<<= Back
Next =>>
You Are On Question Answer Bank SET 4031
201551. വേദിയില്‍ അവതരിപ്പിക്കാനല്ലാതെ വായനയ്ക്ക് വേണ്ടി മാത്രം എഴുതപ്പെടുന്ന നാടകം [Vediyil avatharippikkaanallaathe vaayanaykku vendi maathram ezhuthappedunna naadakam]
Answer: ക്ലോസറ്റ് ഡ്രാമ [Klosattu draama]
201552. മലയാളത്തിലെ ആദ്യത്തെ ലക്ഷണയുക്തമായ നോവല്‍ എന്നു വിശേഷിപ്പിക്കപ്പെടുന്ന "ഇന്ദുലേഖ" യുടെ കര്‍ത്താവാണ് ഒയ്യാരത്ത് ചന്ദുമേനോ ഒറ്റ നോവല്‍ കൊണ്ടുതന്നെ മലയാള സാഹിത്യചരിത്രത്തില്‍ സമുന്നതസ്ഥാനം വഹിക്കുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ രണ്ടാമത്തെ നോവൽ ഏത് ? [Malayaalatthile aadyatthe lakshanayukthamaaya noval ennu visheshippikkappedunna "indulekha" yude kartthaavaanu oyyaaratthu chandumeno otta noval konduthanne malayaala saahithyacharithratthil samunnathasthaanam vahikkunnu addheham. Addhehatthinte randaamatthe noval ethu ?]
Answer: ശാരദ (പക്ഷേ ശാരദയുടെ ഒന്നാം ഭാഗം മാത്രമേ എഴുതാന്‍ സാധിച്ചുള്ളു) [Shaarada (pakshe shaaradayude onnaam bhaagam maathrame ezhuthaan saadhicchullu)]
201553. 1975 ല്‍ ഇന്ത്യയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോള്‍ നിശിതമായ വിമര്‍ശനം എഴുത്തിലുടെയും കാര്‍ട്ടുണുകളിലൂടെയും ആവിഷ്കരിച്ച ഒ.വി. വിജയന്‍ അടിയന്തരാവസ്ഥയെ പ്രവാചക തുല്യമായ ഉള്‍ക്കാഴ്ചയോടെ ദീര്‍ഘദര്‍ശനം ചെയ്തെഴുതിയ നോവലിന്റെ പേരെന്ത് [1975 l inthyayil adiyantharaavastha prakhyaapicchappol nishithamaaya vimarshanam ezhutthiludeyum kaarttunukaliloodeyum aavishkariccha o. Vi. Vijayan adiyantharaavasthaye pravaachaka thulyamaaya ulkkaazhchayode deerghadarshanam cheythezhuthiya novalinte perenthu]
Answer: ധര്‍മ്മപുരാണം [Dharmmapuraanam]
201554. 1969 ല്‍ പ്രസിദ്ധീകരിച്ച ഒ.വി. വിജയന്റെ മലയാളത്തിലെ എക്കാലത്തെയും മികച്ച നോവലേത് ? [1969 l prasiddheekariccha o. Vi. Vijayante malayaalatthile ekkaalattheyum mikaccha novalethu ?]
Answer: ഖസാക്കിന്റെ ഇതിഹാസം [Khasaakkinte ithihaasam]
201555. കുഞ്ഞുണ്ണി മാഷിനെ ഏറെ സ്വാധീനിച്ചത് ആരുടെ ഭാഷാശാസ്ത്രമാണ്? [Kunjunni maashine ere svaadheenicchathu aarude bhaashaashaasthramaan?]
Answer: കുഞ്ചന്‍ നമ്പ്യാര്‍ [Kunchan nampyaar]
201556. വെളിച്ചം ദുഖമാണുണ്ണി തമസ്സല്ലോ സുഖപ്രദം ആരുടെ വരികള്‍ ? [Veliccham dukhamaanunni thamasallo sukhapradam aarude varikal ?]
Answer: അക്കിത്തം [Akkittham]
201557. തന്റെ മുന്നിലിരിക്കുന്ന കുട്ടി തന്റേതല്ലെന്നു തോന്നുന്നതെപ്പോഴാണോ ആപ്പോള്‍ അധ്യാപകന് വിദ്യാലയത്തിന്റെ പടിയിറങ്ങണം. ഇത് പറഞ്ഞതാര് [Thante munnilirikkunna kutti thantethallennu thonnunnatheppozhaano aappol adhyaapakanu vidyaalayatthinte padiyiranganam. Ithu paranjathaaru]
Answer: ഗുരു നിത്യചൈതന്യയതി [Guru nithyachythanyayathi]
201558. ഫാന്റം കോമിക്സിന്റെ സ്രഷ്ടാവ് ആര്? [Phaantam komiksinte srashdaavu aar?]
Answer: ലീഫോക്ക് [Leephokku]
201559. വി.കെ.എന്‍.ന്റെ മുഴുവന്‍ പേരെന്ത്? [Vi. Ke. En. Nte muzhuvan perenthu?]
Answer: വടക്കെകൂട്ടാലെ നാരായണന്‍കുട്ടി നായര്‍ [Vadakkekoottaale naaraayanankutti naayar]
201560. ബെന്യാമിന്റെ യഥാര്‍ത്ഥ പേരെന്ത്? [Benyaaminte yathaarththa perenthu?]
Answer: ബെന്നിഡാനിയേല്‍ [Bennidaaniyel]
201561. ഹിഗ്വിറ്റ ആരുടെ കൃതിയാണ്? [Higvitta aarude kruthiyaan?]
Answer: എന്‍.എസ്. മാധവന്‍ [En. Esu. Maadhavan]
201562. നാടോടിക്കഥകളുടെ പഠനത്തില്‍ “ഉപാധി” എന്ന ആശയം മുന്നോട്ട് വച്ച ചണ്ഡിതനാര്‍? [Naadodikkathakalude padtanatthil “upaadhi” enna aashayam munnottu vaccha chandithanaar?]
Answer: സ്റ്റിത് തോംസണ്‍ [Sttithu thomsan]
201563. "മിത്തോളജിയ ഫെന്നിക്ക" ഏതു രാജ്യത്തിന്റെ ഫോക്‌ലോർ പ്രസിദ്ധീകരണമാണ്? ["mittholajiya phennikka" ethu raajyatthinte phoklor prasiddheekaranamaan?]
Answer: ഫിന്‍ലന്‍ഡ് [Phinlandu]
201564. കേരളസാഹിത്യ ചരിത്രത്തിന്റെ കര്‍ത്താവാര്‍ ? [Keralasaahithya charithratthinte kartthaavaar ?]
Answer: ഉള്ളൂര്‍ [Ulloor]
201565. മലനാട്ടു തമിഴിന്റെ വിഭിന്നഭാഷാഭേദസമന്വിതമായ ഒരു ശൈലീവത്കൃത ഭാഷയില്‍ എഴുതപ്പെട്ട ഔദ്യോഗികരേഖകള്‍ എന്ന് കണക്കാക്കപ്പെടുന്നത് [Malanaattu thamizhinte vibhinnabhaashaabhedasamanvithamaaya oru shyleevathkrutha bhaashayil ezhuthappetta audyogikarekhakal ennu kanakkaakkappedunnathu]
Answer: ശാസനങ്ങള്‍ [Shaasanangal]
201566. കണ്ടുകിട്ടിയിട്ടുളളതില്‍ വച്ച് എറ്റവും പഴയ ശാസനം ? [Kandukittiyittulalathil vacchu ettavum pazhaya shaasanam ?]
Answer: വാഴപ്പിള്ളി ശാസനം [Vaazhappilli shaasanam]
201567. വാഴപ്പിള്ളി ശാസനം പുറപ്പെടുവിച്ച രാജാവ് ? [Vaazhappilli shaasanam purappeduviccha raajaavu ?]
Answer: രാജശേഖരന്‍ [Raajashekharan]
201568. “നമശ്ശിവായ. ശ്രീ. രാജാധിരാജ പരമേശ്വരഭട്ടാരക രാജശേഖരദേവര്‍ക്കുചെല്ലാനിനന്റ യാണ്ടുപന്നിരണ്ടു അവ്വാണ്ടു.......എന്നു തുടങ്ങുന്ന ശാസനം ഏത് ? [“namashivaaya. Shree. Raajaadhiraaja parameshvarabhattaaraka raajashekharadevarkkuchellaaninanta yaandupannirandu avvaandu....... Ennu thudangunna shaasanam ethu ?]
Answer: വാഴപ്പിള്ളി ശാസനം [Vaazhappilli shaasanam]
201569. വാഴപ്പിള്ളി ശാസനത്തില്‍ പ്രതൃക്ഷപ്പെടുന്ന മുഖ്യലിപി [Vaazhappilli shaasanatthil prathrukshappedunna mukhyalipi]
Answer: വട്ടെഴുത്ത് [Vattezhutthu]
201570. അശോകത്രയം (The Asoka Trilogy) നോവലുകൾ രചിച്ചതാര്? [Ashokathrayam (the asoka trilogy) novalukal rachicchathaar?]
Answer: ശ്രേയസ് ഭവെ (Shreyas Bhave) [Shreyasu bhave (shreyas bhave)]
201571. ശിവത്രയം (The Shiva Trilogy) നോവലുകൾ രചിച്ചതാര്? [Shivathrayam (the shiva trilogy) novalukal rachicchathaar?]
Answer: അമീഷ് ത്രിപാഠി [Ameeshu thripaadti]
201572. അമീഷ് ത്രിപാഠിയുടെ ‘ശിവത്രയം’ (siva trilogy) മലയാളത്തിലേക്ക് തർജമചെയ്തത് [Ameeshu thripaadtiyude ‘shivathrayam’ (siva trilogy) malayaalatthilekku tharjamacheythathu]
Answer: രാജൻ തുവ്വാര [Raajan thuvvaara]
201573. കുമാരസംഭവം [Kumaarasambhavam]
Answer: കാളിദാസന്‍ [Kaalidaasan]
201574. രഘുവംശം [Raghuvamsham]
Answer: കാളിദാസന്‍ [Kaalidaasan]
201575. ശിശുപാലവധം [Shishupaalavadham]
Answer: മാഘന്‍ [Maaghan]
201576. കിരാതാര്‍ജ്ജുനീയം [Kiraathaarjjuneeyam]
Answer: ഭാരവി [Bhaaravi]
201577. നൈഷധം [Nyshadham]
Answer: ശ്രീഹര്‍ഷന്‍ [Shreeharshan]
201578. രാമചന്ദ്രവിലാസം [Raamachandravilaasam]
Answer: അഴകത്ത് പത്മനാഭക്കുറുപ്പ് [Azhakatthu pathmanaabhakkuruppu]
201579. രുഗ്മാംഗദചരിതം [Rugmaamgadacharitham]
Answer: പന്തളം കേരളവര്‍മ്മ [Panthalam keralavarmma]
201580. ഉമാകേരളം [Umaakeralam]
Answer: ഉള്ളൂര്‍ എസ്. പരമേശ്വരയ്യര്‍ [Ulloor esu. Parameshvarayyar]
201581. കേശവീയം [Keshaveeyam]
Answer: കെ.സി. കേശവപിള്ള [Ke. Si. Keshavapilla]
201582. ചിത്രയോഗം [Chithrayogam]
Answer: വള്ളത്തോള്‍ നാരായണമേനോന്‍ [Vallatthol naaraayanamenon]
201583. ശ്രീയേശുചരിതം [Shreeyeshucharitham]
Answer: കട്ടക്കയം ചെറിയാന്‍ മാപ്പിള [Kattakkayam cheriyaan maappila]
201584. പാണ്ഡവോദയം [Paandavodayam]
Answer: കൊടുങ്ങല്ലൂര്‍ കൊച്ചുണ്ണിത്തമ്പുരാന്‍ [Kodungalloor kocchunnitthampuraan]
201585. രാഘവാഭ്യുദയം [Raaghavaabhyudayam]
Answer: വടക്കുംകൂര്‍ രാജരാജവര്‍മ്മ [Vadakkumkoor raajaraajavarmma]
201586. വിശ്വദീപം [Vishvadeepam]
Answer: പുത്തന്‍കാവ് മാത്തന്‍ തരകന്‍ [Putthankaavu maatthan tharakan]
201587. മാര്‍ത്തോമാവിജയം [Maartthomaavijayam]
Answer: സിസ്റ്റര്‍ മേരി ബനീഞ്ജ [Sisttar meri baneenjja]
201588. മാഹമ്മദം [Maahammadam]
Answer: പൊന്‍കുന്നം സെയ്ദു മുഹമ്മദ് [Ponkunnam seydu muhammadu]
201589. വീരകേരളം മഹാകാവ്യം [Veerakeralam mahaakaavyam]
Answer: കൈതക്കല്‍ ജാതവേദന്‍ [Kythakkal jaathavedan]
201590. ഇന്ത്യയിലെ ഏറ്റവും പഴയ വ്യവസായം [Inthyayile ettavum pazhaya vyavasaayam]
Answer: പരുത്തി തുണി വ്യവസായം [Parutthi thuni vyavasaayam]
201591. ഇന്ത്യയിൽ ആദ്യമായി തുണി വ്യവസായം ആരംഭിച്ചത് [Inthyayil aadyamaayi thuni vyavasaayam aarambhicchathu]
Answer: കൊൽക്കത്തയ്ക്ക് അടുത്ത് ഫോർട്ട് ഗ്ലോസ്റ്റർ(1818). [Kolkkatthaykku adutthu phorttu glosttar(1818).]
201592. ഇന്ത്യയിലെ ഏറ്റവും വലിയ പരുത്തിത്തുണി ഉൽപ്പാദനകേന്ദ്രം [Inthyayile ettavum valiya parutthitthuni ulppaadanakendram]
Answer: മുംബൈ (ഇന്ത്യയിലെ കോട്ടണോപോളിസ്) [Mumby (inthyayile kottanopolisu)]
201593. ഇന്ത്യയിലെ ഏറ്റവും വലിയ കാർഷിക വ്യവസായം [Inthyayile ettavum valiya kaarshika vyavasaayam]
Answer: പരുത്തി [Parutthi]
201594. ഇന്ത്യയിൽ ഏറ്റവും കൂടുതൽ പരുത്തി ഉൽപ്പാദിപ്പിക്കുന്ന സംസ്ഥാനം [Inthyayil ettavum kooduthal parutthi ulppaadippikkunna samsthaanam]
Answer: ഗുജറാത്ത് [Gujaraatthu]
201595. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കോട്ടൺ മില്ലുകൾ ഉള്ള സംസ്ഥാനം [Inthyayil ettavum kooduthal kottan millukal ulla samsthaanam]
Answer: മഹാരാഷ്ട്ര [Mahaaraashdra]
201596. ഇന്ത്യയിൽ ഏറ്റവും കൂടുതൽ പരുത്തി കയറ്റുമതി ചെയ്യുന്ന തുറമുഖം [Inthyayil ettavum kooduthal parutthi kayattumathi cheyyunna thuramukham]
Answer: മുംബൈ [Mumby]
201597. ഇന്ത്യയിൽ ഏറ്റവും കൂടുതൽ തുണിത്തരങ്ങൾ കയറ്റുമതി ചെയ്യുന്ന തുറമുഖം [Inthyayil ettavum kooduthal thunittharangal kayattumathi cheyyunna thuramukham]
Answer: കണ്ട് ല [Kandu la]
201598. സുവർണ്ണ നാര് എന്നറിയപ്പെടുന്ന ചണം ഏറ്റവും കൂടുതൽ ഉൽപ്പാദിപ്പിക്കുന്ന സംസ്ഥാനം [Suvarnna naaru ennariyappedunna chanam ettavum kooduthal ulppaadippikkunna samsthaanam]
Answer: പശ്ചിമ ബംഗാൾ (വ്യവസായത്തിലും) [Pashchima bamgaal (vyavasaayatthilum)]
201599. ലോകത്തിൽ ചണം ഉൽപ്പാദനത്തിലും കയറ്റുമതിയിലും മുന്നിൽ നിൽക്കുന്ന രാജ്യം [Lokatthil chanam ulppaadanatthilum kayattumathiyilum munnil nilkkunna raajyam]
Answer: ബംഗ്ലാദേശ് (ഇന്ത്യ രണ്ടാമത്) [Bamglaadeshu (inthya randaamathu)]
201600. ചണം ഉൽപ്പാദനത്തിൽ രണ്ടാം സ്ഥാനത്ത് നിൽക്കുന്ന സംസ്ഥാനം [Chanam ulppaadanatthil randaam sthaanatthu nilkkunna samsthaanam]
Answer: ആന്ധ്രപ്രദേശ് [Aandhrapradeshu]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution