<<= Back Next =>>
You Are On Question Answer Bank SET 4032

201601. കമ്പിളി വ്യവസായത്തിന് മുന്നിൽ നിൽക്കുന്ന സംസ്ഥാനം [Kampili vyavasaayatthinu munnil nilkkunna samsthaanam]

Answer: പഞ്ചാബ് [Panchaabu]

201602. ചൈന കഴിഞ്ഞാൽ ലോകത്ത് ഏറ്റവും കൂടുതൽ പട്ടുനൂൽ ഉൽപ്പാദിപ്പിക്കുന്ന രാജ്യം [Chyna kazhinjaal lokatthu ettavum kooduthal pattunool ulppaadippikkunna raajyam]

Answer: ഇന്ത്യ [Inthya]

201603. ഇന്ത്യയിൽ ഏറ്റവും കൂടുതൽ പട്ടുനൂൽ ഉൽപ്പാദിപ്പിക്കുന്ന സംസ്ഥാനം [Inthyayil ettavum kooduthal pattunool ulppaadippikkunna samsthaanam]

Answer: കർണ്ണാടക [Karnnaadaka]

201604. ഇന്ത്യയിലെ മാഞ്ചസ്റ്റർ എന്നറിയപ്പെടുന്നത് [Inthyayile maanchasttar ennariyappedunnathu]

Answer: അഹമ്മദാബാദ് [Ahammadaabaadu]

201605. ദക്ഷിണ ഇന്ത്യയിലെ മാഞ്ചസ്റ്റർ എന്നറിയപ്പെടുന്നത് [Dakshina inthyayile maanchasttar ennariyappedunnathu]

Answer: കോയമ്പത്തുർ [Koyampatthur]

201606. വടക്കേ ഇന്ത്യയിലെ മാഞ്ചസ്റ്റർ എന്നറിയപ്പെടുന്നത് [Vadakke inthyayile maanchasttar ennariyappedunnathu]

Answer: കാൺപൂർ [Kaanpoor]

201607. നെയ്ത്തുകാരുടെ നഗരം എന്നറിയപ്പെടുന്നത് [Neytthukaarude nagaram ennariyappedunnathu]

Answer: പാനിപ്പത്ത് [Paanippatthu]

201608. ഇന്ത്യയിൽ പരുത്തിക്ക് താഴെ രണ്ടാം സ്ഥാനത്തുള്ള കാർഷിക വ്യവസായം [Inthyayil parutthikku thaazhe randaam sthaanatthulla kaarshika vyavasaayam]

Answer: പഞ്ചസാര [Panchasaara]

201609. കരിമ്പ്, പഞ്ചസാര ഉൽപ്പാദനത്തിൽ ലോകത്ത് രണ്ടാം സ്ഥാനം [Karimpu, panchasaara ulppaadanatthil lokatthu randaam sthaanam]

Answer: ഇന്ത്യ [Inthya]

201610. ഇന്ത്യയിൽ ഏറ്റവും കൂടുതൽ പഞ്ചസാര ഉൽപ്പാദിപ്പിക്കുന്ന സംസ്ഥാനം [Inthyayil ettavum kooduthal panchasaara ulppaadippikkunna samsthaanam]

Answer: മഹാരാഷ്ട്ര [Mahaaraashdra]

201611. ഇലക്ട്രിക്‌ ഫാന്‍ [Ilakdriku phaan‍]

Answer: വൈദ്യുതോര്‍ജ്ജം യാന്ത്രികോര്‍ജ്ജമായി മാറുന്നു [Vydyuthor‍jjam yaanthrikor‍jjamaayi maarunnu]

201612. സോളാര്‍ സെല്‍ [Solaar‍ sel‍]

Answer: സൌരോര്‍ജ്ജം വൈദ്യുതോര്‍ജ്ജമായിമാറുന്നു [Souror‍jjam vydyuthor‍jjamaayimaarunnu]

201613. ഇലക്ട്രിക് ബെല്‍ [Ilakdriku bel‍]

Answer: വൈദ്യുതോര്‍ജ്ജം ശബ്ദോര്‍ജ്ജമായി മാറുന്നു [Vydyuthor‍jjam shabdor‍jjamaayi maarunnu]

201614. ഇലക്ട്രിക്‌ ഓവന്‍ [Ilakdriku ovan‍]

Answer: വൈദ്യുതോര്‍ജ്ജം താപോര്‍ജ്ജമായിമാറുന്നു [Vydyuthor‍jjam thaapor‍jjamaayimaarunnu]

201615. ഇലക്ട്രിക്‌ ബള്‍ബ്‌ [Ilakdriku bal‍bu]

Answer: വൈദ്യുതോര്‍ജ്ജം പ്രകാശോര്‍ജ്ജമായും താപോര്‍ജ്ജമായും മാറുന്നു [Vydyuthor‍jjam prakaashor‍jjamaayum thaapor‍jjamaayum maarunnu]

201616. ബാറ്ററി [Baattari]

Answer: രാസോര്‍ജ്ജം വൈദ്യുതോര്‍ജ്ജമായിമാറുന്നു [Raasor‍jjam vydyuthor‍jjamaayimaarunnu]

201617. ഇലക്ട്രിക്‌ മോട്ടോര്‍ [Ilakdriku mottor‍]

Answer: വൈദ്യുതോര്‍ജ്ജം യാന്ത്രികോര്‍ജ്ജമായിമാറുന്നു [Vydyuthor‍jjam yaanthrikor‍jjamaayimaarunnu]

201618. ഗ്യാസ്‌ സ്റ്റൌ [Gyaasu sttou]

Answer: രാസോര്‍ജ്ജത്തെ താപോര്‍ജ്ജവും പ്രകാശോര്‍ജവുമാക്കി മാറ്റുന്നു [Raasor‍jjatthe thaapor‍jjavum prakaashor‍javumaakki maattunnu]

201619. മൈക്രോഫോണ്‍ [Mykrophon‍]

Answer: ശബ്ദോര്‍ജ്ജത്തെ വൈദ്യുതോര്‍ജജമാക്കിമാറ്റുന്നു [Shabdor‍jjatthe vydyuthor‍jajamaakkimaattunnu]

201620. ടെലിവിഷന്‍ [Delivishan‍]

Answer: വൈദ്യുതോര്‍ജ്ജത്തെ ശബ്ദോര്‍ജ്ജവും, പ്രകാശോര്‍ജ്ജവും, താപോർജ്ജവുമാക്കി മാറ്റുന്നു [Vydyuthor‍jjatthe shabdor‍jjavum, prakaashor‍jjavum, thaaporjjavumaakki maattunnu]

201621. ഹെയര്‍ ഡ്രൈ [Heyar‍ dry]

Answer: വൈദ്യുതോര്‍ജ്ജത്തെ ശബ്ദോര്‍ജ്ജവും താപോര്‍ജ്ജവും ഗതികോര്‍ജ്ജവുമാക്കിമാറ്റുന്നു [Vydyuthor‍jjatthe shabdor‍jjavum thaapor‍jjavum gathikor‍jjavumaakkimaattunnu]

201622. മെഴുകുതിരി കത്തുമ്പോള്‍ [Mezhukuthiri katthumpol‍]

Answer: രാസോര്‍ജ്ജം പ്രകാശോര്‍ജ്ജവും താപോര്‍ജ്ജവുമായിമാറുന്നു. [Raasor‍jjam prakaashor‍jjavum thaapor‍jjavumaayimaarunnu.]

201623. സ്ഥിതിചെയ്യാന്‍ സ്ഥലം ആവശ്യമുള്ളതും ഭാരമുള്ളതുമായ ഏതൊരു വസ്തുവിനെയും പറയുന്ന പേര്. [Sthithicheyyaan‍ sthalam aavashyamullathum bhaaramullathumaaya ethoru vasthuvineyum parayunna peru.]

Answer: ദ്രവ്യം [Dravyam]

201624. ദ്രവ്യത്തിന്റെ ഏഴ് അവസ്ഥകൾ. [Dravyatthinte ezhu avasthakal.]

Answer: ഖരം, ദ്രാവകം, വാതകം, പ്ലാസ്മ, ബോസ് എൻസ്റ്റീൻ കണ്ടൻസേറ്റ്, ഫെർമിയോണിക് കണ്ടൻസേറ്റ്, ക്വാർക്ക് ഗ്ലൂവോൺ പ്ലാസ്മ [Kharam, draavakam, vaathakam, plaasma, bosu enstteen kandansettu, phermiyoniku kandansettu, kvaarkku gloovon plaasma]

201625. പ്രപഞ്ചത്തിൽ ദ്രവ്യം ഏറ്റവും കൂടുതൽ കാണപ്പെടുന്ന അവസ്ഥ. [Prapanchatthil dravyam ettavum kooduthal kaanappedunna avastha.]

Answer: പ്ലാസ്മ (99% ദ്രവ്യവും പ്ലാസ്മാവസ്ഥയിലാണ് സ്ഥിതിചെയ്യുന്നത്) [Plaasma (99% dravyavum plaasmaavasthayilaanu sthithicheyyunnathu)]

201626. സൂര്യനിലും മറ്റ് നക്ഷത്രങ്ങളിലും ദ്രവ്യം സ്ഥിതി ചെയ്യുന്ന അവസ്ഥ [Sooryanilum mattu nakshathrangalilum dravyam sthithi cheyyunna avastha]

Answer: പ്ലാസ്മ [Plaasma]

201627. തൻമാത്രകൾ ഏറ്റവും കൂടുതൽ ക്രമരഹിതമായി കാണുന്ന അവസ്ഥ [Thanmaathrakal ettavum kooduthal kramarahithamaayi kaanunna avastha]

Answer: പ്ലാസമ [Plaasama]

201628. ഒരു വസ്തുവിൽ അടങ്ങിയിരിക്കുന്ന ദ്രവ്യത്തിന്റെ അളവ് [Oru vasthuvil adangiyirikkunna dravyatthinte alavu]

Answer: പിണ്ഡം (Mass) [Pindam (mass)]

201629. ദ്രാവകങ്ങളെയും വാതകങ്ങളെയും ചേർത്ത് ------ എന്നു വിളിക്കുന്നു. [Draavakangaleyum vaathakangaleyum chertthu ------ ennu vilikkunnu.]

Answer: ദ്രവങ്ങൾ [Dravangal]

201630. പ്രപഞ്ചത്തിലെ എല്ലാപദാർത്ഥങ്ങളിലും കാണപ്പെടുന്ന അടിസ്ഥാനപരമായ പ്രാഥമിക കണങ്ങൾ [Prapanchatthile ellaapadaarththangalilum kaanappedunna adisthaanaparamaaya praathamika kanangal]

Answer: ക്വാർക്ക് [Kvaarkku]

201631. ദ്രവ്യത്തിന് പിണ്ഡം എന്ന ഗുണം നൽകുന്ന കണം [Dravyatthinu pindam enna gunam nalkunna kanam]

Answer: ഹിഗ്സ് ബോസോൺ [Higsu boson]

201632. “ദൈവകണം" (God"s Particle) എന്നറിയപ്പെടുന്നത് [“dyvakanam" (god"s particle) ennariyappedunnathu]

Answer: ഹിഗ്സ് ബോസോൺ [Higsu boson]

201633. “ദൈവകണം" എന്ന പദം ആദ്യമായി പ്രയോഗിച്ച ശാസ്ത്രജ്ഞൻ [“dyvakanam" enna padam aadyamaayi prayogiccha shaasthrajnjan]

Answer: ലിയോൺ ലിഡെർമാൻ (Leon Lederman) [Liyon lidermaan (leon lederman)]

201634. ക്വാർക്കുകൾ ചേർന്ന് നിർമ്മിക്കപ്പെട്ടിരിക്കുന്ന കണങ്ങൾ [Kvaarkkukal chernnu nirmmikkappettirikkunna kanangal]

Answer: ഹാഡ്രോൺ [Haadron]

201635. "ബോസോൺ" എന്ന പദം ആദ്യമായി പ്രയോഗിച്ചത് ["boson" enna padam aadyamaayi prayogicchathu]

Answer: പോൾ ഡിറാക് (Paul Dirac) [Pol diraaku (paul dirac)]

201636. ബോസ്ഐൻസ്റ്റീൻ കണ്ടൻസേറ്റിനെക്കുറിച്ച് പ്രവചിച്ച ശാസ്ത്രജ്ഞർ [Bosainstteen kandansettinekkuricchu pravachiccha shaasthrajnjar]

Answer: സത്യേന്ദ്രനാഥ ബോസ്, ആൽബർട്ട് ഐൻസ്റ്റീൻ [Sathyendranaatha bosu, aalbarttu ainstteen]

201637. ബോസോണുകളുടെ ഒരു വാതകത്തെ ബാഹ്യമായ ഒരു പൊട്ടൻഷ്യലിൽ നിർത്തിക്കൊണ്ട് കെൽവിന് വളരെ അടുത്ത താപനിലയിൽ തണുപ്പിക്കുമ്പോഴുണ്ടാകുന്ന ദ്രവ്യത്തിന്റെ അവസ്ഥ [Bosonukalude oru vaathakatthe baahyamaaya oru pottanshyalil nirtthikkondu kelvinu valare aduttha thaapanilayil thanuppikkumpozhundaakunna dravyatthinte avastha]

Answer: "ബോസ് ഐൻസ്റ്റീൻ കണ്ടൻസേറ്റ് ["bosu ainstteen kandansettu]

201638. ദ്രവ്യത്തിന്റെ ക്വാർക്ക് മോഡൽ കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ [Dravyatthinte kvaarkku modal kandupidiccha shaasthrajnjan]

Answer: മുറെ ജെൽമാൻ, ജോർജ്ജ് സ്വിഗ് [Mure jelmaan, jorjju svigu]

201639. അടിസ്ഥാന അളവുകളുടെ യൂണിറ്റ് പ്രസ്താവിക്കാനുള്ള മൂന്നു രീതിയിലുള്ള അളവു സമ്പ്രദായങ്ങളാണ് [Adisthaana alavukalude yoonittu prasthaavikkaanulla moonnu reethiyilulla alavu sampradaayangalaanu]

Answer: CGS, MKS, FPS എന്നിവ [Cgs, mks, fps enniva]

201640. അടിസ്ഥാന അളവുകൾക്ക് ഉദാഹരണം [Adisthaana alavukalkku udaaharanam]

Answer: നീളം (length), സമയം (time), ഭാരം (Mass) [Neelam (length), samayam (time), bhaaram (mass)]

201641. MKS സമ്പ്രദായത്തിന്റെ പരിഷ്കരിച്ച രൂപം [Mks sampradaayatthinte parishkariccha roopam]

Answer: SI സമ്പ്രദായം (SI System International) [Si sampradaayam (si system international)]

201642. ഇന്ന് ആഗോളതലത്തിൽ അംഗീകരിച്ചിട്ടുള്ള അളവു സമ്പ്രദായം [Innu aagolathalatthil amgeekaricchittulla alavu sampradaayam]

Answer: SI സമ്പദായം [Si sampadaayam]

201643. SI യുണിറ്റ് സമ്പ്രദായത്തിലെ അടിസ്ഥാന അളവുകൾ [Si yunittu sampradaayatthile adisthaana alavukal]

Answer: 7

201644. നീളം (Length)SI യുണിറ്റ് [Neelam (length)si yunittu]

Answer: മീറ്റർ (m) [Meettar (m)]

201645. പിണ്ഡം (Mass)SI യുണിറ്റ് [Pindam (mass)si yunittu]

Answer: കിലോഗ്രാം (kg) [Kilograam (kg)]

201646. സമയം (Time)SI യുണിറ്റ് [Samayam (time)si yunittu]

Answer: സെക്കന്റ് (s) [Sekkantu (s)]

201647. ഊഷ്മാവ്(Temperature)SI യുണിറ്റ് [Ooshmaavu(temperature)si yunittu]

Answer: കെൽവിൻ (K) [Kelvin (k)]

201648. വൈദ്യുത പ്രവാഹം (Current)SI യുണിറ്റ് [Vydyutha pravaaham (current)si yunittu]

Answer: ആമ്പിയർ (A) [Aampiyar (a)]

201649. പ്രകാശതീവ്രത (Luminous Intensity)SI യുണിറ്റ് [Prakaashatheevratha (luminous intensity)si yunittu]

Answer: കാന്റല (cd) [Kaantala (cd)]

201650. പദാർത്ഥത്തിന്റെ അളവ് (Amount of substance)SI യുണിറ്റ് [Padaarththatthinte alavu (amount of substance)si yunittu]

Answer: മോൾ (mol) [Mol (mol)]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution