1. അരുന്ധതി റോയിയുടെ പ്രശസ്തമായ നോവല്‍ “കുഞ്ഞുകാര്യങ്ങളുടെ ഒടേയത്തമ്പുരാന്‍” എന്ന പേരില്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്ത എഴുത്തുകാരി [Arundhathi royiyude prashasthamaaya noval “kunjukaaryangalude odeyatthampuraan” enna peril malayaalatthilekku vivartthanam cheytha ezhutthukaari]
Answer: പ്രിയ എ.എസ്. [Priya e. Esu.]