<<= Back Next =>>
You Are On Question Answer Bank SET 4024

201201. ഇന്ത്യയില്‍നിന്നും ഏതു കവിതയുടെ കയ്യെഴുത്തു പ്രതിയും അതിന്റെ ഫ്രഞ്ചുവിവര്‍ത്തനവുമാണ്‌ പാരീസിലെ വാള്‍ഡിമാര്‍ മ്യൂസിയത്തില്‍ സൂക്ഷിചിട്ടുളളത്‌ [Inthyayil‍ninnum ethu kavithayude kayyezhutthu prathiyum athinte phranchuvivar‍tthanavumaanu paareesile vaal‍dimaar‍ myoosiyatthil‍ sookshichittulalathu]

Answer: പൂക്കാതിരിക്കാനെനിക്കാവതില്ല [Pookkaathirikkaanenikkaavathilla]

201202. കവി ലോകത്തിന്റെ നിയമനിര്‍മ്മാതാവാണെന്ന്‌ അഭിപ്രായപ്പെട്ടത്‌ [Kavi lokatthinte niyamanir‍mmaathaavaanennu abhipraayappettathu]

Answer: പിബി ഷെല്ലി [Pibi shelli]

201203. ഇംഗ്ലീഷ്‌ ഭാഷയില്‍ ആധുനിക കവിതാ പ്രസ്ഥാനത്തിന്‌ തുടക്കും കുറിച്ച എലിയട്ടിന്റെ കൃതി [Imgleeshu bhaashayil‍ aadhunika kavithaa prasthaanatthinu thudakkum kuriccha eliyattinte kruthi]

Answer: The Love Song of J. Alfred Prufrock

201204. അല്‍ബാത്രോസ്‌ എന്ന കവിത രചിച്ചത്‌ [Al‍baathrosu enna kavitha rachicchathu]

Answer: ഷാര്‍ല് ബോദെലോര്‍ [Shaar‍lu bodelor‍]

201205. ആല്‍ബര്‍ട്ടോ കെയ്റോ, റികാര്‍ഡോ റീസ്‌, അല്‍വാരോ ഡി കാംപോസ്‌ എന്നീ പേരുകളില്‍ കവിതകളെഴുതിയ പോര്‍ച്ചുഗല്‍ കവി [Aal‍bar‍tto keyro, rikaar‍do reesu, al‍vaaro di kaamposu ennee perukalil‍ kavithakalezhuthiya por‍cchugal‍ kavi]

Answer: പെസ്സോവ [Pesova]

201206. എപിക്‌ തീയെറ്റര്‍ എന്ന സങ്കല്‍പ്പനത്തിലൂടെ നാടകവേദിയെ പൊളിച്ചെഴുതിയ കവി [Epiku theeyettar‍ enna sankal‍ppanatthiloode naadakavediye policchezhuthiya kavi]

Answer: ബെർതോള്‍ട് ബ്രെഹ്ത്‌ [Berthol‍du brehthu]

201207. സ്മരണ എന്ന വിവര്‍ത്തന കവിത എഴുതിയത്‌ [Smarana enna vivar‍tthana kavitha ezhuthiyathu]

Answer: ആര്‍. രാമചന്ദ്രന്‍ [Aar‍. Raamachandran‍]

201208. തുലിപ്സ്‌ പൂക്കളെപ്പറ്റി കവിതയെഴുതിയ ഫെമിനിസ്റ്റ് സാഹിത്യകാരി [Thulipsu pookkaleppatti kavithayezhuthiya pheministtu saahithyakaari]

Answer: സില്‍വിയാ പ്ലാത്ത്‌ [Sil‍viyaa plaatthu]

201209. ഒമര്‍ഖയ്യാമിന്റെ റൂബായിയാത്ത്‌ വിവര്‍ത്തനം ചെയ്ത മലയാള കവി [Omar‍khayyaaminte roobaayiyaatthu vivar‍tthanam cheytha malayaala kavi]

Answer: കെ. ജയകുമാര്‍ [Ke. Jayakumaar‍]

201210. വിവര്‍ത്തകന്‍ ഏറെ സ്വാതന്ത്ര്യത്തോടെ തര്‍ജ്ജുമ നടത്തുവാന്‍ കഴിയുന്ന വിവര്‍ത്തനരീതി [Vivar‍tthakan‍ ere svaathanthryatthode thar‍jjuma nadatthuvaan‍ kazhiyunna vivar‍tthanareethi]

Answer: സ്വതന്ത്രവിവര്‍ത്തനം [Svathanthravivar‍tthanam]

201211. നീഗ്രോകലാപത്തിന്റെ (ലൂവെര്‍ച്ചര്‍) ആദിരക്തസാക്ഷിയെക്കുറിച്ച്‌ കവിത എഴുതിയത്‌ [Neegrokalaapatthinte (loover‍cchar‍) aadirakthasaakshiyekkuricchu kavitha ezhuthiyathu]

Answer: നെരുദാ [Nerudaa]

201212. “കന്യകയുടെ വിവാഹം” എന്ന പ്രശസ്ത ചിത്രം വരച്ച കലാകാരന്‍ [“kanyakayude vivaaham” enna prashastha chithram varaccha kalaakaaran‍]

Answer: റാഫേല്‍ [Raaphel‍]

201213. ചാക്യാര്‍കൂത്തിലെ വാദ്യം [Chaakyaar‍kootthile vaadyam]

Answer: മിഴാവ്‌ [Mizhaavu]

201214. സംസ്കൃതത്തിലുള്ള കഥാകഥനമാണ്‌ [Samskruthatthilulla kathaakathanamaanu]

Answer: ചാക്യാര്‍കൂത്ത്‌ [Chaakyaar‍kootthu]

201215. കൊറോണ വൈറസ് രോഗത്തിന് ലോകാരോഗ്യ സംഘടന നൽകിയ പേര് ? [Korona vyrasu rogatthinu lokaarogya samghadana nalkiya peru ?]

Answer: COVID19

201216. ഇന്ത്യന്‍ സര്‍ക്കാരിന്റെ സമഗ്ര കോവിഡ്19 ട്രാക്കിങ് ആപ്ലിക്കേഷന്‍? [Inthyan‍ sar‍kkaarinte samagra kovid19 draakkingu aaplikkeshan‍?]

Answer: ആരോഗ്യ സേതു [Aarogya sethu]

201217. ലോക്ക്‌ ഡൌണ്‍ കാലത്ത്‌ വീട്ടിലിരിക്കുന്ന കുട്ടികള്‍ക്ക്‌ സര്‍ഗ്ഗശേഷി പ്രകടിപ്പിക്കുന്നതിനായി പൊതുവിദ്യാഭ്യാസ വകുപ്പ്‌ ആരംഭിച്ച പദ്ധതി [Lokku doun‍ kaalatthu veettilirikkunna kuttikal‍kku sar‍ggasheshi prakadippikkunnathinaayi pothuvidyaabhyaasa vakuppu aarambhiccha paddhathi]

Answer: അക്ഷര വൃക്ഷം [Akshara vruksham]

201218. COVID19 എന്നതിന്റെ പൂർണ രൂപം ? [Covid19 ennathinte poorna roopam ?]

Answer: കൊറോണ വൈറസ് ഡിസീസ് 2019. [Korona vyrasu diseesu 2019.]

201219. കോവിഡ്‌ 19 എതിരെയുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച സമിതി തലവന്‍? [Kovidu 19 ethireyulla pravar‍tthanangal‍ ekopippikkaan‍ kendra sar‍kkaar‍ niyogiccha samithi thalavan‍?]

Answer: അമിതാഭ്‌ കാന്ത്‌ [Amithaabhu kaanthu]

201220. കൊറോണ എന്ന ലാറ്റിൻ പദത്തിന്റെ അർഥം ? [Korona enna laattin padatthinte artham ?]

Answer: കിരീടം [Kireedam]

201221. COVID19 ആദ്യമായി റിപ്പോർട്ട് ചെയ്ത നഗരം ? [Covid19 aadyamaayi ripporttu cheytha nagaram ?]

Answer: വുഹാൻ (ചൈന) [Vuhaan (chyna)]

201222. COVID19 ഇന്ത്യയിൽ ആദ്യം റിപ്പോർട്ട്‌ ചെയ്ത സ്ഥലം ? [Covid19 inthyayil aadyam ripporttu cheytha sthalam ?]

Answer: തൃശൂർ (കേരളം) [Thrushoor (keralam)]

201223. കൊറോണ ബാധിക്കുന്നത് ഏത് അവയവത്തെയാണ് ? [Korona baadhikkunnathu ethu avayavattheyaanu ?]

Answer: ശ്വാസകോശം [Shvaasakosham]

201224. കൊറോണ ബാധയെത്തുടർന്ന് ലോകാരോഗ്യ സംഘടന ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ദിവസം ? [Korona baadhayetthudarnnu lokaarogya samghadana aagola aarogya adiyantharaavastha prakhyaapiccha divasam ?]

Answer: ജനുവരി 30, 2020 [Januvari 30, 2020]

201225. കൊറോണ വൈറസ് മഹാമാരിയെ നേരിടുന്നതിന് ഏഷ്യന്‍ ഡെവലപ്പ്‌മെന്റ് ബാങ്ക് (എ.ഡി.ബി) ഇന്ത്യക്ക് അനുവദിച്ച വായ്പ [Korona vyrasu mahaamaariye neridunnathinu eshyan‍ devalappmentu baanku (e. Di. Bi) inthyakku anuvadiccha vaaypa]

Answer: 150 കോടി ഡോളര്‍ [150 kodi dolar‍]

201226. കൊറോണ വൈറസ് വ്യാപനം തടയാൻ കേരള ആരോഗ്യ വകുപ്പിന്റെ ക്യാംപെയ്ൻ ? [Korona vyrasu vyaapanam thadayaan kerala aarogya vakuppinte kyaampeyn ?]

Answer: ബ്രേക്ക് ദ് ചെയിൻ [Brekku du cheyin]

201227. കോവിഡ്19 വ്യാപനത്തെത്തുടര്‍ന്നുണ്ടായ സാമ്പത്തികാഘാതം പഠിക്കാന്‍ കേരള സര്‍ക്കാര്‍ നിയോഗിച്ച സ്ഥാപനം? [Kovid19 vyaapanatthetthudar‍nnundaaya saampatthikaaghaatham padtikkaan‍ kerala sar‍kkaar‍ niyogiccha sthaapanam?]

Answer: ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാന്‍സ് ആന്‍ഡ് ടാക്‌സേഷന്‍ [Gulaatthi in‍sttittyoottu ophu phinaan‍su aan‍du daakseshan‍]

201228. കോവിഡ്19നെ തുടര്‍ന്നുണ്ടായ ലോക്ഡൗണിന്റെ പശ്ചാത്തലത്തില്‍ ഓട്ടോ/ ടാക്‌സി ഡ്രൈവര്‍മാര്‍ക്ക് 5000 രൂപ സാമ്പത്തിക സഹായം പ്രഖ്യാപിച്ച സംസ്ഥാനം / കേന്ദ്രഭരണ പ്രദേശം? [Kovid19ne thudar‍nnundaaya lokdauninte pashchaatthalatthil‍ otto/ daaksi dryvar‍maar‍kku 5000 roopa saampatthika sahaayam prakhyaapiccha samsthaanam / kendrabharana pradesham?]

Answer: ഡല്‍ഹി [Dal‍hi]

201229. കൊറോണ വൈറസ് മൂലം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള മറ്റു രോഗങ്ങൾ ? [Korona vyrasu moolam ripporttu cheyyappettittulla mattu rogangal ?]

Answer: മെർസ്, സാർസ് [Mersu, saarsu]

201230. കൊറോണ വൈറസിനെതിരെ പരീക്ഷണഘട്ടത്തിലുള്ള വാക്സിൻ ? [Korona vyrasinethire pareekshanaghattatthilulla vaaksin ?]

Answer: mRNA1273

201231. കൊറോണ പ്രതിരോധത്തിനായി "ഓപ്പറേഷന്‍ ഷീല്‍ഡ്" നടപ്പാക്കിയതെവിടെ? [Korona prathirodhatthinaayi "oppareshan‍ sheel‍du" nadappaakkiyathevide?]

Answer: ഡല്‍ഹി [Dal‍hi]

201232. ഇന്ത്യയിൽ ആദ്യ കോവിഡ് മരണം റിപ്പോർട്ട് ചെയ്യപ്പെട്ടത് എവിടെ ? [Inthyayil aadya kovidu maranam ripporttu cheyyappettathu evide ?]

Answer: കലബുറഗി, കർണാടക [Kalaburagi, karnaadaka]

201233. ഒരു പ്രദേശത്തോ ഒരു രാജ്യത്തോ മാത്രം കാണുന്ന പകർച്ചവ്യാധി ? [Oru pradeshattho oru raajyattho maathram kaanunna pakarcchavyaadhi ?]

Answer: എപിഡെമിക് [Epidemiku]

201234. ഒന്നിലധികം ഭൂഖണ്ഡങ്ങളിലോ ഒട്ടേറെ രാജ്യങ്ങളിലോ പകർന്നുപിടിക്കുന്ന പകർച്ചവ്യാധി ? [Onniladhikam bhookhandangalilo ottere raajyangalilo pakarnnupidikkunna pakarcchavyaadhi ?]

Answer: പാൻഡെമിക് [Paandemiku]

201235. കൊറോണ എന്നു പേരുള്ള നഗരം എവിടെയാണ് ? [Korona ennu perulla nagaram evideyaanu ?]

Answer: കലിഫോർണിയ, യുഎസ് [Kaliphorniya, yuesu]

201236. കൊറോണ രോഗനിർണയ ടെസ്റ്റുകൾ? [Korona roganirnaya desttukal?]

Answer: PCR (Polymerase Chain Reaction), NAAT (Nucleic Acid Amplification Test)

201237. കോവിഡ്19 പ്രതിരോധത്തിനായി ബ്ലൂടുത്ത് അധിഷ്ഠിത കോണ്‍ടാക്ട് ട്രേസിങ് സാങ്കേതികവിദ്യ വികസിപ്പിക്കാനായി ഗൂഗിളുമായി കൈകോര്‍ക്കുന്ന കമ്പനി? [Kovid19 prathirodhatthinaayi bloodutthu adhishdtitha kon‍daakdu dresingu saankethikavidya vikasippikkaanaayi googilumaayi kykor‍kkunna kampani?]

Answer: ആപ്പിള്‍ [Aappil‍]

201238. കൊറോണ വ്യാപനം തടയുന്നതിന് ലക്ഷ്യമാക്കിയുള്ള G20 വെർച്യുൽ ലീഡേഴ്‌സ് സമ്മിറ്റിന് അദ്ധ്യക്ഷം വഹിച്ചത് ആരായിരുന്നു ? [Korona vyaapanam thadayunnathinu lakshyamaakkiyulla g20 verchyul leedezhsu sammittinu addhyaksham vahicchathu aaraayirunnu ?]

Answer: സൽമാൻ രാജാവ് (സൗദി അറേബ്യ) [Salmaan raajaavu (saudi arebya)]

201239. സാനിറ്റൈസിങ് ടണല്‍ ഏര്‍പ്പെടുത്തിയ ഇന്ത്യയിലെ ആദ്യ റെയില്‍വേ സ്റ്റേഷന്‍? [Saanittysingu danal‍ er‍ppedutthiya inthyayile aadya reyil‍ve stteshan‍?]

Answer: അഹമ്മദാബാദ് റെയില്‍വേ സ്റ്റേഷന്‍ [Ahammadaabaadu reyil‍ve stteshan‍]

201240. കോവിഡ്19 ലോക്ഡൗണ്‍കാലത്ത് പാവപ്പെട്ടവര്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം നല്‍കുന്നത് ഏത് പദ്ധതിയിലൂടെയാണ് [Kovid19 lokdaun‍kaalatthu paavappettavar‍kkaayi kendra sar‍kkaar‍ prakhyaapiccha dhanasahaayam nal‍kunnathu ethu paddhathiyiloodeyaanu]

Answer: ഗരീബ് കല്യാണ്‍ യോജന [Gareebu kalyaan‍ yojana]

201241. ഇന്ത്യയിലെ ആദ്യത്തെ മെയ്ഡ് ഇൻ ഇന്ത്യ കോവിഡ്19 ടെസ്റ്റ് കിറ്റ് വികസിപ്പിച്ച സ്ഥാപനം ? [Inthyayile aadyatthe meydu in inthya kovid19 desttu kittu vikasippiccha sthaapanam ?]

Answer: മൈ ലാബ് (പൂനെ) [My laabu (poone)]

201242. കോവിഡ്19 ക്വാറന്റീന്‍ ലംഘിക്കുന്നവരെ കണ്ടെത്തായി ഐ.ഐ.ടി ബോംബെ വികസിപ്പിച്ച മൊബൈല്‍ ആപ്പ്? [Kovid19 kvaaranteen‍ lamghikkunnavare kandetthaayi ai. Ai. Di bombe vikasippiccha mobyl‍ aappu?]

Answer: Coroutine

201243. ഇന്ത്യയിലാദ്യമായി കൊറോണയ്ക്കെതിരെയുള്ള ശുചീകരണ പ്രവർത്തനങ്ങൾക്ക് ഡ്രോണുകളെ ഉപയോഗിച്ച നഗരം ? [Inthyayilaadyamaayi koronaykkethireyulla shucheekarana pravartthanangalkku dronukale upayogiccha nagaram ?]

Answer: ഇൻഡോർ (മധ്യപ്രദേശ്) [Indor (madhyapradeshu)]

201244. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മൃഗങ്ങള്‍ക്കായി ക്വാറന്റൈന്‍ ഏര്‍പ്പെടുത്തിയ ആദ്യ ദേശീയോദ്യാനം? [Korona vyrasu vyaapanatthinte pashchaatthalatthil‍ mrugangal‍kkaayi kvaarantyn‍ er‍ppedutthiya aadya desheeyodyaanam?]

Answer: ജിംകോര്‍ബറ്റ് ദേശീയോദ്യാനം [Jimkor‍battu desheeyodyaanam]

201245. ഇന്ത്യയിലാദ്യമായി കോവിഡ്19 തടയുന്നതിനായി സമ്പൂർണ ലോക്ക്ഡൌൺ പ്രഖ്യാപിച്ച സംസ്ഥാനം ? [Inthyayilaadyamaayi kovid19 thadayunnathinaayi sampoorna lokkdoun prakhyaapiccha samsthaanam ?]

Answer: രാജസ്ഥാൻ [Raajasthaan]

201246. കോവിഡ്19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ലോകബാങ്ക് ഇന്ത്യയ്ക്ക് അടിയന്തര സാഹായമായി നല്‍കിയ തുക? [Kovid19 prathirodha pravar‍tthanangal‍kkaayi lokabaanku inthyaykku adiyanthara saahaayamaayi nal‍kiya thuka?]

Answer: 1 ബില്യണ്‍ ഡോളര്‍ [1 bilyan‍ dolar‍]

201247. ഇന്ത്യയിൽ കൊറോണ വൈറസിനെതിരെ പ്രതിരോധ ഔഷധമായി പരീക്ഷണാടിസ്ഥാനത്തിൽ ഉപയോഗിക്കാൻ ICMR തീരുമാനിച്ച മരുന്ന് ? [Inthyayil korona vyrasinethire prathirodha aushadhamaayi pareekshanaadisthaanatthil upayogikkaan icmr theerumaaniccha marunnu ?]

Answer: ഹൈഡ്രോക്‌സി ക്ലോറോക്വിൻ [Hydroksi klorokvin]

201248. കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ രൂപവത്കരിച്ച പത്തംഗ സമിതിയുടെ ചെയര്‍മാനാര്? [Korona prathirodha pravar‍tthanangal‍kkaayi kendrasar‍kkaar‍ roopavathkariccha patthamga samithiyude cheyar‍maanaar?]

Answer: അമിതാഭ് കാന്ത് [Amithaabhu kaanthu]

201249. കേരള സർക്കാരിന്റെ കൊറോണ ഹെല്പ് ലൈൻ ? [Kerala sarkkaarinte korona helpu lyn ?]

Answer: ദിശ 1056 [Disha 1056]

201250. ലോക്ക് ഡൌൺ സാഹചര്യത്തിൽ എല്ലാവര്ക്കും ഭക്ഷണം ലഭ്യമാക്കുന്നതിനായി "കമ്മ്യൂണിറ്റി കിച്ചൺ" ആരംഭിച്ച സംസ്ഥാനം ? [Lokku doun saahacharyatthil ellaavarkkum bhakshanam labhyamaakkunnathinaayi "kammyoonitti kicchan" aarambhiccha samsthaanam ?]

Answer: കേരളം [Keralam]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution