<<= Back Next =>>
You Are On Question Answer Bank SET 4029

201451. “ഡോവര്‍ ബീച്ച്‌” എന്ന പ്രശസ്ത ഇംഗ്ലീഷ്‌ കവിത എഴുതിയ വിക്ടോറിയന്‍ കവി [“dovar‍ beecchu” enna prashastha imgleeshu kavitha ezhuthiya vikdoriyan‍ kavi]

Answer: മാത്യു അര്‍നോള്‍ഡ്‌ [Maathyu ar‍nol‍du]

201452. ഇറ്റാലിയന്‍ ചിത്രകാരനായ റാഫേലിന്റെ ഏറ്റവും പ്രശസ്തമായ ഫ്രെസ്കോ പെയിന്റിംഗ്‌ [Ittaaliyan‍ chithrakaaranaaya raaphelinte ettavum prashasthamaaya phresko peyintimgu]

Answer: The School of Athens

201453. പ്രശസ്ത ബംഗാളി എഴുത്തുകാരിയായ മഹാശ്വേതദേവിയുടെ ചെറുകഥയെ അടിസ്ഥാനപ്പെടുത്തി കല്‍പ്പന ലജ്മി സംവിധാനം ചെയ്ത ഹിന്ദിചലച്ചിത്രം [Prashastha bamgaali ezhutthukaariyaaya mahaashvethadeviyude cherukathaye adisthaanappedutthi kal‍ppana lajmi samvidhaanam cheytha hindichalacchithram]

Answer: രുദാലി [Rudaali]

201454. "കോള്‍ ഓഫ്‌ ദ്‌ വാലി” (Call of the valley) എന്ന പ്രശസ്ത സംഗീത ആല്‍ബത്തില്‍ പണ്ഡിറ്റ്‌ ശിവകുമാര്‍ ശര്‍മ്മയോടൊപ്പം പ്രവര്‍ത്തിച്ച പുല്ലാങ്കുഴല്‍വാദകന്‍ ["kol‍ ophu du vaali” (call of the valley) enna prashastha samgeetha aal‍batthil‍ pandittu shivakumaar‍ shar‍mmayodoppam pravar‍tthiccha pullaankuzhal‍vaadakan‍]

Answer: ഹരിപ്രസാദ്‌ ചാരസ്യ [Hariprasaadu chaarasya]

201455. ആംഗലേയ സാഹിത്യത്തില്‍ ചെറുകഥയുടെ പിതാവെന്നറിയപ്പെടുന്ന അമേരിക്കന്‍ സാഹിത്യകാരന്‍ [Aamgaleya saahithyatthil‍ cherukathayude pithaavennariyappedunna amerikkan‍ saahithyakaaran‍]

Answer: എഡ്ഗര്‍ അലന്‍ പോ [Edgar‍ alan‍ po]

201456. ബര്‍ണാഡോ ബര്‍ട്ടലുചിയുടെ “ലിറ്റില്‍ ബുദ്ധ” എന്ന പ്രശസ്ത ചലച്ചിത്രത്തിന്‍റെ പശ്ചാത്തല സംഗീതത്തില്‍ തബല വായിച്ച സംഗീതജ്ഞന്‍ [Bar‍naado bar‍ttaluchiyude “littil‍ buddha” enna prashastha chalacchithratthin‍re pashchaatthala samgeethatthil‍ thabala vaayiccha samgeethajnjan‍]

Answer: ഉസ്താദ്‌ സക്കീര്‍ ഹുസൈന്‍ [Usthaadu sakkeer‍ husyn‍]

201457. ഹോമറിന്റെ ഇലിയഡിലെ പ്രധാന കഥാപാത്രം [Homarinte iliyadile pradhaana kathaapaathram]

Answer: അക്കിലസ്‌ (Achilles) [Akkilasu (achilles)]

201458. റോമന്‍ സൌന്ദര്യ ദേവത [Roman‍ soundarya devatha]

Answer: വീനസ്‌ [Veenasu]

201459. ഗ്രീക്ക്‌ സൌന്ദര്യ ദേവത [Greekku soundarya devatha]

Answer: ആഫ്രോഡൈറ്റ്‌ [Aaphrodyttu]

201460. ലോകത്ത്‌ ഏറ്റവും ഉയരം കൂടിയ പ്രതിമ [Lokatthu ettavum uyaram koodiya prathima]

Answer: സര്‍ദാര്‍ വല്ലഭായ്‌ പട്ടേല്‍ (Statue of Unity) (ഗുജറാത്തില്‍) [Sar‍daar‍ vallabhaayu pattel‍ (statue of unity) (gujaraatthil‍)]

201461. ഹോമറിന്റെ ഒഡീസി എന്ന കൃതി ഏത്ര പുസ്തകങ്ങളായാണ്‌ എഴുതിയിരിക്കുന്നത്‌ [Homarinte odeesi enna kruthi ethra pusthakangalaayaanu ezhuthiyirikkunnathu]

Answer: 24

201462. വേരുപിടിച്ചുനില്‍ക്കുന്നതാണ്‌ അപകടം, ചലനമാണ്‌ നല്ലത്‌ ചലനാത്മകതയെ രാഷ്ട്രീയമായി കണ്ട നോബെല്‍ സമ്മാനാര്‍ഹയായ എഴുത്തുകാരി [Verupidicchunil‍kkunnathaanu apakadam, chalanamaanu nallathu chalanaathmakathaye raashdreeyamaayi kanda nobel‍ sammaanaar‍hayaaya ezhutthukaari]

Answer: ഓള്‍ഗ ടോകാര്‍ട് ചുക്ക്‌ [Ol‍ga dokaar‍du chukku]

201463. ഓള്‍ഗ ടോകാര്‍ട്ചുക്കിന്‌ ബുക്കര്‍ സമ്മാനം നേടിക്കൊടുത്ത നോവല്‍ [Ol‍ga dokaar‍dchukkinu bukkar‍ sammaanam nedikkoduttha noval‍]

Answer: ഫ്ളൈറ്റ്‌ [Phlyttu]

201464. മോഹനവീണയിലെ തന്ത്രികളുടെ എണ്ണം [Mohanaveenayile thanthrikalude ennam]

Answer: 22

201465. മലയാളത്തിലെ ആദ്യ ആത്മകഥാകാരന്‍ [Malayaalatthile aadya aathmakathaakaaran‍]

Answer: വൈക്കത്ത്‌ പാച്ചു മുത്തത്‌ [Vykkatthu paacchu mutthathu]

201466. മലയാളലിപി പ്രത്യക്ഷപ്പെട്ട ആദ്യത്തെ ശാസനം [Malayaalalipi prathyakshappetta aadyatthe shaasanam]

Answer: വാഴപ്പളളി ശാസനം [Vaazhappalali shaasanam]

201467. മലയാളത്തിലെ ആദ്യത്തെ വിജ്ഞാനകോശം [Malayaalatthile aadyatthe vijnjaanakosham]

Answer: സമസ്തവിജ്ഞാനകോശം [Samasthavijnjaanakosham]

201468. ലീലാതിലകം രചിക്കപ്പെട്ടിട്ടുളള ഭാഷ [Leelaathilakam rachikkappettittulala bhaasha]

Answer: സംസ്കൃതം [Samskrutham]

201469. വേദാധികാര നിരൂപണം എന്ന ഗ്രന്ഥത്തിന്റെ കര്‍ത്താവ്‌ [Vedaadhikaara niroopanam enna granthatthinte kar‍tthaavu]

Answer: ചട്ടമ്പിസ്വാമികള്‍ [Chattampisvaamikal‍]

201470. സമൃദ്ധമായ കൊയ്ത്ത്‌ ലഭിക്കുന്നതിന്‌ ദൈവത്തിനോടുള്ള പ്രാര്‍ത്ഥനയായി നടത്തുന്ന ത്രിപുരയിലെ നൃത്തരൂപം [Samruddhamaaya koytthu labhikkunnathinu dyvatthinodulla praar‍ththanayaayi nadatthunna thripurayile nruttharoopam]

Answer: ഗോറിയ [Goriya]

201471. ഡ്രാക്കുള എന്ന നോവലിലൂടെ പ്രശസ്ഥനായ എഴുത്തുകാരൻ [Draakkula enna novaliloode prashasthanaaya ezhutthukaaran]

Answer: ബ്രാംസ്റ്റോക്കർ [Braamsttokkar]

201472. റെനെ ലോഡ്ജ് ബ്രാബസോൺ റെയ്മണ്ട് എന്ന പേര് പ്രശസ്തനായ ഏത് എഴുത്തുകാരന്റേതാണ്? [Rene lodju braabason reymandu enna peru prashasthanaaya ethu ezhutthukaarantethaan?]

Answer: ജെയിംസ് ഹാഡ്‌ലി ചേസ് [Jeyimsu haadli chesu]

201473. ഹെർക്യൂൾ പൊയ്റോട്ട് എന്ന പ്രശസ്ത കഥാപാത്രത്തെ സൃഷ്ടിച്ചതാര് ? [Herkyool poyrottu enna prashastha kathaapaathratthe srushdicchathaaru ?]

Answer: അഗതാക്രിസ്റ്റി [Agathaakristti]

201474. ജെയിൻ മാർപ്പിൾ എന്ന പ്രശസ്ത കഥാപാത്രത്തെ സൃഷ്ടിച്ചതാര് ? [Jeyin maarppil enna prashastha kathaapaathratthe srushdicchathaaru ?]

Answer: അഗതാക്രിസ്റ്റി [Agathaakristti]

201475. മൗസ്ട്രാപ് ആരുടെ കൃതി ? [Mausdraapu aarude kruthi ?]

Answer: അഗതാക്രിസ്റ്റി [Agathaakristti]

201476. പ്രൊഫസർ ചലഞ്ചർ എന്ന പ്രശസ്ത കഥാപാത്രത്തെ സൃഷ്ടിച്ചതാര് ? [Prophasar chalanchar enna prashastha kathaapaathratthe srushdicchathaaru ?]

Answer: സർ ആർതർ കോനൻ ഡോയൽ [Sar aarthar konan doyal]

201477. "ദ വൈറ്റ് കമ്പനി" എന്ന പുസ്തകം രചിച്ചത്? ["da vyttu kampani" enna pusthakam rachicchath?]

Answer: സർ ആർതർ കോനൻ ഡോയൽ [Sar aarthar konan doyal]

201478. ഗോഡ്‌ഫാദർ എന്ന പ്രശസ്ത നോവലിന്റെ സൃഷ്ടാവ് ? [Godphaadar enna prashastha novalinte srushdaavu ?]

Answer: മാരിയോ പൂസോ [Maariyo pooso]

201479. പ്രശസ്തമായ "പെറിമേസൺ" എന്ന കഥാപാത്രത്തെ സൃഷ്ടിച്ചതാര് ? [Prashasthamaaya "perimesan" enna kathaapaathratthe srushdicchathaaru ?]

Answer: ഏള്‍ സ്റ്റാൻലി ഗാർഡ്‌നർ [El‍ sttaanli gaardnar]

201480. “കേരളപാണിനീയ വിമര്‍ശം” ആരുടെ കൃതിയാണ്‌ ? [“keralapaanineeya vimar‍sham” aarude kruthiyaanu ?]

Answer: ഡോ. പുതുശ്ശേരി രാമചന്ദ്രന്‍ [Do. Puthusheri raamachandran‍]

201481. "അദാലത്ത്‌ ” ഏത്‌ ഭാഷയിലെ പദമാണ്‌ ? ["adaalatthu ” ethu bhaashayile padamaanu ?]

Answer: അറബി [Arabi]

201482. ടച്ച്‌ സ്റ്റോണ്‍ രീതിയുടെ ഉപജ്ഞാതാവാര്‍ ? [Dacchu stton‍ reethiyude upajnjaathaavaar‍ ?]

Answer: മാത്യു അര്‍നോള്‍ഡ്‌ [Maathyu ar‍nol‍du]

201483. സ്വിറ്റ്സര്‍ലാന്റിലെ ലേക്ക്‌ ജേനേവയിലുള്ള ശില്‍പ്പം “ശൂന്യത” നിര്‍മ്മിച്ചതാര്‍ ? [Svittsar‍laantile lekku jenevayilulla shil‍ppam “shoonyatha” nir‍mmicchathaar‍ ?]

Answer: ആല്‍ബര്‍ട്ട് ജ്യോര്‍ജി [Aal‍bar‍ttu jyor‍ji]

201484. “ഹാജര്‍” എന്ന പദം ഏത്‌ ഭാഷയിലേതാണ്‌ ? [“haajar‍” enna padam ethu bhaashayilethaanu ?]

Answer: അറബി [Arabi]

201485. കേരളത്തിലെ ആദ്യത്തെ സാഹിത്യ സംഘടന [Keralatthile aadyatthe saahithya samghadana]

Answer: കവിസമാജം [Kavisamaajam]

201486. "പുതിയത്‌ " എന്നര്‍ത്ഥമുള്ള ഇറ്റലിയിലെ പ്രശസ്തമായ മ്യൂറല്‍ പെയിന്റിംഗ്‌ വിഭാഗത്തിന്‌ നല്‍കിയിട്ടുള്ള പേര്‍ ["puthiyathu " ennar‍ththamulla ittaliyile prashasthamaaya myooral‍ peyintimgu vibhaagatthinu nal‍kiyittulla per‍]

Answer: ഫ്രെസ്കോ [Phresko]

201487. "ഗുണ്ടര്‍ട്ടും മലയാള വ്യാകരണവും” രചിച്ചതാര്‌? ["gundar‍ttum malayaala vyaakaranavum” rachicchathaar?]

Answer: എന്‍.ആര്‍. ഗോപിനാഥപിളള [En‍. Aar‍. Gopinaathapilala]

201488. "നമ്മുടെ സാഹിത്യം, നമ്മുടെ സമൂഹം” എന്ന കൃതി രചിച്ചതാര്‌? ["nammude saahithyam, nammude samooham” enna kruthi rachicchathaar?]

Answer: എം ടി വാസുദേവന്‍ നായര്‍ [Em di vaasudevan‍ naayar‍]

201489. "എസ്സേ ഓണ്‍ ക്രിട്ടിസിസം" ആരുടെ കൃതിയാണ്‌? ["ese on‍ krittisisam" aarude kruthiyaan?]

Answer: അലക്സോ [Alakso]

201490. പ്രശസ്ത ബംഗാളി എഴുത്തുകാരിയായ മഹാശ്വേത ദേവിയുടെ ചെറുകഥയെ അടിസ്ഥാനപ്പെടുത്തി കല്‍പ്പന ലജ്മി സംവിധാനം ചെയ്ത ഹിന്ദി ചലച്ചിത്രം [Prashastha bamgaali ezhutthukaariyaaya mahaashvetha deviyude cherukathaye adisthaanappedutthi kal‍ppana lajmi samvidhaanam cheytha hindi chalacchithram]

Answer: രുദാലി [Rudaali]

201491. തെറ്റില്ലാത്ത ചിത്രകാരന്‍ എന്നറിയപ്പെടുന്ന ഇറ്റലിയിലെ പ്രശസ്ത ചിത്രകാരന്‍ [Thettillaattha chithrakaaran‍ ennariyappedunna ittaliyile prashastha chithrakaaran‍]

Answer: ആന്‍ഡ്രിയ ഡെല്‍ സാര്‍ട്ടോ [Aan‍driya del‍ saar‍tto]

201492. മലയാളത്തിലെ ഒന്നാമത്തെ മാസികാപത്രമായി കരുതപ്പെടുന്നത്‌ [Malayaalatthile onnaamatthe maasikaapathramaayi karuthappedunnathu]

Answer: രാജ്യസമാചാരം [Raajyasamaachaaram]

201493. മലയാളത്തിലെ ആദ്യത്തെ സാഹിത്യചരിത്രഗ്രന്ഥം [Malayaalatthile aadyatthe saahithyacharithragrantham]

Answer: മലയാള ഭാഷാചരിത്രം [Malayaala bhaashaacharithram]

201494. ഒരു മലയാളി മലയാളത്തിലെഴുതിയ ആദ്യത്തെവ്യാകരണ ഗ്രന്ഥമേത്‌ ? [Oru malayaali malayaalatthilezhuthiya aadyatthevyaakarana granthamethu ?]

Answer: മലയാണ്മയുടെ വ്യാകരണം [Malayaanmayude vyaakaranam]

201495. നവയുഗഭാഷാ നിഘണ്ടുവിന്റെ കര്‍ത്താവാര്‍ ? [Navayugabhaashaa nighanduvinte kar‍tthaavaar‍ ?]

Answer: ആര്‍.നാരായണപ്പണിക്കര്‍ [Aar‍. Naaraayanappanikkar‍]

201496. കഥകളിയില്‍ ഉപയോഗിക്കുന്ന മുദ്രകളുടെ എണ്ണം [Kathakaliyil‍ upayogikkunna mudrakalude ennam]

Answer: 24

201497. സമൃദ്ധമായ കൊയ്ത്ത്‌ ലഭിക്കുന്നതിന്‌ ദൈവത്തിനോടുളള പ്രാര്‍ത്ഥനയായിനടത്തുന്ന ത്രിപുരയിലെ നൃത്തരൂപം [Samruddhamaaya koytthu labhikkunnathinu dyvatthinodulala praar‍ththanayaayinadatthunna thripurayile nruttharoopam]

Answer: ഗോറിയ [Goriya]

201498. “വൃത്താന്തപത്രപ്രവര്‍ത്തനം" ആരുടെ കൃതിയാണ്‌ ? [“vrutthaanthapathrapravar‍tthanam" aarude kruthiyaanu ?]

Answer: കെ. രാമകൃഷ്ണപിള്ള [Ke. Raamakrushnapilla]

201499. “കേരള പത്രപ്രവര്‍ത്തന ചരിത്രം ” രചിച്ചതാര്‍ ? [“kerala pathrapravar‍tthana charithram ” rachicchathaar‍ ?]

Answer: പുതുപ്പള്ളി രാഘവന്‍ [Puthuppalli raaghavan‍]

201500. മലയാള പദങ്ങള്‍ക്ക്‌ മലയാളത്തില്‍ തന്നെ അര്‍ത്ഥവിവരണം നല്‍കുന്ന മലയാളത്തിലെ ആദ്യ ശബ്ദകോശം രചിച്ചതാര്‍ ? [Malayaala padangal‍kku malayaalatthil‍ thanne ar‍ththavivaranam nal‍kunna malayaalatthile aadya shabdakosham rachicchathaar‍ ?]

Answer: റിച്ചാര്‍ഡ്‌ കോളിന്‍സ്‌ [Ricchaar‍du kolin‍su]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution