1. അദാനി ട്രാൻസ്മിഷൻ ലിമിറ്റഡിന്റെ റിവോൾവിംഗ് ലോൺ സൗകര്യത്തെ ‘ഗ്രീൻ ലോൺ’ എന്ന് സസ്റ്റൈനലിറ്റിക്സ് ടാഗ് ചെയ്തിട്ടുണ്ട്. ഗുജറാത്തിലും മഹാരാഷ്ട്രയിലും നടപ്പിലാക്കുന്ന ഈ റിവോൾവിംഗ് ലോൺ സൗകര്യത്തിന്റെ തുക എത്രയാണ് ? [Adaani draansmishan limittadinte rivolvimgu lon saukaryatthe ‘green lon’ ennu sasttynalittiksu daagu cheythittundu. Gujaraatthilum mahaaraashdrayilum nadappilaakkunna ee rivolvimgu lon saukaryatthinte thuka ethrayaanu ?]