<<= Back Next =>>
You Are On Question Answer Bank SET 4011

200551. കൈഗ നിലയം കര്‍ണാടകത്തില്‍ പ്രവര്‍ത്തനക്ഷമമായി. [Kyga nilayam kar‍naadakatthil‍ pravar‍tthanakshamamaayi.]

Answer: 2000ല്‍ [2000l‍]

200552. റഷ്യന്‍ സഹായത്തോടെ തമിഴ്നാട്ടില്‍ ആരംഭിച്ച ആണവ നിലയമാണ്‌ [Rashyan‍ sahaayatthode thamizhnaattil‍ aarambhiccha aanava nilayamaanu]

Answer: കൂടങ്കുളം. [Koodankulam.]

200553. നിലവിലുള്ള ആണവ നിലയങ്ങളില്‍ ഏറ്റവും ശേഷി കൂടിയത്‌ [Nilavilulla aanava nilayangalil‍ ettavum sheshi koodiyathu]

Answer: കൂടങ്കുളം. [Koodankulam.]

200554. ഇന്ത്യയിലെ ഏറ്റവും വലിയ ഊര്‍ജ സ്രോതസ്സാണ്‌ [Inthyayile ettavum valiya oor‍ja srothasaanu]

Answer: താപനിലയങ്ങള്‍. [Thaapanilayangal‍.]

200555. 1975ല്‍ സ്ഥാപിതമായ നാഷണല്‍ തെര്‍മല്‍ പവര്‍ കോര്‍പ്പറേഷന്റെ ആസ്ഥാനം [1975l‍ sthaapithamaaya naashanal‍ ther‍mal‍ pavar‍ kor‍ppareshante aasthaanam]

Answer: ന്യുഡല്‍ഹി. [Nyudal‍hi.]

200556. എന്‍ടിപിസിയുടെ സിംഹാദ്രി സൂപ്പര്‍ തെര്‍മല്‍ പവര്‍ സ്റ്റേഷന്‍ എവിടെയാണ്? [En‍dipisiyude simhaadri sooppar‍ ther‍mal‍ pavar‍ stteshan‍ evideyaan?]

Answer: ആന്ധ്രാപ്രദേശില്‍. [Aandhraapradeshil‍.]

200557. ബാര്‍ഹ്‌ സൂപ്പര്‍ തെര്‍മല്‍ പവര്‍ സ്റ്റേഷനും കഹല്‍ഗവോണ്‍ സൂപ്പര്‍ തെര്‍മല്‍ പവര്‍ സ്റ്റേഷനും നബിനഗര്‍ സൂപ്പര്‍ തെര്‍മല്‍ പവര്‍ പ്രോജക്ടും ബറൗണി തെര്‍മല്‍ പവര്‍ സ്റ്റേഷനും എവിടെയാണ്? [Baar‍hu sooppar‍ ther‍mal‍ pavar‍ stteshanum kahal‍gavon‍ sooppar‍ ther‍mal‍ pavar‍ stteshanum nabinagar‍ sooppar‍ ther‍mal‍ pavar‍ projakdum barauni ther‍mal‍ pavar‍ stteshanum evideyaan?]

Answer: ബിഹാറില്‍. [Bihaaril‍.]

200558. എന്‍ടിപിസിയുടെ കാന്തി തെര്‍മല്‍ പവര്‍ സ്റ്റേഷന്‍ എവിടെയാണ്? [En‍dipisiyude kaanthi ther‍mal‍ pavar‍ stteshan‍ evideyaan?]

Answer: ബിഹാറില്‍. [Bihaaril‍.]

200559. എന്‍ടിപിസിയുടെ കോര്‍ബ നിലയം എവിടെയാണ്? [En‍dipisiyude kor‍ba nilayam evideyaan?]

Answer: ഛത്തിസ്ഗഢില്‍. [Chhatthisgaddil‍.]

200560. സിപാത്‌ തെര്‍മല്‍ പവര്‍ സ്റ്റേഷന്‍ എവിടെയാണ്? [Sipaathu ther‍mal‍ pavar‍ stteshan‍ evideyaan?]

Answer: ഛത്തിസ്ഗഢില്‍. [Chhatthisgaddil‍.]

200561. ബദര്‍പൂര്‍ തെര്‍മല്‍ പവര്‍ സ്റ്റേഷന്‍ എവിടെയാണ്? [Badar‍poor‍ ther‍mal‍ pavar‍ stteshan‍ evideyaan?]

Answer: ഡല്‍ഹിയില്‍. [Dal‍hiyil‍.]

200562. ദാമോദര്‍ വാലി കോര്‍പ്പറേഷന്റെ ബൊക്കാറോ താപനിലയം എവിടെയാണ്? [Daamodar‍ vaali kor‍ppareshante bokkaaro thaapanilayam evideyaan?]

Answer: ജാര്‍ഖണ്‍ഡില്‍. [Jaar‍khan‍dil‍.]

200563. കായംകുളത്താണ്‌ താപനിലയം എവിടെയാണ്? [Kaayamkulatthaanu thaapanilayam evideyaan?]

Answer: കേരളത്തില്‍ [Keralatthil‍]

200564. വിന്ധ്യാചല്‍ സൂപ്പര്‍ തെര്‍മല്‍ പവര്‍ സ്റ്റേഷന്‍ എവിടെയാണ്? [Vindhyaachal‍ sooppar‍ ther‍mal‍ pavar‍ stteshan‍ evideyaan?]

Answer: മധ്യപ്രദേശില്‍. [Madhyapradeshil‍.]

200565. മൌഡ സൂപ്പര്‍ തെര്‍മല്‍ പവര്‍സ്റ്റേഷന്‍ എവിടെയാണ്? [Mouda sooppar‍ ther‍mal‍ pavar‍stteshan‍ evideyaan?]

Answer: മഹാരാഷ്ട്രയില്‍. [Mahaaraashdrayil‍.]

200566. താല്‍ച്ചര്‍ സൂപ്പര്‍ തെര്‍മല്‍ പവര്‍സ്റ്റേഷനും ധര്‍ളിപാലി സുപ്പര്‍ തെര്‍മല്‍ പവര്‍ സ്റ്റേഷനും എവിടെയാണ്? [Thaal‍cchar‍ sooppar‍ ther‍mal‍ pavar‍stteshanum dhar‍lipaali suppar‍ ther‍mal‍ pavar‍ stteshanum evideyaan?]

Answer: ഒഡിഷയില്‍. [Odishayil‍.]

200567. നെയ്‌വേലി തെര്‍മല്‍ പവര്‍ സ്റ്റേഷന്‍ എവിടെയാണ്? [Neyveli ther‍mal‍ pavar‍ stteshan‍ evideyaan?]

Answer: തമിഴ്നാട്ടില്‍. [Thamizhnaattil‍.]

200568. എന്‍ടിപിസിയുടെ രാമഗുണ്ടം നിലയം എവിടെയാണ്? [En‍dipisiyude raamagundam nilayam evideyaan?]

Answer: തെലങ്കാനയില്‍. [Thelankaanayil‍.]

200569. സിന്‍ഗ്രൗളി സൂപ്പര്‍ തെര്‍മല്‍ പവര്‍ സ്റ്റേഷന്‍ എവിടെയാണ്? [Sin‍grauli sooppar‍ ther‍mal‍ pavar‍ stteshan‍ evideyaan?]

Answer: ഉത്തര്‍പ്രദേശില്‍. കല്‍ക്കരി അടിസ്ഥാനമാക്കിയുള്ള പദ്ധതി എന്‍ടിപിസിയുടെ ആദ്യ പ്രോജക്ടാണ്‌ ഇത്‌. [Utthar‍pradeshil‍. Kal‍kkari adisthaanamaakkiyulla paddhathi en‍dipisiyude aadya projakdaanu ithu.]

200570. എന്‍ടിപിസിയുടെ റിഹണ്ട്‌, ദദ്രി, തണ്ട എന്നീ താപനിലയങ്ങള്‍ എവിടെയാണ്? [En‍dipisiyude rihandu, dadri, thanda ennee thaapanilayangal‍ evideyaan?]

Answer: ഉത്തര്‍പ്രദേശില്‍. [Utthar‍pradeshil‍.]

200571. ഫിറോസ്‌ ഗാന്ധി ഉന്‍ചഹാര്‍ തെര്‍മല്‍ പവര്‍ പ്ലാന്റ്‌ (Feroze Gandhi Unchahar Thermal Power Plant)എവിടെയാണ്? [Phirosu gaandhi un‍chahaar‍ ther‍mal‍ pavar‍ plaantu (feroze gandhi unchahar thermal power plant)evideyaan?]

Answer: ഉത്തര്‍പ്രദേശില്‍. [Utthar‍pradeshil‍.]

200572. ഫറാക്ക സൂപ്പര്‍ തെര്‍മല്‍ പവര്‍ സ്റ്റേഷന്‍ എവിടെയാണ്? [Pharaakka sooppar‍ ther‍mal‍ pavar‍ stteshan‍ evideyaan?]

Answer: പശ്ചിമബംഗാളില്‍. [Pashchimabamgaalil‍.]

200573. ദാമോദര്‍ വാലി കോര്‍പ്പറേഷന്റെ ഉടമസ്ഥതയിലുള്ള ച്രന്ദപുര തെര്‍മല്‍ പവര്‍ സറ്റേഷനും കൊദര്‍മ തെര്‍മല്‍ പവര്‍സ്റ്റേഷനും (Koderma Thermal Power Plant) എവിടെയാണ്? [Daamodar‍ vaali kor‍ppareshante udamasthathayilulla chrandapura ther‍mal‍ pavar‍ satteshanum kodar‍ma ther‍mal‍ pavar‍stteshanum (koderma thermal power plant) evideyaan?]

Answer: ജാര്‍ഖണ്‍ഡില്‍. [Jaar‍khan‍dil‍.]

200574. ദാമോദര്‍ വാലി കോര്‍പ്പറേഷന്റെ ദുര്‍ഗാപ്പൂര്‍ സ്റ്റീല്‍ തെര്‍മല്‍ പവര്‍ സ്‌റ്റേഷന്‍ എവിടെയാണ്? [Daamodar‍ vaali kor‍ppareshante dur‍gaappoor‍ stteel‍ ther‍mal‍ pavar‍ stteshan‍ evideyaan?]

Answer: പശ്ചിമ ബംഗാളില്‍. [Pashchima bamgaalil‍.]

200575. ഡി.സഞ്ജീവയ്യ തെര്‍മല്‍ പവര്‍ സ്റ്റേഷനും റായല്‍സീമ തെര്‍മല്‍ പവര്‍ സ്റ്റേഷനും എവിടെയാണ്? [Di. Sanjjeevayya ther‍mal‍ pavar‍ stteshanum raayal‍seema ther‍mal‍ pavar‍ stteshanum evideyaan?]

Answer: ആന്ധ്രാപ്രദേശില്‍. [Aandhraapradeshil‍.]

200576. ഹാസ്ദിയോ തെര്‍മല്‍ സ്റ്റേഷന്‍ എവിടെയാണ്? [Haasdiyo ther‍mal‍ stteshan‍ evideyaan?]

Answer: ഛത്തിസ്ഗഢില്‍ [Chhatthisgaddil‍]

200577. ഗാന്ധിനഗര്‍, ഉകായ്‌, കച്ച്‌, സിക്ക, ധുവരന്‍ തെര്‍മല്‍ സ്റ്റേഷനുകള്‍ എവിടെയാണ്? [Gaandhinagar‍, ukaayu, kacchu, sikka, dhuvaran‍ ther‍mal‍ stteshanukal‍ evideyaan?]

Answer: ഗുജറാത്തില്‍. [Gujaraatthil‍.]

200578. രാജീവ്‌ ഗാന്ധി തെര്‍മല്‍ പവര്‍ സ്റ്റേഷനും ദീനബന്ധു ഛോട്ടു റാം തെര്‍മല്‍ പവര്‍ സ്റ്റേഷനും ഫരീദാബാദ്‌ തെര്‍മല്‍ പവര്‍ സ്റ്റേഷനും എവിടെയാണ്? [Raajeevu gaandhi ther‍mal‍ pavar‍ stteshanum deenabandhu chhottu raam ther‍mal‍ pavar‍ stteshanum phareedaabaadu ther‍mal‍ pavar‍ stteshanum evideyaan?]

Answer: ഹരിയാനയില്‍. [Hariyaanayil‍.]

200579. റെയ്ചൂര്‍ താപനിലയവും ബെല്ലാരി താപനിലയവും എവിടെയാണ്? [Reychoor‍ thaapanilayavum bellaari thaapanilayavum evideyaan?]

Answer: കര്‍ണാടകത്തില്‍ [Kar‍naadakatthil‍]

200580. കേരളത്തിലെ ആദ്യത്തെ താപനിലയം എവിടെയാണ്? [Keralatthile aadyatthe thaapanilayam evideyaan?]

Answer: ബ്രഹ്മപുരത്താണ്‌. രണ്ടാമത്തേത്‌ നല്ലളം. [Brahmapuratthaanu. Randaamatthethu nallalam.]

200581. സഞ്ജയ്‌ ഗാന്ധി താപനിലയം, സന്ത്‌ സിംഗാജി താപനിലയം, സാത്പുര താപനിലയം എന്നിവ എവിടെയാണ്? [Sanjjayu gaandhi thaapanilayam, santhu simgaaji thaapanilayam, saathpura thaapanilayam enniva evideyaan?]

Answer: മധ്യപ്രദേശില്‍. [Madhyapradeshil‍.]

200582. പര്‍ളി താപനിലയം, നാസിക്‌ താപനിലയം, കോരാടി താപനിലയം എന്നിവ എവിടെയാണ്? [Par‍li thaapanilayam, naasiku thaapanilayam, koraadi thaapanilayam enniva evideyaan?]

Answer: മഹാരാഷ്ട്രയില്‍. [Mahaaraashdrayil‍.]

200583. ഒബ്‌ താപനിലയം എവിടെയാണ്? [Obu thaapanilayam evideyaan?]

Answer: ഒഡിഷയില്‍. [Odishayil‍.]

200584. ഗുരു ഗോബിന്ദ്‌ സിങ്‌ സൂപ്പര്‍ തെര്‍മല്‍ പവര്‍ പ്ലാന്റ്‌ എവിടെയാണ്? [Guru gobindu singu sooppar‍ ther‍mal‍ pavar‍ plaantu evideyaan?]

Answer: പഞ്ചാബില്‍. [Panchaabil‍.]

200585. കോട്ട സൂപ്പര്‍ തെര്‍മല്‍ പവര്‍ പ്ലാന്റ്‌ എവിടെയാണ്? [Kotta sooppar‍ ther‍mal‍ pavar‍ plaantu evideyaan?]

Answer: രാജസ്ഥാനില്‍ [Raajasthaanil‍]

200586. ഛബ്ര തെര്‍മല്‍ പവര്‍ പ്ലാന്റ്‌ എവിടെയാണ്? [Chhabra ther‍mal‍ pavar‍ plaantu evideyaan?]

Answer: രാജസ്ഥാനിലെ മോത്തിപുരയില്‍. [Raajasthaanile motthipurayil‍.]

200587. ഗിരാല്‍ ലിഗ്നൈറ്റ് പവര്‍ പ്ലാന്റ്‌ എവിടെയാണ്? [Giraal‍ lignyttu pavar‍ plaantu evideyaan?]

Answer: രാജസ്ഥാനിലെ ഭിരാലില്‍ . [Raajasthaanile bhiraalil‍ .]

200588. തൂത്തുക്കുടി താപനിലയവും മേട്ടൂര്‍ താപനിലയവും നോര്‍ത്ത്‌ ചെന്നൈ താപനിലയവും എണ്ണൂര്‍ താപനിലയവും എവിടെയാണ്? [Thootthukkudi thaapanilayavum mettoor‍ thaapanilayavum nor‍tthu chenny thaapanilayavum ennoor‍ thaapanilayavum evideyaan?]

Answer: തമിഴ്നാട്ടില്‍. [Thamizhnaattil‍.]

200589. കോതഗുണ്ടം താപനിലയം എവിടെയാണ്? [Kothagundam thaapanilayam evideyaan?]

Answer: തെലങ്കാനയില്‍. [Thelankaanayil‍.]

200590. കാകതീയ തെര്‍മല്‍ പവര്‍ സ്റ്റേഷന്‍ എവിടെയാണ്? [Kaakatheeya ther‍mal‍ pavar‍ stteshan‍ evideyaan?]

Answer: തെലങ്കാനയിലെ ചെല്‍പൂരില്‍. [Thelankaanayile chel‍pooril‍.]

200591. ഒ്രബ, പങ്കി തെര്‍മല്‍ സ്റ്റേഷനുകള്‍ എവിടെയാണ്? [O്raba, panki ther‍mal‍ stteshanukal‍ evideyaan?]

Answer: ഉത്തര്‍ പ്രദേശില്‍. [Utthar‍ pradeshil‍.]

200592. സിംഹപൂരി തെര്‍മല്‍ പവര്‍ സ്റ്റേഷനും ഹിന്ദുജ തെര്‍മല്‍ പവര്‍ സ്റ്റേഷനും എവിടെയാണ്? [Simhapoori ther‍mal‍ pavar‍ stteshanum hinduja ther‍mal‍ pavar‍ stteshanum evideyaan?]

Answer: ആന്ധ്രാപ്രദേശില്‍. [Aandhraapradeshil‍.]

200593. മീനാക്ഷി തെര്‍മല്‍ പവര്‍ സ്റ്റേഷന്‍ എവിടെയാണ്? [Meenaakshi ther‍mal‍ pavar‍ stteshan‍ evideyaan?]

Answer: ആന്ധ്രാപ്രദേശിലെ കൃഷ്ണപട്ടണത്തില്‍. [Aandhraapradeshile krushnapattanatthil‍.]

200594. ലാന്‍കോ അമര്‍കാണ്ടക്‌ താപനിലയം, ജിന്‍ഡാല്‍ മെഗാപവര്‍ പ്രോജക്ട്‌, ഡോ.ശ്യാമപ്രസാദ്‌ മുഖര്‍ജി താപനിലയം എന്നിവ എവിടെയാണ്? [Laan‍ko amar‍kaandaku thaapanilayam, jin‍daal‍ megaapavar‍ projakdu, do. Shyaamaprasaadu mukhar‍ji thaapanilayam enniva evideyaan?]

Answer: ഛത്തിസ്ഗഢില്‍. [Chhatthisgaddil‍.]

200595. അദാനി പവറിന്റെ ഉടമസ്ഥതയിലുള്ള മുന്ദ്ര താപനിലയവും ടാറ്റയുടെ ഉടമസ്ഥതയിലുള്ള മുന്ദ്ര അള്‍ട്രാ മെഗാപവര്‍ പ്രോജക്ടും എവിടെയാണ്? [Adaani pavarinte udamasthathayilulla mundra thaapanilayavum daattayude udamasthathayilulla mundra al‍draa megaapavar‍ projakdum evideyaan?]

Answer: ഗുജറാത്തിലെ കച്ച്‌ ജില്ലയില്‍. [Gujaraatthile kacchu jillayil‍.]

200596. എസ്സാര്‍ പവറിന്റെ താപനിലയം എവിടെയാണ്? [Esaar‍ pavarinte thaapanilayam evideyaan?]

Answer: ഗുജറാത്തിലെ ജാംനഗറില്‍. [Gujaraatthile jaamnagaril‍.]

200597. ടോറന്റിന്റെ താപനിലയം ഗുജറാത്തിലെ അഹമ്മദാബാലാണ്‌. [Dorantinte thaapanilayam gujaraatthile ahammadaabaalaanu.]

Answer: സബര്‍മതി [Sabar‍mathi]

200598. അദാനി പവറിന്റെ ഉഡുപ്പി താപനിലയം എവിടെയാണ്? [Adaani pavarinte uduppi thaapanilayam evideyaan?]

Answer: കര്‍ണാടകത്തില്‍. [Kar‍naadakatthil‍.]

200599. റിലയന്‍സിന്റെ സസന്‍ അൾട്രാ മെഗാ പവര്‍ പ്രോജക്ട്‌ എവിടെയാണ്? [Rilayan‍sinte sasan‍ aldraa megaa pavar‍ projakdu evideyaan?]

Answer: മധ്യപ്രദേശില്‍. [Madhyapradeshil‍.]

200600. അദാനി പവറിന്റെ തിരോറ തെര്‍മല്‍ പവര്‍ സ്റ്റേഷന്‍ എവിടെയാണ്? [Adaani pavarinte thirora ther‍mal‍ pavar‍ stteshan‍ evideyaan?]

Answer: മഹാരാഷ്ട്രയില്‍. [Mahaaraashdrayil‍.]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution