1. പ്രശസ്ത ശാസ്ത്രജ്ഞന്‍ ഗലീലിയോ ഇറ്റലിയില്‍ ബന്ധനസ്ഥനായി കഴിഞ്ഞിരുന്ന കാലഘട്ടത്തില്‍ അദ്ദേഹത്തെ സന്ദര്‍ശിച്ച ആംഗലേയകവി [Prashastha shaasthrajnjan galeeliyo ittaliyil bandhanasthanaayi kazhinjirunna kaalaghattatthil addhehatthe sandarshiccha aamgaleyakavi]
Answer: ജോണ്‍ മില്‍ട്ടണ്‍ [Jon milttan]