakam eth?]

Answer: ടിന്‍ [Din‍]

200214. ഭൂവൽക്കത്തിൽ ഏറ്റവും കൂടുതലായി കാണപ്പെടുന്ന മൂലകം ? [Bhoovalkkatthil ettavum kooduthalaayi kaanappedunna moolakam ?]

Answer: ഓക്സിജന്‍ [Oksijan‍]

200215. “അവൊഗാഡ്രോ സംഖ്യ" എന്നറിയപ്പെടുന്നത്‌ [“avogaadro samkhya" ennariyappedunnathu]

Answer: 6.023 x10²³ / മോള്‍ [6. 023 x10²³ / mol‍]

200216. ഒരേ തന്മാത്രാ സൂത്രവും വ്യത്യസ്ത ഘടനയും ഉള്ള സംയുക്തങ്ങള്‍ ഏത്‌ പേരില്‍ അറിയപ്പെടുന്നു? [Ore thanmaathraa soothravum vyathyastha ghadanayum ulla samyukthangal‍ ethu peril‍ ariyappedunnu?]

Answer: ഐസോമര്‍ [Aisomar‍]

200217. വൈദ്യുതിയുടെ ദിശ മാറ്റാന്‍ ഉപയോഗിക്കുന്ന ഉപകരണം ഏത്‌ ? [Vydyuthiyude disha maattaan‍ upayogikkunna upakaranam ethu ?]

Answer: കമ്മ്യുട്ടേറ്റര്‍ [Kammyuttettar‍]

200218. കാന്തിക ഫ്ളക്സിന്റെ അടിസ്ഥാന യൂണിറ്റ്‌ ? [Kaanthika phlaksinte adisthaana yoonittu ?]

Answer: വെബ്ബര്‍ (wb) [Vebbar‍ (wb)]

200219. മൊബൈല്‍ ഫോണിന്റെ പിതാവ്‌ എന്നറിയപ്പെടുന്നത്‌? [Mobyl‍ phoninte pithaavu ennariyappedunnath?]

Answer: മാര്‍ട്ടിന്‍ കൂപ്പര്‍ [Maar‍ttin‍ kooppar‍]

200220. ഗ്രാമഫോണ്‍ കണ്ടുപിടിച്ച ശാസ്ത്രജഞന്‍? [Graamaphon‍ kandupidiccha shaasthrajanjan‍?]

Answer: തോമസ്‌ ആല്‍വാ എഡിസന്‍ [Thomasu aal‍vaa edisan‍]

200221. കൽപ്പാക്കം, കൂടംകുളം എന്നീ അണുനിലയങ്ങള്‍ സ്ഥിതിചെയ്യുന്ന സംസ്ഥാനം? [Kalppaakkam, koodamkulam ennee anunilayangal‍ sthithicheyyunna samsthaanam?]

Answer: തമിഴ്നാട്‌ [Thamizhnaadu]

200222. ഡൈനാമിറ്റ്‌ കണ്ടുപിടിച്ച ശാസ്ത്രജ്ഞന്‍? [Dynaamittu kandupidiccha shaasthrajnjan‍?]

Answer: ആല്‍ഫ്രഡ്‌ നോബല്‍ [Aal‍phradu nobal‍]

200223. ഹീലിയം ന്യുക്ലിയസിനു സമാനമായ റേഡിയോ ആക്ടീവ്‌ വികിരണം? [Heeliyam nyukliyasinu samaanamaaya rediyo aakdeevu vikiranam?]

Answer: ആല്‍ഫാ കണം [Aal‍phaa kanam]

200224. ഗാര്‍ഹിക സര്‍ക്യൂട്ടുകളിലെ എര്‍ത്ത്‌ വയറിന്റെ നിറം? [Gaar‍hika sar‍kyoottukalile er‍tthu vayarinte niram?]

Answer: പച്ച [Paccha]

200225. ശബ്ദത്തിന്റെ തീവ്രത അളക്കുവാന്‍ ഉപയോഗിക്കുന്ന ഉപകരണം ? [Shabdatthinte theevratha alakkuvaan‍ upayogikkunna upakaranam ?]

Answer: ഓഡിയോ മീറ്റര്‍ [Odiyo meettar‍]

200226. കടല്‍ക്കാറ്റിനും കരക്കാറ്റിനും കാരണമായ താപപ്രസരണ രീതി? [Kadal‍kkaattinum karakkaattinum kaaranamaaya thaapaprasarana reethi?]

Answer: സംവഹനം [Samvahanam]

200227. അതിചാലകത (super conductivity) കണ്ടെത്തിയ ഡച്ചു ശാസ്ത്രജ്ഞന്‍ ആരാണ്‌ ? [Athichaalakatha (super conductivity) kandetthiya dacchu shaasthrajnjan‍ aaraanu ?]

Answer: കമര്‍ലിംഗ്‌ ഓണ്‍സ്‌ [Kamar‍limgu on‍su]

200228. ഭൂമിയുടെ ഭ്രമണം ഏതുതരം ചലനത്തിന്‌ ഉദാഹരണമാണ്‌ ? [Bhoomiyude bhramanam ethutharam chalanatthinu udaaharanamaanu ?]

Answer: ക്രമാവര്‍ത്തന ചലനം (periodic motion) [Kramaavar‍tthana chalanam (periodic motion)]

200229. സൂര്യപ്രകാശത്തിന്‌ ഏഴു നിറങ്ങള്‍ ഉണ്ടെന്ന്‌ കണ്ടെത്തിയ ശാസ്ത്രജ്ഞന്‍ [Sooryaprakaashatthinu ezhu nirangal‍ undennu kandetthiya shaasthrajnjan‍]

Answer: സര്‍. ഐസക്‌ ന്യൂട്ടണ്‍ [Sar‍. Aisaku nyoottan‍]

200230. സ്പ്രിംഗ്‌ ബാലന്‍സിന്റെ പ്രവര്‍ത്തനത്തിന്‌ പിന്നിലെ അടിസ്ഥാന തത്വം ? [Sprimgu baalan‍sinte pravar‍tthanatthinu pinnile adisthaana thathvam ?]

Answer: ഹുക്ക്‌സ്‌ നിയമം [Hukksu niyamam]

200231. ധാരത്തിനും (fulcrum) യത്നത്തിനുമിടയില്‍ (Effort) രോധം (Resistance) വരുന്ന ഉത്തോലകങ്ങളാണ്‌ ? [Dhaaratthinum (fulcrum) yathnatthinumidayil‍ (effort) rodham (resistance) varunna uttholakangalaanu ?]

Answer: രണ്ടാം വര്‍ഗ്ഗ ഉത്തോലകം [Randaam var‍gga uttholakam]

200232. ആണിചുറ്റിക കൊണ്ട്‌ അടിച്ചു കയറ്റുമ്പോള്‍ പ്രയോഗിക്കപ്പെടുന്ന ബലം ? [Aanichuttika kondu adicchu kayattumpol‍ prayogikkappedunna balam ?]

Answer: ആവേഗബലം [Aavegabalam]

200233. റേഡിയോ ആക്ടിവിറ്റിയുടെ S.I യൂണിറ്റ്‌ ഏതാണ്‌? [Rediyo aakdivittiyude s. I yoonittu ethaan?]

Answer: ബെക്കറെല്‍ (Bq) [Bekkarel‍ (bq)]

200234. ട്രാന്‍സിസ്റ്ററിന്റെ കണ്ടുപിടിത്തവുമായി ബന്ധപ്പെട്ട ശാസ്ത്രജ്ഞര്‍ ആരെല്ലാം? [Draan‍sisttarinte kandupiditthavumaayi bandhappetta shaasthrajnjar‍ aarellaam?]

Answer: ജോണ്‍ ബാര്‍ഡിന്‍, വില്യം ഷോക്‌ലി, ഡബ്ല്യു എച്ച്‌ ബ്രാറ്റെയിന്‍ [Jon‍ baar‍din‍, vilyam shokli, dablyu ecchu braatteyin‍]

200235. SIM എന്നതിന്റെ പൂര്‍ണ്ണരൂപം? [Sim ennathinte poor‍nnaroopam?]

Answer: സബ്സ്ക്രൈബര്‍ ഐഡന്റിറ്റി മൊഡ്യൂള്‍ [Sabskrybar‍ aidantitti modyool‍]

200236. ഏതു തരംഗങ്ങളാണ്‌ ടെലിവിഷന്‍ സംപ്രേക്ഷണത്തിനായി ഉപയോഗിക്കുന്നത്‌? [Ethu tharamgangalaanu delivishan‍ samprekshanatthinaayi upayogikkunnath?]

Answer: മൈക്രോവേവ്‌ തരംഗങ്ങൾ [Mykrovevu tharamgangal]

200237. ദ്രാവകങ്ങളുടെ തിളനില അളക്കാന്‍ ഉപയോഗിക്കുന്ന ഉപകരണം [Draavakangalude thilanila alakkaan‍ upayogikkunna upakaranam]

Answer: ഇംബുലിയോസ്‌കോപ്പ്‌ [Imbuliyoskoppu]

200238. വൈദ്യുത സിഗ്നലുകളുടെ ശക്തി വര്‍ദ്ധിപ്പിക്കുവാന്‍ സഹായിക്കുന്ന ഉപകരണം ഏത്‌ ? [Vydyutha signalukalude shakthi var‍ddhippikkuvaan‍ sahaayikkunna upakaranam ethu ?]

Answer: ആംപ്ലിഫയര്‍ [Aampliphayar‍]

200239. ജലം ഒരു സംയുക്തമാണെന്ന്‌ തെളിയിച്ച ശാസ്ത്രജ്ഞന്‍? [Jalam oru samyukthamaanennu theliyiccha shaasthrajnjan‍?]

Answer: കാവൻഡിഷ്‌ [Kaavandishu]

200240. മനുഷ്യന്റെ പല്ലു നിര്‍മ്മിച്ചിരിക്കുന്ന പദാര്‍ത്ഥം ? [Manushyante pallu nir‍mmicchirikkunna padaar‍ththam ?]

Answer: ഡന്റൈന്‍ [Dantyn‍]

200241. "ഭൂമിയുടെ ഇരട്ട" എന്നറിയപ്പെടുന്ന ഗ്രഹം? ["bhoomiyude iratta" ennariyappedunna graham?]

Answer: ശുക്രന്‍ [Shukran‍]

200242. തിമിംഗലങ്ങളുടെ ശരീരത്തില്‍ നിന്നു ലഭിക്കുന്ന സുഗന്ധ വസ്തു? [Thimimgalangalude shareeratthil‍ ninnu labhikkunna sugandha vasthu?]

Answer: അംബര്‍ ഗ്രീസ്‌ [Ambar‍ greesu]

200243. പച്ചരക്തമുള്ള ജീവി വിഭാഗം ? [Paccharakthamulla jeevi vibhaagam ?]

Answer: അനലിഡ [Analida]

200244. കൊഴുപ്പില്‍ ലയിക്കുന്ന വിറ്റാമിനുകള്‍ ? [Kozhuppil‍ layikkunna vittaaminukal‍ ?]

Answer: വിറ്റാമിന്‍ എ, ഡി, ഇ, കെ [Vittaamin‍ e, di, i, ke]

200245. മഷിക്കറ കളയാന്‍ ഉപയോഗിക്കുന്ന ആസിഡ്‌? [Mashikkara kalayaan‍ upayogikkunna aasid?]

Answer: ഓക്സാലിക്‌ ആസിഡ്‌ [Oksaaliku aasidu]

200246. ഇസ്തിരിപ്പെട്ടിയിലെ ഹീറ്റിംഗ്‌ കോയില്‍ നിര്‍മ്മിച്ചിരിക്കുന്ന പദാര്‍ത്ഥം? [Isthirippettiyile heettimgu koyil‍ nir‍mmicchirikkunna padaar‍ththam?]

Answer: നിക്രോം [Nikrom]

200247. മഴവില്ലിന്റെ ഏറ്റവും പുറമേയുള്ള നിറം? [Mazhavillinte ettavum purameyulla niram?]

Answer: ചുവപ്പ്‌ [Chuvappu]

200248. ഏതു മൂലകത്തിന്റെ ആറ്റത്തിനാണ്‌ ഏറ്റവും വലിപ്പമുള്ളത്‌ ? [Ethu moolakatthinte aattatthinaanu ettavum valippamullathu ?]

Answer: സീസിയം [Seesiyam]

200249. പ്രകാശസംശ്ലേഷണ സമയത്ത്‌ ഓസോണ്‍ പുറന്തള്ളുന്ന സസ്യം? [Prakaashasamshleshana samayatthu oson‍ puranthallunna sasyam?]

Answer: തുളസി [Thulasi]

200250. മലേറിയ രോഗം പരത്തുന്ന കൊതുക്‌; ? [Maleriya rogam paratthunna kothuku; ?]

Answer: അനോഫിലസ്‌ [Anophilasu]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution