<<= Back Next =>>
You Are On Question Answer Bank SET 4027

201351. ആദ്യത്തെ സംസാരിക്കുന്ന ചലച്ചിത്രം [Aadyatthe samsaarikkunna chalacchithram]

Answer: ദി ജാസ്‌ സിംഗര്‍ [Di jaasu simgar‍]

201352. ആദ്യകാലത്ത്‌ പ്രബന്ധക്കൂത്തെന്ന്‌ അറിയപ്പെട്ട കേരളത്തിലെ പ്രധാന ദൃശ്യകലാരൂപം [Aadyakaalatthu prabandhakkootthennu ariyappetta keralatthile pradhaana drushyakalaaroopam]

Answer: ചാക്യാര്‍കൂത്ത്‌ [Chaakyaar‍kootthu]

201353. ദേശീയ സംഗീത പുരസ്കാരമായ താന്‍സന്‍ സമ്മാന്‍ ആദ്യമായി ഏര്‍പ്പെടുത്തിയ സംസ്ഥാനം [Desheeya samgeetha puraskaaramaaya thaan‍san‍ sammaan‍ aadyamaayi er‍ppedutthiya samsthaanam]

Answer: മധ്യപ്രദേശ്‌ [Madhyapradeshu]

201354. ലോകപ്രശസ്ത ശില്‍പി മൈക്കലാഞ്ചലോയുടെ ഒപ്പ്‌ രേഖപ്പെടുത്തിയിട്ടുളള ഒരേ ഒരു ശില്‍പം [Lokaprashastha shil‍pi mykkalaanchaloyude oppu rekhappedutthiyittulala ore oru shil‍pam]

Answer: പിയാത്ത [Piyaattha]

201355. ജോണ്‍ മില്‍ട്ടണ്‍ എഴുതിയ ലിസിഡസ്‌ എന്ന കവിത ഏതു കവിതാ ശാഖയില്‍പ്പെടുന്നു [Jon‍ mil‍ttan‍ ezhuthiya lisidasu enna kavitha ethu kavithaa shaakhayil‍ppedunnu]

Answer: വിലാപകാവ്യം [Vilaapakaavyam]

201356. ആരുടെ മരണസമയത്താണ്‌ ലോകപ്രശസ്ത നാടകകൃത്ത്‌ ജോര്‍ജ്‌ ബര്‍ണാഡ്‌ ഷാ “കൂടുതല്‍ നല്ലവനായിരിക്കുന്നത്‌ ആപല്‍ക്കരമാണ്‌ എന്ന്‌ പ്രസ്താവിച്ചത്‌ [Aarude maranasamayatthaanu lokaprashastha naadakakrutthu jor‍ju bar‍naadu shaa “kooduthal‍ nallavanaayirikkunnathu aapal‍kkaramaanu ennu prasthaavicchathu]

Answer: മഹാത്മാ ഗാന്ധി [Mahaathmaa gaandhi]

201357. ഇന്ത്യയിലെ ആദ്യ ചിത്രമായ രാജ ഹരിശ്ചന്ദ്രയുടെ സംവിധായകന്‍ [Inthyayile aadya chithramaaya raaja harishchandrayude samvidhaayakan‍]

Answer: ദണ്‍ഡിരാജ്‌ ഗോവിന്ദ ഫാല്‍ക്കെ [Dan‍diraaju govinda phaal‍kke]

201358. കൂടിയാട്ടത്തിലെ ഹസ്തമുദ്രകള്‍ക്ക്‌ അവലംബമാക്കിയിട്ടുളള ഗ്രന്ഥം [Koodiyaattatthile hasthamudrakal‍kku avalambamaakkiyittulala grantham]

Answer: ഹസ്തലക്ഷണദീപിക [Hasthalakshanadeepika]

201359. നോവലിസ്റ്റ്‌ കൂടി ആയിരുന്ന ഇംഗ്ലീഷ്‌ പ്രധാനമന്ത്രി [Novalisttu koodi aayirunna imgleeshu pradhaanamanthri]

Answer: ബെഞ്ചമിന്‍ സിസ്രേലി [Benchamin‍ sisreli]

201360. അമ്മയോടും തന്റെ കാമുകിയോടുമുള്ള അടുപ്പത്തിലെ സംഘര്‍ഷങ്ങള്‍ പ്രതിപാദിച്ചുകൊണ്ട്‌ പ്രശസ്ത നോവലിസ്റ്റ്‌ ഡി.എച്ച്‌. ലോറന്‍സ്‌ എഴുതിയ നോവല്‍ [Ammayodum thante kaamukiyodumulla aduppatthile samghar‍shangal‍ prathipaadicchukondu prashastha novalisttu di. Ecchu. Loran‍su ezhuthiya noval‍]

Answer: സണ്‍സ്‌ ആന്റ്‌ ലവേഴ്‌സ്‌ [San‍su aantu lavezhsu]

201361. കലാമണ്ഡലം രാമന്‍കുട്ടിനായരെക്കുറിച്ച്‌ ഡോക്യുമെന്ററി സംവിധാനം ചെയ്ത വിഖ്യാത പലച്ചിത്രകാരന്‍ [Kalaamandalam raaman‍kuttinaayarekkuricchu dokyumentari samvidhaanam cheytha vikhyaatha palacchithrakaaran‍]

Answer: അടൂര്‍ ഗോപാലകൃഷ്ണന്‍ [Adoor‍ gopaalakrushnan‍]

201362. ലോകത്ത്‌ ഏറ്റവും ആദ്യം അറിയപ്പെട്ട സംഗീത ഉപകരണം [Lokatthu ettavum aadyam ariyappetta samgeetha upakaranam]

Answer: ഓടക്കുഴല്‍ [Odakkuzhal‍]

201363. “ഹിസ്‌ മാസ്റ്റേഴ്‌സ്‌ വോയിസ്‌ " എന്ന പ്രശസ്തമായ ചിത്രം വരച്ച ഇംഗ്ലീഷ്‌ ആര്‍ട്ടിസ്റ്റ്‌ [“hisu maasttezhsu voyisu " enna prashasthamaaya chithram varaccha imgleeshu aar‍ttisttu]

Answer: ഫ്രാൻസിസ്‌ ബറാഡ്‌ [Phraansisu baraadu]

201364. “ഹിസ്‌ മാസ്റ്റേഴ്‌സ്‌ വോയിസ്‌” എന്ന പ്രശസ്തമായ ചിത്രത്തില്‍ കാണുന്ന നായയുടെ പേര്‍ [“hisu maasttezhsu voyis” enna prashasthamaaya chithratthil‍ kaanunna naayayude per‍]

Answer: നിപ്പര്‍ [Nippar‍]

201365. പ്രശസ്ത ശാസ്ത്രജ്ഞന്‍ ഗലീലിയോ ഇറ്റലിയില്‍ ബന്ധനസ്ഥനായി കഴിഞ്ഞിരുന്ന കാലഘട്ടത്തില്‍ അദ്ദേഹത്തെ സന്ദര്‍ശിച്ച ആംഗലേയകവി [Prashastha shaasthrajnjan‍ galeeliyo ittaliyil‍ bandhanasthanaayi kazhinjirunna kaalaghattatthil‍ addhehatthe sandar‍shiccha aamgaleyakavi]

Answer: ജോണ്‍ മില്‍ട്ടണ്‍ [Jon‍ mil‍ttan‍]

201366. 2008 ല്‍ ചെറുകഥയ്ക്ക്‌ കേരള സാഹിത്യ അക്കാദമി അവാര്‍ഡ്‌ നേടിയ “കോമളയുടെ" കഥാകാരന്‍ [2008 l‍ cherukathaykku kerala saahithya akkaadami avaar‍du nediya “komalayude" kathaakaaran‍]

Answer: സന്തോഷ്‌ എച്ചിക്കാനം [Santhoshu ecchikkaanam]

201367. അരുന്ധതി റോയിയുടെ പ്രശസ്തമായ നോവല്‍ “കുഞ്ഞുകാര്യങ്ങളുടെ ഒടേയത്തമ്പുരാന്‍” എന്ന പേരില്‍ മലയാളത്തിലേക്ക്‌ വിവര്‍ത്തനം ചെയ്ത എഴുത്തുകാരി [Arundhathi royiyude prashasthamaaya noval‍ “kunjukaaryangalude odeyatthampuraan‍” enna peril‍ malayaalatthilekku vivar‍tthanam cheytha ezhutthukaari]

Answer: പ്രിയ എ.എസ്‌. [Priya e. Esu.]

201368. സത്യജിത്‌ റോയിയുടെ ചലച്ചിത്രം പഥേര്‍ പാഞ്ചാലിയ്ക്ക്‌ സംഗീതം നല്‍കിയ വ്യക്തി [Sathyajithu royiyude chalacchithram pather‍ paanchaaliykku samgeetham nal‍kiya vyakthi]

Answer: പണ്ഡിറ്റ്‌ രവിശങ്കര്‍ [Pandittu ravishankar‍]

201369. അശ്വഘോഷന്റെ ബുദ്ധചരിതത്തോട്‌ സാദൃശ്യമുളള കുമാരനാശാന്റെ കൃതി [Ashvaghoshante buddhacharithatthodu saadrushyamulala kumaaranaashaante kruthi]

Answer: ശ്രീബുദ്ധചരിതം [Shreebuddhacharitham]

201370. പി.എസ്‌. ചെറിയാന്‍ എന്ന തൂലികാനാമം സ്വീകരിച്ച കേരളത്തിലെ രാഷ്ട്രീയനേതാവ്‌ [Pi. Esu. Cheriyaan‍ enna thoolikaanaamam sveekariccha keralatthile raashdreeyanethaavu]

Answer: ഇ.എം.എസ്‌ [I. Em. Esu]

201371. ചിത്രരചനയില്‍ തല്‍പരനായിരുന്ന മുഗള്‍ച്രകവര്‍ത്തി [Chithrarachanayil‍ thal‍paranaayirunna mugal‍chrakavar‍tthi]

Answer: ജഹാംഗീര്‍ [Jahaamgeer‍]

201372. കര്‍ണ്ണാടക സര്‍ക്കാര്‍ വിജയനഗര്‍ ഫെസ്റ്റിവല്‍ സംഘടിപ്പിച്ചിരിക്കുന്നത്‌ എവിടെയാണ്‌ [Kar‍nnaadaka sar‍kkaar‍ vijayanagar‍ phesttival‍ samghadippicchirikkunnathu evideyaanu]

Answer: ഹംപി [Hampi]

201373. കര്‍ണ്ണാടകത്തിലെ പ്രശസ്ത സ്മാരകമായ ഗോല്‍ഗുംബാസ്‌ ഏത്‌ ബിജാപ്പൂര്‍ സുല്‍ത്താന്റെ ശവകുടിരമാണ്‌ [Kar‍nnaadakatthile prashastha smaarakamaaya gol‍gumbaasu ethu bijaappoor‍ sul‍tthaante shavakudiramaanu]

Answer: മുഹമ്മദ്‌ ആദില്‍ഷാ [Muhammadu aadil‍shaa]

201374. ഫാല്‍ക്കേ അവാര്‍ഡും ഭാരതരത്നവും നേടിയ ഏക വനിത [Phaal‍kke avaar‍dum bhaaratharathnavum nediya eka vanitha]

Answer: ലതാ മങ്കേഷ്കര്‍ [Lathaa mankeshkar‍]

201375. അഴകത്ത്‌ പദ്മനാഭക്കുറുപ്പ്‌ രചിച്ച മലയാളത്തിലെ ആദ്യത്തെ മഹാകാവ്യം [Azhakatthu padmanaabhakkuruppu rachiccha malayaalatthile aadyatthe mahaakaavyam]

Answer: രാമചന്ദ്രവിലാസം [Raamachandravilaasam]

201376. പ്രശസ്ത ആംഗലേയ സാഹിത്യകാരനായ റുഡ്‌യാര്‍ഡ്‌ കിപ്ലിംഗിന്റെ ആത്മകഥ [Prashastha aamgaleya saahithyakaaranaaya rudyaar‍du kiplimginte aathmakatha]

Answer: സംതിങ്‌ ഓഫ്‌ മൈ സെല്‍ഫ്‌ [Samthingu ophu my sel‍phu]

201377. സാമുവല്‍ ലങ്ഹോണ്‍ ക്ലമന്‍സ്‌ എന്ന എഴുത്തുകാരന്റെ തൂലികാനാമം [Saamuval‍ langhon‍ klaman‍su enna ezhutthukaarante thoolikaanaamam]

Answer: മാര്‍ക്ക്‌ ട്വയിന്‍ [Maar‍kku dvayin‍]

201378. തെക്കേ അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ നോബേല്‍ ജേതാക്കളുള്ള രാജ്യം [Thekke amerikkayil‍ ettavum kooduthal‍ nobel‍ jethaakkalulla raajyam]

Answer: അര്‍ജന്റീന [Ar‍janteena]

201379. മഹാകവി പി. കുഞ്ഞിരാമന്‍ നായര്‍ക്ക്‌ മേഘത്തിന്റെ ഛായയുണ്ടെന്ന്‌ പറഞ്ഞ്‌ അദ്ദേഹത്തെക്കുറിച്ച്‌ മേഘരൂപന്‍” എന്ന കവിത എഴുതിയ പ്രശസ്‌ത കവി [Mahaakavi pi. Kunjiraaman‍ naayar‍kku meghatthinte chhaayayundennu paranju addhehatthekkuricchu megharoopan‍” enna kavitha ezhuthiya prashastha kavi]

Answer: ആറ്റൂര്‍ രവിവര്‍മ്മ [Aattoor‍ ravivar‍mma]

201380. ആറ്റൂര്‍ രവിവര്‍മ്മയെക്കുറിച്ച്‌ അന്‍വര്‍ അലി എഴുതി സംവിധാനം ചെയ്ത ഡോക്യുമെന്ററി [Aattoor‍ ravivar‍mmayekkuricchu an‍var‍ ali ezhuthi samvidhaanam cheytha dokyumentari]

Answer: മറുവിളി [Maruvili]

201381. നീലിമയേറിയ കണ്ണുകള്‍ എന്ന ആദ്യ നോവല്‍ മുതല്‍ ഗോഡ്‌ ഹെല്‍പ്‌ ദി ചൈല്‍ഡ്‌ എന്ന അവസാന നോവല്‍ വരെ സാഹിത്യസപര്യ പൂര്‍ത്തിയ്ാക്കിയ ആഫ്രോഅമേരിക്കന്‍ നോവലിസ്റ്റ്‌ [Neelimayeriya kannukal‍ enna aadya noval‍ muthal‍ godu hel‍pu di chyl‍du enna avasaana noval‍ vare saahithyasaparya poor‍tthiyaakkiya aaphroamerikkan‍ novalisttu]

Answer: ടോണി മോറിസണ്‍ [Doni morisan‍]

201382. ടോണി മോറിസണ്‍ എന്ന പ്രശസ്ത ആഫ്രോ അമേരിക്കന്‍ നോവലിസ്റ്റിന്റെ യഥാര്‍ത്ഥ പേര്‍ [Doni morisan‍ enna prashastha aaphro amerikkan‍ novalisttinte yathaar‍ththa per‍]

Answer: ടോണി ക്ലോസ്‌ ആന്റണി വോഫോര്‍ഡ്‌ [Doni klosu aantani vophor‍du]

201383. വീരശൈവ പ്രസ്ഥാനത്തിന്റെ കവിയായ ബസവണ്ണയുടെ ജീവിതത്തെ അവലംബമാക്കി ഗിരീഷ്‌കര്‍ണാഡ്‌ എഴുതിയ നാടകം [Veerashyva prasthaanatthinte kaviyaaya basavannayude jeevithatthe avalambamaakki gireeshkar‍naadu ezhuthiya naadakam]

Answer: തലേദണ്ഡ [Thaledanda]

201384. കാമസൂത്ര രചയിതാവായ വാത്സ്യായനും ഒരു കഥാപാത്രമായി വരുന്ന ഗിരീഷ്‌ കര്‍ണാഡ്‌ തിരക്കഥയെഴുതി സംവിധാന ചെയ്ത സിനിമ [Kaamasoothra rachayithaavaaya vaathsyaayanum oru kathaapaathramaayi varunna gireeshu kar‍naadu thirakkathayezhuthi samvidhaana cheytha sinima]

Answer: ഉത്സവ്‌ [Uthsavu]

201385. ഈ പിളര്‍ന്ന ഭൂമി? ഇന്ത്യയുടെ പാരിസ്ഥിതികചരിത്രം (This fissured land ? An Ecological History of India) എന്ന പരിസ്ഥിതി വിജ്ഞാന ഗ്രന്ഥം എഴുതിയത്‌ [Ee pilar‍nna bhoomi? Inthyayude paaristhithikacharithram (this fissured land ? An ecological history of india) enna paristhithi vijnjaana grantham ezhuthiyathu]

Answer: മാധവ്‌ ഗാഡ്ഗില്‍, രാമചന്ദ്രഗുഹ [Maadhavu gaadgil‍, raamachandraguha]

201386. 1923 ല്‍ രചിക്കപ്പെട്ട ഭൂുതരായര്‍ എന്ന നോവലിന്റെ കര്‍ത്താവ്‌ [1923 l‍ rachikkappetta bhooutharaayar‍ enna novalinte kar‍tthaavu]

Answer: രാമവര്‍മ്മ അപ്പന്‍ തമ്പുരാന്‍ [Raamavar‍mma appan‍ thampuraan‍]

201387. കേരള സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘത്തിന്റെ പുസ്തകശാലയുടെ പേര്‍ [Kerala saahithya pravar‍tthaka sahakarana samghatthinte pusthakashaalayude per‍]

Answer: നാഷണല്‍ ബുക്ക്‌ സ്റ്റാള്‍ [Naashanal‍ bukku sttaal‍]

201388. ബുദ്ധമത വിദ്യാഭ്യാസത്തിലെ വിദ്യാരംഭ ചടങ്ങിനെ വിളിക്കുന്ന പേര്‍ [Buddhamatha vidyaabhyaasatthile vidyaarambha chadangine vilikkunna per‍]

Answer: പബ്ജ്ഞു [Pabjnju]

201389. മൂന്നു യുദ്ധങ്ങള്‍ എന്ന കൃതിയുടെ കര്‍ത്താവ്‌ [Moonnu yuddhangal‍ enna kruthiyude kar‍tthaavu]

Answer: ഒ.വി. വിജയന്‍ [O. Vi. Vijayan‍]

201390. ഭ്രാന്താലയം എന്ന നോവലിന്റെ കര്‍ത്താവ്‌ [Bhraanthaalayam enna novalinte kar‍tthaavu]

Answer: പി.കേശവദേവ്‌ [Pi. Keshavadevu]

201391. ടി.കെ.സി. വടുതല ആരുടെ തൂലിക നാമമാണ്‌ [Di. Ke. Si. Vaduthala aarude thoolika naamamaanu]

Answer: ടി.കെ. ചാത്തന്‍ [Di. Ke. Chaatthan‍]

201392. ഫാദര്‍ ഫെയിം എന്ന അപരനാമത്തില്‍ അറിയപ്പെട്ട തിയേറ്റര്‍ കലയ്ക്കായി ഫാദര്‍ ഫെയിം ഫണ്ടേഷന്‍ തുടങ്ങിയ അമേരിക്കന്‍ ചലച്ചിത്രകാരന്‍ [Phaadar‍ pheyim enna aparanaamatthil‍ ariyappetta thiyettar‍ kalaykkaayi phaadar‍ pheyim phandeshan‍ thudangiya amerikkan‍ chalacchithrakaaran‍]

Answer: ഡേവിഡ്‌ ഡി സില്‍വ [Devidu di sil‍va]

201393. പ്രശസ്ത പോപ്പ്‌ ഗായിക മഡോണ 2019ല്‍ പുറത്തിറക്കിയ സംഗീത ആല്‍ബം [Prashastha poppu gaayika madona 2019l‍ puratthirakkiya samgeetha aal‍bam]

Answer: മാഡം എക്സ്‌ [Maadam eksu]

201394. ഹേമ് ലിൻ നഗരത്തിലെ കുഴലൂത്തുകാരന്‍ (Pied Piper of Hamelin) എന്ന പ്രശസ്ത ആംഗലേയ കവിതയുടെ രചയിതാവ്‌ [Hemu lin nagaratthile kuzhalootthukaaran‍ (pied piper of hamelin) enna prashastha aamgaleya kavithayude rachayithaavu]

Answer: റോബര്‍ട്ട്‌ ബ്രൗണിങ്‌ [Robar‍ttu brauningu]

201395. ദി ലിറ്റില്‍ ഗ്ലാസ്‌ സ്ലിപ്പര്‍ എന്ന നാടോടിക്കഥ ഏത്‌ പേരിലാണ്‌ അറിയപ്പെട്ടത്‌ [Di littil‍ glaasu slippar‍ enna naadodikkatha ethu perilaanu ariyappettathu]

Answer: സിന്‍ഡ്രല്ല [Sin‍dralla]

201396. പോപ്പ്‌ ഗായകന്‍ മൈക്കിള്‍ ജാക്‌സ്ണിന്റെ അവസാനത്തെ ഗാനം [Poppu gaayakan‍ mykkil‍ jaaksninte avasaanatthe gaanam]

Answer: ഭൂമിഗീതം (Earth Song) [Bhoomigeetham (earth song)]

201397. ഏറ്റവും കൂടുതല്‍ ഓസ്കാര്‍ അവാര്‍ഡ്‌ നേടിയ ചലച്ചിത്രകാരന്‍ [Ettavum kooduthal‍ oskaar‍ avaar‍du nediya chalacchithrakaaran‍]

Answer: വാള്‍ട്ട്‌ ഡിസ്നി (26 എണ്ണം) [Vaal‍ttu disni (26 ennam)]

201398. അഭിനയത്തില്‍ ഏറ്റവും കൂടുതല്‍ ഓസ്കാര്‍ അവാര്‍ഡ്‌ നേടിയ വ്യക്തി [Abhinayatthil‍ ettavum kooduthal‍ oskaar‍ avaar‍du nediya vyakthi]

Answer: കാതറിന്‍ ഹെപ്ബേണ്‍ (4 എണ്ണം) [Kaatharin‍ hepben‍ (4 ennam)]

201399. ഏറ്റവും കൂടുതല്‍ ഓസ്കാര്‍ അവാര്‍ഡ്‌ നേടിയ സംവിധായകന്‍ [Ettavum kooduthal‍ oskaar‍ avaar‍du nediya samvidhaayakan‍]

Answer: ജോണ്‍ ഫോഡ്‌ (4 എണ്ണം) [Jon‍ phodu (4 ennam)]

201400. ഗ്രാമി അവാര്‍ഡ്‌ നേടിയ ആദ്യത്തെ ഇന്ത്യാക്കാരന്‍ [Graami avaar‍du nediya aadyatthe inthyaakkaaran‍]

Answer: പണ്ഡിറ്റ്‌ രവിശങ്കര്‍ [Pandittu ravishankar‍]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution