<<= Back
Next =>>
You Are On Question Answer Bank SET 4030
201501. വടക്കന്‍പാട്ടുകളുടെ പണിയാല ആരുടെ കൃതിയാണ്? [Vadakkanpaattukalude paniyaala aarude kruthiyaan?]
Answer: എം ആര്‍ രാഘവവാരിയര്‍ [Em aar raaghavavaariyar]
201502. ബാര്‍ണാഡോ ബര്‍ട്ടലൂചിയുടെ ലിറ്റില്‍ ബുദ്ധ് എന്ന പ്രശസ്ത ചലച്ചിത്രത്തിന്റെ പശ്ചാത്തല സംഗീതത്തില്‍ അബല വായിച്ച സംഗീതജ്ഞന്‍ [Baarnaado barttaloochiyude littil buddhu enna prashastha chalacchithratthinte pashchaatthala samgeethatthil abala vaayiccha samgeethajnjan]
Answer: ഉസ്താദ് സക്കീര്‍ ഹുസൈന്‍ [Usthaadu sakkeer husyn]
201503. ഇറ്റാലിയന്‍ ചിത്രകാരനായ റാഫേലിന്റെ ഏറ്റവും പ്രശസ്തമായ ഫ്രെസ്‌കോ പെയിന്റിംഗ് [Ittaaliyan chithrakaaranaaya raaphelinte ettavum prashasthamaaya phresko peyintimgu]
Answer: ദ സ്കൂള്‍ ഓഫ് ഏതന്‍സ് [Da skool ophu ethansu]
201504. “ഇന്‍ഡോ ആര്യന്‍ ലോണ്‍ വേര്‍ഡ്സ് ഇന്‍ മലയാളം” എന്ന കൃതിയുടെ കര്‍ത്താവാര്? [“indo aaryan lon verdsu in malayaalam” enna kruthiyude kartthaavaar?]
Answer: കെ. ഗോദവര്‍മ്മ [Ke. Godavarmma]
201505. “നാടകാന്തം കവിത്വം” എന്ന കൃതിയുടെ രചയിതാവാര്? [“naadakaantham kavithvam” enna kruthiyude rachayithaavaar?]
Answer: ജോസഫ് മുണ്ടശ്ശേരി [Josaphu mundasheri]
201506. “ചിരിയും ചിന്തയും” എന്ന ഉപന്യാസ സമാഹാരത്തിന്റെ കര്‍ത്താവാര്‍ ? [“chiriyum chinthayum” enna upanyaasa samaahaaratthinte kartthaavaar ?]
Answer: എന്‍ കൃഷ്ണപിള്ള [En krushnapilla]
201507. "ബാലപരിചരണം” എന്ന കൃതിരചിച്ചതാര് ? ["baalaparicharanam” enna kruthirachicchathaaru ?]
Answer: കേരളവര്‍മ്മ വലിയകോയിത്തമ്പുരാന്‍ [Keralavarmma valiyakoyitthampuraan]
201508. ലോകത്തിലെ ആദ്യത്തെ ജീവചരിത്രരചയിതാവാര്‍ ? [Lokatthile aadyatthe jeevacharithrarachayithaavaar ?]
Answer: പ്ലൂട്ടാര്‍ക്ക് [Ploottaarkku]
201509. മലയാളത്തിലെ ആദ്യത്തെ ചെറുകഥ [Malayaalatthile aadyatthe cherukatha]
Answer: വാസനവികൃതി [Vaasanavikruthi]
201510. ദൈവം മരിച്ചു എന്നു പ്രഖ്യാപിച്ച ചിന്തകന്‍ [Dyvam maricchu ennu prakhyaapiccha chinthakan]
Answer: നീഷേ ഫ്രഡറിക് [Neeshe phradariku]
201511. ഗുജറാത്തിലെ ഗാര്‍ബ നൃത്തത്തോട് സദൃശമായ ജുംമ്രി ഏത് സംസ്ഥാനത്തെ നൃത്തരുപമാണ് ? [Gujaraatthile gaarba nrutthatthodu sadrushamaaya jummri ethu samsthaanatthe nruttharupamaanu ?]
Answer: ബീഹാര്‍ [Beehaar]
201512. “ഭ്രാന്താലയം" എന്ന കൃതിയുടെ കര്‍ത്താവ് [“bhraanthaalayam" enna kruthiyude kartthaavu]
Answer: കേശവദേവ് [Keshavadevu]
201513. കാഥികന്റെ പണിപ്പുര എഴുതിയത് [Kaathikante panippura ezhuthiyathu]
Answer: എംടി വാസുദേവന്‍ നായര്‍ [Emdi vaasudevan naayar]
201514. ഭ്രദകാളിപ്പാട്ടിന് പറയുന്ന മറ്റൊരു പേര്‍ [Bhradakaalippaattinu parayunna mattoru per]
Answer: തോറ്റംപാട്ട് [Thottampaattu]
201515. മാതൃത്വത്തിന്റെ കവയിത്രി ആര്‍? [Maathruthvatthinte kavayithri aar?]
Answer: ബാലാമണിയമ്മ [Baalaamaniyamma]
201516. ലോകത്തിലെ ആദ്യ കാവ്യ ശാസ്ത്ര ഗ്രന്ഥം [Lokatthile aadya kaavya shaasthra grantham]
Answer: ദ പൊയറ്റിക്സ് [Da poyattiksu]
201517. കുമാരനാശാനെ വിപ്ലവത്തിന്റെ ശുക്രനക്ഷത്രം എന്നു വിശേഷിപ്പിച്ചത് ? [Kumaaranaashaane viplavatthinte shukranakshathram ennu visheshippicchathu ?]
Answer: മുണ്ടശ്ശേരി [Mundasheri]
201518. മലയാളത്തിലെ ആദ്യ ആക്ഷേപഹാസ്യനോവല്‍ ? [Malayaalatthile aadya aakshepahaasyanoval ?]
Answer: പറങ്ങോടീപരിണയം [Parangodeeparinayam]
201519. ആംഗലേയ സാഹിത്യത്തില്‍ ചെറുകഥയുടെ പിതാവെന്നറിയപ്പെടുന്ന അമേരിക്കന്‍ സാഹിത്യകാരന്‍ [Aamgaleya saahithyatthil cherukathayude pithaavennariyappedunna amerikkan saahithyakaaran]
Answer: എഡ്ഗര്‍ അലന്‍പോ [Edgar alanpo]
201520. കറുത്ത ചിരിയുടെ കവി എന്നറിയപ്പെടുന്നത് [Karuttha chiriyude kavi ennariyappedunnathu]
Answer: അയ്യപ്പപ്പണിക്കര്‍ [Ayyappappanikkar]
201521. മലയാളത്തിലെ ആദ്യസാഹിത്യമാസിക [Malayaalatthile aadyasaahithyamaasika]
Answer: വിദ്യാവിനോദിനി [Vidyaavinodini]
201522. മലയാളത്തിലെ ആദ്യത്തെ സാമൂഹിക നാടകം [Malayaalatthile aadyatthe saamoohika naadakam]
Answer: മറിയാമ്മ [Mariyaamma]
201523. “ചുവപ്പുനാട” നോവല്‍ രചിച്ചത് [“chuvappunaada” noval rachicchathu]
Answer: ഇ. വാസു [I. Vaasu]
201524. “ഡോവര്‍ ബീച്ച് എന്ന പ്രശസ്ത ഇംഗ്ലീഷ് കവിത എഴുതിയ വിക്ടോറിയന്‍ കവി [“dovar beecchu enna prashastha imgleeshu kavitha ezhuthiya vikdoriyan kavi]
Answer: മാത്യു അര്‍നോള്‍ഡ് [Maathyu arnoldu]
201525. “ദ് സെമന്‍ സീഡ്” എന്ന പേരില്‍ ഇംഗ്ലീഷിലേയ്ക്ക് വിവര്‍ത്തനം ചെയ്ത പ്രശസ്തമായ മലയാള നോവല്‍ [“du seman seed” enna peril imgleeshileykku vivartthanam cheytha prashasthamaaya malayaala noval]
Answer: അസുരവിത്ത് (എം.ടി. വാസുദേവന്‍ നായര്‍) [Asuravitthu (em. Di. Vaasudevan naayar)]
201526. കോള്‍ ഓഫ് ദ വാലി (Call of the Valley) എന്ന പ്രശസ്ത സംഗീത ആല്‍ബത്തില്‍ പണ്ഡിറ്റ് ശിവകുമാര്‍ ശര്‍മ്മയോടൊപ്പമുണ്ടായിരൂന്ന പുല്ലാങ്കുഴല്‍വാദകന്‍ [Kol ophu da vaali (call of the valley) enna prashastha samgeetha aalbatthil pandittu shivakumaar sharmmayodoppamundaayiroonna pullaankuzhalvaadakan]
Answer: ഹരിപ്രസാദ് ചൗരസ്യ [Hariprasaadu chaurasya]
201527. കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡുനേടിയ ഏക മലയാള വ്യാകരണ ഗ്രന്ഥം? [Kendra saahithya akkaadami avaardunediya eka malayaala vyaakarana grantham?]
Answer: പാണിനീയ പ്രദ്യോതം [Paanineeya pradyotham]
201528. ഭൂമിയിലൊരു പറുദീസയുണ്ടെങ്കില്‍ അത് സ്ത്രീകള്‍ മാത്രമാണ് ആരുടെ വരികള്‍ ? കൃതി ഏത് [Bhoomiyiloru parudeesayundenkil athu sthreekal maathramaanu aarude varikal ? Kruthi ethu]
Answer: അല്‍ബേര്‍ കമ്യു (നോവല്‍? പതനം) (The Fall) [Alber kamyu (noval? Pathanam) (the fall)]
201529. പെണ്‍ചെക്കോവ് എന്നറിയപ്പെടുന്ന റഷ്യന്‍ എഴുത്തുകാരി [Penchekkovu ennariyappedunna rashyan ezhutthukaari]
Answer: റ്റെഫി / Teffi (Nadezhda Alexandrovna Lokhvitskaya) [Ttephi / teffi (nadezhda alexandrovna lokhvitskaya)]
201530. ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം ആരുടെ കൃതിയാണ് ? [ irupathaam noottaandinte ithihaasam aarude kruthiyaanu ?]
Answer: മഹാകവിഅക്കിത്തം [Mahaakaviakkittham]
201531. ജ്ഞാനപീഠ പുരസ്കാരം ആറാം തവണ മലയാളത്തിലേയ്ക്ക് എത്തിച്ച സാഹിത്യകാരന്‍ [Jnjaanapeedta puraskaaram aaraam thavana malayaalatthileykku etthiccha saahithyakaaran]
Answer: അക്കിത്തം അചഛ്യുതന്‍ നമ്പുതിരി [Akkittham achachhyuthan namputhiri]
201532. വെയ്‌വർലി എന്ന സാഹിത്യകൃതി ആദ്യം പ്രസിദ്ധീകരിച്ചത് എഴുത്തുകാരന്റെ പേരില്ലാതെയാണ്. ആരുടേതാണ് ഈ കൃതി? [Veyvarli enna saahithyakruthi aadyam prasiddheekaricchathu ezhutthukaarante perillaatheyaanu. Aarudethaanu ee kruthi?]
Answer: സര്‍ വാള്‍ട്ടര്‍ സ്‌കോട്ട് [Sar vaalttar skottu]
201533. 1999 ൽ സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച "നടി നബനീത” എന്ന കൃതി രചിച്ച ബംഗാളിഎഴുത്തുകാരി [1999 l saahithya akkaadami puraskaaram labhiccha "nadi nabaneetha” enna kruthi rachiccha bamgaaliezhutthukaari]
Answer: നബനീതദേബ് സെന്‍ [Nabaneethadebu sen]
201534. മലയാളത്തിലെ ആദ്യത്തെ ഗദ്യനാടകം [Malayaalatthile aadyatthe gadyanaadakam]
Answer: കലഹിനി ദമനകം [Kalahini damanakam]
201535. അഭിജ്ഞാന ശാകുന്തളം നാടകം മലയാള ഭാഷയിലേയ്ക്ക് തര്‍ജ്ജമ ചെയ്തത് [Abhijnjaana shaakunthalam naadakam malayaala bhaashayileykku tharjjama cheythathu]
Answer: കേരളവര്‍മ്മ വലിയകോയിത്തമ്പുരാന്‍ [Keralavarmma valiyakoyitthampuraan]
201536. മിത്ത് മേക്കര്‍ എന്ന് സാഹിത്യവിമര്‍ശകര്‍ വിശേഷിപ്പിക്കുന്ന കന്നട സാഹിത്യകാരന്‍ [Mitthu mekkar ennu saahithyavimarshakar visheshippikkunna kannada saahithyakaaran]
Answer: ചന്ദ്രശേഖര കമ്പാര്‍ [Chandrashekhara kampaar]
201537. കര്‍ണ്ണാടകയിലെ ഹംപി യൂണിവേഴ്‌സിറ്റിയുടെ സ്ഥാപക വൈസ് ചാന്‍സലര്‍ [Karnnaadakayile hampi yoonivezhsittiyude sthaapaka vysu chaansalar]
Answer: ചന്ദ്രശേഖര കമ്പാര്‍ [Chandrashekhara kampaar]
201538. തപാല്‍ സ്റ്റാമ്പിലൂടെ ആദരിക്കപ്പെട്ട ആദ്യത്തെദേശീയ നേതാവ് [Thapaal sttaampiloode aadarikkappetta aadyatthedesheeya nethaavu]
Answer: മഹാത്മാ ഗാന്ധി [Mahaathmaa gaandhi]
201539. വ്യാവസായിക വിപ്ലവത്തെ പരിഹസിച്ചുകൊണ്ട് ചാര്‍ലിചാപ്ലിന്‍ സംവിധാനം ചെയ്ത സിനിമ [Vyaavasaayika viplavatthe parihasicchukondu chaarlichaaplin samvidhaanam cheytha sinima]
Answer: മോഡേണ്‍ ടൈംസ് [Moden dymsu]
201540. ഓസ്കാര്‍ ശില്‍പ്പത്തിന് ആ പേര്‍ നല്‍കിയത് [Oskaar shilppatthinu aa per nalkiyathu]
Answer: മാര്‍ഗരറ്റ് ഹെറിക് [Maargarattu heriku]
201541. ലളിതകലാ അക്കാദമി സ്ഥാപിച്ച വര്‍ഷം [Lalithakalaa akkaadami sthaapiccha varsham]
Answer: 1954
201542. തമിഴ് സിനിമാ വ്യവസായത്തിന് കോളിവുഡ് എന്ന പേര്‍ ലഭിക്കാന്‍ കാരണമായ സ്ഥലം [Thamizhu sinimaa vyavasaayatthinu kolivudu enna per labhikkaan kaaranamaaya sthalam]
Answer: കോടമ്പാക്കം [Kodampaakkam]
201543. ഹിന്ദി സിനിമാ വ്യവസായത്തിന് ബോളിവുഡ് എന്ന പേര്‍ ലഭിക്കാന്‍ കാരണമായ സ്ഥലം [Hindi sinimaa vyavasaayatthinu bolivudu enna per labhikkaan kaaranamaaya sthalam]
Answer: മുംബൈ (പഴയ ബോംബെയില്‍ നിന്നാണ് പേര് ലഭിച്ചത്) [Mumby (pazhaya bombeyil ninnaanu peru labhicchathu)]
201544. കാന്‍ ഫിലിം ഫെസ്റ്റിവല്‍ ഏതു രാജ്യത്താണ് നടക്കുന്നത് [Kaan philim phesttival ethu raajyatthaanu nadakkunnathu]
Answer: ഫ്രാന്‍സ് [Phraansu]
201545. മലയാളത്തില്‍ ആദ്യമായി പ്രഹസനങ്ങള്‍ രചിച്ചത് [Malayaalatthil aadyamaayi prahasanangal rachicchathu]
Answer: സി.വി. രാമന്‍പിള്ള [Si. Vi. Raamanpilla]
201546. മലയാളത്തിലെ ആദ്യചരിത്രനാടകം "സീതാലക്ഷ്മി” എഴുതിയത് [Malayaalatthile aadyacharithranaadakam "seethaalakshmi” ezhuthiyathu]
Answer: ഇ.വി. കൃഷ്ണപിള്ള [I. Vi. Krushnapilla]
201547. കേരള ടൂറിസത്തിന്റെ പ്രചരണമുദ്രാവാക്യമായ "ദൈവത്തിന്റെ സ്വന്തം നാട്” സൃഷ്ടിച്ചത് [Kerala doorisatthinte pracharanamudraavaakyamaaya "dyvatthinte svantham naad” srushdicchathu]
Answer: വാള്‍ട്ടര്‍ മെന്റസ് (Walter Mendez) (ഇന്ത്യയിലെ ഒരു പ്രമുഖ പരസ്യകമ്പനിയുടെ ക്രിയേറ്റീവ് ഡയറക്ടറായിരുന്നു) [Vaalttar mentasu (walter mendez) (inthyayile oru pramukha parasyakampaniyude kriyetteevu dayarakdaraayirunnu)]
201548. ജെ.കെ. റൗളിങ്ങിന്റെ ഹാരി പോട്ടര്‍ പരമ്പരയിലെ ആദ്യ പുസ്തകം ? പ്രസിദ്ധീകരിച്ച വര്‍ഷം ? [Je. Ke. Raulinginte haari pottar paramparayile aadya pusthakam ? Prasiddheekariccha varsham ?]
Answer: ഹാരിപോട്ടര്‍ ആന്റ് ദ ഫിലോസഫേഴ്സ് സ്റ്റോണ്‍, ജൂണ്‍ 1997 [Haaripottar aantu da philosaphezhsu stton, joon 1997]
201549. കാളിദാസന്റെ ജീവിതത്തെ ആസ്പദമാക്കി ഒ.എന്‍.വി. കുറുപ്പ് രചിച്ച ദീര്‍ഘകാവ്യം [Kaalidaasante jeevithatthe aaspadamaakki o. En. Vi. Kuruppu rachiccha deerghakaavyam]
Answer: ഉജ്ജയിനി [Ujjayini]
201550. 1986 ല്‍ സാഹിത്യത്തിന് നൊബേല്‍ പുരസ്കാരം ലഭിച്ച നൈജീരിയന്‍ സാഹിത്യകാരന്‍ [1986 l saahithyatthinu nobel puraskaaram labhiccha nyjeeriyan saahithyakaaran]
Answer: വോള്‍ ഷോയിങ്ക [Vol shoyinka]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution