<<= Back Next =>>
You Are On Question Answer Bank SET 4020

201001. ഭാരതത്തില്‍ പ്രത്യേക നിയോജക മണ്‍ഡല സംവിധാനം നടപ്പില്‍ വരുത്തിയ നിയമപരിഷ്കാരം [Bhaarathatthil‍ prathyeka niyojaka man‍dala samvidhaanam nadappil‍ varutthiya niyamaparishkaaram]

Answer: ഇന്ത്യന്‍ കൗണ്‍സില്‍ നിയമം1909 [Inthyan‍ kaun‍sil‍ niyamam1909]

201002. സേനവംശത്തിലെ ആദ്യ ഭരണാധികാരി [Senavamshatthile aadya bharanaadhikaari]

Answer: വിജയസേനന്‍ [Vijayasenan‍]

201003. ജൈനപണ്‍്ഡിതനായ ഹേമച്രന്ദന്‍ ആരുടെ സദസ്യനായിരുന്നു [Jynapan‍്dithanaaya hemachrandan‍ aarude sadasyanaayirunnu]

Answer: ജയസിംഹ സിദ്ധരാജ [Jayasimha siddharaaja]

201004. സൈമണ്‍ കമ്മിഷന്‍ രൂപംകൊണ്ട വര്‍ഷം [Syman‍ kammishan‍ roopamkonda var‍sham]

Answer: 1927

201005. പ്രാകൃതഭാഷയുടെ പാണിനി എന്നറിയപ്പെട്ടത്‌ [Praakruthabhaashayude paanini ennariyappettathu]

Answer: ഹേമചന്ദ്രൻ [Hemachandran]

201006. ഇന്ത്യ ആക്രമിച്ച ആദ്യത്തെ മുസ്ലിം ആക്രമണകാരി [Inthya aakramiccha aadyatthe muslim aakramanakaari]

Answer: മുഹമ്മദ്‌ ബിന്‍ കാസിം(എ.ഡി.712) [Muhammadu bin‍ kaasim(e. Di. 712)]

201007. ദക്ഷിണാഫ്രിക്കയില്‍ പോകാന്‍ യോഗ്യത നേടിയ ആദ്യത്തെ ഇന്ത്യന്‍ ബാരിസ്റ്റര്‍ [Dakshinaaphrikkayil‍ pokaan‍ yogyatha nediya aadyatthe inthyan‍ baaristtar‍]

Answer: ഗാന്ധിജി [Gaandhiji]

201008. ലണ്ടനില്‍ ഇന്ത്യാ ഹൌസ്‌ സ്ഥാപിച്ചത്‌ [Landanil‍ inthyaa housu sthaapicchathu]

Answer: ശ്യാംജി കൃഷ്ണവര്‍മ [Shyaamji krushnavar‍ma]

201009. ജവാഹര്‍ലാല്‍ നെഹ്‌റു ലക്നൗ കോണ്‍ഗ്രസ്‌ സമ്മേളനത്തില്‍വച്ച്‌ ഗാന്ധിജിയെ ആദ്യമായി കണ്ട വര്‍ഷം [Javaahar‍laal‍ nehru laknau kon‍grasu sammelanatthil‍vacchu gaandhijiye aadyamaayi kanda var‍sham]

Answer: 1916

201010. ജവാഹര്‍ലാല്‍ നെഹ്‌റു കമലാകൗളിനെ വിവാഹം ചെയ്തത്‌ [Javaahar‍laal‍ nehru kamalaakauline vivaaham cheythathu]

Answer: 1916 ഫെബ്രുവരി 16 ന്‌ (ഡല്‍ഹിയില്‍വച്ച്‌). [1916 phebruvari 16 nu (dal‍hiyil‍vacchu).]

201011. വലത്തുനിന്നും ഇടത്തോട്ട്‌ എഴുതിയിരുന്ന പ്രാചീനഭാരതത്തിലെ ലിപി [Valatthuninnum idatthottu ezhuthiyirunna praacheenabhaarathatthile lipi]

Answer: ഖരോഷ്ടി [Kharoshdi]

201012. ദത്തവകാശ നിരോധന നിയമം ആവിഷ്‌കരിച്ച ഗവര്‍ണര്‍ ജനറല്‍ [Datthavakaasha nirodhana niyamam aavishkariccha gavar‍nar‍ janaral‍]

Answer: ഡല്‍ഹൌസി [Dal‍housi]

201013. ഗാന്ധിജിയുടെ അവസാന വാക്കുകള്‍ [Gaandhijiyude avasaana vaakkukal‍]

Answer: ഹേറാം [Heraam]

201014. ഗാന്ധിജിയുടെ അവസാനത്തെ ജയില്‍വാസം [Gaandhijiyude avasaanatthe jayil‍vaasam]

Answer: പുനെയിലെ ആഗാഖാന്‍ കൊട്ടാരത്തില്‍ [Puneyile aagaakhaan‍ kottaaratthil‍]

201015. ഏതു സ്ഥലത്തെ അശോകസ്തംഭത്തില്‍ നിന്നാണ്‌ ഇന്ത്യയുടെ ദേശീയ ചിഹ്നം എടുത്തിട്ടുള്ളത്‌ [Ethu sthalatthe ashokasthambhatthil‍ ninnaanu inthyayude desheeya chihnam edutthittullathu]

Answer: സാരനാഥ്‌ [Saaranaathu]

201016. കപ്പല്‍മാര്‍ഗം ആറു പ്രാവശ്യം ഇന്ത്യയില്‍ വരികയും ഷാജഹാന്റെയും ഔറംഗസിബിന്റെയും കാലത്തെപ്പറ്റി വിവരിച്ചെഴുതുകയും ചെയ്ത ഫ്രഞ്ചുകാരന്‍ [Kappal‍maar‍gam aaru praavashyam inthyayil‍ varikayum shaajahaanteyum auramgasibinteyum kaalattheppatti vivaricchezhuthukayum cheytha phranchukaaran‍]

Answer: ജീവ്‌ ബാപ്റ്റിസ്റ്റ്‌ ടവേണിയര്‍ [Jeevu baapttisttu daveniyar‍]

201017. ദാരയുടെ പീരങ്കിപ്പടയില്‍ സേവനമനുഷ്ഠിച്ച ഇറ്റലിക്കാരന്‍ [Daarayude peerankippadayil‍ sevanamanushdticcha ittalikkaaran‍]

Answer: നിക്കോളൊ മനുച്ചി [Nikkolo manucchi]

201018. ഓഗസ്റ്റ്‌ വിപ്ലവം എന്നറിയപ്പെടുന്നത്‌ [Ogasttu viplavam ennariyappedunnathu]

Answer: ക്വിറ്റിന്ത്യാസമരം [Kvittinthyaasamaram]

201019. വിപ്ലവപ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ച്‌ അരവിന്ദഘോഷ്‌ സന്ന്യാസജീവിതം നയിച്ചത്‌ എവിടെയാണ്‌ [Viplavapravar‍tthanangal‍ avasaanippicchu aravindaghoshu sannyaasajeevitham nayicchathu evideyaanu]

Answer: പുതുച്ചേരി [Puthuccheri]

201020. ദക്ഷിണാഫ്രിക്കയില്‍വെച്ച്‌ ഗാന്ധിജി തീവണ്ടിയില്‍നിന്നും പുറത്താക്കപ്പെട്ട സ്റ്റേഷന്‍ [Dakshinaaphrikkayil‍vecchu gaandhiji theevandiyil‍ninnum puratthaakkappetta stteshan‍]

Answer: പീറ്റര്‍മാരിറ്റ്സ്ബെര്‍ഗ്‌ [Peettar‍maarittsber‍gu]

201021. ബംഗാള്‍ വിഭജനത്തെ ഇന്ത്യയിലെ ഹിന്ദുമുസ്ലിം ഐക്യത്തിന്റെ മേല്‍വീണ ബോംബ്‌ എന്നു വിശേഷിപ്പിച്ചതാര് [Bamgaal‍ vibhajanatthe inthyayile hindumuslim aikyatthinte mel‍veena bombu ennu visheshippicchathaaru]

Answer: സുര്രേന്ദനാഥ്‌ ബാനര്‍ജി [Surrendanaathu baanar‍ji]

201022. ബംഗാള്‍ വിഭജനം റദ്ദാക്കിയ ബ്രിട്ടീഷ്‌ രാജാവ്‌ [Bamgaal‍ vibhajanam raddhaakkiya britteeshu raajaavu]

Answer: ജോര്‍ജ്‌ അഞ്ചാമന്‍ [Jor‍ju anchaaman‍]

201023. പതിനേഴുതവണ ഇന്ത്യ ആക്രമിച്ച്‌ മുസ്ലീം ഭരണാധികാരി [Pathinezhuthavana inthya aakramicchu musleem bharanaadhikaari]

Answer: മഹമുദ്‌ ഗസ്നി [Mahamudu gasni]

201024. ഇന്ത്യയില്‍ ഏത്‌ സ്ഥലത്തുനിന്നാണ്‌ സതി എന്ന ആചാരം സംബന്ധിച്ച്‌ ഏറ്റവും പഴക്കമുള്ള തെളിവ്‌ ലഭിച്ചത്‌ [Inthyayil‍ ethu sthalatthuninnaanu sathi enna aachaaram sambandhicchu ettavum pazhakkamulla thelivu labhicchathu]

Answer: ഏറാന്‍ [Eraan‍]

201025. ഇന്ത്യയില്‍ വന്ന്‌ അത്യാഡംബരത്തില്‍ ദര്‍ബാര്‍ നടത്തിയ ബ്രിട്ടിഷ്‌ ച്രകവര്‍ത്തി [Inthyayil‍ vannu athyaadambaratthil‍ dar‍baar‍ nadatthiya brittishu chrakavar‍tthi]

Answer: ജോര്‍ജ്‌ അഞ്ചാമന്‍ [Jor‍ju anchaaman‍]

201026. ശിവജിയുടെ മുഖ്യ സചിവന്‍ [Shivajiyude mukhya sachivan‍]

Answer: പേഷ്വാ [Peshvaa]

201027. ശിവജി നടപ്പാക്കിയ പ്രധാന നികുതികള്‍ [Shivaji nadappaakkiya pradhaana nikuthikal‍]

Answer: ചൗത്‌, സര്‍ദേശ്മുഖി [Chauthu, sar‍deshmukhi]

201028. ഡിണ്ടിഗലിലെ ഗാന്ധിഗ്രാം റൂറല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്‍െറ സ്ഥാപകനായ ഗാന്ധിയന്‍ [Dindigalile gaandhigraam rooral‍ in‍sttittyoottin‍era sthaapakanaaya gaandhiyan‍]

Answer: ജി രാമച്രന്ദന്‍ [Ji raamachrandan‍]

201029. തഗ്ഗുകളെ അമര്‍ച്ച ചെയ്ത ഗവര്‍ണര്‍ജനറല്‍ [Thaggukale amar‍ccha cheytha gavar‍nar‍janaral‍]

Answer: വില്യം ബെന്റിക്‌ പ്രഭു [Vilyam bentiku prabhu]

201030. ഇന്ത്യയില്‍ വ്യവസ്ഥാപിതമായ സിവില്‍ സര്‍വിസ്‌ തുടങ്ങിയത്‌ ആരുടെ കാലത്താണ്‌ [Inthyayil‍ vyavasthaapithamaaya sivil‍ sar‍visu thudangiyathu aarude kaalatthaanu]

Answer: കോണ്‍വാലിസ്‌ [Kon‍vaalisu]

201031. ജൈനമതധര്‍മശാസ്ത്രങ്ങളെക്കുറിച്ചു പ്രതിപാദിക്കുന്ന പൂര്‍വങ്ങള്‍ എത്രയെണ്ണമാണ്‌ [Jynamathadhar‍mashaasthrangalekkuricchu prathipaadikkunna poor‍vangal‍ ethrayennamaanu]

Answer: 14

201032. ജൈനമതത്തിലെ പഞ്ചധര്‍മങ്ങള്‍ [Jynamathatthile panchadhar‍mangal‍]

Answer: അഹിംസ, സത്യം, അസ്തേയം, ബ്രഹ്മചര്യം, അപരിഗൃഹം [Ahimsa, sathyam, astheyam, brahmacharyam, aparigruham]

201033. ആഗ്രയിലെ മോട്ടി മസ്‌ജിദ്‌ നിര്‍മിച്ചത്‌ [Aagrayile motti masjidu nir‍micchathu]

Answer: ഷാജഹാന്‍ [Shaajahaan‍]

201034. ബാഹ്മിനിവംശത്തിന്റെയും വിജയനഗരത്തിന്റെയും പ്രധാന തര്‍ക്ക വിഷയമായിരുന്ന പ്രദേശം [Baahminivamshatthinteyum vijayanagaratthinteyum pradhaana thar‍kka vishayamaayirunna pradesham]

Answer: റെയ്ച്ചുര്‍ ദോബ്‌ [Reycchur‍ dobu]

201035. മധുര മീനാക്ഷി ക്ഷേത്രം നിര്‍മിച്ച വിജയ നഗര രാജാവ്‌ [Madhura meenaakshi kshethram nir‍miccha vijaya nagara raajaavu]

Answer: തിരുമല നായക്‌ [Thirumala naayaku]

201036. ശതവാഹന വംശം സ്ഥാപിച്ചത്‌ [Shathavaahana vamsham sthaapicchathu]

Answer: സിമുകന്‍ [Simukan‍]

201037. ഏത്‌ സിഖ്‌ ഗുരുവാണ്‌ പഹുല്‍ സമ്പ്രദായം നടപ്പാക്കിയത്‌ [Ethu sikhu guruvaanu pahul‍ sampradaayam nadappaakkiyathu]

Answer: ഗോബിന്ദ സിങ്‌ [Gobinda singu]

201038. ഖല്‍സ 1699ല്‍ സ്ഥാപിച്ചത്‌ [Khal‍sa 1699l‍ sthaapicchathu]

Answer: ഗോബിന്ദ്‌ സിങ്‌ [Gobindu singu]

201039. ടിപ്പു സുല്‍ത്താന്‍ വധിക്കപ്പെട്ട വര്‍ഷം [Dippu sul‍tthaan‍ vadhikkappetta var‍sham]

Answer: 1799

201040. ടിപ്പു സുല്‍ത്താന്റെ തലസ്ഥാനമായിരുന്നത്‌ [Dippu sul‍tthaante thalasthaanamaayirunnathu]

Answer: ശ്രീരംഗപട്ടണം [Shreeramgapattanam]

201041. ഏതു രാജാവിന്റെ ആസ്ഥാനകവിയായിരുന്നു ബാണഭട്ടന്‍ [Ethu raajaavinte aasthaanakaviyaayirunnu baanabhattan‍]

Answer: ഹര്‍ഷന്‍ [Har‍shan‍]

201042. നര്‍മദയുടെ തീരത്തുവച്ച്‌ ഹര്‍ഷനെ പരാജയപ്പെടുത്തിയ ചാലുക്യരാജാവ്‌ [Nar‍madayude theeratthuvacchu har‍shane paraajayappedutthiya chaalukyaraajaavu]

Answer: പുലികേശി രണ്ടാമന്‍ [Pulikeshi randaaman‍]

201043. സിക്കുകാരുടെ ആദ്യ ഗുരുവായ നാനാക്ക്‌ (14691539) ജനിച്ച ഗ്രാമം [Sikkukaarude aadya guruvaaya naanaakku (14691539) janiccha graamam]

Answer: തല്‍വന്ദി [Thal‍vandi]

201044. ടിപ്പുവിന്റെ പിതാവ്‌ [Dippuvinte pithaavu]

Answer: ഹൈദരലി [Hydarali]

201045. പഞ്ചസിദ്ധാന്തിക, ബൃഹത്സംഹിത എന്നിവ രചിച്ചത്‌ [Panchasiddhaanthika, bruhathsamhitha enniva rachicchathu]

Answer: വരാഹമിഹിരന്‍ [Varaahamihiran‍]

201046. വിജയനഗര സാമ്രാജ്യത്തിന്റെ അവശിഷ്‌ടങ്ങള്‍ കാണാന്‍ കഴിയുന്ന ഹംപി ഏത്‌ സംസ്ഥാനത്താണ്‌ [Vijayanagara saamraajyatthinte avashishdangal‍ kaanaan‍ kazhiyunna hampi ethu samsthaanatthaanu]

Answer: കര്‍ണാടകം [Kar‍naadakam]

201047. സംഘകാലത്തെ രാജവംശങ്ങളില്‍ ഏതിനെക്കുറിച്ചാണ്‌ മെഗസ്തനീസ്‌ ആദ്യം പരാമര്‍ശിച്ചത്‌ [Samghakaalatthe raajavamshangalil‍ ethinekkuricchaanu megasthaneesu aadyam paraamar‍shicchathu]

Answer: പാണ്ഡ്യ [Paandya]

201048. ഏതു മുഗള്‍ ച്രകവര്‍ത്തിയാണ്‌ ശിവജിയെ തടവുകാരനാക്കിയത്‌ [Ethu mugal‍ chrakavar‍tthiyaanu shivajiye thadavukaaranaakkiyathu]

Answer: ഓറംഗസിബ്‌ [Oramgasibu]

201049. ശിവജി ഛത്രപതിയായ വര്‍ഷം [Shivaji chhathrapathiyaaya var‍sham]

Answer: 1674

201050. അച്യുത ദേവരായരുടെ കാലത്ത് വിജയനഗരം സന്ദര്‍ശിച്ച പോര്‍ച്ചുഗീസുകാരനായ കുതിര വ്യാപാരി [Achyutha devaraayarude kaalatthu vijayanagaram sandar‍shiccha por‍cchugeesukaaranaaya kuthira vyaapaari]

Answer: ഫെര്‍നാവോ ന്യുനിസ്‌ [Pher‍naavo nyunisu]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution