<<= Back
Next =>>
You Are On Question Answer Bank SET 4017
200851. ഏത് മുഗള്‍ ച്രക്രവര്‍ത്തിയാണ് സാംബാജിയെ വധിച്ചത് [Ethu mugal chrakravartthiyaanu saambaajiye vadhicchathu]
Answer: ഓറംഗസീബ് [Oramgaseebu]
200852. സാംബാജിയുടെ പിന്‍ഗാമി [Saambaajiyude pingaami]
Answer: രാജാറാം [Raajaaraam]
200853. മറാത്തരെ നയിച്ച വനിത [Maraatthare nayiccha vanitha]
Answer: താരാഭായി [Thaaraabhaayi]
200854. ആദ്യത്തെ പേഷ്വാ ഭരണാധികാരി [Aadyatthe peshvaa bharanaadhikaari]
Answer: ബാലാജി വിശ്വനാഥ് (171320) [Baalaaji vishvanaathu (171320)]
200855. ദി ബംഗാളി എന്ന പത്രം 1879ല്‍ ആരംഭിച്ചതാര്‍ [Di bamgaali enna pathram 1879l aarambhicchathaar]
Answer: സുര്രേന്ദനാഥ് ബാനര്‍ജി [Surrendanaathu baanarji]
200856. ദീനബന്ധു എന്ന അപരനാമത്തിലറിയപ്പെട്ടത് [Deenabandhu enna aparanaamatthilariyappettathu]
Answer: സി.എഫ്.ആന്‍ഡ്രുസ് [Si. Ephu. Aandrusu]
200857. ദണ്ഡിയാത്ര നടന്ന വര്‍ഷം [Dandiyaathra nadanna varsham]
Answer: 1930
200858. ദണ്ഡിയാത്രയില്‍ സന്നദ്ധഭടന്‍മാര്‍ക്ക് ആവേശം പകര്‍ന്ന ഗാനം [Dandiyaathrayil sannaddhabhadanmaarkku aavesham pakarnna gaanam]
Answer: രഘുപതി രാഘവ രാജാറാം [Raghupathi raaghava raajaaraam]
200859. ദ്വിരാഷ്ട്ര സിദ്ധാന്തം ആവിഷ്കരിച്ചത് [Dviraashdra siddhaantham aavishkaricchathu]
Answer: മുഹമ്മദലി ജിന്ന [Muhammadali jinna]
200860. ചോള രാജ്യത്തെ പ്രധാന നദിയായിരുന്നത് [Chola raajyatthe pradhaana nadiyaayirunnathu]
Answer: കാവേരി [Kaaveri]
200861. വാകാടക വംശം സ്ഥാപിച്ചത് [Vaakaadaka vamsham sthaapicchathu]
Answer: വിന്ധ്യാശക്തി [Vindhyaashakthi]
200862. അവസാനത്തെ പേഷ്വാ ഭരണാധികാരി [Avasaanatthe peshvaa bharanaadhikaari]
Answer: ബാജിറാവു രണ്ടാമന്‍ (17951818) [Baajiraavu randaaman (17951818)]
200863. പേഷ്വാമാരില്‍ ഏറ്റവും പ്രഗല്ഭന്‍ [Peshvaamaaril ettavum pragalbhan]
Answer: ബാജിറാവു ഒന്നാമന്‍(172040) [Baajiraavu onnaaman(172040)]
200864. പേഷ്വാമാരില്‍ ഏറ്റവും ദുര്‍ബലന്‍ [Peshvaamaaril ettavum durbalan]
Answer: ബാജിറാവു രണ്ടാമന്‍ [Baajiraavu randaaman]
200865. പേഷ്വാ വംശത്തില്‍ ആകെ എത്ര ഭരണാധികാരികള്‍ [Peshvaa vamshatthil aake ethra bharanaadhikaarikal]
Answer: 7
200866. പേഷ്വാമാരുടെ ഭരണക്രേന്ദം [Peshvaamaarude bharanakrendam]
Answer: പൂന [Poona]
200867. ആത്മീയ സഭ സ്ഥാപിച്ചത് [Aathmeeya sabha sthaapicchathu]
Answer: രാജാറാംമോഹന്‍ റോയ് [Raajaaraammohan royu]
200868. ഇന്ത്യന്‍ മണ്ണില്‍വച്ച് 1925 ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി രൂപംകൊണ്ട സ്ഥലം [Inthyan mannilvacchu 1925 l kamyoonisttu paartti roopamkonda sthalam]
Answer: കാണ്‍പൂര്‍ [Kaanpoor]
200869. ഒന്നാം ലോകമഹായുദ്ധക്കാലത്ത് ജര്‍മനി ആക്രമിച്ച ഏക ഇന്ത്യന്‍ നഗരം [Onnaam lokamahaayuddhakkaalatthu jarmani aakramiccha eka inthyan nagaram]
Answer: ചെന്നൈ [Chenny]
200870. ദക്ഷിണേന്ത്യയിലെ അശോകന്‍ എന്നറിയപ്പെട്ടത് [Dakshinenthyayile ashokan ennariyappettathu]
Answer: അമോഘവര്‍ഷന്‍ [Amoghavarshan]
200871. തിരുക്കുറല്‍ രചിച്ചതാര്‍ [Thirukkural rachicchathaar]
Answer: തിരുവള്ളുവര്‍ [Thiruvalluvar]
200872. ശിവജിയും മുഗളരും പുരന്ധര്‍ സന്ധി ഒപ്പിട്ട വര്‍ഷം [Shivajiyum mugalarum purandhar sandhi oppitta varsham]
Answer: 1665
200873. ശിവജിയുടെ അവസാനത്തെ സൈനിക പര്യടനം [Shivajiyude avasaanatthe synika paryadanam]
Answer: കര്‍ണാടകം [Karnaadakam]
200874. മറാത്ത വംശമായ ഗെയ്ക്ക് വാദ് എവിടെയാണ് ഭരിച്ചത് [Maraattha vamshamaaya geykku vaadu evideyaanu bharicchathu]
Answer: ബറോഡ [Baroda]
200875. ഖജുരാഹോ ക്ഷേത്രംപണികഴിപ്പിച്ചത് [Khajuraaho kshethrampanikazhippicchathu]
Answer: ഛന്ദേലന്‍മാര്‍ [Chhandelanmaar]
200876. ജോധ്പൂര്‍ കൊട്ടാരത്തില്‍വച്ച് ഭക്ഷ്യവിഷബാധയേറ്റ് അന്തരിച്ചത് [Jodhpoor kottaaratthilvacchu bhakshyavishabaadhayettu antharicchathu]
Answer: ദയാനന്ദ് സരസ്വതി [Dayaanandu sarasvathi]
200877. ജോര്‍ജ് അഞ്ചാമന്‍ രാജാവിൻറെ സന്ദര്‍ശനത്തിൻറെ (1911) സ്മരണയ്ക്ക് നിര്‍മിക്കപ്പെട്ടത് [Jorju anchaaman raajaavinre sandarshanatthinre (1911) smaranaykku nirmikkappettathu]
Answer: ഗേറ്റ്‌വേ ഓഫ് ഇന്ത്യ [Gettve ophu inthya]
200878. ജോര്‍ജ് അഞ്ചാമന്‍ രാജാവിന്റെ ഇന്ത്യന്‍ സന്ദര്‍ശനസമയത്ത് വൈസ്രോയി [Jorju anchaaman raajaavinte inthyan sandarshanasamayatthu vysroyi]
Answer: ഹാര്‍ഡിഞ്ച് പ്രഭു [Haardinchu prabhu]
200879. കോവലന്റെയും കണ്ണകിയുടെയും പ്രണയം പ്രതിപാദ്യമായ കൃതി [Kovalanteyum kannakiyudeyum pranayam prathipaadyamaaya kruthi]
Answer: ചിലപ്പതികാരം [Chilappathikaaram]
200880. പുലികേശി രണ്ടാമനെ പരാജയപ്പെടുത്തിയ പല്ലവരാജാവ് [Pulikeshi randaamane paraajayappedutthiya pallavaraajaavu]
Answer: നരസിംഹവര്‍മന്‍ [Narasimhavarman]
200881. ചാലൂക്യ വംശത്തിലെ രാജാക്കന്‍മാരില്‍ ഏറ്റവും പ്രശസ്തന്‍ [Chaalookya vamshatthile raajaakkanmaaril ettavum prashasthan]
Answer: പുലികേശിരണ്ടാമന്‍ [Pulikeshirandaaman]
200882. ഛന്ദേലന്‍മാര്‍ ഭരിച്ചിരുന്ന രാജ്യം [Chhandelanmaar bharicchirunna raajyam]
Answer: ബുന്ദേൽഖണ്‍ഡ് [Bundelkhandu]
200883. ഖജുരാഹോ ക്ഷ്രേതങ്ങളുമായി ബന്ധപ്പെട്ട മതങ്ങള്‍ [Khajuraaho kshrethangalumaayi bandhappetta mathangal]
Answer: ജൈനമതവും ശൈവമതവും [Jynamathavum shyvamathavum]
200884. കഥാസരിത്സാഗരം രചിച്ചത് [Kathaasarithsaagaram rachicchathu]
Answer: സോമദേവന്‍ [Somadevan]
200885. രാജതരംഗിണി രചിച്ചത് [Raajatharamgini rachicchathu]
Answer: കല്‍ഹണന്‍ [Kalhanan]
200886. ദേശ്നായക് എന്നു വിശേഷിപ്പിക്കപ്പെട്ട വ്യക്തി [Deshnaayaku ennu visheshippikkappetta vyakthi]
Answer: സുഭാഷ് ചന്ദ്രബോസ് [Subhaashu chandrabosu]
200887. ദേശീയപതാകയുടെ ഇന്നത്തെ രൂപം അംഗീകരിച്ച തീയതി [Desheeyapathaakayude innatthe roopam amgeekariccha theeyathi]
Answer: 1947 ജൂലൈ 22 [1947 jooly 22]
200888. ഡല്‍ഹി ഡര്‍ബാര്‍ നടന്ന വര്‍ഷം [Dalhi darbaar nadanna varsham]
Answer: 1911
200889. ജ്ഞാന പ്രകാശം എന്ന പത്രം നടത്തിയ നേതാവ് [Jnjaana prakaasham enna pathram nadatthiya nethaavu]
Answer: ഗോപാലകൃഷ്ണ ഗോഖലെ [Gopaalakrushna gokhale]
200890. ചാലുക്യവംശം സ്ഥാപിച്ചത് [Chaalukyavamsham sthaapicchathu]
Answer: ജയസിംഹന്‍ [Jayasimhan]
200891. ചാലുക്യന്‍മാരുടെ തലസ്ഥാനം [Chaalukyanmaarude thalasthaanam]
Answer: വാതാപി [Vaathaapi]
200892. സപ്തശതകം രചിച്ച ശതവാഹനരാജാവ് [Sapthashathakam rachiccha shathavaahanaraajaavu]
Answer: ഹാലന്‍ [Haalan]
200893. വിക്രമാങ്കദേവചരിതം രചിച്ചത് [Vikramaankadevacharitham rachicchathu]
Answer: ബില്‍ഹണന്‍ [Bilhanan]
200894. ഗീതഗോവിന്ദം രചിച്ചത് [Geethagovindam rachicchathu]
Answer: ജയദേവന്‍ [Jayadevan]
200895. എവിടുത്തെ ചരിത്രത്തെപ്പറ്റിയാണ് രാജതരംഗിണിയില്‍ പ്രതിപാദിക്കുന്നത് [Evidutthe charithrattheppattiyaanu raajatharamginiyil prathipaadikkunnathu]
Answer: കശ്മീര്‍ [Kashmeer]
200896. ഡല്‍ഹിയിലെ തോമാരവംശത്തിലെ ഏറ്റവും പ്രശസ്തനായ രാജാവ് [Dalhiyile thomaaravamshatthile ettavum prashasthanaaya raajaavu]
Answer: മാഹിപാലന്‍ [Maahipaalan]
200897. കശ്മീരിലെ അക്ബര്‍ എന്ന് വിശേഷിപ്പിക്കപ്പെട്ടത് [Kashmeerile akbar ennu visheshippikkappettathu]
Answer: സെയ്നുല്‍ അബദി (142070) [Seynul abadi (142070)]
200898. ഗാന്ധിജിയുടെ ആദ്യ സത്യാഗ്രഹം [Gaandhijiyude aadya sathyaagraham]
Answer: 1907
200899. ഗാന്ധിജിയുടെ ആദ്യ ജയില്‍വാസം അനുഭവിച്ച സ്ഥലം [Gaandhijiyude aadya jayilvaasam anubhaviccha sthalam]
Answer: ജൊഹന്നാസ്ബെര്‍ഗ് [Johannaasbergu]
200900. താന്തിയാ തോപ്പിയെ തൂക്കിലേറ്റിയ വര്‍ഷം [Thaanthiyaa thoppiye thookkilettiya varsham]
Answer: 1859
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution