<<= Back Next =>>
You Are On Question Answer Bank SET 4034

201701. 1915ല്‍ ഡിഫന്‍സ്‌ ഓഫ്‌ ഇന്ത്യ ആക്ട്‌ പാസാക്കിയത്‌ ഏത്‌ വൈസ്രോയിയുടെ കാലത്താണ്‌ [1915l‍ diphan‍su ophu inthya aakdu paasaakkiyathu ethu vysroyiyude kaalatthaanu]

Answer: ഹാര്‍ഡിഞ്ചി പ്രഭു [Haar‍dinchi prabhu]

201702. ജവാഹര്‍ലാല്‍ നെഹ്‌റുവിന്റെ പിതാവ്‌ [Javaahar‍laal‍ nehruvinte pithaavu]

Answer: മോത്തിലാല്‍ നെഹ്രു [Motthilaal‍ nehru]

201703. 1999ല്‍ ഭാരത രത്നത്തിന്‌ അര്‍ഹനായ നൊബേല്‍ ജേതാവ്‌ [1999l‍ bhaaratha rathnatthinu ar‍hanaaya nobel‍ jethaavu]

Answer: അമര്‍ത്യാ സെന്‍ [Amar‍thyaa sen‍]

201704. കേരളത്തിലെ വെറ്റിനറി ആന്റ്‌ അനിമല്‍ സയന്‍സ്‌ സര്‍വകലാശാലയുടെ ആസ്ഥാനം [Keralatthile vettinari aantu animal‍ sayan‍su sar‍vakalaashaalayude aasthaanam]

Answer: പൂക്കോട്‌ [Pookkodu]

201705. ബി.ടി.വഴുതനയിലെ ബി.ടിയുടെ പൂര്‍ണരൂപം [Bi. Di. Vazhuthanayile bi. Diyude poor‍naroopam]

Answer: ബാസില്ലസ്‌ തുറിഞ്ചിയന്‍സ്‌ [Baasillasu thurinchiyan‍su]

201706. നന്ദന്‍ കാനന്‍ മൃഗശാല എവിടെയാണ്‌ [Nandan‍ kaanan‍ mrugashaala evideyaanu]

Answer: ഭുവനേശ്വര്‍ [Bhuvaneshvar‍]

201707. പഴശ്ശി രാജയ്ക്കെതിരെ സൈനിക നീക്കത്തിന്‌ ആര്‍തര്‍ വെല്ലസ്ലി നിയോഗിക്കുപ്പെട്ടത്‌ ഏത്‌ ഗവര്‍ണര്‍ ജനറലിന്റെ കാലത്താണ്‌ [Pazhashi raajaykkethire synika neekkatthinu aar‍thar‍ vellasli niyogikkuppettathu ethu gavar‍nar‍ janaralinte kaalatthaanu]

Answer: വെല്ലസ്ലി പ്രഭൂ [Vellasli prabhoo]

201708. തിരുവിതാംകൂറില്‍ പൗരസമത്വവാദ പ്രക്ഷോഭണം ആരംഭിച്ച വര്‍ഷം [Thiruvithaamkooril‍ paurasamathvavaada prakshobhanam aarambhiccha var‍sham]

Answer: 1919

201709. ദക്ഷിണ ഗുരുവായുര്‍ എന്നറിയപ്പെടുന്നത്‌ എവിടുത്തെ ശ്രീകൃഷ്ണ ക്ഷ്രേതമാണ്‌ [Dakshina guruvaayur‍ ennariyappedunnathu evidutthe shreekrushna kshrethamaanu]

Answer: അമ്പലപ്പുഴ [Ampalappuzha]

201710. 2003ല്‍ 150ാം വാര്‍ഷികം ആഘോഷിച്ച ഇന്ത്യന്‍ സംരഭമേത്‌ [2003l‍ 150aam vaar‍shikam aaghoshiccha inthyan‍ samrabhamethu]

Answer: ഇന്ത്യന്‍ റെയില്‍വേയ്സ്‌ [Inthyan‍ reyil‍veysu]

201711. ഒരു ബീക്കറിലെ ജലത്തില്‍ ഒരു കഷണം ഐസ്‌ പൊങ്ങിക്കിടക്കുന്നു. ഈ ഐസ്‌ മുഴുവനായും ഉരുകിയാല്‍ [Oru beekkarile jalatthil‍ oru kashanam aisu pongikkidakkunnu. Ee aisu muzhuvanaayum urukiyaal‍]

Answer: ബീക്കറിലെ ജലനിരപ്പില്‍ മാറ്റമില്ല [Beekkarile jalanirappil‍ maattamilla]

201712. വിവിധ്‌ ഭാരതിയുടെ പ്രക്ഷേപണം ആകാശവാണി ആരംഭിച്ച വര്‍ഷം [Vividhu bhaarathiyude prakshepanam aakaashavaani aarambhiccha var‍sham]

Answer: 1957

201713. ഏത്‌ അളക്കാനാണ്‌ സ്പ്രിംഗ്‌ ബാലന്‍സ്‌ ഉപയോഗിക്കുന്നത്‌ [Ethu alakkaanaanu sprimgu baalan‍su upayogikkunnathu]

Answer: മാസ്‌ [Maasu]

201714. സസ്യങ്ങള്‍ പ്രോട്ടിന്‍ തന്മാത്രകള്‍ ഉല്‍പാദിപ്പിക്കുന്നത്‌ ഏത്‌ മൂലകത്തിന്റെ സഹായത്താലാണ്‌ [Sasyangal‍ prottin‍ thanmaathrakal‍ ul‍paadippikkunnathu ethu moolakatthinte sahaayatthaalaanu]

Answer: നൈട്രജന്‍ [Nydrajan‍]

201715. ഇന്ത്യയിലെ ഏറ്റവും മഹാനായ ഫ്രഞ്ച് ഗവര്‍ണര്‍ [Inthyayile ettavum mahaanaaya phranchu gavar‍nar‍]

Answer: ഡ്‌ളൂപ്ലേ [Dloople]

201716. മഹാത്മാഗാന്ധിയിലൂടെ പ്രചാരം നേടിയ ദരിദ്രനാരായണന്‍ എന്ന പ്രയോഗത്തിന്റെ ആവിഷ്കര്‍ത്താവ്‌ [Mahaathmaagaandhiyiloode prachaaram nediya daridranaaraayanan‍ enna prayogatthinte aavishkar‍tthaavu]

Answer: സ്വാമി വിവേകാനന്ദന്‍ [Svaami vivekaanandan‍]

201717. ആരുമായിട്ടാണ്‌ ബ്രിട്ടീഷുകാര്‍ റാവല്‍പിണ്ടി ഉടമ്പടി ഒപ്പുവെച്ചത്‌ [Aarumaayittaanu britteeshukaar‍ raaval‍pindi udampadi oppuvecchathu]

Answer: അഫ്ഗാനിസ്താനിലെ അമീര്‍ [Aphgaanisthaanile ameer‍]

201718. ആനി ബസന്റിന്റെ മാതൃരാജ്യം [Aani basantinte maathruraajyam]

Answer: അയര്‍ലന്‍ഡ്‌ [Ayar‍lan‍du]

201719. 2004ല്‍ സമാധാന നൊബേലിനര്‍ഹയായ വാംഗാരി മാതായി ആ ബഹുമതി നേടിയ ആദ്യത്തെ ആഫ്രിക്കന്‍ വനിതയാണ്‌. അവരുടെ രാജ്യമേത്‌ [2004l‍ samaadhaana nobelinar‍hayaaya vaamgaari maathaayi aa bahumathi nediya aadyatthe aaphrikkan‍ vanithayaanu. Avarude raajyamethu]

Answer: കെനിയ [Keniya]

201720. മധ്യഭാരത്‌ സംസ്ഥാനത്തിന്റെ വേനല്‍ക്കാല തലസ്ഥാനമായിരുന്നത്‌ (19481956) [Madhyabhaarathu samsthaanatthinte venal‍kkaala thalasthaanamaayirunnathu (19481956)]

Answer: ഇന്‍ഡോര്‍ [In‍dor‍]

201721. മൂലകങ്ങളെ ലോഹങ്ങളും അലോഹങ്ങളുമായി ആദ്യമായി തരംതിരിച്ചത് [Moolakangale lohangalum alohangalumaayi aadyamaayi tharamthiricchathu]

Answer: ലാവോസിയെ [Laavosiye]

201722. 1888ല്‍ ആരംഭിച്ച കേരളത്തിലെ ആദ്യത്തെ ജോയിന്റ്‌ സ്റ്റോക്ക്‌ കമ്പനി [1888l‍ aarambhiccha keralatthile aadyatthe joyintu sttokku kampani]

Answer: മലയാള മനോരമ [Malayaala manorama]

201723. ഇന്ത്യയിലെ ആദ്യത്തെ ടെലിവിഷന്‍ പരമ്പര [Inthyayile aadyatthe delivishan‍ parampara]

Answer: തീസ്‌ര രാസ്ത [Theesra raastha]

201724. കൗണ്ട് ഓഫ്‌ മോണ്ടി ക്രിസ്റ്റോ എന്ന നോവലിനെ അവലംബിച്ച്‌ നിര്‍മിച്ച മലയാള സിനിമ [Kaundu ophu mondi kristto enna novaline avalambicchu nir‍miccha malayaala sinima]

Answer: പടയോട്ടം [Padayottam]

201725. ബേപ്പൂരില്‍വച്ച്‌ അറബിക്കടലില്‍ ചേരുന്ന നദി [Beppooril‍vacchu arabikkadalil‍ cherunna nadi]

Answer: ചാലിയാര്‍ [Chaaliyaar‍]

201726. ഏറ്റവും കൂടുതൽ പേര്‍ കണ്ട ഇന്ത്യന്‍ ടെലിവിഷന്‍ പരമ്പര [Ettavum kooduthal per‍ kanda inthyan‍ delivishan‍ parampara]

Answer: മഹാഭാരതം [Mahaabhaaratham]

201727. ഇന്ത്യയിലെ ഏറ്റവും നീളംകൂടിയ റോഡ്‌ തുരങ്കം [Inthyayile ettavum neelamkoodiya rodu thurankam]

Answer: ജവഹര്‍ തുരങ്കം [Javahar‍ thurankam]

201728. ഇടിമിന്നലുണ്ടാകുമ്പോള്‍ ജനല്‍ക്കമ്പികള്‍ വിറകൊള്ളുന്നത്‌ ഏത്‌ പ്രതിഭാസം മൂലമാണ്‌ [Idiminnalundaakumpol‍ janal‍kkampikal‍ virakollunnathu ethu prathibhaasam moolamaanu]

Answer: അനുനാദം [Anunaadam]

201729. പട്ടം താണുപിള്ള തിരുകൊച്ചിയില്‍ മുഖ്യമന്ത്രിയായവര്‍ഷം [Pattam thaanupilla thirukocchiyil‍ mukhyamanthriyaayavar‍sham]

Answer: 1954

201730. ശാരദ ആക്ട്‌ ഏതുമായി ബന്ധപ്പെട്ട നിയമമാണ്‌ [Shaarada aakdu ethumaayi bandhappetta niyamamaanu]

Answer: ബാല്യവിവാഹം [Baalyavivaaham]

201731. റെയില്‍വേയുടെ പ്രവര്‍ത്തനം സംബന്ധിച്ച്‌ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ തോമസ്‌ റോബര്‍ട്ട്സണ്‍ കമ്മിഷനെ നിയോഗിച്ച വൈസ്രോയി [Reyil‍veyude pravar‍tthanam sambandhicchu nir‍ddheshangal‍ samar‍ppikkaan‍ thomasu robar‍ttsan‍ kammishane niyogiccha vysroyi]

Answer: കഴ്സണ്‍ പ്രഭു [Kazhsan‍ prabhu]

201732. 1893ല്‍ ചിക്കാഗോയില്‍നടന്ന ലോക കലാപ്രദര്‍ശനത്തില്‍ സമ്മാനം ലഭിച്ച കേരളീയ ചിത്രകാരന്‍ [1893l‍ chikkaagoyil‍nadanna loka kalaapradar‍shanatthil‍ sammaanam labhiccha keraleeya chithrakaaran‍]

Answer: രാജാരവിവര്‍മ [Raajaaravivar‍ma]

201733. ഇന്ത്യന്‍ ഭരണഘടനയിലെ അടിയന്തരാവസ്ഥ സംബന്ധിച്ച വ്യവസ്ഥകള്‍ക്ക്‌ കടപ്പെട്ടിരിക്കുന്ന ബ്രിട്ടീഷ്‌ നിയമമേത്‌ [Inthyan‍ bharanaghadanayile adiyantharaavastha sambandhiccha vyavasthakal‍kku kadappettirikkunna britteeshu niyamamethu]

Answer: 1935ലെ ഗവണ്‍മെന്റ്‌ ഓഫ്‌ ഇന്ത്യ ആക്ട്‌ [1935le gavan‍mentu ophu inthya aakdu]

201734. ഇന്ത്യന്‍ പ്രസിഡന്റ്‌ പദവിയിലെത്തിയ ആദ്യ വനിത [Inthyan‍ prasidantu padaviyiletthiya aadya vanitha]

Answer: പ്രതിഭാ പാട്ടീല്‍ [Prathibhaa paatteel‍]

201735. ഏകാന്തവീഥിയിലെ അവധൂതന്‍ എന്നു വിശേഷിപ്പിക്കപ്പെട്ട എഴുത്തുകാരന്‍ [Ekaanthaveethiyile avadhoothan‍ ennu visheshippikkappetta ezhutthukaaran‍]

Answer: വൈക്കം മുഹമ്മദ്‌ ബഷീര്‍ [Vykkam muhammadu basheer‍]

201736. ഏതു മലയാളപത്രമാണ്‌ ഉപ്പുസത്യാഗ്രഹത്തോടനുബന്ധിച്ചാണ്‌ ദിനപ്പ്രതമായി മാറിയത്‌ [Ethu malayaalapathramaanu uppusathyaagrahatthodanubandhicchaanu dinapprathamaayi maariyathu]

Answer: മാതൃഭൂമി [Maathrubhoomi]

201737. അന്വേഷിപ്പിന്‍ കണ്ടെത്തും, മുട്ടുവിന്‍ തുറക്കപ്പെടും ആരുടെവാക്കുകളാണ്‌ [Anveshippin‍ kandetthum, muttuvin‍ thurakkappedum aarudevaakkukalaanu]

Answer: യേശു ക്രിസ്തു [Yeshu kristhu]

201738. അപ്പോസ്തലന്‍മാര്‍ ഏതു മതവുമായി ബന്ധപ്പെട്ടിരിക്കുന്നു [Apposthalan‍maar‍ ethu mathavumaayi bandhappettirikkunnu]

Answer: ക്രിസ്തുമതം [Kristhumatham]

201739. അമേരിക്കന്‍ പ്രസിഡന്റായ ബരാക് ഒബാമ ആ പദവിയിലെത്തിയ ആദ്യ ആഫ്രോഅമേരിക്കന്‍ വംശജനാണ്‌. അദ്ദേഹത്തിന്റെ പിതാവ്‌ ഏത്‌ രാജ്യക്കാരനായിരുന്നു [Amerikkan‍ prasidantaaya baraaku obaama aa padaviyiletthiya aadya aaphroamerikkan‍ vamshajanaanu. Addhehatthinte pithaavu ethu raajyakkaaranaayirunnu]

Answer: കെനിയ [Keniya]

201740. കേരളത്തിലെ ഏറ്റവും ചൂടുകൂടിയ മാസങ്ങള്‍ [Keralatthile ettavum choodukoodiya maasangal‍]

Answer: ഏപ്രില്‍, മെയ്‌ [Epril‍, meyu]

201741. ഇന്ത്യയിലെ ആദ്യത്തെ ടെലിഫിലിം [Inthyayile aadyatthe deliphilim]

Answer: സദ്ഗതി [Sadgathi]

201742. കല്യാണദായിനിസഭയുടെ സ്ഥാപകന്‍. [Kalyaanadaayinisabhayude sthaapakan‍.]

Answer: പണ്ഡിറ്റ്‌ കറുപ്പന്‍ [Pandittu karuppan‍]

201743. ആലത്തൂര്‍ സിദ്ധാശ്രമത്തിന്റെ സ്ഥാപകന്‍ [Aalatthoor‍ siddhaashramatthinte sthaapakan‍]

Answer: ബ്രഹ്മാനന്ദ ശിവയോഗി [Brahmaananda shivayogi]

201744. നാരായണഗുരുവിന്റെ രണ്ടാം ശ്രീലങ്ക സന്ദര്‍ശനം ഏത്‌ വര്‍ഷമായിരുന്നു [Naaraayanaguruvinte randaam shreelanka sandar‍shanam ethu var‍shamaayirunnu]

Answer: 1926

201745. വിൻഡോസിൽ ഏത്‌ ബട്ടണിലാണ്‌ ഹെല്‍പ്‌ മെനു [Vindosil ethu battanilaanu hel‍pu menu]

Answer: സ്റ്റാര്‍ട്ട്‌ [Sttaar‍ttu]

201746. ഇന്‍ഫര്‍മേഷനെ പ്രതിനിധാനം ചെയ്യുന്ന ഏറ്റവും ലഘുവായ ഘടകം [In‍phar‍meshane prathinidhaanam cheyyunna ettavum laghuvaaya ghadakam]

Answer: ബിറ്റ്‌ [Bittu]

201747. കോമണ്‍വെല്‍ത്തിന്റെ രൂപവത്കരണത്തിനു തുടക്കം കുറിച്ച ബെല്‍ഫോര്‍ പ്രഖ്യാപനം ഏത്‌ വര്‍ഷമായിരുന്നു [Koman‍vel‍tthinte roopavathkaranatthinu thudakkam kuriccha bel‍phor‍ prakhyaapanam ethu var‍shamaayirunnu]

Answer: 1926

201748. യുനിസെഫിനെ ഐക്യരാഷ്ട്രസഭയുടെ സ്ഥിരം ഏജന്‍സിയായി അംഗീകരിച്ച വര്‍ഷം [Yunisephine aikyaraashdrasabhayude sthiram ejan‍siyaayi amgeekariccha var‍sham]

Answer: 1953

201749. അന്താരാഷ്ട്ര ശിശുക്ഷേമ സമിതി (യൂണിസെഫ്‌) രൂപവത്കൃതമായ വര്‍ഷം [Anthaaraashdra shishukshema samithi (yoonisephu) roopavathkruthamaaya var‍sham]

Answer: 1946

201750. ദ വികാർ ഓഫ്‌ വേക്ഫീല്‍ഡ്‌ എന്ന നോവല്‍ രചിച്ചതാര് [Da vikaar ophu vekpheel‍du enna noval‍ rachicchathaaru]

Answer: ഒളിവര്‍ ഗോള്‍ഡ്സ്മിത്ത്‌ [Olivar‍ gol‍dsmitthu]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution