<<= Back Next =>>
You Are On Question Answer Bank SET 4018

200901. താന്തിയതോപ്പിയുടെ യഥാര്‍ഥപേര്‍ [Thaanthiyathoppiyude yathaar‍thaper‍]

Answer: രാമചന്ദ്ര പാണ്ഡുരംഗ [Raamachandra paanduramga]

200902. തുടര്‍ച്ചയായി ആറുവര്‍ഷം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രസിഡന്റായിരുന്നത്‌ [Thudar‍cchayaayi aaruvar‍sham inthyan‍ naashanal‍ kon‍grasinte prasidantaayirunnathu]

Answer: അബുള്‍ കലാം ആസാദ്‌ [Abul‍ kalaam aasaadu]

200903. കവിരാജമാര്‍ഗം രചിച്ചത്‌ [Kaviraajamaar‍gam rachicchathu]

Answer: അമോഘവര്‍ഷന്‍ [Amoghavar‍shan‍]

200904. ഐഹോള്‍ ശാസനത്തില്‍പരാമര്‍ശിക്കപ്പെടുന്ന രാജാവ്‌ [Aihol‍ shaasanatthil‍paraamar‍shikkappedunna raajaavu]

Answer: പുലികേശി രണ്ടാമന്‍ [Pulikeshi randaaman‍]

200905. ഐഹോള്‍ ശാസനവുമായി ബന്ധപ്പെട്ട പണ്ഡിതന്‍ [Aihol‍ shaasanavumaayi bandhappetta pandithan‍]

Answer: രവികീര്‍ത്തി [Ravikeer‍tthi]

200906. ജൗണ്‍പൂരിലെ ഷാര്‍ക്കി വംശം സ്ഥാപിച്ചത്‌ [Jaun‍poorile shaar‍kki vamsham sthaapicchathu]

Answer: മാലിക്‌ സര്‍വാര്‍ [Maaliku sar‍vaar‍]

200907. ഷാര്‍ക്കി വംശത്തിലെ ഏറ്റവും മഹാന്‍ [Shaar‍kki vamshatthile ettavum mahaan‍]

Answer: ഷംസുദ്ദീന്‍ ഇബ്രാഹിം (14011440) [Shamsuddheen‍ ibraahim (14011440)]

200908. മാള്‍വയില്‍ ഖില്‍ജി വംശം സ്ഥാപിച്ചത്‌ [Maal‍vayil‍ khil‍ji vamsham sthaapicchathu]

Answer: മഹമൂദ്‌ ഖാന്‍ [Mahamoodu khaan‍]

200909. മാള്‍വയുടെ മേല്‍ നേടിയ വിജയത്തിന്റെ സ്മരണയ്ക്ക്‌ ചിറ്റോറില്‍ വിജയസ്തംഭം നിര്‍മിച്ചത്‌ [Maal‍vayude mel‍ nediya vijayatthinte smaranaykku chittoril‍ vijayasthambham nir‍micchathu]

Answer: കുംഭ റാണ [Kumbha raana]

200910. ദക്ഷിണേന്ത്യയിലെ ആദ്യ ആധുനിക സര്‍വകലാശാല [Dakshinenthyayile aadya aadhunika sar‍vakalaashaala]

Answer: മദ്രാസ്‌ സര്‍വകലാശാല [Madraasu sar‍vakalaashaala]

200911. ദയാനന്ദ്‌ സരസ്വതി ആദ്യ സമാജം സ്ഥാപിച്ച വര്‍ഷം [Dayaanandu sarasvathi aadya samaajam sthaapiccha var‍sham]

Answer: 1875

200912. ദയാനന്ദ്‌ സരസ്വതിയുടെ പഴയ പേര്‍ [Dayaanandu sarasvathiyude pazhaya per‍]

Answer: മുല്‍ ശങ്കര്‍ [Mul‍ shankar‍]

200913. ചിലപ്പതികാരം രചിച്ചത്‌ [Chilappathikaaram rachicchathu]

Answer: ഇളങ്കോവടി [Ilankovadi]

200914. രാഷ്ട്രകൂട വംശത്തിലെ രാജാക്കന്‍മാരില്‍ ഏറ്റവും പ്രശസ്തന്‍ [Raashdrakooda vamshatthile raajaakkan‍maaril‍ ettavum prashasthan‍]

Answer: നരസിംഹവര്‍മന്‍ ഒന്നാമന്‍ [Narasimhavar‍man‍ onnaaman‍]

200915. രാഷ്ട്രകൂടവംശം സ്ഥാപിച്ചത്‌ [Raashdrakoodavamsham sthaapicchathu]

Answer: ദന്തിദുര്‍ഗന്‍ [Danthidur‍gan‍]

200916. പുരിയിലെ ജഗന്നാഥ ക്ഷേത്രം പണികഴിപ്പിച്ചത്‌ [Puriyile jagannaatha kshethram panikazhippicchathu]

Answer: ആനന്ദവര്‍മന്‍ ചോഡഗംഗ (1076 1148) [Aanandavar‍man‍ chodagamga (1076 1148)]

200917. ഖാന്‍ദേശില്‍ 1338ല്‍ ഫറുക്കി വംശം സ്ഥാപിച്ചത്‌ [Khaan‍deshil‍ 1338l‍ pharukki vamsham sthaapicchathu]

Answer: മാലിക്‌ രാജ [Maaliku raaja]

200918. ഗുജറാത്തില്‍ ജസിയ ഏര്‍പ്പെടുത്തിയ ഏക ഭരണാധികാരി [Gujaraatthil‍ jasiya er‍ppedutthiya eka bharanaadhikaari]

Answer: അഹമ്മദ്‌ ഷാ ഒന്നാമന്‍ [Ahammadu shaa onnaaman‍]

200919. മുഗള്‍ മേല്‍ക്കോയ്മ അംഗീകരിച്ച ആദ്യത്തെ രജപുത്ര രാജ്യം [Mugal‍ mel‍kkoyma amgeekariccha aadyatthe rajaputhra raajyam]

Answer: ആംബര്‍ [Aambar‍]

200920. മുഗള്‍ ഭരണത്തിന്റെ തകര്‍ച്ചയോടെ ബംഗാളില്‍ സ്വതന്ത്ര ഭരണകൂടം സ്ഥാപിച്ചത്‌ [Mugal‍ bharanatthinte thakar‍cchayode bamgaalil‍ svathanthra bharanakoodam sthaapicchathu]

Answer: മുര്‍ഷിദ്‌ കൂലി ഖാന്‍ [Mur‍shidu kooli khaan‍]

200921. ജാലിയന്‍വാലാബാഗ്‌ കൂട്ടക്കൊലയ്ക്ക്‌ നേതൃത്വം നല്‍കിയ ഉദ്യോഗസ്ഥന്‍ [Jaaliyan‍vaalaabaagu koottakkolaykku nethruthvam nal‍kiya udyogasthan‍]

Answer: ജനറല്‍ ഡയര്‍ [Janaral‍ dayar‍]

200922. സാന്‍ഫ്രാന്‍സിസ്‌കോയില്‍ ഗദര്‍ പാര്‍ട്ടിക്കു രൂപം നല്‍കിയത്‌ [Saan‍phraan‍siskoyil‍ gadar‍ paar‍ttikku roopam nal‍kiyathu]

Answer: ലാലാ ഹര്‍ദയാല്‍ [Laalaa har‍dayaal‍]

200923. സാവിത്രി രചിച്ചത്‌ [Saavithri rachicchathu]

Answer: അരവിന്ദഘോഷ്‌ [Aravindaghoshu]

200924. കിരാതാര്‍ജുനീയം രചിച്ചതാര്‍ [Kiraathaar‍juneeyam rachicchathaar‍]

Answer: ഭാരവി [Bhaaravi]

200925. ആരുടെ സദസ്യയനായിരുന്നു ഭാരവി [Aarude sadasyayanaayirunnu bhaaravi]

Answer: സിംഹവിഷ്ണു [Simhavishnu]

200926. ആരുടെ സദസ്യനായിരുന്നു രവികീര്‍ത്തി [Aarude sadasyanaayirunnu ravikeer‍tthi]

Answer: പുലികേശി രണ്ടാമന്‍ [Pulikeshi randaaman‍]

200927. ജാട്ട് ഭരണാധികാരികളില്‍ ഏറ്റവും ശക്തന്‍ [Jaattu bharanaadhikaarikalil‍ ettavum shakthan‍]

Answer: സൂരജ്‌ മല്‍ [Sooraju mal‍]

200928. ജാട്ടുകളുടെ പ്ലേറ്റോ എന്നറിയപ്പെട്ടത്‌ [Jaattukalude pletto ennariyappettathu]

Answer: സൂരജ്മല്‍ [Soorajmal‍]

200929. കൊണാര്‍ക്കിലെ സൂര്യക്ഷേത്രം പണികഴിപ്പിച്ചത്‌ [Konaar‍kkile sooryakshethram panikazhippicchathu]

Answer: പൂര്‍വ ഗംഗാവംശത്തിലെ നരസിംഹദേവന്‍ [Poor‍va gamgaavamshatthile narasimhadevan‍]

200930. രണ്ടാം ചോള സാമ്രാജ്യത്തിന്റെ യഥാര്‍ഥ സ്ഥാപകന്‍ [Randaam chola saamraajyatthinte yathaar‍tha sthaapakan‍]

Answer: വിജയാലയന്‍ [Vijayaalayan‍]

200931. ലൈഫ്‌ ഓഫ്‌ മഹാത്മാഗാന്ധി രചിച്ചത്‌ [Lyphu ophu mahaathmaagaandhi rachicchathu]

Answer: ലൂയി ഫിഷര്‍ [Looyi phishar‍]

200932. ലൈഫ്‌ ഡിവൈന്‍ രചിച്ചത്‌ [Lyphu divyn‍ rachicchathu]

Answer: അരവിന്ദഘോഷ്‌ [Aravindaghoshu]

200933. വൈദ്യുതികരിക്കുപ്പെട്ട ആദ്യത്തെ ദക്ഷിണേന്ത്യന്‍ നഗരം [Vydyuthikarikkuppetta aadyatthe dakshinenthyan‍ nagaram]

Answer: ബാംഗ്ലൂര്‍ [Baamgloor‍]

200934. മണിമേഖല രചിച്ചതാര്‍ [Manimekhala rachicchathaar‍]

Answer: സത്തനാര്‍ [Satthanaar‍]

200935. ആരുടെ സദസ്യനായിരുന്നു ദണ്‍ഡി [Aarude sadasyanaayirunnu dan‍di]

Answer: നരസിംഹവര്‍മന്‍ [Narasimhavar‍man‍]

200936. നാട്യശാസ്ത്രം രചിച്ചത് [Naadyashaasthram rachicchathu]

Answer: ഭരതമുനി [Bharathamuni]

200937. ഗംഗൈ കൊണ്ട ചോളന്‍ എന്നറിയപ്പെട്ടത്‌ [Gamgy konda cholan‍ ennariyappettathu]

Answer: രാജേന്ദ്രൻ ഒന്നാമന്‍ [Raajendran onnaaman‍]

200938. ബോവര്‍ യുദ്ധത്തില്‍ ഗാന്ധിജി ബ്രിട്ടീഷുകാര്‍ക്കു നല്‍കിയ സേവനങ്ങളെ മാനിച്ച്‌ നല്‍കപ്പെട്ട ബഹുമതി [Bovar‍ yuddhatthil‍ gaandhiji britteeshukaar‍kku nal‍kiya sevanangale maanicchu nal‍kappetta bahumathi]

Answer: കൈസര്‍ഇഹിന്ദ് [Kysar‍ihindu]

200939. ബോംബെയ്ക്കുമുമ്പ്‌ പശ്ചിമതീരത്ത്‌ ബ്രിട്ടീഷുകാരുടെ പ്രധാന താവളമായിരുന്ന നഗരം [Bombeykkumumpu pashchimatheeratthu britteeshukaarude pradhaana thaavalamaayirunna nagaram]

Answer: സുറത്ത്‌ [Suratthu]

200940. നീതിസാരം, വൈരാഗ്യശതകം എന്നിവ രചിച്ചതാര്‍ [Neethisaaram, vyraagyashathakam enniva rachicchathaar‍]

Answer: ഭര്‍തൃഹരി [Bhar‍thruhari]

200941. പാലവംശം സ്ഥാപിച്ചത്‌ [Paalavamsham sthaapicchathu]

Answer: ഗോപാലന്‍ [Gopaalan‍]

200942. പാണിനി ഏതു നിലയിലായിരുന്നു പ്രശസ്തന്‍ [Paanini ethu nilayilaayirunnu prashasthan‍]

Answer: സംസ്കൃത വൈയാകരണന്‍ [Samskrutha vyyaakaranan‍]

200943. വെങ്ങി തലസ്ഥാനമാക്കി പൂര്‍വ ചാലുക്യവംശം സ്ഥാപിച്ചത്‌ [Vengi thalasthaanamaakki poor‍va chaalukyavamsham sthaapicchathu]

Answer: കുബ്ജ വിഷ്‌ണു വര്‍ധന്‍ [Kubja vishnu var‍dhan‍]

200944. കല്യാണില്‍ എ.ഡി.973ല്‍ പശ്ചിമ ചാലൂക്യ വംശം സ്ഥാപിച്ചത്‌ [Kalyaanil‍ e. Di. 973l‍ pashchima chaalookya vamsham sthaapicchathu]

Answer: തൈല [Thyla]

200945. പശ്ചിമ ചാലുക്യ വംശത്തിലെ ഏറ്റവും മഹാനായ രാജാവ്‌ [Pashchima chaalukya vamshatthile ettavum mahaanaaya raajaavu]

Answer: വിക്രമാദിത്യ രണ്ടാമന്‍(10761126) [Vikramaadithya randaaman‍(10761126)]

200946. ഗാന്ധിജിയുടെ മുത്തച്ഛന്‍ [Gaandhijiyude mutthachchhan‍]

Answer: ഉത്തംചന്ദ് ഗാന്ധി [Utthamchandu gaandhi]

200947. ഗാന്ധിജിയുടെ ആത്മകഥ ഇംഗ്ളിഷിലേക്ക്‌ പരിഭാഷപ്പെടുത്തിയത്‌ [Gaandhijiyude aathmakatha imglishilekku paribhaashappedutthiyathu]

Answer: മഹാദേവ്‌ ദേശായി, പ്യാരേലാല്‍ [Mahaadevu deshaayi, pyaarelaal‍]

200948. ബ്രോക്കണ്‍ വിങ്സ്‌ രചിച്ചത്‌ [Brokkan‍ vingsu rachicchathu]

Answer: സരോജിനി നായിഡു [Sarojini naayidu]

200949. റേഡിയോയിലൂടെ ജനങ്ങളെ അഭിസംബോധന ചെയ്ത ആദ്യ ഇന്ത്യന്‍ നേതാവ്‌ [Rediyoyiloode janangale abhisambodhana cheytha aadya inthyan‍ nethaavu]

Answer: നേതാജി സുഭാഷ്‌ ചന്ദ്രബോസ്‌ [Nethaaji subhaashu chandrabosu]

200950. ലോകമാന്യ എന്നറിയപ്പെട്ട നേതാവ്‌ [Lokamaanya ennariyappetta nethaavu]

Answer: ബാലംഗംഗാധരതിലകന്‍ [Baalamgamgaadharathilakan‍]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution