1. ശബ്ദം വിവിധ വസ്തുക്കളില്‍ തട്ടി ആവര്‍ത്തിച്ചുണ്ടാവുന്ന പ്രതിഫലനം അറിയപ്പെടുന്നതെങ്ങിനെ? [Shabdam vividha vasthukkalil thatti aavartthicchundaavunna prathiphalanam ariyappedunnathengine?]
Answer: അനുരണനം (Reverberation) [Anurananam (reverberation)]