<<= Back
Next =>>
You Are On Question Answer Bank SET 4016
200801. തനിക്കുശേഷം ആരെ ഗുരുവായി കണക്കാക്കാനാണ് ഗോബിന്ദ്സിങ് നിര്‍ദ്ദേശിച്ചത് [Thanikkushesham aare guruvaayi kanakkaakkaanaanu gobindsingu nirddheshicchathu]
Answer: ആദിഗ്രന്ഥത്തെ [Aadigranthatthe]
200802. സിഖുകാര്‍ ഏറ്റവും പവിത്രമായി കണക്കാക്കുന്ന ആരാധനാലയം [Sikhukaar ettavum pavithramaayi kanakkaakkunna aaraadhanaalayam]
Answer: അമൃത്സറിലെ സുവര്‍ണക്ഷേത്രം [Amruthsarile suvarnakshethram]
200803. സുവര്‍ണക്ഷ്രേതത്തിന്റെ മറ്റൊരു പേ൪ [Suvarnakshrethatthinte mattoru pe൪]
Answer: ഹര്‍മന്ദിര്‍ സാഹിബ് [Harmandir saahibu]
200804. ഗാന്ധിജി ഇന്ത്യയില്‍ ആദ്യ സത്യാഗ്രഹം നടത്തിയ വര്‍ഷം (ചമ്പാരന്‍ ) [Gaandhiji inthyayil aadya sathyaagraham nadatthiya varsham (champaaran )]
Answer: 1917
200805. ഗാന്ധിജി ഇന്ത്യയില്‍ ആദ്യമായി അറസ്റ്റിലായ വര്‍ഷം [Gaandhiji inthyayil aadyamaayi arasttilaaya varsham]
Answer: 1917
200806. മേയോ പ്രഭു ആദ്യ സെന്‍സസ് തയ്യാറാക്കിയ വര്‍ഷം [Meyo prabhu aadya sensasu thayyaaraakkiya varsham]
Answer: 1872
200807. റോബര്‍ട്ട് ക്ലൈവിന്റെ കുറുക്കന്‍ എന്നറിയപ്പെട്ടത് [Robarttu klyvinte kurukkan ennariyappettathu]
Answer: മിര്‍ ജാഫര്‍ [Mir jaaphar]
200808. റോയല്‍ ഏഷ്യാറ്റിക് സൊസൈറ്റി ഓഫ് ബംഗാള്‍ സ്ഥാപിച്ചത് [Royal eshyaattiku sosytti ophu bamgaal sthaapicchathu]
Answer: വാറന്‍ ഹേസ്റ്റിങ്സ് [Vaaran hesttingsu]
200809. ശതവാഹന രാജാക്കന്‍മാരുടെ സദസ്സിലെ ഭാഷ [Shathavaahana raajaakkanmaarude sadasile bhaasha]
Answer: പ്രാകൃതഭാഷ [Praakruthabhaasha]
200810. ശതവാഹന വംശത്തിലെ രാജാക്കന്‍മാരില്‍ ഏറ്റവും പ്രശസ്തന്‍ [Shathavaahana vamshatthile raajaakkanmaaril ettavum prashasthan]
Answer: ഗൗതമിപുത്ര ശതകര്‍ണി [Gauthamiputhra shathakarni]
200811. സിഖ്മതത്തിലെ ആകെ ഗുരുക്കന്‍മാര്‍ [Sikhmathatthile aake gurukkanmaar]
Answer: 10
200812. ആദിഗ്രന്ഥത്തിന്റെ മറ്റൊരു പേര്‍ [Aadigranthatthinte mattoru per]
Answer: ഗുരുഗ്രന്ഥസാഹിബ് [Gurugranthasaahibu]
200813. ഏറ്റവും പ്രബലനായ സിഖ് ഭരണാധികാരി [Ettavum prabalanaaya sikhu bharanaadhikaari]
Answer: രഞ്ജിത്ത് സിങ് [Ranjjitthu singu]
200814. വേഷ്വപ്രച്ഛന്നായ രാജ്യദ്രോഹി എന്ന് ബ്രിട്ടീഷുകാര്‍ വിശേഷിപ്പിച്ചതാരെ [Veshvaprachchhannaaya raajyadrohi ennu britteeshukaar visheshippicchathaare]
Answer: ഗോപാലകൃഷ്ണ ഗോഖലെ [Gopaalakrushna gokhale]
200815. വോയ്സ് ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ചത് [Voysu ophu inthya prasiddheekaricchathu]
Answer: ദാദാഭായ് നവറോജി [Daadaabhaayu navaroji]
200816. വേദങ്ങളിലേക്കു മടങ്ങുക എന്ന് ആഹ്വാനം ചെയ്തത് [Vedangalilekku madanguka ennu aahvaanam cheythathu]
Answer: ദയാനന്ദ സരസ്വതി [Dayaananda sarasvathi]
200817. ശതവാഹനന്‍മാരുടെതലസ്ഥാനം [Shathavaahananmaarudethalasthaanam]
Answer: പ്രതിഷ്ഠാനം (ഗോദാവരീതീരത്ത്) [Prathishdtaanam (godaavareetheeratthu)]
200818. പുരാണങ്ങളില്‍ ആന്ധ്രജന്‍മാര്‍ എന്നപേരില്‍ അറിയപ്പെട്ടത് [Puraanangalil aandhrajanmaar ennaperil ariyappettathu]
Answer: ശതവാഹനന്‍മാര്‍ [Shathavaahananmaar]
200819. സംഘകാല കവയിത്രികളില്‍ ഏറ്റവും പ്രശസ്ത [Samghakaala kavayithrikalil ettavum prashastha]
Answer: ഔവ്വയാര്‍ [Auvvayaar]
200820. രഞ്ജിത് സിങിന്റെ തലസ്ഥാനം [Ranjjithu singinte thalasthaanam]
Answer: ലാഹോര്‍ [Laahor]
200821. മറാഠികളെ മൂന്നാം പാനപ്പട്ടു യുദ്ധത്തില്‍ (1761) തോല്‍പിച്ച അഹമ്മദ് ഷാ അബ്ദാലി ആരെയാണ് മുഗള്‍ ച്രകവര്‍ത്തിയായി നാമനിര്‍ദ്ദേശം ചെയ്തത് [Maraadtikale moonnaam paanappattu yuddhatthil (1761) tholpiccha ahammadu shaa abdaali aareyaanu mugal chrakavartthiyaayi naamanirddhesham cheythathu]
Answer: ഷാ ആലം രണ്ടാമനെ [Shaa aalam randaamane]
200822. ഔറംഗസിബിനെ നശിപ്പിച്ച ഡക്കാണ്‍ അള്‍സര്‍ എന്നു വിശേഷിപ്പിക്കപ്പെട്ടത് [Auramgasibine nashippiccha dakkaan alsar ennu visheshippikkappettathu]
Answer: മറാത്തര്‍ [Maraatthar]
200823. മുഗള്‍ സാമ്രാജ്യത്തിന്റെ തകര്‍ച്ചയോടെ ഉയര്‍ന്നുവന്ന പ്രവിശ്യകളില്‍ ഏറ്റവും പ്രബലശക്തി [Mugal saamraajyatthinte thakarcchayode uyarnnuvanna pravishyakalil ettavum prabalashakthi]
Answer: മറാഠികള്‍ [Maraadtikal]
200824. കോണ്‍ഗ്രസുമായി പുനെ ഉടമ്പടിയില്‍ ഏര്‍പ്പെട്ട നേതാവ് [Kongrasumaayi pune udampadiyil erppetta nethaavu]
Answer: ബി.ആര്‍.അംബേദ്കര്‍ [Bi. Aar. Ambedkar]
200825. കോണ്‍ഗ്രസ് പ്രസിഡന്റായ രണ്ടാമത്തെ വിദേശി [Kongrasu prasidantaaya randaamatthe videshi]
Answer: വില്യം വെഡര്‍ബേണ്‍ [Vilyam vedarben]
200826. കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തെത്തിയ രണ്ടാമത്തെ വിദേശവനിത [Kongrasu adhyaksha sthaanatthetthiya randaamatthe videshavanitha]
Answer: നെല്ലി സെന്‍ഗുപ്ത (1933) [Nelli senguptha (1933)]
200827. സംഘകാല ജനതയുടെ പ്രധാന ആരാധനാ മൂര്‍ത്തി [Samghakaala janathayude pradhaana aaraadhanaa moortthi]
Answer: മുരുകന്‍ [Murukan]
200828. സംഘകാല ചോളന്‍മാരുടെ ചിഹ്നം [Samghakaala cholanmaarude chihnam]
Answer: കടുവ [Kaduva]
200829. സംഘകാലത്ത് ജീവിച്ചിരുന്ന പ്രശസ്‌തയായ കവയിത്രി [Samghakaalatthu jeevicchirunna prashasthayaaya kavayithri]
Answer: ഒവ്വയാര്‍ [Ovvayaar]
200830. സംഘകാലത്തെ രാജവംശങ്ങളില്‍ മികച്ച നാവികസേനയെ നിലനിര്‍ത്തിയിരുന്നത് [Samghakaalatthe raajavamshangalil mikaccha naavikasenaye nilanirtthiyirunnathu]
Answer: ചോളന്‍മാര്‍ [Cholanmaar]
200831. ശിവജി അന്തരിച്ച വര്‍ഷം [Shivaji anthariccha varsham]
Answer: 1680 (രാജ്‌ഗഢില്‍) [1680 (raajgaddil)]
200832. ജ്യോതിബ ഫുലെയുടെ രാഷ്ട്രീയ ശിഷ്യന്‍ [Jyothiba phuleyude raashdreeya shishyan]
Answer: ബി.ആര്‍.അംബേദ്കര്‍ [Bi. Aar. Ambedkar]
200833. ദേവസമാജത്തിന്റെ സ്ഥാപകന്‍ [Devasamaajatthinte sthaapakan]
Answer: ശിവനാരായണ്‍ അഗ്നിഹോത്രി [Shivanaaraayan agnihothri]
200834. ദേശബന്ധു എന്നറിയപ്പെട്ടത് [Deshabandhu ennariyappettathu]
Answer: സി.ആര്‍.ദാസ് [Si. Aar. Daasu]
200835. സംഘകാലത്തെ ഏറ്റവും പ്രധാനപ്പെട്ട തമിഴ് വ്യാകരണഗ്രന്ഥം [Samghakaalatthe ettavum pradhaanappetta thamizhu vyaakaranagrantham]
Answer: തോല്‍ക്കാപ്പിയം [Tholkkaappiyam]
200836. സംഘകാലചേരന്‍മാരുടെ പ്രധാന തുറമുഖം [Samghakaalacheranmaarude pradhaana thuramukham]
Answer: മുസിരിസ് [Musirisu]
200837. ശിവജി തലസ്ഥാനമാക്കിയ നഗരം [Shivaji thalasthaanamaakkiya nagaram]
Answer: രാജ്ഗഢ് [Raajgaddu]
200838. തമിഴ്‌നാട്ടില്‍ ഉപ്പു സത്യഗ്രഹത്തിന്റെ (1930) വേദി [Thamizhnaattil uppu sathyagrahatthinte (1930) vedi]
Answer: വേദാരണ്യം കടപ്പുറം [Vedaaranyam kadappuram]
200839. തമിഴ്‌നാട്ടില്‍ സി.രാജഗോപാലാചാരിയുടെ നേതൃത്വത്തില്‍ നടന്ന ഉപ്പു സത്യാഗ്രഹത്തില്‍ പങ്കെടുത്ത മലയാളി [Thamizhnaattil si. Raajagopaalaachaariyude nethruthvatthil nadanna uppu sathyaagrahatthil pankeduttha malayaali]
Answer: ജി.രാമചന്ദ്രന്‍ [Ji. Raamachandran]
200840. ശ്രീലങ്ക കീഴടക്കിയ ആദ്യ ചോളരാജാവ് [Shreelanka keezhadakkiya aadya cholaraajaavu]
Answer: ഇലാര [Ilaara]
200841. കാര്‍ലെയിലുള്ള പ്രശസ്തമായ ചൈത്യ നിര്‍മിച്ചത് ഏതു വംശക്കാരുടെ കാലത്താണ് [Kaarleyilulla prashasthamaaya chythya nirmicchathu ethu vamshakkaarude kaalatthaanu]
Answer: ശതവാഹന [Shathavaahana]
200842. ശിവജി ആഗ്രയില്‍ മുഗള്‍ രാജധാനി സന്ദര്‍ശിച്ച വര്‍ഷം [Shivaji aagrayil mugal raajadhaani sandarshiccha varsham]
Answer: 1666
200843. ശിവജിയുടെ പിന്‍ഗാമി [Shivajiyude pingaami]
Answer: സാംബാജി [Saambaaji]
200844. ഹൈന്ദവധര്‍മോദ്ധാരകന്‍ എന്ന സ്ഥാനപ്പേര്‍ സ്വീകരിച്ചത് [Hyndavadharmoddhaarakan enna sthaanapper sveekaricchathu]
Answer: ശിവജി [Shivaji]
200845. മറാത്ത വംശമായ ഹോള്‍ക്കര്‍ എവിടെയാണ് ഭരിച്ചത് [Maraattha vamshamaaya holkkar evideyaanu bharicchathu]
Answer: ഇന്‍ഡോര്‍ [Indor]
200846. മറാത്ത വംശമായ ഭോണ്‍സലെ എവിടെയാണ് ഭരിച്ചത് [Maraattha vamshamaaya bhonsale evideyaanu bharicchathu]
Answer: നാഗ്പൂര്‍ [Naagpoor]
200847. ദ ഇന്ത്യന്‍ സ്ട്രഗിള്‍ ആരുടെ ആത്മകഥയാണ് [Da inthyan sdragil aarude aathmakathayaanu]
Answer: നേതാജി സുഭാഷ് ബോസ് [Nethaaji subhaashu bosu]
200848. ദത്തവകാശ നിരോധന നിയമപ്രകാരം ബ്രിട്ടീഷ് ഇന്ത്യയോടു ചേര്‍ത്ത ആദ്യ നാട്ടുരാജ്യം [Datthavakaasha nirodhana niyamaprakaaram britteeshu inthyayodu cherttha aadya naatturaajyam]
Answer: സത്താറ [Satthaara]
200849. ഏറ്റവും കൂടുതല്‍ കാലം ഭരിച്ച ശതവാഹന രാജാവ് [Ettavum kooduthal kaalam bhariccha shathavaahana raajaavu]
Answer: ശതകര്‍ണിരണ്ടാമന്‍ [Shathakarnirandaaman]
200850. ചേരരാജാക്കന്‍മാരില്‍ ഏറ്റവും പ്രധാനി [Cheraraajaakkanmaaril ettavum pradhaani]
Answer: ചെങ്കുട്ടുവന്‍ [Chenkuttuvan]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution