<<= Back
Next =>>
You Are On Question Answer Bank SET 4015
200751. ടാഗോറിനെ ഗാന്ധിജി സംബോധന ചെയ്തിരുന്നത് [Daagorine gaandhiji sambodhana cheythirunnathu]
Answer: ഗുരുദേവ് [Gurudevu]
200752. ടാഗോറിനെ ഗ്രേറ്റ് സെന്റിനല്‍ എന്നു വിശേഷിപ്പിച്ചത് [Daagorine grettu sentinal ennu visheshippicchathu]
Answer: ഗാന്ധിജി [Gaandhiji]
200753. ടിപ്പു സുല്‍ത്താന്‍ അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ഫ്രഞ്ച് ഭരണാധികാരി [Dippu sultthaan aduttha bandham pulartthiyirunna phranchu bharanaadhikaari]
Answer: നെപ്പോളിയന്‍ [Neppoliyan]
200754. ദേവീചന്ദ്രഗുപ്തം, മുശ്രാരാക്ഷസം എന്നിവ രചിച്ചത് [Deveechandraguptham, mushraaraakshasam enniva rachicchathu]
Answer: വിശാഖദത്തന്‍ [Vishaakhadatthan]
200755. തളിക്കോട്ടയുദ്ധത്തില്‍വിജയനഗരത്തിനെതിരെ ഒരുമിച്ച എതിര്‍ രാജ്യങ്ങള്‍ [Thalikkottayuddhatthilvijayanagaratthinethire orumiccha ethir raajyangal]
Answer: അഹമ്മദ്‌നഗര്‍,ബിജാപ്പൂര്‍,ഗോല്‍ക്കൊണ്ട, ബിദാര്‍ [Ahammadnagar,bijaappoor,golkkonda, bidaar]
200756. മൈ ടൈംസ് ആരുടെ ആത്മകഥയാണ് [My dymsu aarude aathmakathayaanu]
Answer: ജെ.ബി.കൃപലാനി [Je. Bi. Krupalaani]
200757. മൈസൂര്‍ കൊട്ടാരം രൂപകല്‍പന ചെയ്തത് [Mysoor kottaaram roopakalpana cheythathu]
Answer: ഹെന്‍റി ഇന്‍വിന്‍ [Henri invin]
200758. ഹൂണ വംശത്തിലെ രാജാക്കന്‍മാരില്‍ ഏറ്റവും പ്രശസ്തന്‍ [Hoona vamshatthile raajaakkanmaaril ettavum prashasthan]
Answer: മിഹിരകുലന്‍ [Mihirakulan]
200759. സിക്കുകാരുടെ അഞ്ച് അടിസ്ഥാന സംഗതികള്‍ [Sikkukaarude anchu adisthaana samgathikal]
Answer: കേശം, കങ്ഘ, കച്ച, കര, കൃപാൺ [Kesham, kanggha, kaccha, kara, krupaan]
200760. സിഖ്മതക്കാരുടെ ആരാധനാലയം [Sikhmathakkaarude aaraadhanaalayam]
Answer: ഗുരൂദ്വാര [Guroodvaara]
200761. സിഖുമതത്തിന്റെ രണ്ടാമത്തെ ഗുരു. [Sikhumathatthinte randaamatthe guru.]
Answer: അംഗദ് [Amgadu]
200762. വൈക്കം വീരര്‍ എന്നറിയപ്പെട്ടത് [Vykkam veerar ennariyappettathu]
Answer: ഇ.വി.രാമസ്വാമി നായ്ക്കര്‍ [I. Vi. Raamasvaami naaykkar]
200763. വൈസ് ചാന്‍സലര്‍ പദം വഹിച്ച ആദ്യ ഇന്ത്യാക്കാരന്‍ [Vysu chaansalar padam vahiccha aadya inthyaakkaaran]
Answer: ഗുരുദാസ് ബാനര്‍ജി (1890കല്‍ക്കട്ട) [Gurudaasu baanarji (1890kalkkatta)]
200764. വൈസ്റീഗല്‍ ലോഡ്ജ് എവിടെയായിരുന്നു [Vysreegal lodju evideyaayirunnu]
Answer: ഷിംല [Shimla]
200765. നളന്ദ സര്‍വകലാശാല പുതുക്കിപ്പണിത പുഷ്യഭൂതി വംശത്തിലെ ച്രക്രവര്‍ത്തി [Nalanda sarvakalaashaala puthukkippanitha pushyabhoothi vamshatthile chrakravartthi]
Answer: ഹര്‍ഷവര്‍ധനന്‍ [Harshavardhanan]
200766. ഹിന്ദു കാലഘട്ടത്തിലെ അക്ബര്‍ എന്നു വിശേഷിപ്പിക്കപ്പെട്ടത് [Hindu kaalaghattatthile akbar ennu visheshippikkappettathu]
Answer: ഹര്‍ഷന്‍ [Harshan]
200767. ഹര്‍ഷന്‍ ഇഹലോകവാസം വെടിഞ്ഞ വര്‍ഷം [Harshan ihalokavaasam vedinja varsham]
Answer: എ.ഡി. 647 [E. Di. 647]
200768. ഗുരു അംഗദിന്റെ യഥാര്‍ഥ പേര്‍ [Guru amgadinte yathaartha per]
Answer: ലെഹ്ന [Lehna]
200769. ഗുരുമുഖി ലിപി നടപ്പാക്കിയ സിഖ് ഗുരു [Gurumukhi lipi nadappaakkiya sikhu guru]
Answer: അംഗദ് [Amgadu]
200770. അമൃത്സര്‍ സ്ഥാപിച്ച സിഖ് ഗുരു [Amruthsar sthaapiccha sikhu guru]
Answer: രാം ദാസ് (1574 1581) [Raam daasu (1574 1581)]
200771. അമൃത്സറിന്റെ പഴയ പേര്‍ [Amruthsarinte pazhaya per]
Answer: രാംദാസ്‌പൂര്‍ [Raamdaaspoor]
200772. സൈമണ്‍ കമ്മിഷന്‍ ഇന്ത്യയില്‍വന്ന വര്‍ഷം [Syman kammishan inthyayilvanna varsham]
Answer: 1928
200773. സൈമണ്‍ കമ്മിഷനെതിരെയുള്ള പ്രതിഷേധസമരത്തിനിടയിലേറ്റ ലാത്തിയടികള്‍ ഏതുനേതാവിനാണ് മരണകാരണമായത് [Syman kammishanethireyulla prathishedhasamaratthinidayiletta laatthiyadikal ethunethaavinaanu maranakaaranamaayathu]
Answer: ലാലാ ലജ്പത്റായി [Laalaa lajpathraayi]
200774. സൈമണ്‍ കമ്മിഷന്റെ ഔദ്യോഗികനാമം [Syman kammishante audyogikanaamam]
Answer: ഇന്ത്യന്‍ സ്റ്റാറ്റ്യൂട്ടറി കമ്മിഷന്‍ [Inthyan sttaattyoottari kammishan]
200775. ഗാന്ധിജി അഹമ്മദാബാദ് ടെക്സ്റ്റൈല്‍ യൂണിയന്‍ സ്ഥാപിച്ചത് [Gaandhiji ahammadaabaadu deksttyl yooniyan sthaapicchathu]
Answer: 1917
200776. ഗാന്ധിജി ആദ്യമായി കേരളത്തിലെത്തിയ വര്‍ഷം [Gaandhiji aadyamaayi keralatthiletthiya varsham]
Answer: 1920
200777. ശിലാദിത്യന്‍ എന്ന പേരുമായി ബന്ധപ്പെട്ട രാജാവ് [Shilaadithyan enna perumaayi bandhappetta raajaavu]
Answer: ഹര്‍ഷന്‍ [Harshan]
200778. തീര്‍ഥാടകരില്‍ രാജകുമാരന്‍ എന്നു വിശേഷിപ്പിക്കപ്പെട്ടത് [Theerthaadakaril raajakumaaran ennu visheshippikkappettathu]
Answer: ഹ്യുയാന്‍ സാങ് [Hyuyaan saangu]
200779. ഏത് സിഖു ഗുരുവിനുശേഷമാണ് ഗുരു പദം പൈതൃക രീതിയിലായിമാറിയത് [Ethu sikhu guruvinusheshamaanu guru padam pythruka reethiyilaayimaariyathu]
Answer: രാംദാസ് [Raamdaasu]
200780. വധിക്കപ്പെട്ട ആദ്യത്തെ സിഖ് ഗുരു [Vadhikkappetta aadyatthe sikhu guru]
Answer: അര്‍ജുന്‍ ദേവ് [Arjun devu]
200781. അമൃത്സര്‍ സ്ഥാപിക്കാനുള്ള സ്ഥലം നല്‍കിയ മുഗള്‍ ച്രക്രവര്‍ത്തി [Amruthsar sthaapikkaanulla sthalam nalkiya mugal chrakravartthi]
Answer: അക്ബര്‍ [Akbar]
200782. ആദിഗ്രന്ഥം ക്രോഡീകരിച്ച സിഖ് ഗുരു [Aadigrantham krodeekariccha sikhu guru]
Answer: അര്‍ജുന്‍ ദേവ് [Arjun devu]
200783. ദൈവത്തിന്റെ അവതാരമെന്നും ലോകത്തിന്റെ പിതാവെന്നും അറിയപ്പെടുന്ന ഗോത്രവര്‍ഗനേതാവ് [Dyvatthinte avathaaramennum lokatthinte pithaavennum ariyappedunna gothravarganethaavu]
Answer: ബിര്‍സാ മുണ്ട [Birsaa munda]
200784. നേതാജി സുഭാഷ്ച്രന്ദബോസിൻറെ രാഷ്ട്രീയ ഗുരു [Nethaaji subhaashchrandabosinre raashdreeya guru]
Answer: ചിത്തരഞ്ജന്‍ദാസ് [Chittharanjjandaasu]
200785. പേര്‍ഷ്യനുപകരം ഇംഗ്ലീഷ് ഇന്ത്യയുടെ ഓദ്യോഗിക ഭാഷയായിസ്വീകരിച്ച ഭരണാധികാരി [Pershyanupakaram imgleeshu inthyayude odyogika bhaashayaayisveekariccha bharanaadhikaari]
Answer: വില്യം ബെന്റിക് [Vilyam bentiku]
200786. പോണ്ടിച്ചേരി സ്ഥാപിച്ചത് [Pondiccheri sthaapicchathu]
Answer: ഫ്രാന്‍സിസ് മാര്‍ട്ടിന്‍ [Phraansisu maarttin]
200787. സിയുകി രചിച്ചത് [Siyuki rachicchathu]
Answer: ഹ്യുയാന്‍സാങ് [Hyuyaansaangu]
200788. പല്ലവ രാജാക്കന്‍മാരുടെ വാസ്തു ശില്‍പകലയുടെ പ്രധാനകേന്ദം [Pallava raajaakkanmaarude vaasthu shilpakalayude pradhaanakendam]
Answer: മഹാബലിപുരം [Mahaabalipuram]
200789. പല്ലവവംശം സ്ഥാപിച്ചത് [Pallavavamsham sthaapicchathu]
Answer: സിംഹവിഷ്‌ണു [Simhavishnu]
200790. അകാല്‍ തക്ത് സ്ഥാപിക്കുകയും അമൃത്സറിനു ചുറ്റും കോട്ട കെട്ടുകയും ചെയ്ത സിഖ് ഗുരു [Akaal thakthu sthaapikkukayum amruthsarinu chuttum kotta kettukayum cheytha sikhu guru]
Answer: ഹര്‍ഗോവിന്ദ് [Hargovindu]
200791. സിഖുകാരെ യോദ്ധാക്കളുടെ സമുദായമാക്കി വളര്‍ത്തിയ ഗുരു [Sikhukaare yoddhaakkalude samudaayamaakki valartthiya guru]
Answer: ഹര്‍ഗോവിന്ദ് [Hargovindu]
200792. ഏറ്റവും കുറച്ചു കാലം സിഖ് ഗുരുവായിരുന്നത് [Ettavum kuracchu kaalam sikhu guruvaayirunnathu]
Answer: ഹര്‍ കിഷന്‍ (16611664) [Har kishan (16611664)]
200793. ഓറംഗസീബിനാല്‍ വധിക്കപ്പെട്ട സിഖ് ഗുരു [Oramgaseebinaal vadhikkappetta sikhu guru]
Answer: തേജ് ബഹാദൂര്‍ [Theju bahaadoor]
200794. ഫോര്‍വേഡ് ബ്ളോക്ക് രൂപവല്‍ക്കരിച്ചത് [Phorvedu blokku roopavalkkaricchathu]
Answer: സുഭാഷ് പ്രന്ദബോസ് [Subhaashu prandabosu]
200795. ഫോര്‍വേഡ് പോളിസി കൊണ്ടുവന്ന ഗവര്‍ണര്‍ ജനറല്‍ [Phorvedu polisi konduvanna gavarnar janaral]
Answer: ലിട്ടണ്‍ പ്രഭു [Littan prabhu]
200796. ബോവര്‍ യുദ്ധത്തില്‍ ബ്രിട്ടീഷുകാരെ സഹായിക്കാന്‍ ഗാന്ധിജി ആരംഭിച്ച (1899) പ്രസ്ഥാനം [Bovar yuddhatthil britteeshukaare sahaayikkaan gaandhiji aarambhiccha (1899) prasthaanam]
Answer: ഇന്ത്യന്‍ ആംബുലന്‍സ് കോർപ്സ് [Inthyan aambulansu korpsu]
200797. പല്ലവന്‍മാരുടെ തലസ്ഥാനം [Pallavanmaarude thalasthaanam]
Answer: കാഞ്ചിപുരം [Kaanchipuram]
200798. പാണ്ഡ്യന്‍മാരുടെ തലസ്ഥാനം [Paandyanmaarude thalasthaanam]
Answer: മധുര [Madhura]
200799. ഏതു വംശത്തിലെ ഏറ്റവും പ്രസിദ്ധനായ രാജാവാണ് പുലികേശി രണ്ടാമന്‍. [Ethu vamshatthile ettavum prasiddhanaaya raajaavaanu pulikeshi randaaman.]
Answer: ചാലുക്യ [Chaalukya]
200800. അവസാനത്തെ സിഖ് ഗുരു [Avasaanatthe sikhu guru]
Answer: ഗോവിന്ദ് സിങ് [Govindu singu]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution