<<= Back
Next =>>
You Are On Question Answer Bank SET 4012
200601. ഉടമസ്ഥതയിലാണ് മഹാരാഷ്ട്രയിലെ അമരാവതി തെര്‍മല്‍ പവര്‍ പ്ലാന്റ്. [Udamasthathayilaanu mahaaraashdrayile amaraavathi thermal pavar plaantu.]
Answer: ഇന്ത്യാബുള്‍സിന്റെ [Inthyaabulsinte]
200602. ജാര്‍സുഗുഡ താപനിലയം എവിടെയാണ്? [Jaarsuguda thaapanilayam evideyaan?]
Answer: ഒഡിഷ. ഇത് കല്‍ക്കരി നിലയമാണ്. [Odisha. Ithu kalkkari nilayamaanu.]
200603. വാണിജ്യാടിസ്ഥാനത്തിലുള്ള രാജ്യത്തെ ആദ്യത്തെ സോളാര്‍ പ്ലാന്റ് സ്ഥാപിച്ചത് [Vaanijyaadisthaanatthilulla raajyatthe aadyatthe solaar plaantu sthaapicchathu]
Answer: അമൃത്സറില്‍ (2009). രണ്ട് മെഗാവാട്ട് ആണ് ശേഷി. അമേരിക്കന്‍ കമ്പനിയായ അസുര്‍ പവര്‍ ആണ് നിര്‍മിച്ചത്. [Amruthsaril (2009). Randu megaavaattu aanu sheshi. Amerikkan kampaniyaaya asur pavar aanu nirmicchathu.]
200604. കനാല്‍ സോളാര്‍ പവര്‍ പ്രോജക്ട് നടപ്പാക്കിയ ആദ്യ ഇന്ത്യന്‍ സംസ്ഥാനം [Kanaal solaar pavar projakdu nadappaakkiya aadya inthyan samsthaanam]
Answer: ഗുജറാത്ത് (2012), നര്‍മദ കനാലിലാണ് ഇതിന് തുടക്കം കുറിച്ചത്. [Gujaraatthu (2012), narmada kanaalilaanu ithinu thudakkam kuricchathu.]
200605. ഇന്ത്യയിലെ ആദ്യത്തെ സോളാര്‍ പാര്‍ക്ക് സ്ഥാപിച്ചത് [Inthyayile aadyatthe solaar paarkku sthaapicchathu]
Answer: ഗുജറാത്തിലെ ചരങ്ക വില്ലേജില്‍. [Gujaraatthile charanka villejil.]
200606. സക്രി സോളാര്‍ പ്ലാന്റ് എവിടെയാണ്? [Sakri solaar plaantu evideyaan?]
Answer: മഹാരാഷ്ട്ര. [Mahaaraashdra.]
200607. ഇന്ത്യയിലെ വലിയ സോളാര്‍ പ്ലാന്റുകളിലൊന്ന് മധ്യപ്രദേശിലെ ഡികെന്‍ എന്ന സ്ഥലത്ത് ഉദ്ഘാടനം ചെയ്തു. [Inthyayile valiya solaar plaantukalilonnu madhyapradeshile diken enna sthalatthu udghaadanam cheythu.]
Answer: 2014ല്‍ [2014l]
200608. ധിരൂഭായി അംബാനി സോളാര്‍ പാര്‍ക്ക് എവിടെയാണ്? [Dhiroobhaayi ambaani solaar paarkku evideyaan?]
Answer: രാജസ്ഥാന്‍. [Raajasthaan.]
200609. പതിനായിരം ഏക്കറില്‍ വ്യാപിച്ചുകിടക്കുന്ന രാജസ്ഥാനിലെ സോളാര്‍ പാര്‍ക്കാണ് [Pathinaayiram ekkaril vyaapicchukidakkunna raajasthaanile solaar paarkkaanu]
Answer: ഭട് ല. [Bhadu la.]
200610. കമുതി സോളാര്‍ പവര്‍ പ്രോജക്ട് (kamuthi solar power plant)എവിടെയാണ്? [Kamuthi solaar pavar projakdu (kamuthi solar power plant)evideyaan?]
Answer: തമിഴ്നാട്. [Thamizhnaadu.]
200611. സൌരോര്‍ജ ഉല്‍പാദനത്തില്‍ മുന്‍പന്തിയിലുള്ള സംസ്ഥാനം [Sourorja ulpaadanatthil munpanthiyilulla samsthaanam]
Answer: തമിഴ്നാട്. [Thamizhnaadu.]
200612. ശബ്ദത്തെക്കുറിച്ചുള്ള പഠനം [Shabdatthekkuricchulla padtanam]
Answer: അക്കൗസ്റ്റിക്സ് [Akkausttiksu]
200613. മനുഷ്യൻറെ ശ്രവണപരിധി [Manushyanre shravanaparidhi]
Answer: 20Hz മുതൽ 20,000Hz വരെ. [20hz muthal 20,000hz vare.]
200614. ശബ്ദത്തിന് സാധാരണ താപനിലയിൽ വായുവിലുള്ള വേഗത [Shabdatthinu saadhaarana thaapanilayil vaayuvilulla vegatha]
Answer: 340 മീ\സെക്കൻറ് [340 mee\sekkanru]
200615. ശബ്ദമുണ്ടാകാൻ കാരണം [Shabdamundaakaan kaaranam]
Answer: കമ്പനം [Kampanam]
200616. ഒരു സെക്കന്റിൽ ഉണ്ടാകുന്ന കമ്പനങ്ങളുടെ എണ്ണം [Oru sekkantil undaakunna kampanangalude ennam]
Answer: ആവൃത്തി [Aavrutthi]
200617. ശബ്ദം ഏത് തരം തരംഗമാണ് [Shabdam ethu tharam tharamgamaanu]
Answer: അനുദൈർഘ്യ തരംഗം (Longitudinal Waves) [Anudyrghya tharamgam (longitudinal waves)]
200618. ശബ്ദത്തിന് ഏറ്റവും വേഗത ഉള്ള മാധ്യമം [Shabdatthinu ettavum vegatha ulla maadhyamam]
Answer: ഖരം [Kharam]
200619. ശബ്ദത്തിന് ഏറ്റവും വേഗത കുറഞ്ഞ മാധ്യമം [Shabdatthinu ettavum vegatha kuranja maadhyamam]
Answer: ശൂന്യത [Shoonyatha]
200620. ശബ്ദത്തിന് സ്റ്റീലിൽ ഉള്ള വേഗത [Shabdatthinu stteelil ulla vegatha]
Answer: 5000 മീ\സെക്കൻറ് [5000 mee\sekkanru]
200621. ശബ്ദത്തിന് ജലത്തിൽ ഉള്ള വേഗത [Shabdatthinu jalatthil ulla vegatha]
Answer: 1453 മീ\സെക്കൻറ് [1453 mee\sekkanru]
200622. ശബ്ദത്തിൻറെ ഉച്ചതയുടെ (Loudness) യൂണിറ്റ് [Shabdatthinre ucchathayude (loudness) yoonittu]
Answer: ഡെസിബെൽ (db) [Desibel (db)]
200623. പാർപ്പിട മേഖലയിൽ അനുവദനീയമായ ശബ്ദപരിധി [Paarppida mekhalayil anuvadaneeyamaaya shabdaparidhi]
Answer: പകൽ 50db, രാത്രി 40db [Pakal 50db, raathri 40db]
200624. ശബ്ദത്തിൻറെ തീവ്രത അളക്കുന്ന ഉപകരണം [Shabdatthinre theevratha alakkunna upakaranam]
Answer: ഓഡിയോ മീറ്റർ [Odiyo meettar]
200625. ശബ്ദത്തിൻറെ ആവൃത്തിയുടെ യൂണിറ്റ് [Shabdatthinre aavrutthiyude yoonittu]
Answer: ഹെർട്സ് (Hz) [Herdsu (hz)]
200626. ആവൃത്തി ശബ്ദത്തിൻറെ ഏതു സവിശേഷതയുമായി ബന്ധപ്പെട്ടിരിക്കുന്നു [Aavrutthi shabdatthinre ethu savisheshathayumaayi bandhappettirikkunnu]
Answer: കൂർമത (Pitch) [Koormatha (pitch)]
200627. മനുഷ്യനിൽ ശബ്ദമുണ്ടാകുന്നതിന് കാരണമായ ഭാഗം [Manushyanil shabdamundaakunnathinu kaaranamaaya bhaagam]
Answer: സ്വനതന്തുക്കൾ (Larynx) [Svanathanthukkal (larynx)]
200628. നാം കേൾക്കുന്ന ശബ്ദം ചെവിയിൽ തന്നെ തങ്ങി നിൽക്കുന്ന പ്രതിഭാസം [Naam kelkkunna shabdam cheviyil thanne thangi nilkkunna prathibhaasam]
Answer: ശ്രവണസ്ഥിരത [Shravanasthiratha]
200629. മനുഷ്യൻറെ ശ്രവണസ്ഥിരത [Manushyanre shravanasthiratha]
Answer: 1\10 സെക്കൻറ് [1\10 sekkanru]
200630. ഡോപ്ലർ എഫക്ട് എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു [Doplar ephakdu enthumaayi bandhappettirikkunnu]
Answer: ശബ്ദം [Shabdam]
200631. പ്രതിധ്വനി ഉണ്ടാകാനാവശ്യമായ ദൂരപരിധി [Prathidhvani undaakaanaavashyamaaya dooraparidhi]
Answer: 17 മീറ്റർ [17 meettar]
200632. ശബ്ദം വിവിധ വസ്തുക്കളിൽ തട്ടി ആവർത്തിച്ചുണ്ടാകുന്ന പ്രതിഫലനമാണ് [Shabdam vividha vasthukkalil thatti aavartthicchundaakunna prathiphalanamaanu]
Answer: അനുരണനം (Reverberation) [Anurananam (reverberation)]
200633. ചാട്ടവാർ വായുവിൽ ചുഴറ്റിയാൽ ഉണ്ടാകുന്ന ശബ്ദത്തിന് കാരണം [Chaattavaar vaayuvil chuzhattiyaal undaakunna shabdatthinu kaaranam]
Answer: സോണിക് ബൂം [Soniku boom]
200634. ശബ്ദത്തിൻറെ പകുതിവേഗത്തെ സൂചിപ്പിക്കുന്നത് [Shabdatthinre pakuthivegatthe soochippikkunnathu]
Answer: സബ്‌സോണിക് [Sabsoniku]
200635. ശബ്ദത്തിൻറെ രണ്ടിരട്ടി വേഗത്തെ സൂചിപ്പിക്കുന്നത് [Shabdatthinre randiratti vegatthe soochippikkunnathu]
Answer: സൂപ്പർ സോണിക് [Sooppar soniku]
200636. ശബ്ദത്തിൻറെ അഞ്ചിരട്ടി വേഗത്തെ സൂചിപ്പിക്കുന്നത് [Shabdatthinre anchiratti vegatthe soochippikkunnathu]
Answer: ഹൈപ്പർ സോണിക് [Hyppar soniku]
200637. 20 ഹെർട്സിൽ കുറവുള്ള ശബ്ദതരംഗം [20 herdsil kuravulla shabdatharamgam]
Answer: ഇൻഫ്രാ സോണിക് [Inphraa soniku]
200638. 20 കിലോ ഹെർട്സിൽ കൂടുതലുള്ള ശബ്ദതരംഗം [20 kilo herdsil kooduthalulla shabdatharamgam]
Answer: അൾട്രാ സോണിക് [Aldraa soniku]
200639. വിമാനത്തിൻറെ വേഗത അളക്കുന്ന ഉപകരണം [Vimaanatthinre vegatha alakkunna upakaranam]
Answer: ടാക്കോമീറ്റർ [Daakkomeettar]
200640. സൂപ്പർസോണിക് വിമാനങ്ങളുടെ വേഗം രേഖപ്പെടുത്താൻ ഉപയോഗിക്കുന്ന യുണിറ്റ് [Soopparsoniku vimaanangalude vegam rekhappedutthaan upayogikkunna yunittu]
Answer: മാക് നമ്പർ (1 Mach = 340m/s) [Maaku nampar (1 mach = 340m/s)]
200641. ഫോട്ടോ ഫിലിം നിർമ്മിക്കാനും,ആന്തരിക അവയവങ്ങളുടെ സ്‌കാനിങ്ങിനും ഉപയോഗിക്കുന്ന തരംഗം [Photto philim nirmmikkaanum,aantharika avayavangalude skaaninginum upayogikkunna tharamgam]
Answer: അൾട്രാ സോണിക് [Aldraa soniku]
200642. ആന, തിമിംഗലം എന്നിവ ഉണ്ടാക്കുന്നതും, ഭൂകമ്പം, അഗ്നിപർവ്വത സ്ഫോടനം എന്നിവ ഉണ്ടാകുമ്പോൾ പുറപ്പെടുന്നതുമായ തരംഗങ്ങൾ [Aana, thimimgalam enniva undaakkunnathum, bhookampam, agniparvvatha sphodanam enniva undaakumpol purappedunnathumaaya tharamgangal]
Answer: ഇൻഫ്രാ സോണിക് [Inphraa soniku]
200643. മനുഷ്യരില്‍ ശബ്ദം പുറപ്പെടുവിക്കുന്ന തൊണ്ടയിലെ ഭാഗം [Manushyaril shabdam purappeduvikkunna thondayile bhaagam]
Answer: സ്വനതന്തുക്കള്‍ [Svanathanthukkal]
200644. ശബ്ദമുണ്ടാകാന്‍ കാരണം [Shabdamundaakaan kaaranam]
Answer: കമ്പനം [Kampanam]
200645. സാധാരണ ഊഷ്മാവില്‍ വായുവിലൂടെയുളള ശബ്ദത്തിന്‍റെ പ്രവേഗം [Saadhaarana ooshmaavil vaayuviloodeyulala shabdatthinre pravegam]
Answer: 340 m/s
200646. മനുഷ്യന്‍റെ ശ്രവണ പരിധി [Manushyanre shravana paridhi]
Answer: 20 ഹെര്‍ട്സ് മുതല്‍ 20,000 ഹെര്‍ട്സ് വരെ [20 herdsu muthal 20,000 herdsu vare]
200647. മനുഷ്യന്‍റെ ശ്രവണപരിധിയിലും ഉയര്‍ന്ന ശബ്ദം [Manushyanre shravanaparidhiyilum uyarnna shabdam]
Answer: അശ്‍ട്രാസോണിക് [Ashdraasoniku]
200648. മനുഷ്യന്‍റെ ശ്രവണപരിധിയിലും താഴ്ന്ന ശബ്ദം [Manushyanre shravanaparidhiyilum thaazhnna shabdam]
Answer: ഇന്‍ഫ്രാസോിക് [Inphraasoiku]
200649. ശബ്ദം ഏറ്റവും വേഗത്തില്‍ സഞ്ചരിക്കുന്ന മാധ്യമം [Shabdam ettavum vegatthil sancharikkunna maadhyamam]
Answer: ഖരം [Kharam]
200650. ആവൃത്തിയുടെ യൂണിറ്റ് [Aavrutthiyude yoonittu]
Answer: ഹെര്‍ട്സ് [Herdsu]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution