<<= Back Next =>>
You Are On Question Answer Bank SET 4026

201301. ഫ്രാന്‍സിലെ ഏത്‌ മ്യൂസിയത്തിലാണ്‌ ഡാവിഞ്ചിയുടെ വിഖ്യാതമായ മൊണാലിസ എന്ന പെയിന്‍റിങ്‌ സൂക്ഷിച്ചിരിക്കുന്നത്‌ [Phraan‍sile ethu myoosiyatthilaanu daavinchiyude vikhyaathamaaya monaalisa enna peyin‍ringu sookshicchirikkunnathu]

Answer: ലുവ്റ്‌ [Luvru]

201302. ക്രിസ്റ്റഫര്‍ റീവ്‌ ജീവന്‍ നല്‍കിയ അമാനുഷ കഥാപാത്രം [Kristtaphar‍ reevu jeevan‍ nal‍kiya amaanusha kathaapaathram]

Answer: സൂപ്പര്‍മാന്‍ [Sooppar‍maan‍]

201303. ദ്രുപദ്‌ എന്നാലെന്ത്‌ [Drupadu ennaalenthu]

Answer: ഒരു തരം ഹിന്ദുസ്ഥാനിക്ലാസിക്കല്‍ സംഗീതം [Oru tharam hindusthaaniklaasikkal‍ samgeetham]

201304. അന്താരാഷ്ട പുസ്തക വര്‍ഷം [Anthaaraashda pusthaka var‍sham]

Answer: 1972

201305. അസമിന്റെ ക്ലാസിക്കല്‍ നൃത്തരുപം [Asaminte klaasikkal‍ nruttharupam]

Answer: സാത്രിയ [Saathriya]

201306. അജന്താ പെയിന്റിംഗുകള്‍ ഏതു വംശത്തിന്റെ കാലത്താണ്‌ വരച്ചത്‌ [Ajanthaa peyintimgukal‍ ethu vamshatthinte kaalatthaanu varacchathu]

Answer: ഗുപ്തവംശം [Gupthavamsham]

201307. മഡോണ എന്ന പെയിന്റിംഗ്‌ വരച്ചത്‌ [Madona enna peyintimgu varacchathu]

Answer: റാഫേല്‍ [Raaphel‍]

201308. കിങ്‌ ഓഫ്‌ ഷാഡോസ്‌ എന്നറിയപ്പെടുന്ന ചിത്രകാരന്‍ [Kingu ophu shaadosu ennariyappedunna chithrakaaran‍]

Answer: റംബ്രാന്‍ഡ്‌ [Rambraan‍du]

201309. കുച്ചിപ്പുഡി ഏതു സംസ്ഥാനത്തെ നൃത്തരൂപം [Kucchippudi ethu samsthaanatthe nruttharoopam]

Answer: ആന്ധ്രാപ്രദേശ്‌ [Aandhraapradeshu]

201310. കഥകളിയുടെ ആദ്യ ചടങ്ങ്‌ [Kathakaliyude aadya chadangu]

Answer: കേളികൊട്ട്‌ [Kelikottu]

201311. ഷഡ്കാല ഗോവിന്ദ മാരാര്‍ ജനിച്ച സ്ഥലം [Shadkaala govinda maaraar‍ janiccha sthalam]

Answer: രാമമംഗലം [Raamamamgalam]

201312. സണ്‍ഫ്ളവര്‍ എന്ന ചിത്രം വരച്ചത് [San‍phlavar‍ enna chithram varacchathu]

Answer: വാന്‍ഗോഗ്‌ [Vaan‍gogu]

201313. അന്താരാഷ്ട്ര പുസ്തക ദിനം [Anthaaraashdra pusthaka dinam]

Answer: ഏപ്രില്‍ 23 [Epril‍ 23]

201314. ഗാനഗന്ധര്‍വന്‍ എന്നറിയപ്പെടുന്ന ഗായകന്‍ [Gaanagandhar‍van‍ ennariyappedunna gaayakan‍]

Answer: യേശുദാസ്‌ [Yeshudaasu]

201315. സാല്‍വദോര്‍ ദാലിയുമായിബന്ധപ്പെട്ട കല [Saal‍vador‍ daaliyumaayibandhappetta kala]

Answer: ചിത്രകല [Chithrakala]

201316. സാരംഗിഎന്നസംഗീതോപകരണം ഇന്ത്യയില്‍ കൊണ്ടു വന്നത്‌ [Saaramgiennasamgeethopakaranam inthyayil‍ kondu vannathu]

Answer: തുര്‍ക്കികള്‍ [Thur‍kkikal‍]

201317. സാരേ ജഹാം സേ അഛ്ഛാ എന്ന ഗാനത്തിനു സംഗീതം നല്‍കിയത്‌ [Saare jahaam se achhchhaa enna gaanatthinu samgeetham nal‍kiyathu]

Answer: പണ്ഡിറ്റ്‌ രവിശങ്കര്‍ [Pandittu ravishankar‍]

201318. സംഗീതരത്നാകരം രചിച്ചത്‌ [Samgeetharathnaakaram rachicchathu]

Answer: ശാര്‍ങ്ധരന്‍ [Shaar‍ngdharan‍]

201319. ഗൂര്‍ണിക്ക എന്ന ചിത്രം വരച്ചത്‌ [Goor‍nikka enna chithram varacchathu]

Answer: പിക്കാസോ [Pikkaaso]

201320. ഗജഗാമിനിരചിച്ച ചിത്രകാരന്‍ [Gajagaaminirachiccha chithrakaaran‍]

Answer: എം.എഫ്‌.ഹുസൈന്‍ [Em. Ephu. Husyn‍]

201321. മലയാളത്തിലെ പ്രശസ്തമായൊരു നോവല്‍ ആരംഭിക്കുന്നത്‌ ഇങ്ങനെയാണ്‌ “പപ്പുവിനെ പള്ളിക്കുടത്തിലയച്ചാല്‍ പിന്നെ പകല്‍ സമയത്ത്‌ അവനെക്കൊണ്ടുളള ഉപ്രദവം തീരുമെന്ന്‌ അമ്മ അഭിപ്രായപ്പെട്ടു” ഏതാണ്‌ ഈ നോവല്‍ [Malayaalatthile prashasthamaayoru noval‍ aarambhikkunnathu inganeyaanu “pappuvine pallikkudatthilayacchaal‍ pinne pakal‍ samayatthu avanekkondulala upradavam theerumennu amma abhipraayappettu” ethaanu ee noval‍]

Answer: ഓടയില്‍ നിന്ന്‌ [Odayil‍ ninnu]

201322. നാടകങ്ങളല്ലാതെ ഏത്‌ മേഖലയിലാണ്‌ വില്ല്യം ഷേക്‌സ്പിയര്‍ കഴിവ്‌ തെളിയിച്ചത്‌ [Naadakangalallaathe ethu mekhalayilaanu villyam shekspiyar‍ kazhivu theliyicchathu]

Answer: ഗീതകങ്ങള്‍ (സോണറ്റ്‌) [Geethakangal‍ (sonattu)]

201323. സംസ്കൃതസാഹിത്യത്തിലെ സന്ദേശകാവ്യ പ്രസ്ഥാനത്തെ മലയാളത്തില്‍ അവലംബിച്ച്‌ കേരളവര്‍മ്മ രചിച്ച സന്ദേശകാവ്യമാണ്‌ [Samskruthasaahithyatthile sandeshakaavya prasthaanatthe malayaalatthil‍ avalambicchu keralavar‍mma rachiccha sandeshakaavyamaanu]

Answer: മയൂര സന്ദേശം [Mayoora sandesham]

201324. “ബാഷ്പാഞ്ജലി” എന്ന വിലാപകാവ്യമെഴുതിയത്‌ [“baashpaanjjali” enna vilaapakaavyamezhuthiyathu]

Answer: കെ.കെ. രാജ [Ke. Ke. Raaja]

201325. കരുണ രസപ്രധാനമായ ഒരു ഖണ്‍ഡകാവ്യമാണ്‌ [Karuna rasapradhaanamaaya oru khan‍dakaavyamaanu]

Answer: വീണപൂവ്‌ [Veenapoovu]

201326. ഓടക്കുഴല്‍ അവാര്‍ഡ്‌ ആരുടെ ഓര്‍മ്മയ്ക്ക്‌ വേണ്ടി ഏര്‍പ്പെടുത്തിയതാണ്‌ [Odakkuzhal‍ avaar‍du aarude or‍mmaykku vendi er‍ppedutthiyathaanu]

Answer: മഹാകവി ജി. ശങ്കരക്കുറുപ്പ്‌ [Mahaakavi ji. Shankarakkuruppu]

201327. കൊച്ചി ബിനാലെ സ്ഥാപിച്ചത്‌ [Kocchi binaale sthaapicchathu]

Answer: ബോസ്‌ കൃഷ്ണമാചാരി [Bosu krushnamaachaari]

201328. കേരളത്തില്‍ സംഗീതനാടകത്തിന്‌ മാറ്റം കുറച്ചുകൊണ്ട്‌ 1930 ല്‍ അരങ്ങേറ്റം നടത്തിയ കരുണ എന്ന നാടകത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്‌ [Keralatthil‍ samgeethanaadakatthinu maattam kuracchukondu 1930 l‍ arangettam nadatthiya karuna enna naadakatthile pradhaana kathaapaathratthe avatharippicchathu]

Answer: സെബാസ്റ്റ്യന്‍ കുഞ്ഞ്‌ കുഞ്ഞ്‌ ഭാഗവതര്‍ [Sebaasttyan‍ kunju kunju bhaagavathar‍]

201329. മലയാള സിനിമാ കലാകാരന്‍മാരുടെ സംഘടനയായ “അമ്മ” രൂപീകരിച്ച വര്‍ഷം [Malayaala sinimaa kalaakaaran‍maarude samghadanayaaya “amma” roopeekariccha var‍sham]

Answer: 1994

201330. പാശ്ചാത്യ നാടക പാരമ്പര്യത്തിന്റെ സ്വാധീനത്തില്‍ സി.വി. രാമൻപിളള രചിച്ച ആദ്യത്തെ ഹാസ്യനാടകഠ [Paashchaathya naadaka paaramparyatthinte svaadheenatthil‍ si. Vi. Raamanpilala rachiccha aadyatthe haasyanaadakadta]

Answer: ചന്ദ്രമുഖി വിലാസം [Chandramukhi vilaasam]

201331. തടിയില്‍ നിര്‍മ്മിച്ച മുഖംമൂടി ധരിച്ചുകൊണ്ട്‌ അവതരിപ്പിക്കുന്ന കേരളത്തിലെ പ്രാചീനകലാരൂപം [Thadiyil‍ nir‍mmiccha mukhammoodi dharicchukondu avatharippikkunna keralatthile praacheenakalaaroopam]

Answer: കുമ്മാട്ടിക്കളി [Kummaattikkali]

201332. യുനസ്‌കോ അംഗീകാരം ലഭിച്ച കേരളത്തിലെ കലാരൂപം [Yunasko amgeekaaram labhiccha keralatthile kalaaroopam]

Answer: കൂടിയാട്ടം. [Koodiyaattam.]

201333. “വെളിച്ചം ദുഖമാണുണ്ണി തമസ്സല്ലോ സുഖപ്രദം” ആരുടെ വരികള്‍ [“veliccham dukhamaanunni thamasallo sukhapradam” aarude varikal‍]

Answer: അക്കിത്തം [Akkittham]

201334. “വൈഷ്ണവ ജനതോ" എന്നു തുടങ്ങുന്ന കവിത എഴുതിയത്‌ [“vyshnava janatho" ennu thudangunna kavitha ezhuthiyathu]

Answer: നരസിംഹമേത്ത [Narasimhamettha]

201335. ദസ്റ ഉത്സവത്തിന്‌ പേര്‍കേട്ട പട്ടണം [Dasra uthsavatthinu per‍ketta pattanam]

Answer: മൈസൂര്‍ [Mysoor‍]

201336. പിക്കാസോ ഏതു രാജ്യക്കാരനായിരുന്നു [Pikkaaso ethu raajyakkaaranaayirunnu]

Answer: സ്പാനിഷ്‌ [Spaanishu]

201337. “ഫക്കന്‍”" എന്ന പദത്തിന്റെ അര്‍ത്ഥം [“phakkan‍”" enna padatthinte ar‍ththam]

Answer: മുടന്തന്‍ [Mudanthan‍]

201338. കാളയുടെ പര്യായം [Kaalayude paryaayam]

Answer: ഋഷഭം [Rushabham]

201339. സാത്താന്റെ വചനങ്ങള്‍ ആരുടെ കൃതിയാണ്‌ [Saatthaante vachanangal‍ aarude kruthiyaanu]

Answer: സല്‍മാന്‍റഷ്ദി [Sal‍maan‍rashdi]

201340. ഇന്ത്യന്‍ റേഡിയോ “ആകാശവാണി” ആയ വര്‍ഷം [Inthyan‍ rediyo “aakaashavaani” aaya var‍sham]

Answer: 1962

201341. സിനിമയുടെ അടിസ്ഥാനതത്വങ്ങളിലേക്ക്‌ വെളിച്ചം വീശിക്കൊണ്ട്‌ 1824 ൽ റോയല്‍ സൊസൈറ്റിയില്‍ പ്രബന്ധം അവതരിപ്പിച്ച വൈദ്യശാസ്രതജ്ഞന്‍ [Sinimayude adisthaanathathvangalilekku veliccham veeshikkondu 1824 l royal‍ sosyttiyil‍ prabandham avatharippiccha vydyashaasrathajnjan‍]

Answer: പീറ്റര്‍ മാര്‍ക്‌ റോജറ്റ്‌ [Peettar‍ maar‍ku rojattu]

201342. കേരളത്തില്‍ കൃഷ്ണപുരം കൊട്ടാരത്തില്‍ കാണുന്ന പ്രസിദ്ധമായ ചുവര്‍ചിത്രം [Keralatthil‍ krushnapuram kottaaratthil‍ kaanunna prasiddhamaaya chuvar‍chithram]

Answer: ഗജേന്ദ്രമോക്ഷം [Gajendramoksham]

201343. ആദ്യമായി മലയാളം അച്ചടിച്ചത്‌ എവിടെവച്ച്‌ [Aadyamaayi malayaalam acchadicchathu evidevacchu]

Answer: ആംസ്റ്റര്‍ഡാം [Aamsttar‍daam]

201344. 1997 ല്‍ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്‌ ലഭിച്ച മലയാള നോവല്‍ [1997 l‍ kendra saahithya akkaadami avaar‍du labhiccha malayaala noval‍]

Answer: ഗോവര്‍ധന്റെ യാത്രകള്‍ [Govar‍dhante yaathrakal‍]

201345. ലൈബ്രറി എന്ന വാക്ക്‌ ലത്തീന്‍ ഭാഷയിലെ ലൈബര്‍ എന്ന പദത്തില്‍ നിന്നാണ്‌ ഉത്ഭവിച്ചത്‌. ഈ പദത്തിന്റെ അര്‍ത്ഥം [Lybrari enna vaakku lattheen‍ bhaashayile lybar‍ enna padatthil‍ ninnaanu uthbhavicchathu. Ee padatthinte ar‍ththam]

Answer: മരത്തൊലി [Marattholi]

201346. മലയാളത്തിന്റെ പ്രിയപ്പെട്ട കഥാകാരനായ വൈക്കം മുഹമ്മദ്‌ ബഷീറിന്‌ ഏറെ ഇഷ്ടപ്പെട്ട ഹിന്ദി ചലച്ചിത്ര ഗാനമായ സോജ രാജകുമാരിയുടെ സംഗീതം നിര്‍വഹിച്ച വ്യക്തി [Malayaalatthinte priyappetta kathaakaaranaaya vykkam muhammadu basheerinu ere ishdappetta hindi chalacchithra gaanamaaya soja raajakumaariyude samgeetham nir‍vahiccha vyakthi]

Answer: പങ്കജ്‌ മല്ലിക്‌ [Pankaju malliku]

201347. “എന്തരോ മഹാനുഭാവലു...” എന്നാരംഭിക്കുന്ന ഗാനം രചിച്ചതാര്‍ [“entharo mahaanubhaavalu...” ennaarambhikkunna gaanam rachicchathaar‍]

Answer: ത്യാഗരാജസ്വാമികള്‍ [Thyaagaraajasvaamikal‍]

201348. "പ്രദ്യുമ്നാഭ്യുദയം” എന്ന സംസ്കൃത നാടകം രചിച്ച വേണാട്‌ രാജാവ്‌ ["pradyumnaabhyudayam” enna samskrutha naadakam rachiccha venaadu raajaavu]

Answer: രവിവര്‍മ്മ കുലശേഖരന്‍ [Ravivar‍mma kulashekharan‍]

201349. സംഗീതത്തിന്റെ മേഖലയില്‍ നിന്നും ഭാരതരത്‌നം ആദ്യമായി നേടിയത്‌ [Samgeethatthinte mekhalayil‍ ninnum bhaaratharathnam aadyamaayi nediyathu]

Answer: ആര്‍ എം.എസ്‌. സുബ്ബലക്ഷ്മി [Aar‍ em. Esu. Subbalakshmi]

201350. “എനിക്കൊരു സ്വപ്നമുണ്ട്‌” എന്ന തുടങ്ങുന്ന പ്രശസ്ത പ്രസംഗം ആരുടേതാണ്‌ [“enikkoru svapnamundu” enna thudangunna prashastha prasamgam aarudethaanu]

Answer: മാര്‍ട്ടിന്‍ ലൂഥര്‍ കിങ്ങ്‌ [Maar‍ttin‍ loothar‍ kingu]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution