1. ഏത് വിശ്രുത സംസ്കൃത സാഹിത്യകാരന്റെ പേരിലാണ് മധ്യപ്രദേശ് സര്‍ക്കാര്‍ പുരസ്കാരം ഏര്‍പ്പെടുത്തിയിട്ടുള്ളത് [Ethu vishrutha samskrutha saahithyakaarante perilaanu madhyapradeshu sarkkaar puraskaaram erppedutthiyittullathu]
Answer: കാളിദാസന് [Kaalidaasan]