1. ചന്ദ്രനില്‍ ശബ്ദങ്ങൾ കേൾക്കാന്‍ കഴിയാത്തതെന്തു കൊണ്ട്? [Chandranil shabdangal kelkkaan kazhiyaatthathenthu kondu?]
Answer: വായു ഇല്ലാത്തതിനാൽ (ശബ്ദത്തിന് സഞ്ചരിക്കാൻ മാധ്യമം ആവശ്യമാണ്) [Vaayu illaatthathinaal (shabdatthinu sancharikkaan maadhyamam aavashyamaanu)]