<<= Back Next =>>
You Are On Question Answer Bank SET 4023

201151. ഇന്ത്യ സ്വതന്ത്രമാകുമ്പോള്‍ ബ്രിട്ടീഷ്‌ രാജാവായിരുന്നത്‌ [Inthya svathanthramaakumpol‍ britteeshu raajaavaayirunnathu]

Answer: ജോര്‍ജ്‌ ആറാമന്‍ [Jor‍ju aaraaman‍]

201152. ഇന്ത്യ സ്വത്രന്തമാകുമ്പോള്‍ ബ്രിട്ടണില്‍ അധികാരത്തിലായിരുന്നത്‌ [Inthya svathranthamaakumpol‍ brittanil‍ adhikaaratthilaayirunnathu]

Answer: ലേബര്‍ പാര്‍ട്ടി [Lebar‍ paar‍tti]

201153. ആത്മകഥയെഴുതിയ മുഗള്‍ ച്രകവര്‍ത്തിമാര്‍ [Aathmakathayezhuthiya mugal‍ chrakavar‍tthimaar‍]

Answer: ബാബറും ജഹാംഗീറും [Baabarum jahaamgeerum]

201154. മുഗള്‍ ച്രകവര്‍ത്തിമാരില്‍ സാഹിത്യത്തില്‍ അഭിരുപി ഏറ്റവും കൂടുതലുണ്ടായിരുന്നത്‌ [Mugal‍ chrakavar‍tthimaaril‍ saahithyatthil‍ abhirupi ettavum kooduthalundaayirunnathu]

Answer: ബാബര്‍ [Baabar‍]

201155. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്‌ രൂപവത്കൃതമായ വര്‍ഷം [Inthyan‍ naashanal‍ kon‍grasu roopavathkruthamaaya var‍sham]

Answer: 1885

201156. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്‌ എന്ന പേര്‍ നിര്‍ദ്ദേശിച്ചതാര്‍ [Inthyan‍ naashanal‍ kon‍grasu enna per‍ nir‍ddheshicchathaar‍]

Answer: ദാദാഭായ്‌ നവറോജി [Daadaabhaayu navaroji]

201157. ഏതു ലോഹത്തിലാണ്‌ മുഹമ്മദ്‌ ബിന്‍ തുഗ്ലക്ക്‌ ടോക്കണ്‍ കറന്‍സിനടപ്പാക്കിയത്‌ [Ethu lohatthilaanu muhammadu bin‍ thuglakku dokkan‍ karan‍sinadappaakkiyathu]

Answer: ചെമ്പ്‌ [Chempu]

201158. ഒരു കറന്‍സിയെ ടോക്കണ്‍ കറന്‍സി എന്നു വിളിക്കുന്നതെപ്പോള്‍ [Oru karan‍siye dokkan‍ karan‍si ennu vilikkunnatheppol‍]

Answer: ഒരു കറന്‍സിക്ക്‌ അതു നിര്‍മിക്കാനുപയോഗിച്ചിരിക്കുന്ന പദാര്‍ഥത്തെക്കാള്‍ മൂല്യമുണ്ടെങ്കില്‍ [Oru karan‍sikku athu nir‍mikkaanupayogicchirikkunna padaar‍thatthekkaal‍ moolyamundenkil‍]

201159. ഗാന്ധിജിയുടെ ഒടുവിലത്തെ സത്യാഗ്രഹം അവസാനിച്ച ദിവസം [Gaandhijiyude oduvilatthe sathyaagraham avasaaniccha divasam]

Answer: 1948 ജനവരി 18 [1948 janavari 18]

201160. 1930 ഓഗസ്റ്റില്‍ നാഗ്പൂരില്‍ പിന്നാക്ക വിഭാഗക്കാരുടെ അഖിലേന്ത്യാ സമ്മേളനം സംഘടിപ്പിച്ചത്‌ [1930 ogasttil‍ naagpooril‍ pinnaakka vibhaagakkaarude akhilenthyaa sammelanam samghadippicchathu]

Answer: ബി.ആര്‍.അംബേദ്കര്‍ [Bi. Aar‍. Ambedkar‍]

201161. അരുണാചല്‍ പ്രദേശില്‍ ബ്രിട്ടീഷ്‌ ഭരണത്തിനു തുടക്കമിട്ട കരാര്‍ [Arunaachal‍ pradeshil‍ britteeshu bharanatthinu thudakkamitta karaar‍]

Answer: യാന്താവോ കരാര്‍ (1826 ഫിബ്രവരി 24) [Yaanthaavo karaar‍ (1826 phibravari 24)]

201162. സേനവംശത്തിലെ ഏറ്റവും മഹാനായ രാജാവ്‌ [Senavamshatthile ettavum mahaanaaya raajaavu]

Answer: വിജയസേനന്‍ [Vijayasenan‍]

201163. ബക്സാര്‍ യുദ്ധത്തില്‍ (1764) ബ്രിട്ടീഷുകാര്‍ പരാജയപ്പെടുത്തിയത്‌ [Baksaar‍ yuddhatthil‍ (1764) britteeshukaar‍ paraajayappedutthiyathu]

Answer: മിര്‍ കാസിം [Mir‍ kaasim]

201164. അഞ്ചാമത്തെ വേദം എന്നറിയപ്പെടുന്നത്‌ [Anchaamatthe vedam ennariyappedunnathu]

Answer: മഹാഭാരതം [Mahaabhaaratham]

201165. പ്രസിദ്ധീകരണത്തിന്റെ 50ഠം വാര്‍ഷികം ആഘോഷിക്കപ്പെടുന്ന മലയാളത്തിലെ പ്രശസ്തമായ നോവല്‍ [Prasiddheekaranatthinte 50dtam vaar‍shikam aaghoshikkappedunna malayaalatthile prashasthamaaya noval‍]

Answer: ഖസാക്കിന്റെ ഇതിഹാസം [Khasaakkinte ithihaasam]

201166. അല്ലാപ്പിച്ച മുല്ലാക്ക എന്ന കഥാപാത്രം കടന്നുവരുന്ന പ്രശസ്തമായ മലയാള നോവല്‍ [Allaappiccha mullaakka enna kathaapaathram kadannuvarunna prashasthamaaya malayaala noval‍]

Answer: ഖസാക്കിന്റെ ഇതിഹാസം [Khasaakkinte ithihaasam]

201167. ആരുടെ ചരമദിനമാണ്‌ അന്താരാഷ്ട്ര പുസ്തകദിനമായി ആചരിക്കുന്നത്‌ [Aarude charamadinamaanu anthaaraashdra pusthakadinamaayi aacharikkunnathu]

Answer: വില്ല്യം ഷേക്‌സ്പിയര്‍ [Villyam shekspiyar‍]

201168. "ഇന്നുരാവില്‍ ഞാന്‍ നിനക്കായി കുറിക്കാം ഏറ്റവും ദു:ഖമെഴും വരികള്‍" ഇത്‌ ആരുടെ കവിതയാണ്‌ ["innuraavil‍ njaan‍ ninakkaayi kurikkaam ettavum du:khamezhum varikal‍" ithu aarude kavithayaanu]

Answer: പാബ്ലോ നെരുദ [Paablo neruda]

201169. വില്ല്യം ഷേക്‌സ്പിയര്‍ അന്തരിച്ച വര്‍ഷം [Villyam shekspiyar‍ anthariccha var‍sham]

Answer: 1616

201170. ജോണ്‍ മില്‍ട്ടന്‍ രചിച്ച പ്രശസ്തമായ ഗ്രാമീണ വിലാപകാവ്യം [Jon‍ mil‍ttan‍ rachiccha prashasthamaaya graameena vilaapakaavyam]

Answer: ലിസിഡെസ്‌ (Lycidas) [Lisidesu (lycidas)]

201171. രാമപുരത്ത്‌ വാര്യരുടെ ഗീതഗോവിന്ദത്തിന്റെ വിവര്‍ത്തനത്തിന്റെ പേര്‍ [Raamapuratthu vaaryarude geethagovindatthinte vivar‍tthanatthinte per‍]

Answer: ഭാഷാഷ്ടപദി [Bhaashaashdapadi]

201172. കേരള സാഹിത്യ അക്കാദമി അവാര്‍ഡ്‌ ലഭിച്ച ”രാജപാത” എന്ന കവിതാസമാഹാരത്തിന്റെ രചയിതാവ്‌ [Kerala saahithya akkaadami avaar‍du labhiccha ”raajapaatha” enna kavithaasamaahaaratthinte rachayithaavu]

Answer: ചെമ്മനം ചാക്കോ [Chemmanam chaakko]

201173. കേരളത്തിന്റെ ചീഫ്‌ സെക്രട്ടറിയായിരുന്ന മഹാകവി [Keralatthinte cheephu sekrattariyaayirunna mahaakavi]

Answer: ഉള്ളൂര്‍ എസ്‌. പരമേശ്വരയ്യര്‍ [Ulloor‍ esu. Parameshvarayyar‍]

201174. ഇംഗ്ലീഷിലെ പ്രശസ്തമായ നോവലുകളെ കണ്ടെത്തുന്നതിന്‌ ബി.ബി.സി. ഏര്‍പ്പെടുത്തിയ സര്‍വ്വേ [Imgleeshile prashasthamaaya novalukale kandetthunnathinu bi. Bi. Si. Er‍ppedutthiya sar‍vve]

Answer: ദ ബിഗ്‌ റീഡ്‌ (The Big Read) [Da bigu reedu (the big read)]

201175. “എഴുത്തച്ഛന്റെ കല” എന്ന ഗ്രന്ഥത്തിന്റെ കര്‍ത്താവ്‌ [“ezhutthachchhante kala” enna granthatthinte kar‍tthaavu]

Answer: പി.കെ. ബാലകൃഷ്ണന്‍ [Pi. Ke. Baalakrushnan‍]

201176. നവരസങ്ങളെക്കുറിച്ച്‌ വര്‍ണ്ണിച്ചിട്ടുള്ള എഴുത്തച്ചന്‍ കൃതി [Navarasangalekkuricchu var‍nnicchittulla ezhutthacchan‍ kruthi]

Answer: മഹാഭാരതം [Mahaabhaaratham]

201177. അധ്യാത്മ രാമായണത്തിലെ ഖണ്‍്ഡങ്ങളുടെ എണ്ണം [Adhyaathma raamaayanatthile khan‍്dangalude ennam]

Answer: 6

201178. അദ്ധ്യാത്മരാമായണം കിളിപ്പാട്ടിന്റെ മൂലകാവ്യം [Addhyaathmaraamaayanam kilippaattinte moolakaavyam]

Answer: അദ്ധ്യാത്മരാമായണം സംസ്കൃതം [Addhyaathmaraamaayanam samskrutham]

201179. “ഉട്ടോപ്പിയ” എന്ന പ്രശസ്ത കൃതിയുടെ രചയിതാവ്‌ [“uttoppiya” enna prashastha kruthiyude rachayithaavu]

Answer: തോമസ്‌ മൂര്‍ [Thomasu moor‍]

201180. എഴുത്തച്ഛനെ പുതുമലയാണ്‍മതന്‍ മഹേശ്വരന്‍ എന്നു പ്രകീര്‍ത്തിച്ചത്‌ [Ezhutthachchhane puthumalayaan‍mathan‍ maheshvaran‍ ennu prakeer‍tthicchathu]

Answer: വള്ളത്തോള്‍ [Vallatthol‍]

201181. എഴുത്തച്ഛനെ സ്വാധിനിച്ച തമിഴ്‌ കാവ്യ രീതി [Ezhutthachchhane svaadhiniccha thamizhu kaavya reethi]

Answer: പൈങ്കിളിക്കണ്ണി [Pynkilikkanni]

201182. എഴുത്തച്ഛന്റെ കൃതികളിലെ പ്രധാന വൃത്തം [Ezhutthachchhante kruthikalile pradhaana vruttham]

Answer: കാകളി [Kaakali]

201183. എഴുത്തച്ഛന്റെ ജീവിതകാലം [Ezhutthachchhante jeevithakaalam]

Answer: 16ആം നൂറ്റാണ്ട്‌ [16aam noottaandu]

201184. വഞ്ചിപ്പാട്ട്‌ വൃത്തം [Vanchippaattu vruttham]

Answer: നതോന്നത [Nathonnatha]

201185. കിളിപ്പാട്ടു പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ്‌ [Kilippaattu prasthaanatthinte upajnjaathaavu]

Answer: എഴുത്തച്ഛന്‍ [Ezhutthachchhan‍]

201186. തുഞ്ചന്‍ദിനം ആചരിക്കുന്നത്‌ [Thunchan‍dinam aacharikkunnathu]

Answer: ഡിസംബര്‍ 31 [Disambar‍ 31]

201187. ദാരിദ്യം ഒരു തീവ്ര പ്രശ്നമായി പ്രത്യക്ഷപ്പെടുന്ന ആദ്യ മലയാള കൃതി [Daaridyam oru theevra prashnamaayi prathyakshappedunna aadya malayaala kruthi]

Answer: കുചേല വൃത്തം വഞ്ചിപ്പാട്ട്‌ [Kuchela vruttham vanchippaattu]

201188. കുചേല വൃത്തം വഞ്ചിപ്പാട്ടിന്റെ ആദ്യഭാഗത്ത്‌ സ്തുതിക്കുന്ന ദേവന്‍ [Kuchela vruttham vanchippaattinte aadyabhaagatthu sthuthikkunna devan‍]

Answer: വൈക്കത്തപ്പന്‍ [Vykkatthappan‍]

201189. ആരുടെ നിര്‍ദ്ദേശ പ്രകാരമാണ്‌ രാമപുരത്ത് വാര്യര്‍ കുചേലവൃത്തം വഞ്ചിപ്പാട്ട് രചിച്ചത്‌ [Aarude nir‍ddhesha prakaaramaanu raamapuratthu vaaryar‍ kuchelavruttham vanchippaattu rachicchathu]

Answer: മാര്‍ത്താണ്ഡവര്‍മ്മ [Maar‍tthaandavar‍mma]

201190. പുത്തന്‍ പാനയ്ക്കു പറയുന്ന മറ്റൊരു പേര്‍ [Putthan‍ paanaykku parayunna mattoru per‍]

Answer: കൂദാശപ്പാന [Koodaashappaana]

201191. മലയാളം പോര്‍ച്ചുഗീസ്‌ നിഘണ്ടുവിന്റെ കര്‍ത്താവ്‌ [Malayaalam por‍cchugeesu nighanduvinte kar‍tthaavu]

Answer: അർണോസ്‌ പാതിരി [Arnosu paathiri]

201192. പുത്തന്‍ പാനയുടെ വൃത്തം [Putthan‍ paanayude vruttham]

Answer: സര്‍പ്പണി [Sar‍ppani]

201193. അർണോസ്‌ പാതിരിയുടെ ആദ്യ കൃതി [Arnosu paathiriyude aadya kruthi]

Answer: പുത്തന്‍ പാന [Putthan‍ paana]

201194. ഇംഗ്ലീഷില്‍ കമലാദാസ്‌ എന്ന പേരില്‍ കവിതയെഴുതി പ്രശസ്തയായ കവയിത്രി [Imgleeshil‍ kamalaadaasu enna peril‍ kavithayezhuthi prashasthayaaya kavayithri]

Answer: മാധവിക്കുട്ടി [Maadhavikkutti]

201195. ക്യാന്‍ യു സെല്‍ എന്ന പ്രസിദ്ധ കവിതയെ മലയാളത്തില്‍ വില്‍ക്കാന്‍ പറ്റുമോ എന്ന പേരില്‍ വിവര്‍ത്തനം ചെയ്ത കവി [Kyaan‍ yu sel‍ enna prasiddha kavithaye malayaalatthil‍ vil‍kkaan‍ pattumo enna peril‍ vivar‍tthanam cheytha kavi]

Answer: അയ്യപ്പപ്പണിക്കര്‍ [Ayyappappanikkar‍]

201196. ക്യൂബയുടെ ദേശീയ കവിഎന്നറിയപ്പെടുന്നത്‌ [Kyoobayude desheeya kaviennariyappedunnathu]

Answer: നിക്കോളാസ്‌ ഗിയാന്‍ [Nikkolaasu giyaan‍]

201197. ആസ്ട്രേലിയന്‍ കവിയായ ജുഡിറ്റ്‌ റൈറ്റിന്റെ കവിത പ്രമാണം എന്ന പേരില്‍ വിവര്‍ത്തനം ചെയ്തത്‌ [Aasdreliyan‍ kaviyaaya judittu ryttinte kavitha pramaanam enna peril‍ vivar‍tthanam cheythathu]

Answer: സുഗതകുമാരി [Sugathakumaari]

201198. വേഡ്സ്‌ വര്‍ത്തിന്റെ അഭിപ്രായത്തില്‍ കാവ്യത്തിന്‌ ഏറ്റവും ഉചിതമായ ഭാഷ [Vedsu var‍tthinte abhipraayatthil‍ kaavyatthinu ettavum uchithamaaya bhaasha]

Answer: ഗ്രാമീണ ഭാഷ [Graameena bhaasha]

201199. എതിര്‍കവിഎന്നു സ്വയം വിശേഷിപ്പിക്കുന്ന ചിലിയന്‍ കവി [Ethir‍kaviennu svayam visheshippikkunna chiliyan‍ kavi]

Answer: നിക്കനോര്‍ പാര്‍റ [Nikkanor‍ paar‍ra]

201200. "ഒരു നല്ല കവിത പിറക്കുമ്പോള്‍ ഒരു ജനതയാകെ പുനര്‍ജ്ജജനിക്കുന്നു. ഭാഷയൊന്നാകെ നവീകരിക്കപ്പെടുന്നു; സംവേദനത്വം അതിര്‍ത്തിലംഘനം നടത്തുന്നു” എന്നുപറഞ്ഞത്‌ ["oru nalla kavitha pirakkumpol‍ oru janathayaake punar‍jjajanikkunnu. Bhaashayonnaake naveekarikkappedunnu; samvedanathvam athir‍tthilamghanam nadatthunnu” ennuparanjathu]

Answer: അയ്യപ്പപ്പണിക്കര്‍ [Ayyappappanikkar‍]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution