<<= Back
Next =>>
You Are On Question Answer Bank SET 4033
201651. ശാസ്ത്ര ലോകത്തെ അളവുകൾ പ്രസ്താവിക്കാനായി SI യൂണിറ്റ് സമ്പ്രദായം ലോക വ്യാപകമായി ഉപയോഗിച്ച് തുടങ്ങിയ വർഷം [Shaasthra lokatthe alavukal prasthaavikkaanaayi si yoonittu sampradaayam loka vyaapakamaayi upayogicchu thudangiya varsham]
Answer: 1960
201652. ദിശ ചേർത്തുപറയുന്ന അളവുകളാണ് സദിശ അളവുകൾ (vector quantity) [Disha chertthuparayunna alavukalaanu sadisha alavukal (vector quantity)]
Answer: ഉദാ: പ്രവേഗം, സ്ഥാനാന്തരം, ത്വരണം, ബലം [Udaa: pravegam, sthaanaantharam, thvaranam, balam]
201653. ദിശ ചേർത്തു പറയാത്ത അളവുകളാണ് അദിശ അളവുകൾ (scalar quantity) [Disha chertthu parayaattha alavukalaanu adisha alavukal (scalar quantity)]
Answer: ഉദാ: സമയം, പിണ്ഡം , ദൂരം, വിസ്തീർണ്ണം, വേഗത, പ്രവൃത്തി, വ്യാപ്തം, സാന്ദ്രത [Udaa: samayam, pindam , dooram, vistheernnam, vegatha, pravrutthi, vyaaptham, saandratha]
201654. 1 ഫാത്തം [1 phaattham]
Answer: 6 അടി [6 adi]
201655. 1 ഹെക്ടർ [1 hekdar]
Answer: 2.47 ഏക്കർ [2. 47 ekkar]
201656. 1 മീറ്റർ [1 meettar]
Answer: 100 സെന്റിമീറ്റർ [100 sentimeettar]
201657. 1 മെൽ [1 mel]
Answer: 8 ഫർലോങ് [8 pharlongu]
201658. 1 മെൽ [1 mel]
Answer: 1.6 കിലോമീറ്റർ [1. 6 kilomeettar]
201659. 1 കിലോമീറ്റർ [1 kilomeettar]
Answer: 1000 മീറ്റർ [1000 meettar]
201660. 1 അടി [1 adi]
Answer: 12 ഇഞ്ച് [12 inchu]
201661. ദേശീയ പ്രതിരോധദിനം [Desheeya prathirodhadinam]
Answer: മാര്‍ച്ച് 3 [Maarcchu 3]
201662. കാര്‍ഗില്‍ വിജയദിനം [Kaargil vijayadinam]
Answer: ജൂലായ് 26 [Joolaayu 26]
201663. വ്യോമസേനദിനം [Vyomasenadinam]
Answer: ഒക്ടോബര്‍ 8 [Okdobar 8]
201664. ഇന്‍ഫന്റ്റി ദിനം [Inphantti dinam]
Answer: ഒക്ടോബര്‍ 27 [Okdobar 27]
201665. നാവികസേനാദിനം [Naavikasenaadinam]
Answer: ഡിസംബര്‍ 4 [Disambar 4]
201666. സൈനിക പതാക ദിനം [Synika pathaaka dinam]
Answer: ഡിസംബര്‍ 7 [Disambar 7]
201667. വിജയ് ദിവസ് [Vijayu divasu]
Answer: ഡിസംബര്‍ 16 [Disambar 16]
201668. ഇന്ത്യയുടെ പടിഞ്ഞാറ് [Inthyayude padinjaaru]
Answer: അറബി കടൽ [Arabi kadal]
201669. ഇന്ത്യയുടെ കിഴക്ക് [Inthyayude kizhakku]
Answer: ബംഗാൾ ഉൾക്കടൽ [Bamgaal ulkkadal]
201670. ഇന്ത്യയുടെ തെക്ക് [Inthyayude thekku]
Answer: ഇന്ത്യൻ മഹാ സമുദ്രം [Inthyan mahaa samudram]
201671. ഇന്ത്യയുടെ വടക്ക് [Inthyayude vadakku]
Answer: ഹിമാലയം [Himaalayam]
201672. മക്മഹോൻ രേഖ [Makmahon rekha]
Answer: ഇന്ത്യ-ചൈന അതിർത്തി രേഖ [Inthya-chyna athirtthi rekha]
201673. റാഡ്ക്ലിഫ് രേഖ [Raadkliphu rekha]
Answer: ഇന്ത്യ-പാകിസ്ഥാൻ അതിർത്തി രേഖ [Inthya-paakisthaan athirtthi rekha]
201674. ഡ്യുറന്റ് രേഖ [Dyurantu rekha]
Answer: ഇന്ത്യ-അഫ്ഗാനിസ്ഥാൻ അതിർത്തി രേഖ [Inthya-aphgaanisthaan athirtthi rekha]
201675. പാക് കടലിടുക്ക് [Paaku kadalidukku]
Answer: ഇന്ത്യ- ശ്രീലങ്ക അതിർത്തി രേഖ [Inthya- shreelanka athirtthi rekha]
201676. ഇന്ത്യയുടെ കിഴക്കേ അറ്റം [Inthyayude kizhakke attam]
Answer: കിബിതു (അരുണാചൽ പ്രദേശ്) [Kibithu (arunaachal pradeshu)]
201677. ഇന്ത്യയുടെ വടക്കേ അറ്റം [Inthyayude vadakke attam]
Answer: ഇന്ദിര കോൾ (സിയാച്ചിൻ) [Indira kol (siyaacchin)]
201678. ഇന്ത്യയുടെ പടിഞ്ഞാറെ അറ്റം [Inthyayude padinjaare attam]
Answer: ഖുആർ – മോട്ട (ഗുജറാത്ത്) [Khuaar – motta (gujaraatthu)]
201679. ഇന്ത്യൻ ഉപദീപിൻറെ തെക്കേ അറ്റം [Inthyan upadeepinre thekke attam]
Answer: കന്യാകുമാരി [Kanyaakumaari]
201680. ഇന്ത്യയുടെ ഓദ്യോഗിക ഭാഷ [Inthyayude odyogika bhaasha]
Answer: ഹിന്ദി, ഇംഗ്ലീഷ് [Hindi, imgleeshu]
201681. ഇന്ത്യയുടെ ദേശീയ ഗാനം [Inthyayude desheeya gaanam]
Answer: ജനഗണമന [Janaganamana]
201682. ഇന്ത്യയുടെ ദേശീയ ഗീതം [Inthyayude desheeya geetham]
Answer: വന്ദേമാതരം [Vandemaatharam]
201683. ഇന്ത്യയുടെ ദേശീയ പഞ്ചാംഗം [Inthyayude desheeya panchaamgam]
Answer: ശകവര്‍ഷം [Shakavarsham]
201684. ഇന്ത്യയുടെ ദേശീയ പതാക [Inthyayude desheeya pathaaka]
Answer: ത്രിവര്‍ണം [Thrivarnam]
201685. ഇന്ത്യയുടെ ദേശീയ ആപ്ത വാക്യം [Inthyayude desheeya aaptha vaakyam]
Answer: സത്യമേവ ജയതേ [Sathyameva jayathe]
201686. ഇന്ത്യയുടെ ദേശീയ പ്രതിജ്ഞ [Inthyayude desheeya prathijnja]
Answer: ഇന്ത്യ എന്റെ രാജ്യമാണ്... [Inthya ente raajyamaanu...]
201687. ഇന്ത്യയുടെ ദേശീയ മൃഗം [Inthyayude desheeya mrugam]
Answer: കടുവ [Kaduva]
201688. ഇന്ത്യയുടെ ദേശീയ വൃക്ഷം [Inthyayude desheeya vruksham]
Answer: പേരാല്‍ [Peraal]
201689. ഇന്ത്യയുടെ ദേശീയ പൈതൃകമൃഗം [Inthyayude desheeya pythrukamrugam]
Answer: ആന [Aana]
201690. ഇന്ത്യയുടെ നാണയം [Inthyayude naanayam]
Answer: രൂപ [Roopa]
201691. ഇന്ത്യയുടെ സ്റ്റാന്‍ഡേര്‍ഡ് സമയം [Inthyayude sttaanderdu samayam]
Answer: '=+5.30' ഗ്രീന്‍വിച്ച് സമയം ['=+5. 30' greenvicchu samayam]
201692. ഏറ്റവും കൂടുതല്‍ ശേഷിയുള്ള കംപ്യൂട്ടര്‍ [Ettavum kooduthal sheshiyulla kampyoottar]
Answer: സൂപ്പര്‍ കംപ്യൂട്ടര്‍ [Sooppar kampyoottar]
201693. 1942 ആഗസ്റ്റ് എട്ടിന് മുംബൈയില്‍ കോണ്‍ഗ്രസ് ക്വിറ്റിന്ത്യാ പ്രമേയം പാസാക്കിയപ്പോള് വൈസ്രോയിയായിരുന്നത് [1942 aagasttu ettinu mumbyyil kongrasu kvittinthyaa prameyam paasaakkiyappolu vysroyiyaayirunnathu]
Answer: ലിന്‍ലിത്ഗോ പ്രഭൂ [Linlithgo prabhoo]
201694. 1998ലെ സാമ്പത്തിക നൊബേലിന് അര്‍ഹനായതാര്‍ [1998le saampatthika nobelinu arhanaayathaar]
Answer: അമര്‍ത്യാസെന്‍ [Amarthyaasen]
201695. തഞ്ചാവുര്‍ ചിത്രകലാ രീതിയുടെ ആസ്ഥാനം [Thanchaavur chithrakalaa reethiyude aasthaanam]
Answer: തഞ്ചാവൂര്‍ [Thanchaavoor]
201696. ദ അഡ്വഞ്ചേഴ്‌സ് ഓഫ് ടോം സ്വായര്‍ ആരുടെ രചനയാണ് [Da advanchezhsu ophu dom svaayar aarude rachanayaanu]
Answer: മാര്‍ക്ക് ട്വയിന്‍ [Maarkku dvayin]
201697. ഇന്ത്യയിലെ സൈബര്‍ സ്റ്റേറ്റ് എന്നറിയപ്പെടുന്ന സംസ്ഥാനം [Inthyayile sybar sttettu ennariyappedunna samsthaanam]
Answer: ആന്ധ്രാപ്രദേശ് [Aandhraapradeshu]
201698. സ്ലീപ്പിംഗ് സിക്ക്നെസ്സ് ഒരു ഹോസ്റ്റില്‍നിന്ന് മറ്റൊരു ഹോസ്റ്റിലേക്ക് കടന്നുപോകുന്നത് ഏത് വെക്ടറിലൂടെയാണ് [Sleeppimgu sikknesu oru hosttilninnu mattoru hosttilekku kadannupokunnathu ethu vekdariloodeyaanu]
Answer: ട്രിപ്പാനോസോമ [Drippaanosoma]
201699. ഈജിപ്ത് പ്രശ്നത്തില്‍ രാജിവച്ച വൈസ്രോയി [Eejipthu prashnatthil raajivaccha vysroyi]
Answer: റിപ്പണ്‍ പ്രഭു [Rippan prabhu]
201700. ചൈനയ്ക്കും റഷ്യയ്ക്കുമിടയില്‍ സ്ഥിതിചെയ്യുന്ന രാജ്യം [Chynaykkum rashyaykkumidayil sthithicheyyunna raajyam]
Answer: മംഗോളിയ [Mamgoliya]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution