<<= Back
Next =>>
You Are On Question Answer Bank SET 4013
200651. പ്രകാശരശ്മികള്‍ ഉപയോഗിച്ച് ശബ്ദം സംപ്രേഷണം ചെയ്യുന്ന ഉപകരണം [Prakaasharashmikal upayogicchu shabdam sampreshanam cheyyunna upakaranam]
Answer: ഫോട്ടോ ഫോണ്‍ [Photto phon]
200652. ശബ്ദം ഉപയോഗിച്ച് വസ്തുക്കളുടെ സ്ഥാനം നിർണയിക്കുന്നതിനുള്ള ഉപകരണമാണ് [Shabdam upayogicchu vasthukkalude sthaanam nirnayikkunnathinulla upakaranamaanu]
Answer: സോണാർ [Sonaar]
200653. ശബ്ദം ഉപയോഗിച്ച് സമുദ്രത്തിന്‍റെ ആഴം കണ്ടെത്താനും, മത്സ്യക്കൂട്ടത്തെ കണ്ടെത്താനും, അടിത്തട്ടിലെ ചിത്രം ലഭിക്കുന്നതിനുമെല്ലാം ഉപയോഗിക്കുന്നത്. [Shabdam upayogicchu samudratthinre aazham kandetthaanum, mathsyakkoottatthe kandetthaanum, aditthattile chithram labhikkunnathinumellaam upayogikkunnathu.]
Answer: സോണാര്‍ [Sonaar]
200654. ശബ്ദത്തെ വൈദ്യുതസ്പന്ദനങ്ങള്‍ ആക്കുന്നത് [Shabdatthe vydyuthaspandanangal aakkunnathu]
Answer: മൈക്രോഫോണ്‍ [Mykrophon]
200655. വൈദ്യുതസ്പന്ദനങ്ങളെ ശബ്ദതരംഗങ്ങള്‍ ആക്കുന്നത് [Vydyuthaspandanangale shabdatharamgangal aakkunnathu]
Answer: ലൗഡ്സ് സ്പീക്കര്‍ [Laudsu speekkar]
200656. ശബ്ദം അളക്കുന്ന യൂണിറ്റ് [Shabdam alakkunna yoonittu]
Answer: ഡെസിബെല്‍ [Desibel]
200657. ചന്ദ്രനില്‍ ശബ്ദം കേള്‍ക്കാത്തതതിന് കാരണം [Chandranil shabdam kelkkaatthathathinu kaaranam]
Answer: അന്തരീക്ഷവായു ഇല്ല [Anthareekshavaayu illa]
200658. ശബ്ദത്തിന്‍റെ വേഗത ഏറ്റവും കുറഞ്ഞ മാധ്യമം [Shabdatthinre vegatha ettavum kuranja maadhyamam]
Answer: വാതകം [Vaathakam]
200659. ആന, തിമിംഗലം എന്നിവ പുറപ്പെടുവിക്കുന്ന ശബ്ദതരംഗം [Aana, thimimgalam enniva purappeduvikkunna shabdatharamgam]
Answer: ഇന്‍ഫ്രാസോണിക് [Inphraasoniku]
200660. പാര്‍പ്പിടങ്ങളിലെ അനുവദനീയമായ ശബ്ദപരിധി [Paarppidangalile anuvadaneeyamaaya shabdaparidhi]
Answer: പകല്‍ 50 ഡിബി, രാത്രി 40 ഡിബി [Pakal 50 dibi, raathri 40 dibi]
200661. ചെവിക്ക് തകരാറുണ്ടാക്കുന്ന ശബ്ദം [Chevikku thakaraarundaakkunna shabdam]
Answer: 120 ഡിബിക്ക് മുകളില്‍ [120 dibikku mukalil]
200662. മനുഷ്യ ശബ്ദത്തിന്‍റെ ഉച്ചത [Manushya shabdatthinre ucchatha]
Answer: 6065 ഡിബി [6065 dibi]
200663. ശബ്ദത്തിന്‍റെ ത്രീവത അളക്കുന്ന ഉപകരണം [Shabdatthinre threevatha alakkunna upakaranam]
Answer: ഓഡിയോ മീറ്റര്‍ [Odiyo meettar]
200664. പ്രതിധ്വനി ഉണ്ടാക്കാന്‍ ആവശ്യമായ ദൂരപരിധി [Prathidhvani undaakkaan aavashyamaaya dooraparidhi]
Answer: 17 മീറ്റര്‍ [17 meettar]
200665. ശബ്ദപരീക്ഷണങ്ങള്‍ക്ക് ഉപയോഗിക്കുന്ന ഉപകരണം [Shabdapareekshanangalkku upayogikkunna upakaranam]
Answer: സോണോമീറ്റര്‍ [Sonomeettar]
200666. ജലാന്തതര്‍ഭാഗത്തെ ശബ്ദങ്ങള്‍ രേഖപ്പെടുത്തുന്ന ഉപകരണം [Jalaanthatharbhaagatthe shabdangal rekhappedutthunna upakaranam]
Answer: ഹൈഡ്രോഫോണ്‍ [Hydrophon]
200667. കേള്‍വിക്കുറവുള്ളവര്‍ ശബ്ദം വ്യക്തമായി കേള്‍ക്കാന്‍ ഉപയോഗിക്കുന്ന ഉപകരണം [Kelvikkuravullavar shabdam vyakthamaayi kelkkaan upayogikkunna upakaranam]
Answer: ഓഡിയോഫോണ്‍ [Odiyophon]
200668. ശബ്ദത്തെ കുറിച്ചുള്ള പഠനത്തിന് പറയുന്ന പേര്? [Shabdatthe kuricchulla padtanatthinu parayunna per?]
Answer: എക്കൂസ്റ്റിക്ക്‌സ് (Acoustics) [Ekkoosttikksu (acoustics)]
200669. മനുഷ്യനിൽ ശബ്ദം പുറപ്പെടുവിക്കുന്ന തൊണ്ടെയിലെ ഭാഗം? [Manushyanil shabdam purappeduvikkunna thondeyile bhaagam?]
Answer: ലാറിങ്ക്‌സ് (Larynx) [Laarinksu (larynx)]
200670. ദ്രാവകങ്ങളിലൂടെയും വാതകങ്ങളിലൂടെയും ശബ്ദം കടന്നുപോകുബോൾ പ്രവഹിക്കുന്ന തരംഗങ്ങൾ? [Draavakangaliloodeyum vaathakangaliloodeyum shabdam kadannupokubol pravahikkunna tharamgangal?]
Answer: അനുദൈര്‍ഘ്യ തരംഗങ്ങൾ (Longitudinal Waves) [Anudyrghya tharamgangal (longitudinal waves)]
200671. ഏത് തരംഗങ്ങളായാണ് കട്ടിയുള്ള വസ്തുക്കളിലൂടെ ശബ്ദം കടന്നുപോകുന്നത്? [Ethu tharamgangalaayaanu kattiyulla vasthukkaliloode shabdam kadannupokunnath?]
Answer: അനുപ്രസ്ഥ (Transverse Waves), അനുദൈര്‍ഘ്യ തരംഗങ്ങളായി [Anuprastha (transverse waves), anudyrghya tharamgangalaayi]
200672. ശബ്ദമലിനീകരണം രേഖപ്പെടുത്തുന്ന യൂണിറ്റേത്? [Shabdamalineekaranam rekhappedutthunna yoonitteth?]
Answer: ഡെസിബെല്‍ [Desibel]
200673. ശബ്ദം അളക്കാനുള്ള യൂണിറ്റ്? [Shabdam alakkaanulla yoonittu?]
Answer: ഹെര്‍ട്ട്സ് (ആവൃത്തി രേഖപ്പെടുത്താൻ) [Herttsu (aavrutthi rekhappedutthaan)]
200674. ജലത്തിലൂടെ ശബ്ദത്തിന്റെ വേഗത? [Jalatthiloode shabdatthinte vegatha?]
Answer: 1435 മീറ്റര്‍/സെക്കന്‍റ് [1435 meettar/sekkanru]
200675. തടിയിലൂടെ ശബ്ദത്തിന്റെ വേഗത? [Thadiyiloode shabdatthinte vegatha?]
Answer: 3850 മീ/സെ. [3850 mee/se.]
200676. ഇരുമ്പിലൂടെ ശബ്ദത്തിന്റെ വേഗത? [Irumpiloode shabdatthinte vegatha?]
Answer: 5000 മീ/സെ. [5000 mee/se.]
200677. മനുഷ്യന് കേൾക്കാവുന്ന മിതമായ ശബ്ദമേത്? [Manushyanu kelkkaavunna mithamaaya shabdameth?]
Answer: 3,000 ഹെർട്ട്സിലുള്ള പൂജ്യം ഡെസിബെല്‍ ശബ്ദം [3,000 herttsilulla poojyam desibel shabdam]
200678. 20 ഹെർട്ട്സിനു താഴെയുള്ള ശബ്ദതരംഗങ്ങൾ അറിയപ്പെടുന്നത്? [20 herttsinu thaazheyulla shabdatharamgangal ariyappedunnath?]
Answer: ഇന്‍ഫ്രാസോണിക്ക് ശബ്ദതരംഗങ്ങൾ [Inphraasonikku shabdatharamgangal]
200679. 20,000 ഹെർട്ട്സിനു മുകളിലുള്ള ശബ്ദതരംഗങ്ങൾ? [20,000 herttsinu mukalilulla shabdatharamgangal?]
Answer: അൾട്രാസോണിക്ക് [Aldraasonikku]
200680. ശബ്ദത്തെക്കാൾ രണ്ടിരട്ടി വേഗതയുള്ളതിനെ പറയുന്ന പേര്? [Shabdatthekkaal randiratti vegathayullathine parayunna per?]
Answer: സൂപ്പര്‍സോണിക്ക് [Soopparsonikku]
200681. ശബ്ദത്തെക്കാൾ അഞ്ചിരട്ടി വേഗതയുള്ളതിനെ പറയുന്ന പേര്? [Shabdatthekkaal anchiratti vegathayullathine parayunna per?]
Answer: ഹൈപ്പര്‍സോണിക്ക് [Hypparsonikku]
200682. ശബ്ദത്തിന്റെ പകുതി വേഗതയുള്ളതിനെ പറയുന്ന പേര്? [Shabdatthinte pakuthi vegathayullathine parayunna per?]
Answer: സബ്‌സോണിക്ക് [Sabsonikku]
200683. മാക്ക് നമ്പര്‍ (Mach Number) എന്തിന്റെ വേഗത അളക്കുന്ന യൂണിറ്റാണ്? [Maakku nampar (mach number) enthinte vegatha alakkunna yoonittaan?]
Answer: വിമാനം, മിസൈൽ എന്നിവയുടെ [Vimaanam, misyl ennivayude]
200684. 1 മാക്ക് നമ്പറിന്റെ വേഗത എത്ര? [1 maakku namparinte vegatha ethra?]
Answer: ശബ്ദത്തിന്റെ വായു വേഗത (340 മീ/സെ) [Shabdatthinte vaayu vegatha (340 mee/se)]
200685. തടസങ്ങൾ ഒഴുവാക്കാനും ഇരയെ പിടിക്കാനും ശബ്ദതരംഗങ്ങൾ ഉപയോഗിക്കുന്ന ജീവികൾ ഏവ? [Thadasangal ozhuvaakkaanum iraye pidikkaanum shabdatharamgangal upayogikkunna jeevikal eva?]
Answer: വവ്വാല്‍, ഡോൾഫിന്‍ [Vavvaal, dolphin]
200686. ശബ്ദപ്രതിഫലനത്തിന്റെ മകുടോദാഹരണമായി അറിയപ്പെടുന്ന മര്‍മരമണ്ഡപം (Whispering Gallery) എവിടെയാണ്? [Shabdaprathiphalanatthinte makudodaaharanamaayi ariyappedunna marmaramandapam (whispering gallery) evideyaan?]
Answer: ലണ്ടനിലെ സെന്‍റ് പോൾ കത്തീഡ്രലില്‍ [Landanile senru pol kattheedralil]
200687. കേൾക്കുന്ന ശബ്ദം എത്ര സമയമാണ് ചെവിയില്‍ തങ്ങി നില്‍ക്കുക? [Kelkkunna shabdam ethra samayamaanu cheviyil thangi nilkkuka?]
Answer: പത്തിലൊന്നു സെക്കന്‍റ് സമയം [Patthilonnu sekkanru samayam]
200688. ശബ്ദത്തിന്റെ ഗ്രാഫിക്ക് ചിത്രീകരണത്തിന് ഉപയോഗിക്കുന്ന ഉപകരണമേത്? [Shabdatthinte graaphikku chithreekaranatthinu upayogikkunna upakaranameth?]
Answer: ഓസിലോസ്‌ക്കോപ്പ് [Osiloskkoppu]
200689. ആന്തരികാവയവങ്ങളുടെ നിരീക്ഷണത്തിനും, ചിത്രമെടുക്കാനുമുള്ള സംവിധാനമെന്താണ്? [Aantharikaavayavangalude nireekshanatthinum, chithramedukkaanumulla samvidhaanamenthaan?]
Answer: അൾട്രാസൗണ്ട് സ്കാനിങ് [Aldraasaundu skaaningu]
200690. ചന്ദ്രനില്‍ ശബ്ദങ്ങൾ കേൾക്കാന്‍ കഴിയാത്തതെന്തു കൊണ്ട്? [Chandranil shabdangal kelkkaan kazhiyaatthathenthu kondu?]
Answer: വായു ഇല്ലാത്തതിനാൽ (ശബ്ദത്തിന് സഞ്ചരിക്കാൻ മാധ്യമം ആവശ്യമാണ്) [Vaayu illaatthathinaal (shabdatthinu sancharikkaan maadhyamam aavashyamaanu)]
200691. ശബ്ദപരീക്ഷണങ്ങൾക്ക് ഉപയോഗിക്കുന്ന ഉപകരണമേത്? [Shabdapareekshanangalkku upayogikkunna upakaranameth?]
Answer: സോണോമീറ്റർ [Sonomeettar]
200692. ശബ്ദം വിവിധ വസ്തുക്കളില്‍ തട്ടി ആവര്‍ത്തിച്ചുണ്ടാവുന്ന പ്രതിഫലനം അറിയപ്പെടുന്നതെങ്ങിനെ? [Shabdam vividha vasthukkalil thatti aavartthicchundaavunna prathiphalanam ariyappedunnathengine?]
Answer: അനുരണനം (Reverberation) [Anurananam (reverberation)]
200693. ഒരേ ഉച്ചതയിലും, സ്ഥായിലുമുള്ള ശബ്ദങ്ങൾ രണ്ട് വൃത്യസ്ത സംഗീതോപകരണങ്ങളില്‍ നിന്നും പുറപ്പെടുമ്പോൾ അവയെ തിരിച്ചറിയാന്‍ സഹായിക്കുന്ന ശബ്ദത്തിന്റെ സവിശേഷതയെന്ത്? [Ore ucchathayilum, sthaayilumulla shabdangal randu vruthyastha samgeethopakaranangalil ninnum purappedumpol avaye thiricchariyaan sahaayikkunna shabdatthinte savisheshathayenthu?]
Answer: ടിംബർ [Dimbar]
200694. പാര്‍പ്പിടമേഖലകളിലെ അനുവദനീയമായ ശബ്ദപരിധിയെത്ര? [Paarppidamekhalakalile anuvadaneeyamaaya shabdaparidhiyethra?]
Answer: പകൽ 50 ഡെസിബെൽ, രാത്രി 40 ഡെസിബെൽ [Pakal 50 desibel, raathri 40 desibel]
200695. പ്രതിധ്വനിയെ കുറിച്ചുള്ള പഠനം? [Prathidhvaniye kuricchulla padtanam?]
Answer: കാറ്റക്കോസ്റ്റിക്സ് [Kaattakkosttiksu]
200696. ശബ്ദം ശ്രവിച്ച് സെക്കൻഡിന്റെ പത്തിലൊരു സമയത്തിനുള്ളിൽ അതേ ശബ്ദം ഒരു പ്രതലത്തില്‍ തട്ടി പ്രതിഫലിച്ച് വീണ്ടും കേൾക്കുമ്പോൾ അതിനെപറയുന്ന പേര്? [Shabdam shravicchu sekkandinte patthiloru samayatthinullil athe shabdam oru prathalatthil thatti prathiphalicchu veendum kelkkumpol athineparayunna per?]
Answer: പ്രതിധ്വനി (Echo) [Prathidhvani (echo)]
200697. പല വസ്തുക്കളിൽ തട്ടി ആവർത്തിച്ച് പ്രതിഫലിക്കുന്ന ശബ്ദം? [Pala vasthukkalil thatti aavartthicchu prathiphalikkunna shabdam?]
Answer: അനുരണനം (Reverberation) [Anurananam (reverberation)]
200698. എന്താണ് ഡോപ്ലർ പ്രഭാവം? [Enthaanu doplar prabhaavam?]
Answer: വിമാനത്തിന്റെയും അന്തർവാഹിനിയുടെയും വേഗത മനസിലാക്കുന്ന ശബ്ദ പ്രതിഭാസം. [Vimaanatthinteyum antharvaahiniyudeyum vegatha manasilaakkunna shabda prathibhaasam.]
200699. ഡോപ്ലർ പ്രഭാവം കണ്ടുപിടിച്ചത്? [Doplar prabhaavam kandupidicchath?]
Answer: ക്രിസ്റ്റ്യൻ ഡോപ്ലർ [Kristtyan doplar]
200700. വാഹനവേഗം അളക്കുന്ന ഉപകരണം? [Vaahanavegam alakkunna upakaranam?]
Answer: സ്പീഡോമീറ്റർ [Speedomeettar]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution