<<= Back
Next =>>
You Are On Question Answer Bank SET 4035
201751. ഇന്ത്യയിലെ ആദ്യത്തെ ഔദ്യോഗിക ഭാഷാ കമ്മിഷ൯ രൂപവത്കരിച്ച വര്‍ഷം [Inthyayile aadyatthe audyogika bhaashaa kammisha൯ roopavathkariccha varsham]
Answer: 1955
201752. ലോക്സഭാ സ്പീക്കറായ രണ്ടാമത്ത വനിത [Loksabhaa speekkaraaya randaamattha vanitha]
Answer: സുമിത്രാ മഹാജന്‍ [Sumithraa mahaajan]
201753. സ്വത്രന്ത ഇന്ത്യയില്‍ ജനിച്ച് പ്രധാനമന്ത്രിയായ ആദ്യ വ്യക്തി [Svathrantha inthyayil janicchu pradhaanamanthriyaaya aadya vyakthi]
Answer: നര്രേന്ദ മോദി [Narrenda modi]
201754. മുഖ്യവിവരാവകാശ കമ്മീഷണറായ ആദ്യ വനിത [Mukhyavivaraavakaasha kammeeshanaraaya aadya vanitha]
Answer: ദീപക് സന്ധു [Deepaku sandhu]
201755. ദാദാസാഫേബ് ഫാല്‍ക്കെ അവാര്‍ഡ് ഏത് മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു. [Daadaasaaphebu phaalkke avaardu ethu mekhalayumaayi bandhappettirikkunnu.]
Answer: സിനിമ [Sinima]
201756. ദീപസ്തംഭം മഹാശ്ചര്യം നമുക്കും കിട്ടണം പണം എന്ന വരികള്‍ രചിച്ചത് [Deepasthambham mahaashcharyam namukkum kittanam panam enna varikal rachicchathu]
Answer: കുഞ്ചന്‍ നമ്പ്യാര്‍ [Kunchan nampyaar]
201757. ദുഖ:വെള്ളിയാഴ്ച ഏതു മതവുമായി ബന്ധപ്പെട്ടിരിക്കുന്നു [Dukha:velliyaazhcha ethu mathavumaayi bandhappettirikkunnu]
Answer: ക്രിസ്തുമതം [Kristhumatham]
201758. ദക്ഷിണ ഭാഗീരഥി എന്നറിയപ്പെടുന്ന നദിയേത് [Dakshina bhaageerathi ennariyappedunna nadiyethu]
Answer: പമ്പ [Pampa]
201759. ഒന്നേകാല്‍ കോടി മലയാളികള്‍ എന്ന പുസ്തകമെഴുതിയത് [Onnekaal kodi malayaalikal enna pusthakamezhuthiyathu]
Answer: ഇ.എം.എസ്. [I. Em. Esu.]
201760. കേരള ലളിതകലാ അക്കാദമിയുടെ ആദ്യത്തെ ചെയര്‍മാന്‍ [Kerala lalithakalaa akkaadamiyude aadyatthe cheyarmaan]
Answer: എം.രാമവര്‍മരാജ [Em. Raamavarmaraaja]
201761. ഗാന്ധിജി സിവില്‍ ആജ്ഞാലംഘന പ്രസ്ഥാനം ആരംഭിച്ചപ്പോള്‍ വൈസ്രോയിയായിരുന്നത് [Gaandhiji sivil aajnjaalamghana prasthaanam aarambhicchappol vysroyiyaayirunnathu]
Answer: ഇര്‍വിന്‍ പ്രഭു [Irvin prabhu]
201762. ഗാസിപ്പൂരില്‍ അന്തരിക്കുകയും ഗംഗാതീരത്ത് അന്ത്യവിശ്രമംകൊള്ളുകയും ചെയ്യുന്ന ഗവര്‍ണര്‍ ജനറല്‍ [Gaasippooril antharikkukayum gamgaatheeratthu anthyavishramamkollukayum cheyyunna gavarnar janaral]
Answer: കോണ്‍വാലിസ് പ്രഭു [Konvaalisu prabhu]
201763. പനിയും തലവേദനയുമായി ആശുപ്രതിയിലെത്തിയ നാലു വയസ്സുള്ള മിനിക്ക് കുറച്ചുദിവസങ്ങള്‍ക്കുശേഷം കൈകാലുകള്‍ക്ക് തളര്‍ച്ചയും തുടര്‍ന്ന് കാലുകള്‍ക്ക് വൈകല്യവും സംഭവിക്കുകയും ചെയ്തു. മിനിക്ക് പിടിപെട്ട രോഗം എന്താണ് [Paniyum thalavedanayumaayi aashuprathiyiletthiya naalu vayasulla minikku kuracchudivasangalkkushesham kykaalukalkku thalarcchayum thudarnnu kaalukalkku vykalyavum sambhavikkukayum cheythu. Minikku pidipetta rogam enthaanu]
Answer: പോളിയോ [Poliyo]
201764. ദേശീയ അന്വേഷണ ഏജന്‍സി നിലവില്‍ വന്ന വര്‍ഷം [Desheeya anveshana ejansi nilavil vanna varsham]
Answer: 2009
201765. റോറിംഗ് ഫോര്‍ട്ടീസ്, ഫ്യൂറിയസ് ഫിഫ്റ്റീസ്, സ്ക്രീമിംഗ് സികസ്റ്റീസ് നാവികര്‍ ഈ രീതിയില്‍ വിശേഷിപ്പിച്ചിട്ടുള്ള വാതങ്ങള്‍ ഏത്. [Rorimgu phortteesu, phyooriyasu phiphtteesu, skreemimgu sikastteesu naavikar ee reethiyil visheshippicchittulla vaathangal ethu.]
Answer: പശ്ചിമ വാതം [Pashchima vaatham]
201766. കംപ്യൂട്ടര്‍ മദര്‍ ബോര്‍ഡിന്റെ മറ്റൊരു പേര്‍ [Kampyoottar madar bordinte mattoru per]
Answer: സിസ്റ്റംബോര്‍ഡ് [Sisttambordu]
201767. തുവാനത്തുമ്പികള്‍ എന്ന സിനിമ പദ്മരാജന്റെ ഏത് നോവലിനെ അടിസ്ഥാനമാക്കിയുള്ളതാണ് [Thuvaanatthumpikal enna sinima padmaraajante ethu novaline adisthaanamaakkiyullathaanu]
Answer: ഉദകപ്പോള [Udakappola]
201768. കേരളത്തിലെ ആദ്യ വനിത മേയര്‍ [Keralatthile aadya vanitha meyar]
Answer: ഹേമവതി തായാട്ട് [Hemavathi thaayaattu]
201769. സര്‍പ്പപ്പാട്ടിന്റെ മറ്റൊരു പേര്‍ [Sarppappaattinte mattoru per]
Answer: പുള്ളുവന്‍പാട്ട് [Pulluvanpaattu]
201770. കേരള യുക്തിവാദി സംഘത്തിന്റെ ആദ്യ പ്രസിഡന്റ് [Kerala yukthivaadi samghatthinte aadya prasidantu]
Answer: എം.സി.ജോസഫ് [Em. Si. Josaphu]
201771. ഡോക്യുമെന്റിന്റെ പ്രിന്റ് എടുക്കുംമുമ്പ് അത് സ്‌ക്രീനില്‍ കാണുന്നതിനുള്ള ഉപാധി [Dokyumentinte printu edukkummumpu athu skreenil kaanunnathinulla upaadhi]
Answer: പ്രിന്റ് പ്രിവ്യു [Printu privyu]
201772. പി.ഡി.എ. എന്നതിന്റെ പൂര്‍ണരൂപം [Pi. Di. E. Ennathinte poornaroopam]
Answer: പേഴ്‌സണല്‍ ഡിജിറ്റല്‍ അസിസ്റ്റന്റ് [Pezhsanal dijittal asisttantu]
201773. ഏത് മതമാണ് ലക്ഷദ്വീപില്‍ ഉബൈദുള്ള പ്രചരിപ്പിച്ചത് [Ethu mathamaanu lakshadveepil ubydulla pracharippicchathu]
Answer: ഇസ്ലാം മതം [Islaam matham]
201774. ഏതിന്റെ ശ്വസനാവയവമാണ് ബുക്ക് ലങ്സ് [Ethinte shvasanaavayavamaanu bukku langsu]
Answer: ചിലന്തി [Chilanthi]
201775. ഏത് ഇതിഹാസമാണ് മുഗള്‍ ച്രകവര്‍ത്തി അക്ബറുടെ നിര്‍ദ്ദേശപ്രകാരം പേര്‍ഷ്യനിലേക്ക് തര്‍ജമ ചെയ്‌തത് [Ethu ithihaasamaanu mugal chrakavartthi akbarude nirddheshaprakaaram pershyanilekku tharjama cheythathu]
Answer: മഹാഭാരതം [Mahaabhaaratham]
201776. ഏത് വര്‍ഷമാണ് ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ ജനറല്‍ തിയറി ഓഫ് റിലേറ്റിവിറ്റി പ്രസിദ്ധപ്പെടുത്തിയത് [Ethu varshamaanu aalbarttu ainstteen janaral thiyari ophu rilettivitti prasiddhappedutthiyathu]
Answer: 1915
201777. ഏത് വിശ്രുത സംസ്കൃത സാഹിത്യകാരന്റെ പേരിലാണ് മധ്യപ്രദേശ് സര്‍ക്കാര്‍ പുരസ്‌കാരം ഏര്‍പ്പെടുത്തിയിട്ടുള്ളത് [Ethu vishrutha samskrutha saahithyakaarante perilaanu madhyapradeshu sarkkaar puraskaaram erppedutthiyittullathu]
Answer: കാളിദാസന്‍ [Kaalidaasan]
201778. മോക്ഷപ്രദീപഖണ്ഡനം രചിച്ചത് [Mokshapradeepakhandanam rachicchathu]
Answer: ചട്ടമ്പിസ്വാമികള്‍ [Chattampisvaamikal]
201779. ഇന്ത്യയില്‍ ആദ്യമായി ഡബിള്‍ ഡക്കര്‍ കോച്ച് ഘടിപ്പിച്ച ട്രെയിന്‍ [Inthyayil aadyamaayi dabil dakkar kocchu ghadippiccha dreyin]
Answer: സിംഹഗഡ് എക്സ്പ്രസ് [Simhagadu eksprasu]
201780. കേരളത്തിലെ ഏറ്റവും തണുപ്പുകൂടിയ മാസങ്ങള്‍ [Keralatthile ettavum thanuppukoodiya maasangal]
Answer: ഡിസംബറും ജനുവരിയും [Disambarum januvariyum]
201781. ആര്‍ക്കുശേഷമാണ് സോണിയാഗാന്ധി1998ല്‍ കോണ്‍ഗ്രസ് അധ്യക്ഷപദത്തിലെത്തിയത് [Aarkkusheshamaanu soniyaagaandhi1998l kongrasu adhyakshapadatthiletthiyathu]
Answer: സീതാറാം കേസരി [Seethaaraam kesari]
201782. ഏത് കൃതിക്ക് ഗാന്ധിജി രചിച്ച വ്യാഖ്യാനമാണ് അനാസക്തിയോഗം [Ethu kruthikku gaandhiji rachiccha vyaakhyaanamaanu anaasakthiyogam]
Answer: ഭഗവത്ഗീത [Bhagavathgeetha]
201783. ഏതു മതക്കാരാണ് ലോകത്തിന്റെ നാനാഭാഗത്തേക്ക് കുടിയേറുകയും 1948ല്‍ സ്വന്തം രാജ്യം നിലവില്‍വന്നപ്പോള്‍ ഭൂരിപക്ഷവും അവിടേക്ക് മടങ്ങുകയും ചെയ്തത് [Ethu mathakkaaraanu lokatthinte naanaabhaagatthekku kudiyerukayum 1948l svantham raajyam nilavilvannappol bhooripakshavum avidekku madangukayum cheythathu]
Answer: ജുതമതം [Juthamatham]
201784. കുട്ടനാട്ടില്‍ ആരംഭിച്ച തോട്ടപ്പള്ളി സ്പില്‍വേയുടെ പണിപൂര്‍ത്തിയായ വര്‍ഷം [Kuttanaattil aarambhiccha thottappalli spilveyude panipoortthiyaaya varsham]
Answer: 1955
201785. ദശാവതാരങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന പുരാണം [Dashaavathaarangalekkuricchu prathipaadikkunna puraanam]
Answer: മത്സൃപുരാണം [Mathsrupuraanam]
201786. കൊങ്കണ്‍ റെയില്‍വേയില്‍ ആദ്യ യാത്രാതീവണ്ടി ഓടിത്തുടങ്ങിയ വര്‍ഷം [Konkan reyilveyil aadya yaathraatheevandi oditthudangiya varsham]
Answer: 1998
201787. ഇംഗ്ലീഷ് ഈസ്റ്റിന്ത്യാക്കമ്പനി പോര്‍ച്ചുഗീസസുകാരുടെ മേല്‍ വിജയം നേടിയ സ്വാലി യുദ്ധം നടന്ന വര്‍ഷാ [Imgleeshu eesttinthyaakkampani porcchugeesasukaarude mel vijayam nediya svaali yuddham nadanna varshaa]
Answer: 1612
201788. ഏത് തീയതിയിലാണ് മുസ്ലിം ലീഗ് ഇടക്കാല സര്‍ക്കാരില്‍ ചേര്‍ന്നത് [Ethu theeyathiyilaanu muslim leegu idakkaala sarkkaaril chernnathu]
Answer: 1946 ഒക്ടോബര്‍ 26 [1946 okdobar 26]
201789. മാപ്പിളക്കലാപത്തിന്റെ ഭാഗമായ കലാപങ്ങളുടെ പരമ്പരയുടെ ഒടുവിലത്തേത് നടന്ന വര്‍ഷം [Maappilakkalaapatthinte bhaagamaaya kalaapangalude paramparayude oduvilatthethu nadanna varsham]
Answer: 1921
201790. 1722ല്‍ ഹൂഗ്ലി ജില്ലയിലെ രാധാനഗറില്‍ ജനിച്ച മഹാന്‍ [1722l hoogli jillayile raadhaanagaril janiccha mahaan]
Answer: രാജാറാം മോഹന്‍ റോയ് [Raajaaraam mohan royu]
201791. ഏത് നേതാവിന്റെ രംഗ പ്രവേശമാണ് ഇന്ത്യന്‍ ദേശീയ പ്രസ്ഥാനത്തില്‍ വന്‍തോതിലുള്ള ജനകീയ പങ്കാളിത്തത്തിന് അവസരമൊരുക്കിയത് [Ethu nethaavinte ramga praveshamaanu inthyan desheeya prasthaanatthil vanthothilulla janakeeya pankaalitthatthinu avasaramorukkiyathu]
Answer: മഹാത്മാഗാന്ധി [Mahaathmaagaandhi]
201792. ഏത് മതക്കാരാണ് മൃതശരീരം കഴുകന് തിന്നാന്‍ കൊടുക്കുന്നത് [Ethu mathakkaaraanu mruthashareeram kazhukanu thinnaan kodukkunnathu]
Answer: പാഴ്സി മതം [Paazhsi matham]
201793. ആനി ബസന്റ് അഡയാറില്‍ ഹോം റൂള്‍ പ്രസ്ഥാനം ആരംഭിച്ച വര്‍ഷം [Aani basantu adayaaril hom rool prasthaanam aarambhiccha varsham]
Answer: 1916
201794. മഹാഭാരതയുദ്ധത്തില്‍ ദ്രോണരെ വധിച്ചതാര്‍ [Mahaabhaarathayuddhatthil dronare vadhicchathaar]
Answer: അര്‍ജുനന്‍ [Arjunan]
201795. ഏത് കൃതിയുടെ ഭാഗങ്ങളാണ് പര്‍വം എന്നറിയപ്പെടുന്നത് [Ethu kruthiyude bhaagangalaanu parvam ennariyappedunnathu]
Answer: മഹാഭാരതം [Mahaabhaaratham]
201796. കേരള ഭാഷാ ഇന്‍സ്റ്റിറ്ഡ്യുട്ടിന്റെ ആസ്ഥാന മന്ദിരത്തിന്റെ പേര് [Kerala bhaashaa insttirdyuttinte aasthaana mandiratthinte peru]
Answer: നാളന്ദ [Naalanda]
201797. ഏറ്റവും കൂടുതല്‍ തുരങ്കങ്ങളുള്ള ഇന്ത്യന്‍ റെയില്‍പ്പാത [Ettavum kooduthal thurankangalulla inthyan reyilppaatha]
Answer: കല്‍ക്ക ഷിംല [Kalkka shimla]
201798. ഇന്ത്യയിലെ ഏറ്റവും വലിയ ബുദ്ധമത സ്തൂപം [Inthyayile ettavum valiya buddhamatha sthoopam]
Answer: സാഞ്ചി [Saanchi]
201799. കേരള സംഗീത നാടക അക്കാദമിയുടെ മുഖപത്രം [Kerala samgeetha naadaka akkaadamiyude mukhapathram]
Answer: കേളി [Keli]
201800. ആര്‍ക്കുശേഷമാണ് ഗുരു അംഗദ് സിഖുഗുരുവായത് [Aarkkusheshamaanu guru amgadu sikhuguruvaayathu]
Answer: ഗുരു നാനാക്ക് [Guru naanaakku]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution