<<= Back
Next =>>
You Are On Question Answer Bank SET 4019
200951. വിക്രംശില സര്‍വകലാശാല സ്ഥാപിച്ചത് [Vikramshila sarvakalaashaala sthaapicchathu]
Answer: ധര്‍മപാലന്‍ [Dharmapaalan]
200952. മത്തവിലാസം രചിച്ചതാര്‍ [Matthavilaasam rachicchathaar]
Answer: മഹേന്ദ്ര വര്‍മന്‍ [Mahendra varman]
200953. തഞ്ചാവൂരിലെ ബൃഹദേശ്വര ക്ഷേത്രം നിര്‍മിച്ചത് [Thanchaavoorile bruhadeshvara kshethram nirmicchathu]
Answer: രാജരാജന്‍ ഒന്നാമന്‍ [Raajaraajan onnaaman]
200954. ഗംഗൈകൊണ്ടചോളപുരത്ത് ബൃഹദേശ്വര ക്ഷേത്രം നിര്‍മിച്ചത് [Gamgykondacholapuratthu bruhadeshvara kshethram nirmicchathu]
Answer: രാജേന്ദ്രചോളന്‍ [Raajendracholan]
200955. ചിദംബരത്തെ നടരാജവിഗ്രഹം നിര്‍മിച്ചത് [Chidambaratthe nadaraajavigraham nirmicchathu]
Answer: ചോളന്‍മാര്‍ [Cholanmaar]
200956. സൈനികസഹായ വ്യവസ്ഥ ആവിഷ്‌കരിച്ച ഗവര്‍ണര്‍ ജനറല്‍ [Synikasahaaya vyavastha aavishkariccha gavarnar janaral]
Answer: വെല്ലസ്ലി പ്രഭൂ [Vellasli prabhoo]
200957. അമിത്രഘാത(ശത്രുക്കളുടെ ഘാതക൯) എന്നറിയപ്പെട്ട മൌര്യഭരണാധികാരി [Amithraghaatha(shathrukkalude ghaathaka൯) ennariyappetta mouryabharanaadhikaari]
Answer: ബിന്ദുസാരന്‍ [Bindusaaran]
200958. അര്‍ഥശാസ്ത്രം എന്തിനെക്കുറിച്ചു പ്രതിപാദിക്കുന്നു [Arthashaasthram enthinekkuricchu prathipaadikkunnu]
Answer: രാഷ്ട്രതന്ത്രം [Raashdrathanthram]
200959. ഹോയ്‌സാലന്‍മാരുടെ തലസ്ഥാനം [Hoysaalanmaarude thalasthaanam]
Answer: ദ്വാരസമുദ്രം [Dvaarasamudram]
200960. ബേലൂരിലെ ചെന്നകേശവ ക്ഷേത്രം 1117ല്‍ പണികഴിപ്പിച്ചത് ഹോയ്സാല വംശത്തിലെ [Beloorile chennakeshava kshethram 1117l panikazhippicchathu hoysaala vamshatthile]
Answer: വിഷ്ണുവര്‍ധന്‍ [Vishnuvardhan]
200961. യാദവ വംശത്തിന്റെ തലസ്ഥാനം [Yaadava vamshatthinte thalasthaanam]
Answer: ദേവഗിരി [Devagiri]
200962. ലോകഹിതവാദി എന്ന പേരിലറിയപ്പെട്ട നേതാവ് [Lokahithavaadi enna perilariyappetta nethaavu]
Answer: ഗോപാല്‍ ഹരിദേശ്മുഖ് [Gopaal harideshmukhu]
200963. വേദസമാജം സ്ഥാപിച്ചത് [Vedasamaajam sthaapicchathu]
Answer: ശ്രീധരലുനായിഡു [Shreedharalunaayidu]
200964. വേദാന്ത കോളേജ് സ്ഥാപിച്ചതാര്‍ [Vedaantha koleju sthaapicchathaar]
Answer: രാജാറാം മോഹന്‍ റോയ് [Raajaaraam mohan royu]
200965. അവസാനത്തെ സുംഗരാജാവ് [Avasaanatthe sumgaraajaavu]
Answer: ദേവഭൂതി [Devabhoothi]
200966. അഷ്ടാംഗഹൃദയം രചിച്ചത് [Ashdaamgahrudayam rachicchathu]
Answer: വാഗ്ഭടന്‍ [Vaagbhadan]
200967. കദംബ വംശം സ്ഥാപിച്ചത് [Kadamba vamsham sthaapicchathu]
Answer: മയൂര വര്‍മന്‍ [Mayoora varman]
200968. അഹമ്മദാബാദ് നഗരം സ്ഥാപിച്ചത് [Ahammadaabaadu nagaram sthaapicchathu]
Answer: അഹമ്മദ്‌ഷാ [Ahammadshaa]
200969. കോണ്‍ഗ്രസിന്റെ പ്രഥമ സമ്മേളനത്തില്‍ ആദ്യമായി പ്രസംഗിച്ചത് [Kongrasinte prathama sammelanatthil aadyamaayi prasamgicchathu]
Answer: എ.ഒ. ഹ്യൂം [E. O. Hyoom]
200970. കോണ്‍ഗ്രസ് സമ്മേളനം നടന്ന ആദ്യദക്ഷിണേന്ത്യന്‍ നഗരം [Kongrasu sammelanam nadanna aadyadakshinenthyan nagaram]
Answer: മദ്രാസ് [Madraasu]
200971. മഹാഭാഷ്യം രചിച്ചത് [Mahaabhaashyam rachicchathu]
Answer: പതജ്ഞലി [Pathajnjali]
200972. മഹാവിഭാഷം രചിച്ചതാര്‍ [Mahaavibhaasham rachicchathaar]
Answer: വസുമിത്രന്‍ [Vasumithran]
200973. കാകതീയ വംശത്തിന്റെ തലസ്ഥാനം [Kaakatheeya vamshatthinte thalasthaanam]
Answer: വാറങ്കല്‍ [Vaarankal]
200974. സേഫ്റ്റിവാല്‍വ് സിദ്ധാന്തവുമായി ബന്ധപ്പെട്ട വൈസ്രോയി [Sephttivaalvu siddhaanthavumaayi bandhappetta vysroyi]
Answer: ഡഫറിന്‍പ്രഭൂ [Dapharinprabhoo]
200975. ഗേറ്റ് വേ ഓഫ് ഇന്ത്യ രൂപകല്‍പന ചെയ്തത് [Gettu ve ophu inthya roopakalpana cheythathu]
Answer: ജോര്‍ജ് വിറ്ററ്റ് [Jorju vittattu]
200976. ആരുടെ ആസ്ഥാനകവിയായിരുന്നു ഭവഭൂതി [Aarude aasthaanakaviyaayirunnu bhavabhoothi]
Answer: കനൗജിലെ യശോവര്‍മന്‍ [Kanaujile yashovarman]
200977. ഇന്ത്യ എന്ന വാക്ക് ആദ്യമായി ഉപയോഗിച്ചത് [Inthya enna vaakku aadyamaayi upayogicchathu]
Answer: ഗ്രീക്കുകാര്‍ [Greekkukaar]
200978. ഇന്ത്യന്‍ പുരാവസ്തുശാസ്ത്രത്തിന്റെപിതാവ് [Inthyan puraavasthushaasthratthintepithaavu]
Answer: അലക്‌സാണ്ടര്‍ കണ്ണിങ്ഹാം [Alaksaandar kanninghaam]
200979. ഇന്ത്യയിലെ ആദ്യത്തെ വൈയാകരണന്‍ [Inthyayile aadyatthe vyyaakaranan]
Answer: പാണിനി [Paanini]
200980. രാജതരംഗിണിരചിച്ചത് [Raajatharamginirachicchathu]
Answer: കല്‍ഹണന്‍ [Kalhanan]
200981. വാസ്‌കോ ഡ ഗാമ ഇന്ത്യയിലെത്തിയ വര്‍ഷം [Vaasko da gaama inthyayiletthiya varsham]
Answer: 1498
200982. പോണ്ടിച്ചേരി സ്ഥാപിച്ചത് [Pondiccheri sthaapicchathu]
Answer: ഫ്രാന്‍സിസ് മാര്‍ട്ടിന്‍ [Phraansisu maarttin]
200983. സുറത്തില്‍ ആദ്യത്തെ ഫ്രഞ്ചു ഫാക്‌ടറി സ്ഥാപിതമായ വര്‍ഷം [Suratthil aadyatthe phranchu phaakdari sthaapithamaaya varsham]
Answer: 1668
200984. ഗോള്‍ഡന്‍ ത്രെഷോള്‍ഡ് ആരുടെ രചനയാണ് [Goldan thresholdu aarude rachanayaanu]
Answer: സരോജിനി നായിഡു [Sarojini naayidu]
200985. ഗോവാലിയ ടാങ്ക് ഇപ്പോള്‍ എന്തുപേരില്‍ അറിയപ്പെടുന്നു [Govaaliya daanku ippol enthuperil ariyappedunnu]
Answer: ഓഗസ്റ്റ് ക്രാന്തി മൈതാനം [Ogasttu kraanthi mythaanam]
200986. ഗോഖലെയുടെ രാഷ്ട്രീയഗുരു [Gokhaleyude raashdreeyaguru]
Answer: എം.ജി.റാനഡേ [Em. Ji. Raanade]
200987. രാജതരംഗിണിയില്‍ എവിടുത്തെ രാജാക്കന്‍മാരുടെ ചരിത്രമാണ് പ്രതിപാദിക്കുന്നത് [Raajatharamginiyil evidutthe raajaakkanmaarude charithramaanu prathipaadikkunnathu]
Answer: കശ്മീര്‍ [Kashmeer]
200988. ലിംഗായത്തുകളുടെ ആരാധനാമൂര്‍ത്തി [Limgaayatthukalude aaraadhanaamoortthi]
Answer: ശിവന്‍ [Shivan]
200989. ശിശുപാലവധം രചിച്ചതാര്‍ [Shishupaalavadham rachicchathaar]
Answer: മാഘന്‍ [Maaghan]
200990. കുമാരപാലചരിതം രചിച്ചത് [Kumaarapaalacharitham rachicchathu]
Answer: ജയസിംഹന്‍ [Jayasimhan]
200991. അവസാനത്തെ മുഗള്‍ ഭരണാധികാരി [Avasaanatthe mugal bharanaadhikaari]
Answer: ബഹദൂര്‍ഷാ രണ്ടാമന്‍ [Bahadoorshaa randaaman]
200992. ഡച്ചുകാര്‍ ഇന്ത്യയില്‍ ആദ്യ ഫാക്ടറി സ്ഥാപിച്ച സ്ഥലം [Dacchukaar inthyayil aadya phaakdari sthaapiccha sthalam]
Answer: മസൂലിപട്ടണം [Masoolipattanam]
200993. പോര്‍ച്ചുഗീസുകാര്‍ ഇന്ത്യയില്‍ ആദ്യ ഫാക്ടറി സ്ഥാപിച്ച സ്ഥലം [Porcchugeesukaar inthyayil aadya phaakdari sthaapiccha sthalam]
Answer: കൊച്ചി [Kocchi]
200994. ജവാഹര്‍ലാല്‍ നെഹ്രു നിയമപരിക്ഷ ജയിച്ച് ബാരിസ്റ്ററായി ഇന്ത്യയില്‍ തിരിച്ചെത്തിയ വര്‍ഷം [Javaaharlaal nehru niyamapariksha jayicchu baaristtaraayi inthyayil thiricchetthiya varsham]
Answer: 1912
200995. ജവാഹര്‍ലാല്‍ നെഹ്‌റു 1923 ല്‍ ചെയര്‍മാനായ മുനിസിപ്പാലിറ്റി [Javaaharlaal nehru 1923 l cheyarmaanaaya munisippaalitti]
Answer: അലഹബാദ് [Alahabaadu]
200996. ജവാഹര്‍ലാല്‍ നെഹ്‌റു ജനിച്ച വര്‍ഷം [Javaaharlaal nehru janiccha varsham]
Answer: 1889
200997. മഹാത്മാഗാന്ധി ദണ്ഡിയാത്ര ആരംഭിച്ച സ്ഥലം [Mahaathmaagaandhi dandiyaathra aarambhiccha sthalam]
Answer: അഹമ്മദാബാദ് [Ahammadaabaadu]
200998. മഹാത്മാഗാന്ധിയുടെ ആത്മകഥ ഏത് പ്രസിദ്ധികരണത്തിലാണ് ആദ്യം അച്ചടിച്ചത് [Mahaathmaagaandhiyude aathmakatha ethu prasiddhikaranatthilaanu aadyam acchadicchathu]
Answer: നവജീവന്‍ [Navajeevan]
200999. മഹാത്മാഗാന്ധിവധിക്കപ്പെട്ടത് [Mahaathmaagaandhivadhikkappettathu]
Answer: 1948 ജനുവരി 30 [1948 januvari 30]
201000. ഭഗത് സിങിനൊപ്പം തൂക്കിലേറ്റപ്പെട്ടവര്‍ [Bhagathu singinoppam thookkilettappettavar]
Answer: രാജ്ഗുരു, സുഖ്ദേവ് [Raajguru, sukhdevu]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution