1. ഒരേ ഉച്ചതയിലും, സ്ഥായിലുമുള്ള ശബ്ദങ്ങൾ രണ്ട് വൃത്യസ്ത സംഗീതോപകരണങ്ങളില്‍ നിന്നും പുറപ്പെടുമ്പോൾ അവയെ തിരിച്ചറിയാന്‍ സഹായിക്കുന്ന ശബ്ദത്തിന്റെ സവിശേഷതയെന്ത്? [Ore ucchathayilum, sthaayilumulla shabdangal randu vruthyastha samgeethopakaranangalil ninnum purappedumpol avaye thiricchariyaan sahaayikkunna shabdatthinte savisheshathayenthu?]
Answer: ടിംബർ [Dimbar]