<<= Back
Next =>>
You Are On Question Answer Bank SET 4010
200501. പൊട്ടാഷ് ധാരാളം അടങ്ങിയിട്ടുള്ള മണ്ണ് [Pottaashu dhaaraalam adangiyittulla mannu]
Answer: എക്കല്‍ മണ്ണ്. ഫോസ്ഫറസിന്റെ സാന്നിധ്യം കുറവാണ്. [Ekkal mannu. Phospharasinte saannidhyam kuravaanu.]
200502. ഗോതമ്പ്, നെല്ല്, ചോളം, കരിമ്പ്, പയറുവര്‍ഗങ്ങള്‍, എണ്ണക്കുരുക്കള്‍ എന്നിവയുടെ കൃഷിക്ക് അനുയോജ്യമായ മണ്ണ് [Gothampu, nellu, cholam, karimpu, payaruvargangal, ennakkurukkal ennivayude krushikku anuyojyamaaya mannu]
Answer: എക്കല്‍ മണ്ണ്. [Ekkal mannu.]
200503. ഗോതമ്പ്, പരുത്തി, പയറുവര്‍ഗങ്ങള്‍, പുകയില, ഉരുളക്കിഴങ്ങ്, എണ്ണക്കുരുക്കള്‍ എന്നിവയുടെ കൃഷിക്ക് അനുയോജ്യമായ മണ്ണ് [Gothampu, parutthi, payaruvargangal, pukayila, urulakkizhangu, ennakkurukkal ennivayude krushikku anuyojyamaaya mannu]
Answer: ചെമ്മണ്ണ്. [Chemmannu.]
200504. പരുത്തി കൃഷിക്ക് ഏറ്റവും അനുയോജ്യമായ മണ്ണ് [Parutthi krushikku ettavum anuyojyamaaya mannu]
Answer: കരിമണ്ണ്. [Karimannu.]
200505. ഡെക്കാണ്‍ പ്രദേശത്ത് ഏറ്റവും കൂടുതലുള്ള മണ്ണിനം. [Dekkaan pradeshatthu ettavum kooduthalulla manninam.]
Answer: കരിമണ്ണ് [Karimannu]
200506. ഗോതമ്പ്, കരിമ്പ്, നിലക്കടല എന്നിവയുടെ കൃഷിക്ക് അനുയോജ്യമായ മണ്ണ് [Gothampu, karimpu, nilakkadala ennivayude krushikku anuyojyamaaya mannu]
Answer: കരിമണ്ണ്. [Karimannu.]
200507. വെര്‍ട്ടിസോള്‍ എന്നറിയപ്പെടുന്നത് [Verttisol ennariyappedunnathu]
Answer: കരിമണ്ണ്. [Karimannu.]
200508. ലാറ്റര്‍ എന്ന വാക്കിനര്‍ഥം [Laattar enna vaakkinartham]
Answer: ഇഷ്ടിക [Ishdika]
200509. കുതിര്‍ന്നാല്‍ മൃദുത്വവും ഉണങ്ങിയാല്‍ വളരെ ദൃഢതയും കൈവരിക്കുന്ന സ്വഭാവമുള്ള മണ്ണ്. [Kuthirnnaal mruduthvavum unangiyaal valare druddathayum kyvarikkunna svabhaavamulla mannu.]
Answer: പശിമരാശി മണ്ണ് [Pashimaraashi mannu]
200510. തേയില, കാപ്പി, സിങ്കോണ, റബ്ബര്‍, തെങ്ങ്, കശുമാവ് എന്നിവയുടെ കൃഷിക്ക് അനുയോജ്യമായ മണ്ണ് [Theyila, kaappi, sinkona, rabbar, thengu, kashumaavu ennivayude krushikku anuyojyamaaya mannu]
Answer: പശിമരാശി മണ്ണ്. [Pashimaraashi mannu.]
200511. ഉത്തരമഹാസമതലത്തിലെ മരുസ്ഥലിബാഗര്‍ പ്രദേശങ്ങളിലെ പ്രധാന മണ്ണിനം [Uttharamahaasamathalatthile marusthalibaagar pradeshangalile pradhaana manninam]
Answer: മരുഭൂമി മണ്ണ്. [Marubhoomi mannu.]
200512. കേരളത്തിലെ വനപ്രദേശങ്ങളിൽ കണ്ടുവരുന്നയിനം മണ്ണ് [Keralatthile vanapradeshangalil kanduvarunnayinam mannu]
Answer: വനമണ്ണ് (Forest soil). [Vanamannu (forest soil).]
200513. ഉത്തരപര്‍വ്വതമേഖലയിലെ ട്രാന്‍സ്‌ഹിമാലയം, ഹിമാലയം എന്നിവിടങ്ങളിലെ പ്രധാന മണ്ണിനം [Uttharaparvvathamekhalayile draanshimaalayam, himaalayam ennividangalile pradhaana manninam]
Answer: പര്‍വ്വതമണ്ണ് (Mountain Soil). [Parvvathamannu (mountain soil).]
200514. സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ നിലവിൽ വന്നത് [Samsthaana manushyaavakaasha kammeeshan nilavil vannathu]
Answer: 1998 ഡിസംബർ 11 [1998 disambar 11]
200515. സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻറെ അംഗങ്ങൾ [Samsthaana manushyaavakaasha kammeeshanre amgangal]
Answer: ചെയർമാൻ ഉൾപ്പടെ 3 പേർ [Cheyarmaan ulppade 3 per]
200516. സംസ്ഥാന മനുഷ്യാവകാശ കമ്മീഷനെ നിയമിക്കുന്നത് [Samsthaana manushyaavakaasha kammeeshane niyamikkunnathu]
Answer: ഗവർണ്ണർ [Gavarnnar]
200517. സംസ്ഥാന മനുഷ്യാവകാശ കമ്മീഷനെ നീക്കം ചെയുന്നത് [Samsthaana manushyaavakaasha kammeeshane neekkam cheyunnathu]
Answer: രാഷ്‌ട്രപതി [Raashdrapathi]
200518. സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻറെ കാലാവധി [Samsthaana manushyaavakaasha kammeeshanre kaalaavadhi]
Answer: 3 വർഷങ്ങൾ / 70 വയസ്സ് [3 varshangal / 70 vayasu]
200519. സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻറെ ആസ്ഥാനം [Samsthaana manushyaavakaasha kammeeshanre aasthaanam]
Answer: തിരുവനന്തപുരം [Thiruvananthapuram]
200520. ആദ്യ ചെയർമാൻ [Aadya cheyarmaan]
Answer: ജസ്റ്റിസ് എം എം പരീത് പിള്ള [Jasttisu em em pareethu pilla]
200521. ഇപ്പോഴത്തെ ചെയർമാൻ [Ippozhatthe cheyarmaan]
Answer: ആൻ്റണി ഡൊമനിക് [Aan്rani domaniku]
200522. protection of human rights amendment ബിൽ ലോകസഭയിൽ ആഭ്യന്തര മന്ത്രി അമിത്ഷാ അവതരിപ്പിച്ചത് [Protection of human rights amendment bil lokasabhayil aabhyanthara manthri amithshaa avatharippicchathu]
Answer: 2019 ജൂലൈ 8 [2019 jooly 8]
200523. ലോകസഭ പാസാക്കിയത് [Lokasabha paasaakkiyathu]
Answer: 2019 ജൂലൈ 19 [2019 jooly 19]
200524. രാജ്യസഭ പാസാക്കിയത് [Raajyasabha paasaakkiyathu]
Answer: 2019 ജൂലൈ 22 [2019 jooly 22]
200525. രാഷ്‌ട്രപതി ഒപ്പുവച്ചത് [Raashdrapathi oppuvacchathu]
Answer: 2019 ജൂലൈ 27 [2019 jooly 27]
200526. അംഗങ്ങളുടെ കാലാവധി [Amgangalude kaalaavadhi]
Answer: 3 വർഷം / 70 വയസ്സ് [3 varsham / 70 vayasu]
200527. അംഗങ്ങൾ [Amgangal]
Answer: ചെയർമാൻ, 4 സ്ഥിരഅംഗങ്ങൾ [Cheyarmaan, 4 sthiraamgangal]
200528. ഇലക്ട്രിക് തെരുവുവിളക്കുകള്‍ സ്ഥാപിക്കപ്പെട്ട ആദ്യ ഇന്ത്യന്‍ നഗരം [Ilakdriku theruvuvilakkukal sthaapikkappetta aadya inthyan nagaram]
Answer: ബംഗലുരു . [Bamgaluru .]
200529. 1975ല്‍ രൂപംകൊണ്ട നാഷണല്‍ ഹൈഡ്രോ ഇലക്ട്രിക്‌പവര്‍ കോര്‍പ്പറേഷന്റെ ആസ്ഥാനം [1975l roopamkonda naashanal hydro ilakdrikpavar korppareshante aasthaanam]
Answer: ഹരിയാനയിലെ ഫരീദാബാദാണ്. [Hariyaanayile phareedaabaadaanu.]
200530. അന്തര്‍ സംസ്ഥാന പ്രസരണം കൈകാര്യം ചെയ്യുന്ന സ്ഥാപനം [Anthar samsthaana prasaranam kykaaryam cheyyunna sthaapanam]
Answer: പവര്‍ ഗ്രിഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ. [Pavar gridu korppareshan ophu inthya.]
200531. 1969ല്‍ സ്ഥാപിതമായ റൂറല്‍ ഇലക്ട്രിഫിക്കേഷന്‍ കോര്‍പ്പറേഷന്റെയും 1986ല്‍ സ്ഥാപിതമായ പവര്‍ ഫിനാന്‍സ് കോര്‍പ്പറേഷന്റെയും ആസ്ഥാനം [1969l sthaapithamaaya rooral ilakdriphikkeshan korppareshanteyum 1986l sthaapithamaaya pavar phinaansu korppareshanteyum aasthaanam]
Answer: ന്യൂഡല്‍ഹി. [Nyoodalhi.]
200532. ബൈരാസിയുല്‍, ചമേര, പ്രബതി പദ്ധതികള്‍ എവിടെയാണ്?. [Byraasiyul, chamera, prabathi paddhathikal evideyaan?.]
Answer: ഹിമാചല്‍ പ്രദേശില്‍ [Himaachal pradeshil]
200533. സലാല്‍, ദുല്‍ഹസ്തി, സേവ, നിമ്മോ പബാസ്ഗോ, യൂറി, ചുടക് പദ്ധതികള്‍ എവിടെയാണ്? [Salaal, dulhasthi, seva, nimmo pabaasgo, yoori, chudaku paddhathikal evideyaan?]
Answer: ജമ്മു കശ്മീരില്‍. [Jammu kashmeeril.]
200534. ലോക്തക് പദ്ധതി എവിടെയാണ്? [Lokthaku paddhathi evideyaan?]
Answer: മണിപ്പൂരില്‍. [Manippooril.]
200535. തനക്പൂര്‍, ധൌളിഗംഗ പദ്ധതികള്‍ എവിടെയാണ്? [Thanakpoor, dhouligamga paddhathikal evideyaan?]
Answer: ഉത്തരാഖണ്ഡില്‍. [Uttharaakhandil.]
200536. ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ അണക്കെട്ട് നിര്‍മിച്ചിരിക്കുന്നത് എവിടെയാണ്? [Inthyayile ettavum uyaram koodiya anakkettu nirmicchirikkunnathu evideyaan?]
Answer: തെഹ്‌രി പദ്ധതിയുടെ ഭാഗമായി ഉത്തരാഖണ്ഡില്‍ ഭഗീരഥി നദിയില്‍. [Thehri paddhathiyude bhaagamaayi uttharaakhandil bhageerathi nadiyil.]
200537. കോയ്ന ഹൈഡ്രോ ഇലക്ട്രിക് പ്രോജക്ട് എവിടെയാണ്? [Koyna hydro ilakdriku projakdu evideyaan?]
Answer: മഹാരാഷ്ട്രയില്‍ കോയ്ന നദിയില്‍. [Mahaaraashdrayil koyna nadiyil.]
200538. ആന്ധ്രപ്രദേശിലെയും തെലങ്കാനയിലെയും അതിര്‍ത്തിജില്ലകളിലായി സ്ഥാപിച്ചിരിക്കുന്ന ശ്രീശൈലം പദ്ധതി എവിടെയാണ്? [Aandhrapradeshileyum thelankaanayileyum athirtthijillakalilaayi sthaapicchirikkunna shreeshylam paddhathi evideyaan?]
Answer: കൃഷ്ണാനദിയില്‍ [Krushnaanadiyil]
200539. സത്‌ലജ് നദിയില്‍ നാഥ്പാജാക്രി അണക്കെട്ട് എവിടെയാണ്? [Sathlaju nadiyil naathpaajaakri anakkettu evideyaan?]
Answer: ഹിമാചല്‍ പ്രദേശില്‍. [Himaachal pradeshil.]
200540. ആന്ധ്രാപ്രദേശിലെ ഗുണ്ടൂര്‍, തെലങ്കാനയിലെ നല്‍ഗോണ്ട ജില്ലകളിലായി സ്ഥാപിച്ചിരിക്കുന്ന പദ്ധതി എവിടെയാണ്? [Aandhraapradeshile gundoor, thelankaanayile nalgonda jillakalilaayi sthaapicchirikkunna paddhathi evideyaan?]
Answer: കൃഷ്ണാനദിയിലെ നാഗാര്‍ജുന സാഗര്‍. [Krushnaanadiyile naagaarjuna saagar.]
200541. അപ്പര്‍ ഇന്ദ്രാവതി പദ്ധതി എവിടെയാണ്? [Appar indraavathi paddhathi evideyaan?]
Answer: ഒഡിഷയില്‍ [Odishayil]
200542. ആന്ധ്രാപ്രദേശ്, ഒഡിഷ സംസ്ഥാനങ്ങളുടെ സംയുക്തസംരംഭമായ ബാലിമേല പദ്ധതി എവിടെയാണ്? [Aandhraapradeshu, odisha samsthaanangalude samyukthasamrambhamaaya baalimela paddhathi evideyaan?]
Answer: ഗോദാവരിയുടെ പോഷകനദിയായ സിലേരുവില്‍. [Godaavariyude poshakanadiyaaya sileruvil.]
200543. തീസ്താ അണക്കെട്ട് എവിടെയാണ്? [Theesthaa anakkettu evideyaan?]
Answer: സിക്കിമില്‍. [Sikkimil.]
200544. രംഗിത് പദ്ധതി എവിടെയാണ്? [Ramgithu paddhathi evideyaan?]
Answer: സിക്കിമില്‍. [Sikkimil.]
200545. 1987 സെപ്തംബര്‍ ഒന്നിന് സ്ഥാപിതമായ ന്യൂക്ലിയര്‍ പവര്‍ കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ ആസ്ഥാനം [1987 septhambar onninu sthaapithamaaya nyookliyar pavar korppareshan ophu inthyayude aasthaanam]
Answer: മുംബൈ. [Mumby.]
200546. ഇന്ത്യയിലെ ആദ്യത്തെ ന്യൂക്ലിയര്‍ റിയാക്ടര്‍ [Inthyayile aadyatthe nyookliyar riyaakdar]
Answer: ട്രോംബെയിലെ അപ്സര (1956). [Drombeyile apsara (1956).]
200547. 1987ല്‍ സ്ഥാപിതമായ ന്യൂക്ലിയര്‍ പവര്‍ കോര്‍പ്പറേഷന്റെ ആസ്ഥാനം [1987l sthaapithamaaya nyookliyar pavar korppareshante aasthaanam]
Answer: മുംബൈ. [Mumby.]
200548. ഇന്ത്യയിലെ ആദ്യത്തെ ആണവ നിലയം സ്ഥാപിക്കപ്പെട്ടത് [Inthyayile aadyatthe aanava nilayam sthaapikkappettathu]
Answer: മഹാരാഷ്ട്രയിലെ താരാപ്പുരില്‍ (1969). [Mahaaraashdrayile thaaraappuril (1969).]
200549. 1973ല്‍ ആരംഭിച്ച റാവത് ഭട്ട ആണവനിലയം എവിടെയാണ്? [1973l aarambhiccha raavathu bhatta aanavanilayam evideyaan?]
Answer: രാജസ്ഥാനില്‍. [Raajasthaanil.]
200550. തമിഴ്നാട്ടിലെ കൽപ്പാക്കം നിലയം തുടങ്ങി. [Thamizhnaattile kalppaakkam nilayam thudangi.]
Answer: 1984ല്‍ [1984l]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution