1. ഡെമന്‍ സീഡ് എന്ന പേരില്‍ ഇംഗ്ലീഷിലേയ്ക്ക് വിവര്‍ത്തനം ചെയ്ത പ്രശസ്തമായ മലയാള നോവല്‍ [Deman seedu enna peril imgleeshileykku vivartthanam cheytha prashasthamaaya malayaala noval]
Answer: അസുരവിത്ത് (എം.ടി.വാസുദേവന്‍ നായര്‍) [Asuravitthu (em. Di. Vaasudevan naayar)]