<<= Back Next =>>
You Are On Question Answer Bank SET 4028

201401. ഝാര്‍ഖണ്‍്ഡിലെ പാഞ്ചേത്ത്‌ ഡാമിന്റെ നിര്‍മ്മാണ പശ്ചാത്തലത്തില്‍ ആദിവാസിസ്ത്രീയുടെ കഥ പറയുന്ന സാറാജോസഫിന്റെ നോവല്‍. [Jhaar‍khan‍്dile paanchetthu daaminte nir‍mmaana pashchaatthalatthil‍ aadivaasisthreeyude katha parayunna saaraajosaphinte noval‍.]

Answer: ബുധിനി [Budhini]

201402. ഹിന്ദുസ്ഥാനി സംഗീതജ്ഞനായ വിശ്വമോഹന്‍ ഭട്ടിന്റെ ജന്മസ്ഥലം [Hindusthaani samgeethajnjanaaya vishvamohan‍ bhattinte janmasthalam]

Answer: ജയ്പൂര്‍ [Jaypoor‍]

201403. മലയാളത്തിലെ ആദ്യത്തെ വനിത നോവലിസ്റ്റ് [Malayaalatthile aadyatthe vanitha novalisttu]

Answer: ജെ.പാറുക്കുട്ടിയമ്മ [Je. Paarukkuttiyamma]

201404. ബാംസുരി ഗുരു എന്ന ഡോക്യുമെന്ററി ഏത്‌ സംഗീതജ്ഞന്റെ ജീവിതത്തെ ആസ്പദമാക്കിയാണ്‌ തയ്യാറാക്കിയിട്ടുള്ളത്‌ ? [Baamsuri guru enna dokyumentari ethu samgeethajnjante jeevithatthe aaspadamaakkiyaanu thayyaaraakkiyittullathu ?]

Answer: ഹരിപ്രസാദ്‌ ചൌരസ്യ [Hariprasaadu chourasya]

201405. "വൈത്തിപ്പട്ടര്‍" എന്ന കഥാപാത്രത്തെ സൃഷ്ടിച്ചത്‌ ["vytthippattar‍" enna kathaapaathratthe srushdicchathu]

Answer: ഒ. ചന്തുമേനോന്‍ [O. Chanthumenon‍]

201406. ജി. ശങ്കരക്കുറുപ്പ്‌ ഏര്‍പ്പെടുത്തിയ ഓടക്കുഴല്‍ ആവാര്‍ഡിന്റെ ചുമതല വഹിക്കുന്നത്‌ [Ji. Shankarakkuruppu er‍ppedutthiya odakkuzhal‍ aavaar‍dinte chumathala vahikkunnathu]

Answer: ഗുരുവായൂരപ്പന്‍ ട്രസ്റ്റ്‌ [Guruvaayoorappan‍ drasttu]

201407. ആരുടെ തൂലികാ നാമമാണ്‌ അയ്യനേത്ത്‌ ? [Aarude thoolikaa naamamaanu ayyanetthu ?]

Answer: എ.പി. പത്രോസ്‌ [E. Pi. Pathrosu]

201408. എം.പി. പരമേശ്വരന്‍ ഭട്ടതിരിപ്പാടിന്റെ തൂലികാനാമം [Em. Pi. Parameshvaran‍ bhattathirippaadinte thoolikaanaamam]

Answer: പ്രേംജി [Premji]

201409. നോബേല്‍ പുരസ്കാരവും ഓസ്‌കര്‍ പുരസ്‌കാരവും ലഭിച്ച ആദ്യവ്യക്തി [Nobel‍ puraskaaravum oskar‍ puraskaaravum labhiccha aadyavyakthi]

Answer: ജോര്‍ജ്‌ ബര്‍ണാഡ്ഷാ [Jor‍ju bar‍naadshaa]

201410. ഒളിമ്പിക്സ്‌ മെഡലും നോബേല്‍ പുരസ്കാരവും ലഭിച്ച ഒരേ ഒരു വ്യക്തി [Olimpiksu medalum nobel‍ puraskaaravum labhiccha ore oru vyakthi]

Answer: ഫിലിപ്പ്‌ നീല്‍ ബേക്കര്‍ [Philippu neel‍ bekkar‍]

201411. ബുക്കര്‍ സമ്മാനം ലഭിച്ച ആദ്യ ഇന്ത്യന്‍ എഴുത്തുകാരി [Bukkar‍ sammaanam labhiccha aadya inthyan‍ ezhutthukaari]

Answer: അരുന്ധതി റോയി [Arundhathi royi]

201412. പ്രശസ്ത സംഗീതജ്ഞനായ ഹരിപ്രസാദ്‌ ചൗരസ്യ ജനിച്ച സ്ഥലം [Prashastha samgeethajnjanaaya hariprasaadu chaurasya janiccha sthalam]

Answer: അലഹബാദ്‌ [Alahabaadu]

201413. വെട്ടത്തു സമ്പ്രദായം ഏതു കലാരൂപവുമായി ബന്ധപ്പെട്ടിരിക്കുന്നു [Vettatthu sampradaayam ethu kalaaroopavumaayi bandhappettirikkunnu]

Answer: കഥകളി [Kathakali]

201414. ലോക ലളിതകലാ ദിനമായി ആചരിക്കുന്നത്‌ [Loka lalithakalaa dinamaayi aacharikkunnathu]

Answer: ഏപ്രില്‍ 15 [Epril‍ 15]

201415. ആരുടെ ജന്മദിനമാണ്‌ ലളിതകലാ ദിനമായി ആചരിക്കുന്നത്‌ [Aarude janmadinamaanu lalithakalaa dinamaayi aacharikkunnathu]

Answer: ലിയനാര്‍ഡോ ഡാവിഞ്ചി [Liyanaar‍do daavinchi]

201416. “ഓരോ കുഞ്ഞും കലാകാരനാണ്‌. വളരുന്തോറും കലാകാരനായി നിലനില്‍ക്കുന്നതാണ്‌ പ്രശ്നം” ആരുടെ വരികള്‍ [“oro kunjum kalaakaaranaanu. Valarunthorum kalaakaaranaayi nilanil‍kkunnathaanu prashnam” aarude varikal‍]

Answer: പാബ്ളോ പിക്കാസോ [Paablo pikkaaso]

201417. സൗന്ദര്യ ശാസ്ത്രത്തിന്റെ പിതാവെന്ന്‌ അറിയപ്പെടുന്നത്‌ [Saundarya shaasthratthinte pithaavennu ariyappedunnathu]

Answer: ഓസ്കാര്‍ വൈല്‍ഡ്‌ [Oskaar‍ vyl‍du]

201418. മലയാളത്തിലെ ആദ്യത്തെ സഞ്ചാരസാഹിത്യക്ൃതി [Malayaalatthile aadyatthe sanchaarasaahithyakruthi]

Answer: വര്‍ത്തമാനപ്പുസ്തകം [Var‍tthamaanappusthakam]

201419. അമേരിക്കയിലെ ഓസ്കാര്‍ അവാര്‍ഡിന്‌ തുല്യമായ ബ്രിട്ടീഷ്‌ അവാര്‍ഡ്‌ [Amerikkayile oskaar‍ avaar‍dinu thulyamaaya britteeshu avaar‍du]

Answer: ബാഫ്റ്റ [Baaphtta]

201420. ബുക്കര്‍ സമ്മാനവും സാഹിത്യ നോബേല്‍ സമ്മാനവും നേടിയ ആദ്യ സാഹിത്യകാരന്‍ [Bukkar‍ sammaanavum saahithya nobel‍ sammaanavum nediya aadya saahithyakaaran‍]

Answer: വില്ല്യം ഗോള്‍ഡിംഗ്‌ [Villyam gol‍dimgu]

201421. "Thus Spake Zarathustra"‌ എന്ന പുസ്തകത്തിലൂടെ “ദൈവം മരിച്ചു” എന്നെഴുതിയത്‌ ["thus spake zarathustra" enna pusthakatthiloode “dyvam maricchu” ennezhuthiyathu]

Answer: ഫെഡറിക്‌ നീഷേ [Phedariku neeshe]

201422. മോഡേണിസത്തെ The "tradition of New" എന്ന്‌ വിവക്ഷിച്ചത്‌ [Modenisatthe the "tradition of new" ennu vivakshicchathu]

Answer: ഹരോള്‍ഡ്‌ റോസ്‌ ബര്‍ഗ്‌ [Harol‍du rosu bar‍gu]

201423. ജര്‍മ്മന്‍ ഭാഷയില്‍ നിന്ന്‌ “അയല്‍ക്കാരന്‍” എന്ന കവിത മലയാളത്തിലേയ്ക്ക്‌ നേരിട്ട വിവര്‍ത്തനം ചെയ്തത്‌ [Jar‍mman‍ bhaashayil‍ ninnu “ayal‍kkaaran‍” enna kavitha malayaalatthileykku neritta vivar‍tthanam cheythathu]

Answer: കെ.രാമകൃഷ്ണന്‍ [Ke. Raamakrushnan‍]

201424. മീരാഭായിയുടെ “പ്രിയനേ, നീയെന്നു വരും” എന്ന കവിത മലയാളത്തിലേക്ക്‌ വിവര്‍ത്തനം ചെയ്തത്‌ [Meeraabhaayiyude “priyane, neeyennu varum” enna kavitha malayaalatthilekku vivar‍tthanam cheythathu]

Answer: കൃഷ്ണവേണി [Krushnaveni]

201425. അയ്മേ സെസയര്‍ എന്ന സാഹിത്യ പ്രതിഭയുടെ കവിത “ജന്മനാട്ടിലേക്കുമടക്കം" എന്ന പേരില്‍ വിവര്‍ത്തനം ചെയ്ത മലയാളകവി [Ayme sesayar‍ enna saahithya prathibhayude kavitha “janmanaattilekkumadakkam" enna peril‍ vivar‍tthanam cheytha malayaalakavi]

Answer: സച്ചിദാനന്ദന്‍ [Sacchidaanandan‍]

201426. ബസവണ്ണയെ മുഖ്യമായവതരിപ്പിച്ച്‌ കവിത എഴുതിയിട്ടുളള ഭാഷ [Basavannaye mukhyamaayavatharippicchu kavitha ezhuthiyittulala bhaasha]

Answer: കന്നട [Kannada]

201427. റ്റി. എസ്‌. ഇലിയറ്റിന്റെ വേസ്റ്റ്‌ ലാന്റ്‌ എന്ന കവിത മലയാളത്തിലേക്ക്‌ വിവര്‍ത്തനം ചെയ്ത സാഹിത്യകാരന്‍ [Tti. Esu. Iliyattinte vesttu laantu enna kavitha malayaalatthilekku vivar‍tthanam cheytha saahithyakaaran‍]

Answer: അയ്യപ്പപ്പണിക്കര്‍ [Ayyappappanikkar‍]

201428. കീറ്റ്സിന്റെ “രാപ്പാടിയോട്" എന്ന കവിത മലയാളത്തിലേക്ക്‌ തര്‍ജ്ജമ ചെയ്തത്‌ [Keettsinte “raappaadiyodu" enna kavitha malayaalatthilekku thar‍jjama cheythathu]

Answer: സുഗതകുമാരി [Sugathakumaari]

201429. “ഉള്ളിലൊരു ചോദ്യം പൊട്ടിക്കരയുന്ന മരണവും കെട്ടു പുകയുന്നു.” ഏതു കവിയുടെ വരികള്‍ [“ulliloru chodyam pottikkarayunna maranavum kettu pukayunnu.” ethu kaviyude varikal‍]

Answer: ബാലചന്ദ്രന്‍ ചുള്ളിക്കാട്‌ [Baalachandran‍ chullikkaadu]

201430. ടാഗോറിന്റെ ഗീതാഞ്ജലി മലയാളത്തിലേക്ക്‌ പരിഭാഷപ്പെടുത്തിയത്‌ [Daagorinte geethaanjjali malayaalatthilekku paribhaashappedutthiyathu]

Answer: ജി.ശങ്കരക്കുറുപ്പ്‌ [Ji. Shankarakkuruppu]

201431. പരിസ്ഥിതി പ്രവര്‍ത്തകയായ ആസ്ട്രേലിയന്‍ കവയിത്രി [Paristhithi pravar‍tthakayaaya aasdreliyan‍ kavayithri]

Answer: ജൂഡിത്‌ റൈറ്റ്‌ [Joodithu ryttu]

201432. “സെസാര്‍ വയെഹോ" ഏതു രാജ്യത്തിലെ മഹാകവികളിലൊരാളാണ്‌ [“sesaar‍ vayeho" ethu raajyatthile mahaakavikaliloraalaanu]

Answer: ലാറ്റിനമേരിക്ക (പെറു) [Laattinamerikka (peru)]

201433. ബ്രസീലിന്റെ അംബാസിഡര്‍ ആയിരുന്ന പ്രസിദ്ധകവി [Braseelinte ambaasidar‍ aayirunna prasiddhakavi]

Answer: ജോവ കബ്രാല്‍ ഡി മെലോനെറ്റോ [Jova kabraal‍ di melonetto]

201434. അംഗോളയുടെ ആദ്യ പ്രസിഡന്റായ പ്രശസ്തകവി [Amgolayude aadya prasidantaaya prashasthakavi]

Answer: അഗസ്റ്റിനോ നെറ്റോ [Agasttino netto]

201435. ഇസ്രായേലിലെ ഏറ്റവും പ്രശസ്തനായ ആധുനിക കവി [Israayelile ettavum prashasthanaaya aadhunika kavi]

Answer: യഹുദാ അമിച്ചായ്‌ [Yahudaa amicchaayu]

201436. “അഭിസരണം" എന്ന കവിത “അഭിസര്‍" എന്ന കവിതയുടെ മൊഴിമാറ്റമാണ്‌. “അഭിസര്‍" ആരുടെ കൃതിയാണ്‌ [“abhisaranam" enna kavitha “abhisar‍" enna kavithayude mozhimaattamaanu. “abhisar‍" aarude kruthiyaanu]

Answer: ടാഗോര്‍ [Daagor‍]

201437. “ചോരയുടെ മണം” എന്ന വിവര്‍ത്തന കവിത എഴുതിയത്‌ [“chorayude manam” enna vivar‍tthana kavitha ezhuthiyathu]

Answer: പി.കെ. പാറക്കടവ്‌ [Pi. Ke. Paarakkadavu]

201438. പാകിസ്ഥാന്‍ ടൈംസിന്റെ പ്രതാധിപരായിരുന്ന കവി [Paakisthaan‍ dymsinte prathaadhiparaayirunna kavi]

Answer: ഫയ്സ്‌ അഹമ്മദ് ഫയ്സ്‌ [Phaysu ahammadu phaysu]

201439. വേള്‍ഡ്‌ വിതിൻ വേള്‍ഡ്‌ (1951) ആരുടെ ആത്മകഥ [Vel‍du vithin vel‍du (1951) aarude aathmakatha]

Answer: സ്റ്റീഫന്‍ സ്പെന്‍ഡര്‍ [Stteephan‍ spen‍dar‍]

201440. ഓസ്കാര്‍ വൈല്‍ഡിന്റെ കലാസിദ്ധാന്ത ഗ്രന്ഥം [Oskaar‍ vyl‍dinte kalaasiddhaantha grantham]

Answer: ഇന്റന്‍ഷന്‍സ്‌ [Intan‍shan‍su]

201441. ആംഗ്ലോ അമേരിക്കന്‍ സ്ത്രീവാദ ചിന്തയുടെ മുന്‍ഗാമിയായി അറിയപ്പെടുന്നത്‌ [Aamglo amerikkan‍ sthreevaada chinthayude mun‍gaamiyaayi ariyappedunnathu]

Answer: വിര്‍ജീനിയ വുള്‍ഫ്‌ [Vir‍jeeniya vul‍phu]

201442. സോളമന്റെ Song of Songs ന്റെ വിവര്‍ത്തനത്തിന്റെ പേര്‍ [Solamante song of songs nte vivar‍tthanatthinte per‍]

Answer: ദിവ്യഗീതം [Divyageetham]

201443. സ്വിറ്റ്‌ സര്‍ലാന്റില്‍ ജനീവയിലുള്ള ശില്‍പം “ശൂന്യത” നിര്‍മ്മിച്ചതാര്‌? [Svittu sar‍laantil‍ janeevayilulla shil‍pam “shoonyatha” nir‍mmicchathaar?]

Answer: ആല്‍ബര്‍ട്ട്‌ ജ്യോര്‍ജി [Aal‍bar‍ttu jyor‍ji]

201444. കഥകളിയില്‍ ഉപയോഗിക്കുന്ന മുദ്രകളുടെ എണ്ണം [Kathakaliyil‍ upayogikkunna mudrakalude ennam]

Answer: 24

201445. ഡെമന്‍ സീഡ്‌ എന്ന പേരില്‍ ഇംഗ്ലീഷിലേയ്‌ക്ക്‌ വിവര്‍ത്തനം ചെയ്ത പ്രശസ്തമായ മലയാള നോവല്‍ [Deman‍ seedu enna peril‍ imgleeshileykku vivar‍tthanam cheytha prashasthamaaya malayaala noval‍]

Answer: അസുരവിത്ത്‌ (എം.ടി.വാസുദേവന്‍ നായര്‍) [Asuravitthu (em. Di. Vaasudevan‍ naayar‍)]

201446. തെറ്റില്ലാത്ത ചിത്രകാരന്‍ എന്നറിയപ്പെടുന്ന ഇറ്റലിയിലെ പ്രശസ്ത ചിത്രകാരന്‍ [Thettillaattha chithrakaaran‍ ennariyappedunna ittaliyile prashastha chithrakaaran‍]

Answer: ആന്‍ഡ്രിയ ഡെല്‍ സാര്‍ട്ടോ [Aan‍driya del‍ saar‍tto]

201447. സിംപോസിയം എന്ന കൃതിരചിച്ചത്‌ [Simposiyam enna kruthirachicchathu]

Answer: പ്ലേറ്റോ [Pletto]

201448. ഗുജറാത്തിലെ ഗാര്‍ബ നൃത്തത്തോട്‌ സദൃശ്യമായ ജുംമ്രി ഏത്‌ സംസ്ഥാനത്തെ നൃത്ത രൂപമാണ്‌ [Gujaraatthile gaar‍ba nrutthatthodu sadrushyamaaya jummri ethu samsthaanatthe nruttha roopamaanu]

Answer: ബീഹാര്‍ [Beehaar‍]

201449. പുതിയത്‌ " എന്നര്‍ത്ഥമുള്ള ഇറ്റലിയിലെ പ്രശസ്തമായ മ്യൂറല്‍ പെയിന്റിംഗ്‌ വിഭാഗത്തിന്‌ നല്‍കിയിട്ടുളള പേര്‍ [Puthiyathu " ennar‍ththamulla ittaliyile prashasthamaaya myooral‍ peyintimgu vibhaagatthinu nal‍kiyittulala per‍]

Answer: ഫ്രെസ്‌കോ [Phresko]

201450. “ചുവപ്പ്നാട" നോവല്‍ രചിച്ചത്‌ [“chuvappnaada" noval‍ rachicchathu]

Answer: ഇ. വാസു [I. Vaasu]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution