<<= Back Next =>>
You Are On Question Answer Bank SET 4021

201051. ടിപ്പുസുല്‍ത്താന്‍ വധിക്കപ്പെടുമ്പോള്‍ ഗവര്‍ണര്‍ ജനറല്‍ [Dippusul‍tthaan‍ vadhikkappedumpol‍ gavar‍nar‍ janaral‍]

Answer: വെല്ലസ്ലി പ്രഭു [Vellasli prabhu]

201052. ഷാജഹാന്‍ എന്ന വാക്കിനര്‍ഥം [Shaajahaan‍ enna vaakkinar‍tham]

Answer: ലോകത്തിന്റെ രാജാവ്‌ [Lokatthinte raajaavu]

201053. ബാഹ്മിനി രാജ്യത്തിലെ ആദ്യ സുല്‍ത്താനായ ഹസ്സന്‍ ഗംഗു കിരീടധാരണം നടത്തിയപ്പോള്‍ സ്വീകരിച്ച പേര്‍ [Baahmini raajyatthile aadya sul‍tthaanaaya hasan‍ gamgu kireedadhaaranam nadatthiyappol‍ sveekariccha per‍]

Answer: അലാവുദ്ദിന്‍ ബാഹ്മന്‍ ഷാ [Alaavuddhin‍ baahman‍ shaa]

201054. ക്വിറ്റിന്ത്യാസമരവിളംബരം നടന്ന മൈതാനം [Kvittinthyaasamaravilambaram nadanna mythaanam]

Answer: ബോംബെയിലെ ഗോവാലിയടാങ്ക് ( ഇപ്പോള്‍ ഓഗസ്ത്‌ ക്രാന്തി മൈതാനം) [Bombeyile govaaliyadaanku ( ippol‍ ogasthu kraanthi mythaanam)]

201055. സുഭാഷ്‌ ച്രന്ദബോസ്‌ കോണ്‍ഗ്രസ്‌ പ്രസിഡന്റായിരിക്കെ (1938) രൂപവത്കരിച്ച ദേശീയാസുത്രണസമിതിയുടെ അധ്യക്ഷന്‍ [Subhaashu chrandabosu kon‍grasu prasidantaayirikke (1938) roopavathkariccha desheeyaasuthranasamithiyude adhyakshan‍]

Answer: ജവാഹര്‍ലാല്‍ നെഹ്‌റു [Javaahar‍laal‍ nehru]

201056. ബിദാറിലെ ബരീദ്ഷാഹിവംശം സ്ഥാപിച്ചത്‌ [Bidaarile bareedshaahivamsham sthaapicchathu]

Answer: അമീര്‍ അലി ബാരിദ്‌ (152627) [Ameer‍ ali baaridu (152627)]

201057. ഹൈദരാബാദില്‍ ചാര്‍മിനാര്‍ നിര്‍മിച്ചത്‌ [Hydaraabaadil‍ chaar‍minaar‍ nir‍micchathu]

Answer: ഖുലി കുത്ഖ്‌ ഷാ [Khuli kuthkhu shaa]

201058. വിജയനഗര സാമ്രാജ്യസ്ഥാപകന്‍ [Vijayanagara saamraajyasthaapakan‍]

Answer: ഹരിഹരനും ബുക്കനും [Hariharanum bukkanum]

201059. ഹിന്ദുസ്ഥാന്‍ സോഷ്യലിസ്റ്റ്‌ റിപ്പബ്ലിക്കന്‍ അസോസിയേഷന്‍ നേതൃത്വം നല്‍കിയത്‌ [Hindusthaan‍ soshyalisttu rippablikkan‍ asosiyeshan‍ nethruthvam nal‍kiyathu]

Answer: ഭഗത്‌ സിങ്‌ [Bhagathu singu]

201060. ഹിന്ദുമുസ്ലിം മൈത്രിയുടെ പ്രതിപുരുഷന്‍ എന്ന്‌ ജിന്നയെ വിശേഷിപ്പിച്ചത്‌ [Hindumuslim mythriyude prathipurushan‍ ennu jinnaye visheshippicchathu]

Answer: സരോജിനി നായിഡു [Sarojini naayidu]

201061. ആവലാതിച്ചങ്ങല നിറുത്തലാക്കിയ മുഗള്‍ ച്ക്രവര്‍ത്തി [Aavalaathicchangala nirutthalaakkiya mugal‍ chkravar‍tthi]

Answer: ഷാജഹാന്‍ [Shaajahaan‍]

201062. എ നേഷന്‍ ഇന്‍ മേക്കിങ്‌ രചിച്ചത്‌ [E neshan‍ in‍ mekkingu rachicchathu]

Answer: സുര്രേന്ദനാഥ്ബാനര്‍ജി [Surrendanaathbaanar‍ji]

201063. എ.ബി.വാജ്പേയിജനിച്ച സ്ഥലം [E. Bi. Vaajpeyijaniccha sthalam]

Answer: ഗ്വാളിയോര്‍ [Gvaaliyor‍]

201064. ജൈനമതത്തിലെ ത്രിരത്നങ്ങള്‍ [Jynamathatthile thrirathnangal‍]

Answer: ശരിയായ വിശ്വാസം, ശരിയായ അറിവ്‌, ശരിയായ പ്രവൃത്തി [Shariyaaya vishvaasam, shariyaaya arivu, shariyaaya pravrutthi]

201065. മഹാത്മാഗാന്ധി ജനിച്ച സ്ഥലം [Mahaathmaagaandhi janiccha sthalam]

Answer: പോര്‍ബന്തര്‍ [Por‍banthar‍]

201066. മഹമൂദ്‌ ഗസ്നിയുടെ ആസ്ഥാനകവി [Mahamoodu gasniyude aasthaanakavi]

Answer: ഫിര്‍ദൌസി [Phir‍dousi]

201067. അക്ബറിന്റെ ഏറ്റവുമൊടുവിലത്തെ ദിഗ്‌വിജയം [Akbarinte ettavumoduvilatthe digvijayam]

Answer: അസീര്‍ഗഢ് [Aseer‍gaddu]

201068. ഇന്ത്യയില്‍ തിയോസഫിക്കല്‍ സൊസൈറ്റിയുടെ ആസ്ഥാനമായിരുന്നത്‌ [Inthyayil‍ thiyosaphikkal‍ sosyttiyude aasthaanamaayirunnathu]

Answer: അഡയാര്‍ [Adayaar‍]

201069. ഇന്ത്യയിലാദ്യമായി നിയമബിരുദം നേടിയ വനിത [Inthyayilaadyamaayi niyamabirudam nediya vanitha]

Answer: കോര്‍ണേലിയ സോറാബ്ജി (1894) [Kor‍neliya soraabji (1894)]

201070. ഇന്ത്യയിലെ ആദ്യത്തെ മെഡിക്കല്‍ കോളേജിന്റെ സ്ഥാപകന്‍ [Inthyayile aadyatthe medikkal‍ kolejinte sthaapakan‍]

Answer: വില്യം ബെന്റിക് [Vilyam bentiku]

201071. ചന്ദ്‌ വാറില്‍ വച്ചുനടന്ന യുദ്ധത്തില്‍ (1194) മുഹമ്മദ്‌ ഗോറി പരാജയപ്പെടുത്തിയ കനൌജിലെ രാജാവ്‌ [Chandu vaaril‍ vacchunadanna yuddhatthil‍ (1194) muhammadu gori paraajayappedutthiya kanoujile raajaavu]

Answer: ജയചന്ദ്രൻ [Jayachandran]

201072. നളന്ദ സര്‍വകലാശാല തകര്‍ത്തത്‌ [Nalanda sar‍vakalaashaala thakar‍tthathu]

Answer: ബക്തിയാര്‍ ഖല്‍ജി [Bakthiyaar‍ khal‍ji]

201073. ബ്രിട്ടീഷിന്ത്യയിലെ ഓറംഗസിബ്‌ എന്നറിയപ്പെട്ടത്‌ [Britteeshinthyayile oramgasibu ennariyappettathu]

Answer: കഴ്‌സണ്‍ പ്രഭു [Kazhsan‍ prabhu]

201074. 1857ലെ കലാപകാലത്ത്‌ ലക്നാവില്‍ കലാപം നയിച്ചതാര്‍ [1857le kalaapakaalatthu laknaavil‍ kalaapam nayicchathaar‍]

Answer: ബീഗം ഹ്രസത്ത്‌ മഹല്‍ [Beegam hrasatthu mahal‍]

201075. സവര്‍ണ്ണ ഹിന്ദുക്കള്‍ക്കെതിരായ സമരത്തിന്‍െറ ഭാഗമായി മനുസ്മൃതി കത്തിച്ച നേതാവ്‌ [Savar‍nna hindukkal‍kkethiraaya samaratthin‍era bhaagamaayi manusmruthi katthiccha nethaavu]

Answer: ബി.ആര്‍.അംബേദ്കര്‍ [Bi. Aar‍. Ambedkar‍]

201076. സാരെ ജഹാം സേ അച്ഛാ എന്നു തുടങ്ങുന്ന ഗാനം രചിച്ചത്‌ [Saare jahaam se achchhaa ennu thudangunna gaanam rachicchathu]

Answer: മുഹമ്മദ്‌ ഇക്‌ബാല്‍ [Muhammadu ikbaal‍]

201077. സാമ്രാജ്യത്തിന്റെ അതിര്‍ത്തി മധ്യേഷ്യ വരെ വ്യാപിപ്പിച്ച ഇന്ത്യന്‍ ഭരണാധികാരി [Saamraajyatthinte athir‍tthi madhyeshya vare vyaapippiccha inthyan‍ bharanaadhikaari]

Answer: കനിഷ്കന്‍ [Kanishkan‍]

201078. 1864ല്‍ ബ്രിട്ടീഷ്‌ ഇന്ത്യയുടെ വേനല്‍ക്കാല തലസ്ഥാനമായ നഗരം [1864l‍ britteeshu inthyayude venal‍kkaala thalasthaanamaaya nagaram]

Answer: ഷിംല [Shimla]

201079. അഞ്ചാമത്തെ സിഖ്ഗുരുവായ അര്‍ജ്ജുന്‍ ദേവിനെ വധിച്ച മുഗള്‍ ച്രകവര്‍ത്തി [Anchaamatthe sikhguruvaaya ar‍jjun‍ devine vadhiccha mugal‍ chrakavar‍tthi]

Answer: ജഹാംഗീര്‍ [Jahaamgeer‍]

201080. ഷാജഹാനെ ഔറംഗസിബ്‌ തടവിലാക്കിയ വര്‍ഷം [Shaajahaane auramgasibu thadavilaakkiya var‍sham]

Answer: 1658

201081. കല്‍ക്കട്ട സര്‍വകലാശാല ചടങ്ങില്‍ ആധ്യക്ഷ്യം വഹിച്ചുകൊണ്ടിരുന്ന സര്‍ സ്റ്റാന്‍ലി ജാക്സനെ വെടിവച്ച ഇന്ത്യന്‍ സ്വാതന്ത്യ സമരനായിക [Kal‍kkatta sar‍vakalaashaala chadangil‍ aadhyakshyam vahicchukondirunna sar‍ sttaan‍li jaaksane vedivaccha inthyan‍ svaathanthya samaranaayika]

Answer: ബീണാദാസ്‌ [Beenaadaasu]

201082. കസ്തൂര്‍ബാ ഗാന്ധി അന്തരിച്ച കൊട്ടാരം [Kasthoor‍baa gaandhi anthariccha kottaaram]

Answer: പൂനെയിലെ ആഗാഖാന്‍ കൊട്ടാരം [Pooneyile aagaakhaan‍ kottaaram]

201083. രണ്ടാം അലക്സാണ്ടര്‍ എന്ന്‌ ചരിത്രകാരന്‍മാര്‍ വിശേഷിപ്പിക്കുന്നത്‌ [Randaam alaksaandar‍ ennu charithrakaaran‍maar‍ visheshippikkunnathu]

Answer: ദമത്രിയസ്സ് [Damathriyasu]

201084. രണ്ടാംഅശോകന്‍എന്നുവിശേഷിപ്പിക്കപ്പെട്ടത്‌ [Randaamashokan‍ennuvisheshippikkappettathu]

Answer: കനിഷ്കന്‍ [Kanishkan‍]

201085. ഷെര്‍ഷാ ചൌസ യുദ്ധത്തില്‍ ഹുമയുണിനെ പരാജയപ്പെടുത്തിയ വര്‍ഷം [Sher‍shaa chousa yuddhatthil‍ humayunine paraajayappedutthiya var‍sham]

Answer: 1539

201086. ഷെര്‍ഷാ കനൌജ്‌ യുദ്ധത്തില്‍ ഹുമയൂണിനെ പരാജയപ്പെടുത്തിയ വര്‍ഷം [Sher‍shaa kanouju yuddhatthil‍ humayoonine paraajayappedutthiya var‍sham]

Answer: 1540

201087. ഷാജഹാന്‍ അന്തരിച്ച വര്‍ഷം [Shaajahaan‍ anthariccha var‍sham]

Answer: 1666

201088. എത്ര വര്‍ഷമാണ്‌ ഷാജഹാന്‍ തടവില്‍ക്കിടന്നത്‌ [Ethra var‍shamaanu shaajahaan‍ thadavil‍kkidannathu]

Answer: 8

201089. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ആദ്യത്തെ പ്രസിഡന്റ്‌ [Inthyan‍ naashanal‍ kon‍grasinte aadyatthe prasidantu]

Answer: ഡബ്ല്്യു.സി.ബാനര്‍ജി [Dabl്yu. Si. Baanar‍ji]

201090. ചിത്രരചനയില്‍ തല്‍പരനായിരുന്ന മുഗള്‍ ച്രക്രവര്‍ത്തി [Chithrarachanayil‍ thal‍paranaayirunna mugal‍ chrakravar‍tthi]

Answer: ജഹാംഗീര്‍ [Jahaamgeer‍]

201091. ഇന്ത്യയുടെ ദേശീയഗീതമായ വന്ദേമാതരം രചിച്ചത്‌ [Inthyayude desheeyageethamaaya vandemaatharam rachicchathu]

Answer: ബങ്കിം ചന്ദ്ര ചാറ്റര്‍ജി [Bankim chandra chaattar‍ji]

201092. സേനാപതി പുഷ്യമിത്രസുംഗനാല്‍ കൊല്ലപ്പെട്ട അവസാനത്തെ മൗര്യരാജാവ്‌ [Senaapathi pushyamithrasumganaal‍ kollappetta avasaanatthe mauryaraajaavu]

Answer: ബൃഹദ്രഥൻ [Bruhadrathan]

201093. ഒന്‍പതാമത്തെ സിഖ്‌ ഗുരുവായ തേജ്‌ ബഹാദൂറിനെ വധിച്ചത്‌ (എ.ഡി.1675) [On‍pathaamatthe sikhu guruvaaya theju bahaadoorine vadhicchathu (e. Di. 1675)]

Answer: ഔറംഗസീബ്‌ [Auramgaseebu]

201094. ഏത്‌ മുഗള്‍ ചക്രവര്‍ത്തിയുടെ കാലത്താണ്‌ ക്ലാസിക്കല്‍ സംഗീതത്തില്‍ ഏറ്റവും കൂടുതല്‍ കൃതികള്‍ രചിക്കപ്പെട്ടത് [Ethu mugal‍ chakravar‍tthiyude kaalatthaanu klaasikkal‍ samgeethatthil‍ ettavum kooduthal‍ kruthikal‍ rachikkappettathu]

Answer: ഔറംഗസീബ്‌ (അതുമൂലം രാജസദസ്സില്‍ പാട്ട്‌ നിരോധിക്കപ്പെട്ടു.) [Auramgaseebu (athumoolam raajasadasil‍ paattu nirodhikkappettu.)]

201095. ചെങ്കോട്ട, ദിവാന്‍ ഇ ഖസ്‌, ഡല്‍ഹിയിലെ ജുമാ മസ്ജിദ്‌, മോട്ടി മസ്‌ജിദ്‌ എന്നിവ നിര്‍മിച്ചത് [Chenkotta, divaan‍ i khasu, dal‍hiyile jumaa masjidu, motti masjidu enniva nir‍micchathu]

Answer: ഷാജഹാന്‍ [Shaajahaan‍]

201096. ഏത്‌ മുഗള്‍ രാജകുമാരനാണ്‌ ഭഗവത്‌ഗീത പേര്‍ഷ്യനിലേക്ക്‌ തര്‍ജമ ചെയ്‌തത്‌ [Ethu mugal‍ raajakumaaranaanu bhagavathgeetha per‍shyanilekku thar‍jama cheythathu]

Answer: ദാരാഷുക്കോ [Daaraashukko]

201097. ഏതുവര്‍ഷമാണ്‌ ഗാന്ധിജി രക്ഷാധികാരിയായി അഖിലേന്ത്യാ ഗ്രാമീണ വ്യവസായ സംഘടന ആരംഭിച്ചത്‌ [Ethuvar‍shamaanu gaandhiji rakshaadhikaariyaayi akhilenthyaa graameena vyavasaaya samghadana aarambhicchathu]

Answer: 1934

201098. ഏത്‌ നേതാവുമായിട്ടാണ്‌ കോണ്‍ഗ്രസ്‌ പൂനാ സന്ധിയില്‍ ഏര്‍പ്പെട്ടത്‌ [Ethu nethaavumaayittaanu kon‍grasu poonaa sandhiyil‍ er‍ppettathu]

Answer: ബി.ആര്‍.അംബേദ്കര്‍ [Bi. Aar‍. Ambedkar‍]

201099. ഏത്‌ കോണ്‍ഗ്രസ്‌ സമ്മേളനമാണ്‌ നേതൃത്വം യുവതലമുറയ്ക്ക്‌ കൈമാറിയത് [Ethu kon‍grasu sammelanamaanu nethruthvam yuvathalamuraykku kymaariyathu]

Answer: ലാഹോര്‍ [Laahor‍]

201100. വധിക്കപ്പെട്ട ഏക ബ്രിട്ടീഷ്‌ ഇന്ത്യയിലെ വൈസ്രോയി [Vadhikkappetta eka britteeshu inthyayile vysroyi]

Answer: മേയോ പ്രഭൂ [Meyo prabhoo]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution