1. അദാനി പവറിന്റെ ഉടമസ്ഥതയിലുള്ള മുന്ദ്ര താപനിലയവും ടാറ്റയുടെ ഉടമസ്ഥതയിലുള്ള മുന്ദ്ര അള്‍ട്രാ മെഗാപവര്‍ പ്രോജക്ടും എവിടെയാണ്? [Adaani pavarinte udamasthathayilulla mundra thaapanilayavum daattayude udamasthathayilulla mundra aldraa megaapavar projakdum evideyaan?]
Answer: ഗുജറാത്തിലെ കച്ച് ജില്ലയില്‍. [Gujaraatthile kacchu jillayil.]